Servants of Knowledge
Kerala Gazette · Government of Kerala

collegiate education Department

Published 16 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_collegiate_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011

GOVERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

}

PUBLISHED BY AUTHORITY

16th November 2010 2010 നവംബർ 16

No.

45

നമ്പർ 25th Karthika 1932 1932 കാർത്തിക 25

PART III

Stores Purchase

Collegiate Education Department SHORT TENDER NOTICE No. A3-673 /2010/Lab -Equip . 14th October 2010 .

Sealed tenders are invited for the supply of Laboratory and Chemicals for Equipments Rs . 3,00,000 under Development of Library and Laboratory (Plan) Scheme for Government College, Kottayam .

Scheme The cover containing the tenders should be superscribed "Tender for the supply of Laboratory Equipments and Chemicals for Rs . 3,00,000 under Development of Library and Laboratory 2010-11 (Plan) " and addressed to the Principal, Government College, Kottayam, Nattakom P.O. , Kottayam- 686 013. Last date for the receipt of tender is 2 p. m. on 27-11-2010. Late tenders will not be accepted . The tenders will be opened at 3 p.m. on 27-11-2010 in the presence of such tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal , Government College , Nattakom P. О. , Kottayam obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs . 451 (including tax) which is the price fixed for a form and which is not refundable under any circumstances . Demand Draft for Rs . 451 on the local branch of SBT drawn in favour of the Principal , Government College , Kottayam and self addressed Stamped Cover should be enclosed with the application for tender forms to be sent by post . The tender forms are not transferable . Sale of tender form will be closed at 1 p . m. on 27-11-2010 , Cheques or Stamps will not be accepted towards the cost of tender forms . Duplicate tender forms , if required will be issued at Rs. 225 ( including tax) per copy. 31-3-2011. The rate quoted should be valid upto An Agreement in the prescribed form in Kerala Government Stamp Paper worth Rs . 50 should be enclosed with the tender. Demand Draft for Rs . 3,000 ( 1 % of total cost ) on the local branch of SBT/SBI drawn in favour of the Principal , Government College , Kottayam should be submitted along with the tender as Earnest Money Deposit .

2010-11 സാമ്പത്തിക വർഷം കോട്ടയം ഗവൺമെൻറ് കോളേജിൽ ബിരുദ കോഴ്‌സുകൾക്കുള്ള ലാബറട്ടറി വികസന പദ്ധ‌തിയിൽ 3,00,000 രൂപയുടെ ലാബറട്ടറി കെമിക്കലുകളും നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ഉപകരണങ്ങളും

ദർഘാസുകളുടെ കവറിനുപുറത്ത് 2010-11 സാമ്പത്തിക വർഷം ലാബറട്ടറി വികസന പദ്ധതി യിൽ ലാബറട്ടറി ഉപകരണങ്ങളും കെമിക്കലുകളും നൽകുന്നതിനുളള ദർഘാസുകൾ " എന്നെഴുതി (പ്രിൻസിപ്പാൾ, ഗവൺമെൻറ് കോളേജ്, കോട്ടയം , നാട്ടകം പി . ഒ. , കോട്ടയം , പിൻ -686 013 , എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ദർഘാസുകൾ 2010 നവംബർ മാസം 27 -ാം തീയതി പകൽ 2 മണി Koyilandy should be attached with the tender . Every tender should be accompanied by an agreement in the Kerala Stamp Paper worth Rs . 50.

വരെ സ്വീകരിക്കുന്നതാണ് . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 2010 നവംബർ മാസം 27-ാം തീയതി പകൽ 3 മണിക്ക് ദർഘാസുകാരോ അംഗീകൃത ഹാജരുണ്ടെങ്കിൽ തുറക്കുന്നതാണ് . അവരുടെ പ്രതിനിധികളോ സാന്നിദ്ധ്യത്തിൽ

Rates, Sales Tax and Conditions of supply of articles should be clearly stated in respect of each item. The articles should be supplied and installed in the specified place of College within two weeks from the date of supply order at their own expense. The amount will be released after the certification by the competent authority. The Principal , Government College , Koyilandy is empowered to cancel or extend this tender at any time without notice .

Further details can be had from the college office .

ദർഘാസ് ഫോറം 2010 നവംബർ മാസം 27-ാം തീയതി പകൽ 1 മണിവരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . തപാലിൽ ദർഘാസ് ഫോറം ലഭിക്കേണ്ടവർ ദർഘാസ് ഫോറത്തിൻറെ വിലയായ ഡിമാൻറ് 451 രൂപയുടെ ( നികുതി ഉൾപ്പെടെ ) ഡാഫ്ററും തപാൽ സ്ററാമ്പ് ഒട്ടിച്ച് മേൽവിലാസം എഴുതിയ കവറും സഹിതം അപേക്ഷ നൽകേണ്ടതാണ് . ദർഘാസ് ഫോറത്തിൻ്റ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻറ വിൽപ്പന 27-11-2010 പകൽ 1 മണിക്ക് അവസാനി ക്കുന്നതാണ് .

