©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 നവംബർ 16
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
45
നമ്പർ
} 16th November 2010 വാല്യം 55 } 25th Karthika 1932 1932 കാർത്തിക 25
PART III
Forest Department
TIMBER SALES DIVISION, PERUMBAVUR
TENDER NOTICE
No. A2-2037/2010.
(1) (2)
(3) 3 Improvement of road at Uruppaihadam,
30th October 2010.
Competitive tenders in sealed covers superscribing the name of works are invited by the Divisional Forest Officer, Timber Sales Division, Perumbavur for and on behalf of the Governor of Kerala from registered contractors in Public Works Department subject to appproved tender conditions of Public Works Department of Kerala and prevailing rules and regulations of Forest Department. The tender will be accepted upto 3. p.m. on 24-11-2010.
SCHEDULE
Kothakuthipara, Cherombu in Veettoor Depot (420 mtr.)—Rs. 6,60,000 16,500 4 Construction of compound wall Veettoor
Depot Compound (100 mtr.)—Rs. 3,77,000 9,500 5 Construction of Depot road at Chalakudy Depot Compound (500 mtr.)—Rs. 3,81,000 9,600 6 Mtce. of compound wall at Veettoor Depot (310 mtr.)—Rs. 63,000 1,600 Cost of tender form—Rs. 1,600 + VAT for Sl. No. 1, Rs. 700 + VAT for Sl. No. 2, Rs. 1,400 + VAT for Sl. No. 3, Rs. 800 + VAT for Sl. Nos. 4, 5 and Rs. 400+VAT for Sl. No. 6.
Sl. Name of work with EMD
No. PAC Rs.
(1) (2)
(3) 1 Construction of permanent timber shed
at Mudickal Depot (1 No.)—Rs. 10,10,000 25,300 2 Construction of new road at Chettikulam
Depot Compound reach 1—Rs. 3,20,000 8,000 Period of completion—90 days for Sl. Nos. 3, 5 and 60 days for others.
The tender forms will be available at the office of the undersigned on all working days during office hours on request from two days before the day of tender upto 1 p.m. on the day of tender. Tender form will also be16th NOV. 2010] FOREST DEPARTMENT 540 available by post if the payment is made by Money Order with postage charges of Rs. 45 in addition to the cost of tender form. The tender will be opened on the day of tender at 3.30 p.m. by the undersigned or his authorized representatives in the presence of tenderers present. If no tenders are received for any of the work on the day of tender, fresh tenders will be accepted upto 3 p.m. on 2-12-2010 and 9-12-2010.
The tender form should be submitted separately for each work without any corrections. The EMD amount shown in the schedule should be pledged in the name of undersigned should be enclosed with the tender. The tenders without EMD will be rejected.
The quantity given in the schedule is approximate and the undersigned has liberty to change the quantity and nature of work. The tenderer can claim additional rate for such changes in works, if any. The rate quoted should be inclusive of all taxes. The tenderers should file a preliminary agreement properly signed along with the tender. The tenders without preliminary agreement will be rejected.
The successful tenderer should execute an agreement in Kerala Government Stamp Paper worth Rs. 100 within seven days from the intimation of the acceptance of the tender. If the agreement is not executed within the time limit the work will be executed through other means at the risk and loss of the default tenderer.
If the last day for the submission of tender is a holiday the tender will be accepted and opened on the next working day on the specified place and time.
