Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice

Published 16 November 2010

Department
Drugs Control Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_drugs_control
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 16

45

നമ്പർ

വാല്യം 55 } } 16th November 2010

25th Karthika 1932 1932 കാർത്തിക 25

PART III

Drugs Control Department

QUOTATION NOTICE

No. A3-3619/2010/DTL. 15th October 2010.

Quotations are invited for the repair of Instruments belong to the Drugs Testing Laboratory, Thiruvananthapuram.

NAME OF THE INSTRUMENTS

1. Condom Testing Machine

2. HPTLC

3. Tensile Strength Apparatus

4. Gas Chromatograph

If any company is willing to repair these instruments, please contact to The Chief Government Analyst, Drugs Testing Laboratory, Red Cross Road, Thiruvananthapuram- ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ ്, തിരുവനന്തപുരത്തിന്റെ കീഴിലുള്ള ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ താഴെ പറയുന്ന ഉപകരണങ്ങൾ കേടായതിനാൽ നന്നാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഇനവിവരം

1. കോ≠ം ടെസ്റ്റിംഗ് മെഷീൻ

2. എച്ച്. പി. റ്റി. എൽ. സി.

3. ടെൻസൈൽ സ്ട്രെങ്ത് അപ്പാരറ്റസ്

4. ഗ്യാസ് ക്രൊമറ്റോഗ്രാഫ്

പ്രസ്തുത ഉപകരണങ്ങൾ നന്നാക്കുവാൻ താൽപ്പര്യ മുള്ളവർ ചീഫ് ഗവൺമെന്റ ് അനലിസ്റ്റ,് ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി, തിരുവനന്തപുരം-695 035, ഫോൺ നമ്പർ 0471-2570189 എന്ന വിലാസവുമായി ബന്ധപ്പെടുക. വിശദ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ചീഫ് ഗവൺമെന്റ ് അനലിസ്റ്റിന്റെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്.

695 035, Phone No. 0471-2570189. More details are available (Sd.)

from the office on all working days during working hours.

Office of the Drugs Testing Laboratory, Thiruvananthapuram. Chief Government Analyst.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_drugs_control/. Archive identifier in.gazette.kerala_new.2010-11-16.part_03_drugs_control.