Government of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2010
GOVERNMENT OF KERALA
KERALA GAZETTE
PUBLISHED BY AUTHORITY
16th November 2010 2010 നവംബർ 16
No. Vol. LV
THIRUVANANTHAPURAM , TUESDAY
45
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
25th Karthika 1932 1932 കാർത്തിക 25
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
(1)
(3)
നമ്പർ , ബി1-9245 /2010 ( 1 ) 2010 സെപ്ററംബർ 29 .
ചാവക്കാട താലൂക്ക് , ഇരിങ്ങപ്രം വില്ലേജ് , റീസർവ്വെ 34 / 3 - ൽപ്പെട്ട 4 സെൻറ് നി . കെ . ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്ററർ ചെയ്യുന്നതിന് അനുമതിക്കായി മേരി , w/o വാഴപ്പിള്ളി (ഫ്രാൻസീസ് , നമ്പർ ബി1-18451 /2007 ( 1 ) . 2010 സെപ്ററംബർ 29 , ചാവക്കാട് താലൂക്ക് , വീല്ലേജ് , റീസർവെ 89 / 1 - ൽപെട്ട 10 സെൻറ് നി . കെ , ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്ററർ ചെയ്യുന്നതിന് അനുമതി ക്കായി ശ്രീ . ശിവദാസൻ ട / കണ്ണത്ത് ഉണ്ണിമായമ്മ , പേരകം , ചാവക്കാട് താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാൻറെ പേരിൽ എം . എൽ . ആർ . ആക്ട് പ്രകാരം രജിസ്‌റാർ ചെയ്തത് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .
(2)
നമ്പർ ബി1-10154 / 2010 (1) .
2010 സെപ്ററംബർ 29 .
ചാവക്കാട് താലൂക്ക് , ഇരിങ്ങപ്രം വില്ലേജ് , റീ . സർവ്വെ 239 / 2 - ൽപെട്ട 6 സെൻറ് നി . കെ .കെ. ഭൂമി പട്ടയഭൂമിയാക്കി മാറി രജിസ്ററർ ചെയ്യുന്നതിന അനുമതിക്കായി സൗദാമിനി , അമ്മ , do ചുമനെ മാധവി അമ്മ , ഇരിങ്ങപ്രം , ചാവക്കാട് താലൂക്ക് എന്നിവർ അപേക്ഷച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി , ടിയാരിയുടെ പേരിൽ എം.എൽ.ആർ. ആകട് പ്രകാരം രജിസ്റാർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .
ചൂൽപ്രം പി . ഒ . , കോട്ടപ്പടി , ചാവക്കാട് താലൂക്ക എന്നിവർ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാരിയുടെ പേരിൽ എം . എൽ ആർ . ആക്ട് പ്രകാരം രജിസ്‌ററർ ചെയ്തകൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടിസ് പരസ്യ പ്പെട്യത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .
(4)
നമ്പർ ബി1-18802 2008 ( 1 ) . 2010 സെപ്റംബർ 29 .
ചാവക്കാട് താലൂക്ക് , ഇരിങ്ങപ്രം വില്ലേജ് , റീസർവ്വ 138 21 - ൽപ്പെട്ട 4 സെൻറ് നി കെ . ഭൂമി പട്ടയഭൂമിയാക്കി 29001 രജിസ്ററർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി തേലമ്പറാ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മകൾ ശോഭ , ഗുരുവായൂർ വില്ലേജ് , ചാവക്കാട് താലൂക്ക എന്നവർ അപേക്ഷിച്ചിട്ടുണ്ട് പ്രസ്തുത ഭൂമി ടിയാറിയുടെ പേരിൽ എം . എൽ . ആർ , ആക്ട് പ്രകാരം രജിസ്റാർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പി ക്കേണ്ടതാണ് .
(5)
നമ്പർ ബി1-19491 / 2008 ( 1 ) . 2010 സെപ്റംബർ 29 .
ചാവക്കാട താലൂക്ക് , ഇരിങ്ങപ്രം വില്ലേജ് നി . കെ. ഭൂമി തേലമ്പററ പട്ടയഭൂമിയാക്കി മാററി രജിസ്‌റ് ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി ലീല അന്തർജ്ജനം w /o വാസുദേവൻ നമ്പൂതിരി , B 忍 。" ഗുരുവായൂർ , ചാവക്കാട് താലൂക്ക് എന്നവർ അപേക്ഷി ച്ചിട്ടുണ്ട്' , (പ്രസ്തുത ഭൂമി ടിയാളടിയാളുടെ പേരിൽ എം . എൽ , ആർ , ആക്‌ട ' പ്രകാരം രജിസ്ററർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവവ്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .
(6)
നമ്പർ , ബി1-8969 / 2009 ( 1 ) . 2010 സെപ്റ്റംബർ 30 .