All rules regarding tenders of Kerala Government will be applicable to this tender also. Further details can be had from the Office of the Divisional Forest Officer, Timber Sales Division, Perumbavur. Telephone No. 0484- 2522219, [email protected]. കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, പെരുമ്പാവൂർ താഴെ പട്ടികയിൽ വിവരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് 24-11-2010 ഉച്ചകഴിഞ്ഞ് 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്കും നിബന്ധന കൾക്കും കേരള പൊതുമരാമത്തുവകുപ്പ് അംഗീകരിച്ച് നടപ്പാക്കിയിട്ടുള്ള ദർഘാസിനെ സംബന്ധിച്ചുള്ള നിബന്ധന കൾക്കും മറ്റു സർക്കാർ ഉത്തരവുകൾക്കും വിധേയമായി പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 മുടിക്കൽ ഡിപ്പോ കോമ്പൗ≠ിൽ ടിമ്പർ
ഷെഡ് നിർമ്മാണം (1 എണ്ണം)—രൂപ 10,10,000 25,300 2 ചെട്ടിക്കുളം ഡിപ്പോയിൽ റോഡ് നിർമ്മാണം
8,000 (റീച്ച് 1)—രൂപ 3,20,000
(1)
(2)
(3) 3 വീട്ടൂർ ഡിപ്പോയിൽ പുതിയ റോഡ്
നിർമ്മാണം—ഉറുപ്പായിത്തടം, കൊതകുത്തി പ്പാറ, ചേറൊമ്പു (420 മീ.)—രൂപ 6,60,000 16,500 4 വീട്ടൂർ ഡിപ്പോ കോമ്പൗ≠ിൽ ചുറ്റുമതിൽ
നിർമ്മാണം (100 മീ.)—രൂപ 3,77,000 9,500 5 ചാലക്കുടി ഡിപ്പോയിൽ റോഡ് നിർമ്മാണം
9,600 (500 മീ.)—രൂപ 3,81,000
6 വീട്ടൂർ ഡിപ്പോയിൽ ചുറ്റുമതിൽ റിപ്പയർ
1,600 (310 മീ.)—രൂപ 63,000
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,600+വാറ്റ്., ക്രമനമ്പർ 2-ന് രൂപ 700+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,400+വാറ്റ്, ക്രമനമ്പർ 4-നും 5-നും രൂപ 800+വാറ്റ്, ക്രമനമ്പർ 6-ന് രൂപ 400+വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4, 6 ഇവയ്ക്ക് 60 ദിവസം, ക്രമനമ്പർ 3-നും 5-നും 90 ദിവസം.
നിബന്ധനകൾ
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് തീയതിക്ക് 2 ദിവസം മുമ്പുമുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്ത അംഗീകൃത കരാറുകാർക്ക് അതിന്റെ വില രൊക്ക മായോ മണിഓർഡറായോ (പോസ്റ്റേജ് ചാർ÷് 45 രൂപ അടക്കം) അയച്ച് രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പരസ്യത്തിൽ ഏകദേശ അടങ്കൽ തുകയാണ് രേഖപ്പെടുത്തി യിട്ടുള്ളത്. ദർഘാസ് സമയത്ത് അടങ്കൽ തുകയിൽ വ്യത്യാസം വരാവുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസ് തീയതിയിൽ ഉച്ചകഴിഞ്ഞ് 3.30-ന് പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റോഫീസറോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തൽസമയത്തും സ്ഥലത്തും ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്. ആദ്യ ദർഘാസ് തീയതിയിൽ ടി ജോലികളുടെ ദർഘാസ് മുഴുവനായോ ഭാഗീകമായോ നടന്നില്ല എങ്കിൽ അവയുടെ ദർഘാസ് വീ≠ും 2-12-2010-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും പ്രസ്തുത തീയതിയിലും ലഭിച്ചില്ലായെങ്കിൽ തുടർന്ന് 9-12-2010-ന് 3 മണിവരെയും മേൽവ്യവസ്ഥകൾക്ക് വിധേയമായി ടെൻഡറുകൾ സ്വീകരിക്കുന്നതും അതാതു ദിവസം 3.30 മണിയ്ക്ക് തുറക്കുന്നതുമാണ്.
ദർഘാസ് ഫോറം വെട്ടിത്തിരുത്തലുകൾ ഇല്ലാതെ വ്യ‡ മായി എല്ലാ ഭാഗങ്ങളും പൂരിപ്പിക്കേ≠താണ്. ഓരോ പ്രവൃത്തിക്കും പ്രത്യേക ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതും ആകുന്നു. ദർഘാസുകൾ ദർഘാസിനോടൊപ്പം മുകളിൽ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ16th NOV. 2010] FOREST DEPARTMENT 541 പ്ളഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
മരാമത്ത് പണികളുടെ ഏകദേശ അളവ് പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രകാരമാണ്. ജോലികൾക്കും അവയുടെ അളവിലും ആവശ്യാനുസരണം മാറ്റം വരുത്താൻ ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് അവകാശമു≠ായിരിക്കും. അങ്ങനെ മാറ്റം വരുത്തുന്നതിന്റെ പേരിൽ ഏതെങ്കിലും നഷ്ടപരിഹാരമോ, അധിക നിരക്കോ ആവശ്യപ്പെടുന്നതിന് ദർഘാസുകാരന് അവകാശമു≠ായിരിക്കുന്നതാണ്.
