©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 16
45
നമ്പർ
വാല്യം 55 } } 16th November 2010
25th Karthika 1932 1932 കാർത്തികം 25
PART III
Co-operative Department
REGISTRATION CERTIFICATE
No. O-1743/2010. 24th September 2010.
6. Main object—Welfare of students.
7. Type—College Store, Rule 15(11)1.
8. Authorised Share Capital—Rs. 50 x 1000 = 50,000— 'A' class share, Rs. 10 x 2500 = 25,000— 'B' class share. Total shares—75,000.
9. Maximum Borrowing Power—50 times of paid up Share Capital + Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Pathanamthitta.
(General).
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me as Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
1. Name of Society—Vechoochira Government Polytechnic College Co-operative Society Ltd. No. P. T. 226.
2. Date of Registration—24-9-2010.
3. Address—Vechoochira Government Polytechnic College Co-operative Society Ltd. No. P. T. 226, Vechoochira P. O., Ranni.
4. Liability—Limited.
5. Area of Operation—Vechoochira Government Polytechnic College.
പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ സി.എസ്. 3237/08. 2010 സെപ്റ്റംബർ 13.
സൂചന :—(1) പത്ത ന ം ത ി ട്ട അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ ർ (ജനറൽ)-ടെ 12-12-2008, 12-8-2010 എന്നീ തീയതികളിലെ പി. 1820/08 നമ്പർ കത്തുകൾ.
(2) പത്ത ന ം ത ി ട്ട അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ ർ (ജനറൽ) ആഫീസിലെ പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടറുടെ 10-12-2008-ലെ പി. 1820/2008 നമ്പർ അന്വേഷണ റിപ്പോർട്ട്.
16th NOV. 2010] CO-OPERATIVE DEPARTMENT 238പി.റ്റി. 55 ഓമല്ലൂർ കൺസ്യൂമർ സഹകരണസംഘം (ക്ലിപ്തം) 18-8-1988-ൽ രജിസ്റ്റർ ചെയ്ത് 24-8-1988-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. 21-1-2008-ൽ പത്തനംതിട്ട യൂണിറ്റ് ഇൻപെക്ടർ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ സംഘത്തിന്റെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുകയാ ണെന്നും സർക്കാർ ഓഹരി ഇനത്തിൽ തുക അടയ്ക്കാൻ ബാക്കി നിൽപ്പാണെന്നും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിൽ സംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തുന്നതിന് പത്തനംതിട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടു വിക്കുകയും ചെയ്തിരുന്നു.
സൂചന (3) പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘത്തിന്റെ അവസാനത്തെ ആഡിറ്റ് 31-3-1998 വരെ മാത്രമേ നടത്തിയിട്ടുള്ളൂ.
സംഘത്തിൽ വർഷങ്ങളായി പൊതുയോഗം കൂടുകയോ റിപ്പോർട്ടും കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലാത്തതുമാണ്. സംഘത്തിന്റെ അവസാനത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി 30-8-2003-ൽ ചാർ÷െടുത്തിട്ടുള്ളതും മിനിട്സ് പരിശോധിച്ചതിൽനിന്നും ടി കാലയളവിൽ 3 ഭരണസമിതി യോഗങ്ങൾ മാത്രമേ കൂടിയിട്ടുള്ളൂ എന്നും, 20-9-2003-നുശേഷം സംഘം ഭരണസമിതി കൂടുകയോ തീരുമാനങ്ങൾ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത സംഘത്തിൽ യാതൊരു പ്രവർത്തനവും നടത്തുന്നതിന് കഴിഞ്ഞിട്ടില്ലാത്ത തുമാണ്. 31-3-2008-ലെ സ്റ്റോക്ക് പരിശോധനാ റിപ്പോർട്ട് പ്രകാരം സംഘത്തിൽ ക്യാഷ് ബാലൻസോ വിൽപ്പനയ്ക്കുള്ള ചരക്കുകളോ ഫർണിച്ചറുകളോ ഇല്ലായെന്ന് ബോദ്ധ്യപ്പെട്ടിട്ടു≠്.