ചാവക്കാട് താലൂക്ക് , ഇരിങ്ങപ്രം വില്ലേജ് , റീ . സർവ്വെ 34 / 3 -ൽപെട്ട 2.148 സെൻറ് 0.25 സെന്റ് ๓๓. രജിസ്റാർ ചെയ്യുന്നതിന് അനുമതിക്കായി എ. എൽ . തോമസ് , അറങ്ങാശ്ശേരി ഹൗസ് .ഹൗസ് . പി . ഒ . കോട്ടപ്പടി , ഗുരുവായൂർ , ചാവക്കാട് , ടിയാൻ ജെസ്സി ജോസ് എന്നിവർ അപേക്ഷച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാരുടെ പേരിൽ എം. എൽ . ആർ . ആക്ട് പ്രകാരം രജീസ്‌റാർ ചെയ്ത് കൊടുക്കുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂ ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് . ഭൂമികൾ പട്ടയഭൂമിയാക്കി
(7)
നമ്പർ ബി1-20131 /2008 ( 1 ) . 2010 സെപ്റ്റംംബർ 30 .
മകൻ ചാവക്കാട് താലൂക്ക് ഇരിങ്ങപ്രം വില്ലേജ് , റീ സർവ്വ 23917 -ൽപ്പെട്ട 7സെൻറ് നി . കെ . ഭൂമി പട്ടയഭൂമിയാക്കി മാററി രജിസ്ററർ ചെയ്യുന്നതിന് അനുമതിക്കായി വേണുഗോപാലൻ ടിയാൻ ഭാര്യ എം . പി . ജെസ്ബിർ , ഇരിങ്ങപ്രം, ചാവക്കാട് താലൂക്ക് , എന്നിവർ അപേക്ഷി ച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാരുടെ പേരിൽ എം . എൽ . ആർ . ആക്ട് പ്രകാരം രജിസ്റാർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരപരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .
(8)
നമ്പർ ബി1-16822 / 2008 (1) . 2010 ഒക്ടോബർ 6 .
ചാവക്കാട് താലൂക്ക് , ഗുരുവായൂർ വില്ലേജ് , റീസർവ്വെ 173,6 - ൽ പെട്ട 10 സെൻറ് നി . കെ. ครูดา പട്ടയഭൂമിയാക്കി മാറ്റി രജിസ്ററർ ചെയ്യുന്നതിന് അനുമതിക്കായി തൃശ്ശൂർ താലൂക്ക് , പുത്തൂർ വില്ലേജ് ദേശത്ത " വടക്കേത്തല പോൾ മകൻ ഡേവീസ് എന്നയാൾ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാൻെറ പേരിൽ എം . എൽ . ആർ . ആക് പ്രകാരം രജിസ്ററർ ചെയ്തത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേണ്ടതാണ് .
(9)
2010 ഒക്ടോബർ 6 .
നമ്പർ ബി1-2101 / 2008 (1) .
ചാവക്കാട് താലൂക്ക് ഗുരുവായൂർ വില്ലേജ് റീസർവ്വെ 7014 - ൽ പ്പെട്ട 12 സെൻറ് നി . കെ. ഭൂമി പട്ടയഭൂമിയാക്കി ๑๐๐๐ กา ญ ๐๐๐ ചെയ്യുന്നതിന് അനുമതിക്കായി കൃഷ്ണൻകുട്ടിനായർ , വാക്കയിൽ പുത്തൻപുരയിൽ ഹൗസ് , ഗുരുവായൂർ വില്ലേജ് , ചാവക്കാട് താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാൻ്റെ പേരിൽ എം.എൽ. ആർ . പ്രകാരം രജിസ്‌ററർ ചെയ്ത് കൊടുക്കു ആർക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ നോട്ടീസ് പരസ്യപ്പെടുത്തിയ ദിവസത്തിനകം ന്നതിൽ തീയതി മുതൽ 60 മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധി പ്പിക്കേണ്ടതാണ് .
(10)
നമ്പർ ബി1-10962 / 2010 ( 1) . 2010 സെപ്റ്റംബർ 29 .
കൊടുങ്ങല്ലൂർ താലൂക്ക് , കയ്‌പമംഗലം വില്ലേജ്, ໙໙ 302 /2-85 6.305 സെൻറ് നി.കെ. ഭൂമി പട്ടയഭൂമിയാക്കി മാററി രജിസ്ററർ ചെയ്യുന്നതിന് അനുമതിക്കായി കയ്പമംഗലം വില്ലേജിൽ അയിരൂർ വടക്കേമഠത്തിൽ ശ്രീ നാരായണൻ എമ്പ്രാന്തിരി മക്കൾ ( 1 ) രാമൻ എമ്പ്രാന്തിരി ( 2 ) കേശവൻ എമ്പ്രാന്തിരി എന്നിവർ അപേക്ഷിച്ചിട്ടുണ്ട് . പ്രസ്തുത ഭൂമി ടിയാരുടെ പേരിൽ എം . എൽ . ആർ , ആക്ട് പ്രകാരം രജിസ്റാർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുണ്ടെങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ ണ്ടതാണ് .
റവന്യൂ ഡിവിഷണൽ ഓഫീസ് , തൃശ്ശൂർ . (2) റവന്യൂ ഡിവിഷണൻ ഓഫീസർ .