Servants of Knowledge
Kerala Gazette · Government of Kerala

indegenous medicine Department

Published 16 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_dpt_indegenous_medicine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/TV(N)/ 12/ 2009-2011

GOVERNMENT OFKERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ Vol. LV വാല്യം 55

16th November 2010 2010 നവംബർ 16

No.

45

നമ്പർ } 25th Karthika 1932 1932 കാർത്തിക 25

PART III

Stores Purchase

Department of Indigenous Medicine SHORT TENDER NOTICE

27th October 2010 .

No. S2/5401 /2010/ AVC .

Sealed competitive tenders are invited for the supply of Medical Journals for the Govt. Ayurveda College Library , Thiruvananthapuram for the year 2010-11 .

Cost of tender form:

Original Rs . 416.

Duplicate Rs . 208 .

on Each tenders should be addressed to the Principal , Government Ayurveda College, Thiruvananthapuram. The last date of the receipt of tenders will be at 3 p . m . 24-11-2010 . The late tenders will not be accepted . The tenders will be opened at 3.30 p.m. on 24-11-2010 in the presence of such of the tenderers or their authorized representatives who may be present atthat time .

Intending tenderers may on application to the Principal, Government Ayurveda College, Thiruvananthapuram to obtain tender forms on which tenders should be submitted . Sale of tender forms will be closed at 1 p.m. on 24-11-2010. Cheque, Postal Order etc. will not be accepted towards the cost of forms . Those who wish to purchase tender forms by post shall sent an additional amount of Rs . 100 by Money Order to cover postal charges. In the cover containing tender form should be superscribed " Tender for Government Ayurveda College Library Journals , Thiruvananthapuram . "

Intending tenderers should deposit an amount of1% of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal , Government Ayurveda College , Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 100. The rate quoted shall remain firm for acceptance till 31-3-2011 . The Principal , Govt . Ayurveda College , Thiruvananthapuram will have powers to accept or reject any tenders without assigning any reason .

തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജ് ലൈബ്രറിയിൽ 2010-11ൽ ആവശ്യമായ ജേർണൽസ് വിതരണം ചെയ്യാൻ തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ടെണ്ടർ ഫോമിൻ്റെ വില :

അസ്സൽ രൂപ 416 .

പകർപ്പ് രൂപ 208 .

ഓരോ ദർഘാസുകളും ഗവ : ആയുർവേദ കോളേജ പ്രിൻസിപ്പാളിൻറ മേൽവിലാസത്തിൽ പ്രത്യേകം കാറിലാക്കി സീൽ வெறு" " തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജ് ലൈബ്രറി യിലേക്ക് ആവശ്യമായ ജേർണൽസിൻെറ ടെണ്ടർ എന്ന ശീർഷകത്തോടുകൂടി 24-11-2010 ഉച്ചയ്ക്ക് : 3 മണിവരെ സമർപ്പിക്കാവുന്നതാണ് . അന്നുതന്നെ ഉച്ചയ്ക്ക 3.30 -ന് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാതൊരു കാരണവശാല ചെയ്യാൻ പാടില്ലാത്തതാകുന്നു . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 24-11-2010 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ് . ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ദർഘാസ് ഫോറത്തിൻറ ഫോറങ്ങൾ കൈമാററം വിലയേക്കാൾ 100 രൂപ കൂടുതൽ മണിയോർഡറായി അയ‌ക്കേണ്ടതാകുന്നു . ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലനിരക്കുകൾ 31-3-2011 അംഗീകരിക്കുന്നതിൽ 20000 വരുത്താൻ പാടില്ലാത്തതാകുന്നു .

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം ജേർണൽ.സിൻറെ മൊത്തം വിലയുടെ 1 % ( ഒരു ശതമാനം ) നിരതദ്രവ്യത്തിന്നിന് തിരുവനന്തപുരം ആയുർവേദ (പ്രിൻസിപ്പാളിന്റെ പേരിൽ എടുത്തത ഡിമാൻറ് (ഡ്രാഫ്‌ററും 100 രൂപയുടെ കേരളസംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെൻറും ഹാജരാക്കേണ്ടതാണ് . ഏതൊരു ടെണ്ടറും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമായിരിക്കും .

(Sd.) Principal .

Office of the Principal , Government Ayurveda College , Thiruvananthapuram .

SHORT RE -TENDER NOTICE [No.2/2010-11 ]

20th October 2010 .

No. Cl -3078 /2009 .

Sealed tenders are invited for the supply of Puffer Tonometer to Salakyathantra Departments of Government Ayurveda College , Tripunithura.

The tenders should be superscribed tender for the supply of Puffer. Tonometer to Salakyathantra Department and addressedessed to The Principal, Government Ayurveda College , Tripunithura.

PAC-Rs . 5,00,000 ,

Cost of tender form (Non- refundable) : Original Rs . 1,040 .

Duplicate Rs . 520 .

Rs . 50 will be postage if the tender charged extra towards the form has to be sent by post .

Date for sale of tender form-27-10-2010 to 27-11-2010 ,

Last date and time for receipt of tender form- 30-11-2010 , 2 p.m.

Date and time for opening of tenders- 30-11-2010, 3 p.m.

Date upto which the rates are to be firm- 31-3-2011 .

Intending tenderers may on application to the Principal , Government Ayurveda College , Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques, Postage Stamps etc. will not be accepted towards the cost of forms nor will the forms be sent per V. P. P.

ഗവൺമെൻറ് കോളേജിലെ ശാലാക്യ വകുപ്പിലേക്ക് തൃപ്പൂണിത്തുറ ടോണോമീറ്റർ തയ്യാറുളളവരിൽ നിന്നും വിതരണം നിർദ്ദിഷ്ട ആയുർവേദ ആവശ്യമായ ചെയ്യുവാൻ ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ഉദ്ദേശ വില രൂപ 5,00,000 .

ദർഘാസ് ഫോറത്തിൻ്റെ വില ( വാറ്റ് അടക്കം) :

ഒറിജിനൽ- രൂപ 1,040 .

ഡ്യൂപ്ലിക്കേററ്-രൂപ 520 .

ദർഘാസ് 27-10-2010 1 27-11-2010 വിൽക്കുന്ന തീയതി- ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-11-2010 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-11-2010 , 3 .

നിരക്ക (പ്രാബല്യത്തിലിരിക്കേണ്ട 31-3-2011 . തീയതി ...

ഫോറത്തിൻറെ ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് വിലയ്ക്കു പുറമേ 50 لمه കൂടുതൽ അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ വിലയായ ചെക്കുകൾ , പോസ്റേറജ് സ‌ാറാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല . 00000 211 011, 217, 0191 അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്‌ദാക്കുന്നതിനുമുള്ള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്ത‌മായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാബാധകമായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ആഫീസിൽനിന്നും അറിയാ വുന്നതാണ് .

NAME OF ITEMS

Puffer Tonometer Canon/ Similar type . Non contract range 0-60 mm of Hg Alignment- Auto & Manual with Printer - thermal . Line Printer (Also include AMC details for 5 years ) .

Government

(Sd.) Principal.

Ayurveda College , Tripunithura.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_dpt_indegenous_medicine/. Archive identifier in.gazette.kerala_new.2010-11-16.part_03_dpt_indegenous_medicine.