സഹകരണ നിയമം, ചട്ടം, സംഘം ബൈലോ എന്നിവ അനുസരിച്ച് സംഘം പ്രവർത്തിക്കുന്നതിന് യാതൊരു താൽപ്പര്യവും ഇല്ലായെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കു ന്നതിന് യാതൊരു സാദ്ധ്യതയും കാണുന്നില്ലായെന്നും ബോദ്ധ്യ പ്പെട്ടിരിക്കുന്ന സാഹചര്യത്തിലും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (1) കത്ത് പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്ത് സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിലും താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
1969-ലെ സഹകരണ നിയമം (1999-ൽ ഭേദഗതി ചെയ്തത്) 71 (2) വകുപ്പ് പ്രകാരം പി. റ്റി. 55 ഓമല്ലൂർ കൺസ്യൂമർ സഹകരണസംഘം (ക്ലിപ്തം)-നെ സമാപ്തീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. പത്തനംതിട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുന്നു. ടിയാൻ ലിക്വിഡേറ്ററായി ചാർ÷െടുക്കേ≠തും ഏറ്റെടുക്കുന്ന തീയതി യിലെ സംഘത്തിന്റെ ബാക്കിപത്രം, ആസ്തികൾ, ഫർണിച്ചറുകൾ, റിക്കാർഡുകൾ എന്നിവയുടെ വിവരങ്ങൾ ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് രജിസ്ട്രാർ
(ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ പത്തനംതിട്ട.
(ജനറൽ).
ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 2688/2004. 2010 സെപ്റ്റംബർ 30.
സൂചന:— 1. സഹകരണസംഘം രജിസ്ട്രാർ തിരുവനന്തപുരത്തിന്റെ 29-9-1969-ലെ പി.എൽ.(4)8912/69-ാം നമ്പർ ഉത്തരവ്.
2. ഈ ആഫീസിലെ 17-3-2010-ലെ എ.ഇ.എൽ. 2688/04-ാം നമ്പർ ഉത്തരവ്.
3. സംഘം ലിക്വിഡേറ്ററുടെ 23-9-2010-ലെ ബി/937/76-ാം നമ്പർ ഉത്തരവ്.
4. തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-9-2010-ലെ ബി/937/76-ാം നമ്പർ കത്ത്.
ഇ. 159-ാം നമ്പർ തെന്നത്തൂർ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരി ക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇളംദേശം യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. ടിയാൻ 12-12-1969-ൽ ലിക്വിഡേറ്ററുടെ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ സംഘത്തിൽ ചാർ÷െടുത്തശേഷം ഈടാക്കാൻ സാധിക്കുന്ന മുതലുകൾ ഈടാക്കി എടുക്കുകയും കൊടുത്തുതീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തശേഷം ബാക്കിയുള്ള ഈടാക്കുവാൻ സാധിക്കാത്ത മുതലുകളും കൊടുത്തുതീർക്കാൻ സാധിക്കാത്ത ബാദ്ധ്യതകളും എഴുതി തള്ളുന്നതിനും കുറവ് ചെയ്യുന്നതിനും അനുവാദത്തിനായി അപേക്ഷിക്കുകയും ആയതിന് സൂചന (2) ഉത്തരവ് പ്രകാരം അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ എഴുതിതള്ളുകയും ചെയ്തിട്ടു≠്.
ലിക്വിഡേഷൻ നടപടി പൂർത്തിയാക്കി സൂചന (3) പ്രകാരമുള്ള ഉത്തരവ് ലിക്വിഡേറ്റർ പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്യുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേഷൻ നടപടി പൂർത്തിയായിട്ടുള്ള സാഹചര്യത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് സൂചന (4) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ. 159-ാം നമ്പർ തെന്നത്തൂർ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ലിക്വിഡേറ്ററുടെ 23-9-2010-ലെ ബി/937/76-ാം നമ്പർ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്ത് ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷ ത്തേക്ക് സൂക്ഷിക്കേ≠തും ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.
16th NOV. 2010] CO-OPERATIVE DEPARTMENT 239ഇ.159-ാം നമ്പർ തെന്നത്തൂർ ജോയിന്റ ് ഫാമിംഗ് സഹകരണസംഘം ലിക്വിഡേറ്റർ, തൊടുപുഴ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റിന്റെ ചാർ÷് വഹിക്കുന്ന 'സി' യൂണിറ്റ് ഇൻസ്പെക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്
നമ്പർ ബി-937/76.