الهالهانه ചെക്കുകൾ , പോസ്ററൽ ഓർഡറുകൾ , സ്ററാമ്പുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വില യായി സ്വീകരിക്കുന്നതല്ല . 0000 ആയി അയയ്ക്കുന്നതല്ല . ഡ്യൂപ്ലിക്കേററ് ദർഘാസ് ഫോറത്തിൻറെ വില (നികുതി ഉൾപ്പെടെ ) 225 രൂപ ആയിരിക്കും .

ദർഘാസിൽ കാണിക്കുന്ന നിരക്കുകൾക്ക് 2011 മാർച്ച് 31 വരെ (പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് ഫോറത്തിനോടൊപ്പം അൻപതുരൂപ വിലയുളള മുദ്രപ്പത്രത്തിൽ ഉടമ്പടിയും നിരതദ്രവ്യ മായി 3,000 രൂപയുടെ ഡിമാൻറ് നൽകേണ്ടതാണ് .

Government College, Kottayam.

(Sd.) Principal.

RE - TENDER NOTICE

21st October 2010 .

No. Al - 268 /2010.

2010-11 വർഷത്തെ പ്ലാൻ പദ്ധ‌തി വിഹിത പ്രകാരം എസ് . എ . ആർ , ബി , ററി , എം , ഗവൺമെൻറ് കോളേജ് , കൊയിലാണ്ടിയിലെ ഫിസിക്സ് ലാബിലേക്ക് 50,000 രൂപ വില വരുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദെണ്ടറുകൾ ക്ഷണിക്കുന്നു. നിശ്ചിത ടെണ്ടറുകൾ പൂരിപ്പിച്ച് 2011 ജനുവരി 5 -ാ5 -ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം പ്രിൻസിപ്പാൾ , എസ് . എ. ആർ . ബി . ടി . കോളേജ് , കൊയിലാണ്ടി , മുച്ചുകുന്ന് പി . ഒ . എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ഗവൺമെൻ3° നിശ്ച‌ിത തീയതിക്കു ശേഷ . ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ അന്നേ 3.30 മണിക്ക് തുറക്കുന്നതായിരിക്കും . ഫോറങ്ങളുടെ വിൽപ്പന ഒരു മണിക്ക് അവസാനിക്കുന്നതായിരിക്കുക . അപേക്ഷയോടൊപ്പം ഫോറത്തിൻറ വിലയായി 169 രൂപ ( നൂറ്റി അറുപത്തി ഒൻപത് രൂപ മാത്രം) നികുതിയടക്കം അടയ്ക്കേണ്ടതാണ് . തപാലിൽ ആവശ്യമുളളവർ ടെണ്ടർ ഫോറത്തിൻ്റ തുകയേക്കാൾ 40 രൂപ കൂടുതൽ മണിയോർഡറായി അയക്കേണ്ടതാണ് . ഫോറത്തിൻറെ വിലയായി ചെക്ക് . ۱۰ساله എന്നിവ സ്വീകരിക്കുന്നതല്ല . വി , പി. പി . ആയി ഫോറം അയയ്ക്കുന്നതല്ല . പൂരിപ്പിച്ച ഫോറത്തിനൊപ്പം നിരതദ്രവ്യമായി ആകെ ഡി . ഡി . ആയി സമർപ്പി കൂടാതെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ തുകയുടെ ഒരു ശതമാനം ക്കേണ്ടതാണ് തയ്യാറാക്കിയ എഗ്രിമെൻറും നൽകേണ്ടതാണ് . ഓർഡർ ലഭിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ സ്വന്തം ചെലവിൽ സാധനങ്ങൾ കോളേജാഫീസിൽ എത്തിച്ച് നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിക്കേണ്ടതാണ് .

റദ്ദാക്കാനോ നീട്ടിവയ്ക്കാനോ ഉളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് കോളേജ് ആഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .

Sealed tenders are invited for the supply of Physics Lab equipments at an estimate cost of Rs . 50,000 to SARBTM Government College, Koyilandy. The envelope containing the tender should be superscribed "Tender for the supply of Physics Lab equipments under Plan Scheme 2010-11 " and to the Principal , SARBTM Government addressed College, Koyilandy, Muchukunnu P. O. The last date for receipt of tender in the office is at 3 p.m. on 5-1-2011 . Late tenders will not be accepted. The tenders will be opened at 3.30 p . m. on the above date in the presence of such of the tenderers or their authorised represent- atives who may be present at that time .

S.A.R.B.T.Μ. Government College, Koyilandy.

(Sd.) Principal.

TENDER NOTICE

[No. 7/2010]

6th October 2010 .

No.Al -404/2010 .