ദർഘാസുകാരൻ ജോലികളുടെ നിരക്കുകൾ എല്ലാ നികുതികളും ഉൾപ്പെടെയാണ് രേഖപ്പെടുത്തേ≠ത്. എല്ലാ ദർഘാസുകാരും ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെൻറ്് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. പ്രിലിമിനറി എഗ്രിമെന്റ ് ഇല്ലാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
വിജയിയാകുന്ന ദർഘാസുകാരൻ ദർഘാസ് സ്ഥിരപ്പെടു ത്തിയ തീയതി അറിയിക്കുന്ന ഏഴു ദിവസത്തിനകം 100 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടു ക്കേ≠തും കരാർ വയ്ക്കാതെ ഒഴിഞ്ഞു പോകുകയാണെങ്കിൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തി മറ്റു രീതിയിൽ പൂർത്തീകരിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഒരു പൊതു ഒഴിവായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്. കേരള സർക്കാരിന്റെ ദർഘാസു കളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
E-Mail: [email protected] Office of the Divisional Forest Officer, Timber Sales Division, (Sd.) Perumbavoor. Divisional Forest Officer.
മലയാറ്റൂർ ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ആർ-8888/2010. 2010 ഒക്ടോബർ 8.
മലയാറ്റൂർ ഡിവിഷനിൽ വന കുറ്റകൃത്യങ്ങളിൽപ്പെട്ട് കേരള വന നിയമപ്രകാരം സർക്കാർ ബന്തവസ്സിലെടുത്തതായ ഒരു ടാറ്റ 407 മിനിലോറി ദർഘാസ്/ലേലംവഴി വിൽപ്പന നടത്തുകയാണ്. വാഹനം ആയവ കിടക്കുന്ന സ്ഥലത്ത് തത്സമയ അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ലേലം മുഖേന വാങ്ങുന്നതിന് താൽപര്യമുള്ളവരിൽ നിന്നും പ്രത്യേകം മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയും നികുതിയും ഈടാക്കി 2010 നവംബർ മാസം 23-ാം തീയതി വൈകിട്ട് 5 മണിവരെ കോടനാട് സ്ഥിതിചെയ്യുന്ന മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ആഫീസിൽ നിന്നും ലഭി ക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 24-11-2010, ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും, അന്നേ ദിവസം തന്നെ 3 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാ ഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും, ലേലത്തിനു ശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമായിരിക്കും. ദർഘാസുകൾ സമർപ്പിക്കുന്ന വർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമു≠ാ യിരിക്കുകയുള്ളു.
അന്നേ ദിവസം ആരുംതന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ, വാഹനത്തിന്റെ വിൽപന വ്യ‡മായ കാരണങ്ങളാൽ നടക്കാതിരുന്നാലോ ടി വാഹനത്തിന്റെ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 2010 ഡിസംബർ മാസം 1-ാം തീയതി നടത്തുന്നതായിരിക്കും.
വാഹനത്തിന്റെ ഇനവും നമ്പരും—KL-5D-1136 TATA 407 Mini Lorry-Diesel.
സൂക്ഷിച്ചിരിക്കുന്ന സ്ഥലം—കോടനാട് റെയിഞ്ച്. നിരതദ്രവ്യം—5,000 രൂപ. ദർഘാസ് ഫോറത്തിന്റെ വില—രൂപ 200+വാറ്റ്.
നിബന്ധനകൾ
1. മേൽ വാഹനം ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ലേലത്തിനുമുൻപായി ഓഫീസ് സമയത്ത് പരിശോധിച്ച് വാഹനത്തിന്റെ നിജസ്ഥിതി ബോദ്ധ്യ പ്പെടേ≠താണ്. ദർഘാസ്/ലേലത്തിനുശേഷം ഇതു സംബന്ധ മായി യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ അവ രുടെ സ്ഥിരം മേൽവിലാസവും കൈയ്യൊപ്പും രേഖപ്പെടുത്തി ബന്ധപ്പെട്ട വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടി ഫിക്കറ്റോ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ സഹിതം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷ നൽകേ≠താണ്.
3. ഓരോ വാഹനത്തിനായി പ്രത്യേകം ദർഘാസ് ഫോറം വാങ്ങേ≠തും പൂരിപ്പിച്ച ദർഘാസുകൾക്കൊപ്പം നി›ിത നിരതദ്രവ്യം പണമായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അടയ്ക്കേ≠തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസുകൾ സ്വീകരിച്ചശേഷം നി›ിത സമയത്ത് അപ്പോൾ സ്ഥലത്തുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിന്റെയും ലേലം നടത്തുന്നതും ആയതിനു ശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. മറ്റു ദർഘാസുകാരുടെ നിരതദ്രവ്യം അന്നേദിവസം തന്നെ തിരികെ നൽകുന്നതാണ്.