2010 സെപ്റ്റംബർ 23.
സൂചന :—(1) ബഹുമാനപ്പെട്ട തിരുവനന്തപുരം ജോയിന്റ ് രജിസ്ട്രാറുടെ 29-6-1969-ാം തീയതിയിലെ പി.എൽ.(4)8912/69-ാം നമ്പർ ഉത്തരവ്.
(2) ബഹുമാനപ്പെട്ട ഇടുക്കി ജോയിന്റ ് രജിസ്ട്രാറുടെ 17-3-2010-ാം തീയതിയിലെ എ.ഇ.എൽ. 2688/04-ാം നമ്പർ ഉത്തരവ്.
ഇ.159-ാം നമ്പർ തെന്നത്തൂർ ജോയിന്റ ് ഫാമിംഗ് സഹകരണസംഘം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി തൊടുപുഴ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇളംദേശം യൂണിറ്റ് ഇൻസ്പെക്ടർ (നിലവിൽ 'ബി' യൂണിറ്റ്) സൂചന (1) പ്രകാരം നിയമിച്ചുത്തരവായിട്ടുള്ളതും, ലിക്വിഡേറ്റർ 12-12-1969-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടുള്ളതാണ്.
ചാർ÷െടുത്ത തീയതിയിലെ താൽക്കാലിക ബാക്കിപത്രത്തിന്റെ (12-12-1969) വിവരം ചുവടെ ചേർക്കുന്നു.
തെന്നത്തൂർ ജോയിന്റ ് ഫാമിംഗ് സഹകരണസംഘം (ക്ലിപ്തം) നമ്പർ ഇ.159-ന്റെ 12-12-1969-ാം തീയതിയിലെ താൽക്കാലിക ബാക്കിപത്രം ബാദ്ധ്യത രൂപ ആസ്തി
രൂപ ഓഹരി-സർക്കാർ 2,000.00 നീക്കിയിരുപ്പ്
97.93 ഓഹരി-അംഗങ്ങൾ 2,010.00 ബാങ്ക് അക്കൗ≠്
521.12 ജില്ലാ സഹകരണ ബാങ്ക് വായ്പ 2,425.00 ജില്ലാ ബാങ്ക് ഓഹരി സർക്കാർ വായ്പ 5,812.50 കാള അഡ്വാൻസ്
400.00 200.13 പലിശ കൊടുക്കാനുള്ളത് 85.82 ഉപയോഗശൂന്യമായ ചരക്ക് 234.00 സംഘത്തിൽ നിന്നും കൊടുക്കേ≠ കുറവ് ക≠ ചരക്ക്
284.50 അഡ്വാൻസ് 5,359.09 സംഘത്തിന് വരേ≠ അഡ്വാൻസ് 13,885.49 അംഗങ്ങൾ അടച്ച വായ്പ 293.88 ഉപയോഗശൂന്യമായ ഉപകരണങ്ങൾ 312.00 കുറവ് ക≠ ചരക്കിന് കരുതൽ 284.50 സ്ഥലവും മറ്റ് ആസ്തികളും 577.25 വൗച്ചറില്ലാതെ തടഞ്ഞ ചെലവുകൾ 875.01 ഷെഡ്
100.00 ഇ ആന്റ ് സി
14.67 അറ്റനഷ്ടം
2,548.05 ആകെ 19,160.47 ആകെ 19,160.47 ലിക്വിഡേറ്ററുടെ കാലയളവിലെ 13-12-1969 മുതൽ 31-12-2009 വരെയുള്ള വരവ്-ചെലവ്
വരവ് രൂപ ചെലവ് രൂപ
2,000.00 ഓഹരി-അംഗങ്ങൾ 1,350.00 സർക്കാർ ഓഹരി വായ്പ അംഗങ്ങളിൽ നിന്നും 4,679.72 സർക്കാർ വായ്പ 5,812.50 വായ്പ പലിശ 2,316.80 സർക്കാർ വായ്പ പലിശ 1,925.85 നോട്ടീസ് കേസ് ചാർ÷് 203.70 ഇടുക്കി ജില്ലാ സഹകരണ ബാങ്ക് 395.00 പലവക 31.70 നോട്ടീസ് കേസ് ചാർജ്
221.35 നിക്ഷേപ പലിശ 431.61 ആഡിറ്റ് ഫീസ് സെയിലാഫീസർ അഡ്വാൻസ് 1,609.56 ലിക്വിഡേഷൻ ചാർജ്