Sealed tenders are invited for the supply and installation of Sports Goods ( Multi Gym Unit , Tread Mill , Exercise Cycle) for an amount Rs . 3,06,108 from UGG XI Plan Scheme . of Application for the tender form should be accompanied by cash remittance of Rs . 169 (Rupees one hundred and sixty nine only) (including VAT) which is not refundable under any circumstances . Sale of tender forms will be closed at 1 p. m. on above date . Those who wish to purchase tender form by post shall send an additional amount of Rs . 40 by M.O. to cover , Postal Charges . Cheque , D.D. etc. will not be accepted towards the cost of tender form. Tender form will not be send by V.P.P. EMD 1% of quoted amount drawn in favour of the Principal, Government College , Koyilandy payable at SBI,

The tenders should be superscribed " 7/2010 Tender for supply and installation of Sports Goods 2010-11 and addressed to "The Principal , ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറങ്ങൾക്ക് 320 രൂപ അധികമായി അടയ്ക്കേണ്ടതാണ് .

E.K.Nayanar Memorial Government College, Elerithattu, Elerithattu P.O. , Kasaragod District , Pin-671 314. " Last date of receipt of tender is 23-11-2010 , 2.30 p.m. Late tenders will not be accepted. Thetenders will be opened 3 p . m . on 23-11-2010 in the presence of such of the tenderers or their authorized representatives who may be present at that time . at

ദർഘാസിനോടൊപ്പം ക്വാട്ടുചെയ്തത തുകയുടെ 1 % വരുന്ന സംഖ്യയ്ക്ക് ഡിമാൻറ് (ഡ്രാഫ്ററ് നിരത്ത ദ്രവ്യമായി വയ്ക്കേണ്ടതാണ് , കൂടാതെ 100 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറു . വക്കേണ്ടതാണ് .

Ε.Κ.Ν.Μ.

(Sd.)

Principal.

Government College , Elerithattu, Kasaragod .

Intending tenderers may submit an application to the Principal , Ε.Κ.Ν.Μ. Government College, Elerithattu , to obtain the requisite tender forms on which tenders should be submitted . Application for the tender forms should be accompanied by a cash remittance of Rs . 614+ VAT Rs . 26 which is the price fixed for a form . Cost of tender forms is not refundable under any circumstances . Those who wish to get the tender forms by post may remit an additional amount of Rs . 30. The tender forms are not transferable. Sale of tender forms will be closed at 2 p.m. on 22-11-2010 . Cheques , D.D. , Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent by V.P.P. Duplicate tender forms , if required will be issued at Rs . 320 per copy .

The tender should be accompanied by a D.D. for an amount equal to 1 % of total amount quoted as E. M.D. and preliminary agreement in Kerala Samp Paper of value Rs . 100 .

എളേരിത്തട്ട് ഇ . കെ . നായനാർ മെമ്മോറിയൽ ഗവൺമെൻറ് കോളേജിലേക്ക് ആവശ്യമായ സ്പോർട്ട്സ് സാധനങ്ങൾ ( മൾട്ടിജിം യൂണിററ് , ത്രെഡ്‌മിൽ എക്‌സർസൈസ് സൈക്കിൾ ) വിതരണം ചെയ്ത് സ്ഥ‌ാപിക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ഇതിനായി യു . ജി . സി . പദ്ധ‌തിയിൽ 3,06,108 രൂപ നീക്കിവച്ചിട്ടുണ്ട് .

. ต. ദർഘാസുകൾ അടക്കം ചെയ്ത കവറിനു പുറത്ത 17/2010 സ്പോർട്ട്സ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് 2010-11 " എന്നെഴുതി പ്രിൻസിപ്പാൾ , ഇ . കെ . എൻ . എം . ഗവൺമെൻറ് CANCER എളേരിത്തട്ട് , എളേരിത്തട്ട് اله .. കാസറഗോഡ് ജില്ല , പിൻ 671 314 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 23-11-2010 ഉച്ചയ്ക്ക് 2.30 മണി വരെയാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 23-11-2010 വൈകുന്നേരം 3 മണിക്ക് അപ്പോൾ ഹാജരായിട്ടുളള കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജൻറി ൻറയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

26 രൂപയും സാധനം വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവർ ദർഘാസ് ഫോറം ലഭിക്കുന്നതിന് പ്രിൻസിപ്പാൾ , ഇ.കെ , നായനാർ മെമ്മോറിയൽ ഗവൺമെൻറ് കോളേജ് , എളേരിത്തട്ട് , കാസറഗോഡ് എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . അപേക്ഷാഫോറത്തോടൊപ്പം ദർഘാസ് ഫോറത്തിൻറെ വില 614 രൂപയും വാറ് 640 രൂപ പണമായി അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറം തപാൽ മാർഗ്‌ഗം ലഭിക്കുവാൻ താൽപ്പര്യമുള്ളവർ 30 രൂപ അധികമായി അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില തിരിച്ചു നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാററം ചെയ്യുവാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻറ വിൽപ്പന 22-11-2010 -ന ഉച്ചയ്ക്ക് 2 മണിക്ക് അവസാനം അവസാനിക്കും . ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്ക് , പോസ്‌ റേജ് സ്ററാമ്പ് മുതലായവ സ്വീകരിക്കുകയോ ഫോറം വി.പി.പി.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_collegiate_education_dpt/. Archive identifier in.gazette.kerala_new.2010-11-16.part_03_collegiate_education_dpt.