69.00 655.57 അഡ്വാൻസ് സി.എസ്.കെ. 60 40.00 പലവക 101.24 നിരതദ്രവ്യം
240.00 പ്രിന്റിംഗ് ആന്റ ് സ്റ്റേഷനറി
10.00 ബാങ്ക് അക്കൗ≠്
9,082.93 ലിക്വിഡേഷൻ ചെലവ്
49.48 അകസാമാനം വിൽപന 731.70 ലിക്വിഡേറ്റർ അഡ്വാൻസ് 49.86 ഇമ്മൂവബിൾ വിൽപ്പന 1,225.00 സെയിലാഫീസർ അഡ്വാൻസ് 1,609.56 നീക്കിയിരുപ്പ് വ്യത്യാസം 28.83 നിരതദ്രവ്യം
240.00 കോമൺ ലിക്വിഡേഷൻ ഫ≠് 700.00 ബാങ്ക് അക്കൗ≠്
9,346.99 ലിക്വിഡേറ്റർ അഡ്വാൻസ് 49.86 ലിക്വിഡേഷൻ ചാർജ് ബാങ്ക് 235.01 ആകെ 22,721.41 ആകെ 22,721.4116th NOV. 2010] CO-OPERATIVE DEPARTMENT 240 ആസ്തികൾ പിരിച്ചെടുക്കുന്നതിനും ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനും നിയമാനുസൃതം എല്ലാ മേഖലകളിലും 'ക്ലെയിം' നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. സംഘം സംബന്ധമായ ആസ്തി ബാദ്ധ്യതകളെ സംബന്ധിച്ച് യാതൊരുവിധ അവകാശവാദങ്ങളും ആരും ഉന്നയിക്കുകയു≠ായില്ല. ലിക്വിഡേറ്ററുടെ കാലയളവിൽ കൊടുത്തുതീർക്കുകയും, സ്വരൂപിക്കുവാൻ സാധിച്ചതിനുശേഷമുള്ള ആസ്തി ബാദ്ധ്യതകൾ ചുവടെ ചേർക്കുന്നു,
31-12-2009-ാം തീയതിയിലെ ബാക്കിപത്രം
ബാദ്ധ്യത രൂപ ആസ്തി
രൂപ ഓഹരി-അംഗങ്ങൾ 3,360.00 ബാങ്ക് അക്കൗ≠്
53.99 ജില്ലാ ബാങ്ക് വായ്പ 2,030.00 ജില്ലാ ബാങ്ക് ഓഹരി
400.00 പലിശ കൊടുക്കാനുള്ളത് 85.82 കാള അഡ്വാൻസ്
200.13 സംഘത്തിൽ നിന്നും കൊടുക്കേ≠ ഉപയോഗശൂന്യമായ ചരക്ക് 234.00 അഡ്വാൻസ് 5,427.92 കുറവ് ക≠ ചരക്ക്
284.50 അംഗങ്ങൾ അടച്ച വായ്പ 4,973.60 സംഘത്തിന് വരേ≠ അഡ്വാൻസ് 14,120.50 കുറവ് ക≠ ചരക്കിന് കരുതൽ 284.50 ബാങ്ക് അക്കൗ≠് വ്യത്യാസം 731.19 വൗച്ചറില്ലാതെ തടഞ്ഞ ചെലവുകൾ 875.01 ഡ്യൂറ്റു
97.93 ഇ ആന്റ ് സി
14.67 അറ്റനഷ്ടം
6,808.85 ക്യാപ്പിറ്റൽ റിസർവ് ഫ≠് 967.45
പലിശ നൽകാനുള്ളത് 4,083.00
നീക്കിയിരുപ്പ് കരുതൽ 97.93
ബാങ്ക് അക്കൗ≠് വ്യത്യാസം കരുതൽ 731.19
ആകെ 22,931.09 ആകെ 22,931.09 ഈടാക്കാൻ സാധിക്കാത്തതായ മുതലുകളും തിരികെ കൊടുക്കാൻ സാധിക്കാത്തതുമായ ബാദ്ധ്യതകളും തട്ടിക്കിഴിക്കുന്നതിന് ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ സൂചന (2) പ്രകാരം അനുവദിച്ച് ഉത്തരവായിട്ടു≠്.
സംഘത്തിന്റെ പേരിൽ സർക്കാരിലേക്ക് യാതൊരു ബാദ്ധ്യതയും ബാക്കിനില്പുള്ളതല്ല.
സംഘത്തിന്റെ പ്രവേശന രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ ലിക്വിഡേഷനോടനുബന്ധിച്ചുള്ള അംഗങ്ങളുടെ പൊതുയോഗം വിളിച്ചു ചേർക്കുന്നതിന് കഴിഞ്ഞിട്ടില്ല.
സംഘം ലിക്വിഡേഷൻ കണക്കുകൾ ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ ആഫീസിലെ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്.
മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ലിക്വിഡേഷനിലിരിക്കുന്ന ഇ.159-ാം നമ്പർ തെന്നത്തൂർ ജോയിന്റ ് ഫാമിംഗ് സഹകരണസംഘത്തിന്റെ അന്തിമ സമാപ്തീകരണ നടപടി പൂർത്തിയാക്കിയിട്ടുള്ള സാഹചര്യത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യാവുന്നതാണെന്ന് എന്റെ അറിവിലും ഉത്തമ വിശ്വാസത്തിലും ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 73(3) പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
മേൽ സാഹചര്യത്തിൽ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് ശുപാർശ ചെയ്തുകൊള്ളുന്നു.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
16th NOV. 2010] CO-OPERATIVE DEPARTMENT 241REGISTRATION CERTIFICATE
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said Section.
7. Authorised Share Capital—Rs. 4,50,000.
(2,500 A Class shares of Rs. 100 each—
Rs. 2,50,00,000
2,000 B Class shares of Rs. 100 each—
Rs. 2,00,000)
8. Maximum borrowing limit of the society—50 times of the paid up Share Capital + Reserve Fund.
9. Category as per KCS Act—Rule 15 (2) (B) (1)(1) Processing Societies.
(3)
Categorical Statements
(1) No. 2777/2010. 13th September 2010.
1. Name and Number of Society—Bank Officers Housing Co-operative Society Ltd. No. E 1176.
2. Date of Registration—13-9-2010.
3. Address— Door No. 32, Girinagar 3rd Cross Street, Kadavanthra P. O., Kochi-682 020.
4. Liability—Limitted.
5. Area of operation—Ernakulam (Dist.).
6. Main object—To promote Social and Economic interest of its members.
7. Authorised Share Capital—Rs. 2,06,00,000. ( 2,00,000 A Class shares of Rs. 100 each—
Rs. 2,00,00,000
10,000 B Class shares of Rs. 50 each—
Rs. 5,00,000
10,000 C Class shares of Rs. 10 each—
Rs. 1,00,000)
8. Maximum borrowing limit of the society—50 times of the paid up Share Capital + Reserve Fund.
9. Category as per KCS Act—Rule 15 (1) (C) (2) Co-operative House Construction Societies.
(2)
No. 6742/2010. 13th September 2010.
No. 111/2010. 13th September 2010.
1. Name and Number of Society—Muvattupuzha Block Mercantile Co-operative Society Ltd. No. E1178.
2. Date of Registration—13-9-2010.
3. Address—Muvattupuzha P. O., Pin-686 661.
4. Liability—Limitted.
5. Area of operation—Muvattupuzha Block.
6. Main objects—To promote Social and Economic interest of its members.
7. Authorised Share Capital—Rs. 32,50,000.
( 15,000 A Class shares of Rs. 100 each—
Rs. 15,00,000
1,500 B Class shares of Rs. 100 each—
Rs. 1,50,000
1,000 C Class shares of Rs. 1000 each—
Rs. 10,00,000
1,000 D Class shares of Rs. 500 each—
Rs. 5,00,000
10,000 E Class shares of Rs. 10 each—
Rs. 1,00,000)
8. Maximum borrowing limit of the society—50 times of the paid up Share Capital + Reserve Fund.
9. Category as per KCS Act—Rule 15 (11) (3) Miscellaneous others.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Ernakulam.
(General).
1. Name and Number of Society—Kalabhi Nalikera Samskarana Vipanana Sahaharana Sangham Ltd. No. E 1177.
2. Date of Registration—13-9-2010.
3. Address—Thoduvakkuzhy, Onakkoor, Onakkoor P. O., Pin-686 667.
4. Liability—Limitted.
5. Area of operation—8, 9, 10, 11 Wards Pampakkuda Panchayath.
6. Main objects—To Promote Social and Economic interest of its members.
REGISTRATION CERTIFICATE
No. 5691/2009/O. 8th September 2010.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
16th NOV. 2010] CO-OPERATIVE DEPARTMENT 242Categorical Statement
8. Authorised Share Capital—Rs. 25,50,000 (Rupees
Twenty Five Lakh and Fifty Thousand only).
(1) 10,000 A Class shares of Rs. 100 each 1. Name and Number of Society—The Chittur Karshika Udpadana Sambharana Samskarana Vipanana Credit Sahakarana Sangham Ltd. No. P. 1299.
(2) 5,000 B Class shares of Rs. 100 each 2. Date of Registration—8-9-2010.
(3) 40,000 C Class shares of Rs. 25 each 3. Address— Chittur (P. O.), Chittur Taluk.
4. Liability—Limitted.
(4) 5,000 D Class shares of Rs. 10 each 5. Area of operation—Chittur Village Area of Chittur-
9. Maximum borrowing power—100 times of paid up Thathamangalam Municipality.
Share Capital + Reserve Fund.
6. Main object—Disbursement of Short Term and Medium Term Agriculture Loans to the members.
7. Type of Society—Agricultural Improvement Society under Rule 15(1)A(3)b of Kerala Co-operative Societies Rules 1969.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Palakkad.
(General).
കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ഇൻ-ചാർജ് പുറപ്പെടുവിക്കുന്ന ഉത്തരവ്
(1)
നമ്പർ 3770/2010/എ.ഇ.എൽ./കെ.ഡിസ്.
2010 ആഗസ്റ്റ് 30.
സൂചന: —(1) ഈ ആഫീസിലെ 18-12-1999-ലെ 6225/99/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 30-7-2010-ലെ 489/2000/എം. നമ്പറായുള്ള നടപടിക്രമം.
ഉത്തരവ്
ക്ലിപ്തം നമ്പർ സി. 1153, ആയി രജിസ്റ്റർ ചെയ്ത പഴയങ്ങാടി വനിതാ സഹകരണസംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) പ്രകാരം ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 31-1-2001-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1153, ആയി രജിസ്റ്റർ ചെയ്ത പഴയങ്ങാടി വനിതാ സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
(2)
നമ്പർ 031/2001/എ.ഇ.എൽ./കെ.ഡിസ്.
2010 ആഗസ്റ്റ് 31.
സൂചന: —(1) ഈ ആഫീസിലെ 5-2-2001-ലെ 31/2001/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 30-6-2010-ലെ 418/2001/കെ. 2 നമ്പറായുള്ള നടപടിക്രമം.
ഉത്തരവ്
ക്ലിപ്തം നമ്പർ സി. 386 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ സഹകരണ ക്ലിനിക്ക് ആന്റ ് നഴ്സിംഗ്ഹോം പ്രവർത്തനരഹിതമായ തിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) പ്രകാരം ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കണ്ണൂർ-2 യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 11-7-2001-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) വഴി സംഘത്തിന്റെ സമാപ്തീകരണനടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
16th NOV. 2010] CO-OPERATIVE DEPARTMENT 243സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാര മുപയോഗിച്ച് ക്ലിപ്തം നമ്പർ സി 386, ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ സഹകരണ ക്ലിനിക്ക് ആന്റ ് നഴ്സിങ്ങ് ഹോമിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത്കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷ ക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും, ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
(3)
നമ്പർ 6287/2008/എ.ഇ.എൽ./കെ.ഡിസ്.
2010 ഒക്ടോബർ 6.
സൂചന: —(1) ഈ ആഫീസിലെ 27-9-2008-ലെ 6287/2008/എ.ഇ.എൽ. നമ്പർ ഉത്തരവ്:
(2) സംഘം ലിക്വിഡേറ്ററുടെ 2625/2008/കെ. 2 നമ്പരായുള്ള 31-8-2010-ലെ നടപടിക്രമം.
ഉത്തരവ്
ക്ലിപ്തം നമ്പർ സി. 1722 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് (ലൈറ്റ് വെഹിക്കിൾസ്) എംπോയീസ് പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കണ്ണൂർ-2 യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 19-11-2008-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാര മുപയോഗിച്ച് നമ്പർ സി 1722 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് (ലൈറ്റ് വെഹിക്കിൾസ്) എംപ്ളോയീസ് സഹകരണസംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത്കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും, ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
(4)
നമ്പർ 6801/2010/എ.ഇ.എൽ.
2010 ഒക്ടോബർ 6.
സൂചന: —അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 1240/10/എ ആയുള്ള 24-9-2010-ലെ കത്തും 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാറിപ്പോർട്ടും.
ക്ലിപ്തം നമ്പർ സി. 1289, ആയി രജിസ്റ്റർ ചെയ്ത അതിയടം കൺസ്യൂമർ കോ-ഓപ്പറേറ്റിവ് സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ആഫീസിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിരുന്നു.
സൂചനവഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും സംഘം 15-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം വന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി. 1289 ആയി രജിസ്റ്റർ ചെയ്ത അതിയടം കൺസ്യൂമർ കോ-ഓപ്പറേറ്റിവ് സ്റ്റോറിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
16th NOV. 2010] CO-OPERATIVE DEPARTMENT 244(5)
നമ്പർ 6800/2010/എ.ഇ.എൽ.
2010 ഒക്ടോബർ 6.
സൂചന: —അസിസ്റ്റന്റ ് രജിസ്ട്രാർ(ജനറൽ), കണ്ണൂരിന്റെ 1239/10/എ ആയുള്ള 24-9-2010-ലെ കത്തും 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാറിപ്പോർട്ടും.
നമ്പർ സി. 1250 ആയി രജിസ്റ്റർ ചെയ്ത ക≠ോന്താർ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമ വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിരുന്നു.
സൂചനവഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.
ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം 5-9-1992-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസ്യതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം വന്ന സാഹര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
ഉത്തരവ്
നമ്പർ സി. 1250 ആയി രജിസ്റ്റർ ചെയ്ത ക≠ോന്താർ കൺസ്യൂമർ സഹകരണസംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയം, കണ്ണൂർ.
REGISTRATION CERTIFICATE
I do hereby certify that in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statements registered by me today as a Co-operative Society under the said Act, on the basis of limited liability and the bye-law of the undermentioned Societies are also hereby registered under the said section.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർജ.
(2)
No. O. 2334/2010/R. Dis. 6th September 2010.
1. Name and No. : The Uduma Poozhi Thozhilali of the Society Kshema Sahakaran Sangham
Ltd. No. S. 425
2. Date of Registration : 6-9-2010
3. Address : Chattanchal, P. O.Thekkil,
Kasaragod Taluk,
Categorical Statements
(1)
No. O. 2905/2010/R. Dis. 6th September 2010.
1. Name and No. : The Kumbla Poozhi of the Society Thozhilali Kshema Sahakarana
Sangham Ltd. No. S. 426 2. Date of Registration : 6-9-2010 3. Address : Kumbla P.O., Kumbla
Kasaragod Taluk, Kasaragod
District
4. Liability : Limited
5. Area of operation : Kasaragod Taluk
6. Main object : Welfare of Peoples 7. Authorized share : Rs. 1,01,00,000
capital
8. Maximum borrowing : 100 times of the paid up power of the society share capital + Reserve fund 9. Type of society : Rule 15(11) (1) Welfare
Kasaragod District. 4. Liability : Limited
5. Area of operation : Kasaragod Taluk
6. Main object : Welfare of Peoples.
7. Authorized share : Rs. 1,01,00,000
capital
8. Maximum borrowing : 100 times of the paid up power of the society share capital + Reserve fund 9. Type of society : Rule 15(11) (1) Welfare
Societies
(Sd.)
Joint Registrar of Co-operative
Societies
Kasaragod. Societies (General).