5. ബഹു. കോടതി ഉത്തരവിന്റെ വെളിച്ചത്തിലുള്ള ലേല മായതിനാൽ ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തിനേക്കാൾ അധികമാണെങ്കിൽ ദർഘാസ്/ലേല സംഖ്യ മുഴുവനായും അന്നേ ദിവസംതന്നെ സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
16th NOV. 2010] FOREST DEPARTMENT 5426. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള പൂർണ്ണ അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിപ്പു ലഭിച്ചു 15 ദിവസത്തിനകം നിയമാനുസരണം നികുതികളടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. അങ്ങിനെ സാധിച്ചിട്ടില്ലായെങ്കിൽ ദർഘസ്/ലേലക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും പ്രതിദിനം 20 രൂപാ നിരക്കിൽ ഇരിപ്പുവാടകയും ഈടാക്കി കാലാവധി ദീർഘിപ്പിച്ച് അനുവദിക്കുന്നതായിരിക്കും. ആയതിനുശേഷം കാലാവധി ഒരു കാരണവശാലും നീട്ടിക്കൊടുക്കുന്നതല്ല. ഇതുപ്രകാരം വീഴ്ച വരുത്തിയ ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേല അടിസ്ഥാനത്തിൽ ടി വാഹനം വിൽപന നടത്തുന്നതും ടിയാൻ സർക്കാരിലേയ്ക്കടച്ച മുഴുവൻ തുകയും അറിയിപ്പു കൂടാതെ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും
8. മേൽ നിബന്ധനകൾ കൂടാതെ സർക്കാർ കാലാകാല ങ്ങളിലായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതുവ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
9. വാഹനം സംബന്ധിച്ച വിശദ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ അറിയാവുന്നതാണ്.
10. പരസ്യം സംബന്ധിച്ച വിശദ വിവരങ്ങൾ കേരളാ വനം വകുപ്പിന്റെ വെബ്സൈറ്റുകളായ ംംം.സലൃലമഹമളീൃല.െേീൃഴ. & ംംം.ളാശസെലൃമഹമ.ീൃഴ എന്നിവയിൽ ലഭ്യമാണ്.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഒപ്പ് മലയാറ്റൂർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കോടനാട്. പി.ഒ. (കേരള ഗവർണ്ണർക്കുവേ≠ി).
(1) (2)
(3) 3 Construction of Toilet/Block at Divisional Forest Office, Kothamangalam—Rs. 99,000 2,500 4 Construction of Kayyala at Panamkuzhy in Chullikandam Section of Mullaringad Range—Rs. 2,36,000 5,900 5 Construction of Kayyala at Erattakkali in Mullaringad Section of Mullaringad Range—Rs. 1,25,000 3,150 6 Construction of Kayyala at Pareppady in Mullaringad Section of Mullaringad Range—Rs. 1,45,000 3,650 Cost of tender form—Rs. 1,500 + VAT for Sl. No. 1, Rs. 500 + VAT for Sl. No. 4 and Rs. 400 + VAT for others.
Period of Completion—4 Months for Sl. No. 1 and 1 Month for others.
Tender will be opened at 3.30 p.m. on 24-11-2010 at the office of the undersigned. Earnest Money is the form of the Demand Draft or FDR from any Scheduled or Nationalized Bank duly pledged in favour of the undersigned should be submitted along with the tender.
The tender should be accompanied by a preliminary agreement in Stamp Paper worth Rs. 100, otherwise the tender will be rejected outright.
The last date of issue of tender form will be upto 1 p.m. on 24-11-2010. Tenders will be opened at 3.30 p. m. on 24-11-2010.
Tenders which do not accompany Earnest Money in KOTHAMANGALAM DIVISION
SHORT TENDER NOTICE
No. D-4591/2010. 1st November 2010.
Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala for the work shown in the Schedule from eligible Contractors of PWD till 3 p.m. on 24-11-2010.
SCHEDULE
the above said manner will be rejected summarily. The Divisional Forest Officer, Kothamangalam reserves the right to reject the tenders without assigning any reason thereof. If the day proposed for tender happens to be a public holiday the same will be conducted on the next working day without changes in time, place and conditions of the tender cannot be conducted due to lack of enough number of tenders or due to any other reasons, the same will be conducted on 27-11-2010 that too, if not happens, the same will again to be conducted on 29-11-2010 without any change in the place, time. All the conditions regarding Sl. Name of Work with EMD No. Estimate PAC Rs.
(1) (2)
(3) 1 Construction of Type-II Building at
Divisional Forest Office Compound, Kothamangalam —Rs. 7,10,000 17,750 2 Construction of Additional rooms in the thondy shed at Divisional Forest Office Compound, Kothamangalam—Rs. 93,000 2,350 the execution of Civil Works in Kerala Public Works Department will be applicable in the case of this works.
കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെ കാണിച്ചിരിക്കുന്ന പ്രവർത്തികൾക്ക് 24-11-2010 പകൽ 3 മണി വരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
16th NOV. 2010] FOREST DEPARTMENT 543ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കോതമംഗലം ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് കോമ്പൗ≠ിൽ ടൈപ്പ്-II ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 7,10,000 17,750
2,350 2 കോതമംഗലം ഡിവിഷൻ കോമ്പൗ≠ിൽ തൊ≠ി ഷെÕിൽ അഡീഷണൽ റൂം നിർമ്മാണം—രൂപ 93,000
2,500 3 കോതമംഗലം ഡിവിഷൻ ഓഫീസിനു സ മ ീ പ ം േ ട ാ യ ് ല റ്റ ് േ ബ്ല ാ ക്ക ി െ ന്റ നിർമ്മാണം—രൂപ 99,000
4 മുള്ളരിങ്ങാട് റെയിഞ്ചിൽ ചുള്ളിക്ക≠ം സെക്ഷനിൽ പനംകുഴിയിൽ കയ്യാല നിർമ്മാണം—രൂപ 2,36,000 5,900 5 മുള്ളരിങ്ങാട് റെയിഞ്ചിൽ മുള്ളരിങ്ങാട് സെക്ഷനിൽ ഇരട്ടക്കാലിയിൽ കയ്യാല നിർമ്മാണം—രൂപ 1,25,000 3,150 6 മുള്ളരിങ്ങാട് റെയിഞ്ചിൽ മുള്ളരിങ്ങാട് സെക്ഷനിൽ പാറേപ്പടിയിൽ കയ്യാല നിർമ്മാണം—രൂപ 1,45,000 3,650 ദർഘാസ് പത്രത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വിൽപ്പന നികുതി, ക്രമനമ്പർ 4-ന് രൂപ 500 + വിൽപ്പന നികുതി, മറ്റുള്ളവയ്ക്ക് രൂപ 400 + വിൽപ്പന നികുതി.
കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 24-11-2010 പകൽ 3.30 മണിക്ക ് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും. നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/സർക്കാർ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതോ ആയിരിക്കണം.
പൂരിപ്പിച്ച ദർഘാസ് പത്രത്തോടൊപ്പം നിരതദ്രവ്യവും 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടിയും കൂടെ ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഓരോ പ്രവൃത്തിക്കും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
ദർഘാസ് പത്രം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 24-11-2010 പകൽ 1 മണിവരെ നൽകുന്നതും അന്നേ ദിവസം പകൽ 3 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.
ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം, സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും.
മതിയായ എണ്ണം ദർഘാസുകാരില്ലാതെ വരികയോ മേൽ ഖfiികയിൽ പ്രസ്താവിച്ചതല്ലാതെയുള്ള വേറെ വല്ല കാരണ ത്താലോ ദർഘാസ് നടത്തുവാൻ കഴിയാതെ വരികയാണെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 27-11-2010-നും അന്നും നടന്നില്ലെങ്കിൽ 29-11-2010-നും നടത്തുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ മരാമത്ത് ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലിക്കും ബാധകമായിരിക്കും.
(Sd.) Office of the Divisional Forest Officer, Kothamangalam. Divisional Forest Officer.
ചാലക്കുടി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ സി.ഡി.-5689/2007. 2010 ഒക്ടോബർ 23.
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 24-11-2010 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണ ത്താൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലികൾക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെ ങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 26-11-2010-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും ഇനിയും അവശേഷിക്കുന്ന പ്രവർത്തികൾക്കുള്ള ദർഘാസുകൾ 2-12-2010-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 പ ാ ല പ്പ ിള്ള ി െ റ യ ി ഞ്ച ാ ഫ ീ സ റ ു െ ട ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ പ ു ന ര ു ദ്ധ ാ ര ണ പണികൾ—രൂപ 2,00,000 5,000 2 വരന്തരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽ ട്രസ്സിന്റെയും ഷീറ്റിന്റെയും പണിയും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും—രൂപ 1,75,000 4,500 3 ചെട്ടിക്കുളം നഴ്സറിയിലെ 2, 3, 4 നമ്പർ
ഷെയ്ഡ് ഹൗസുകളുടെ അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 4 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലെ പേവ്മെന്റ ് പാത്തിന്റെ നിർമ്മാണം— രൂപ 3,00,000
7,500 5 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലെ കിണറിന്റെ ആഴം കൂട്ടലും മറ്റ് അനുബന്ധ പണികളും—രൂപ 2,50,000 6,50016th NOV. 2010] FOREST DEPARTMENT 544 (1)
(2)
6 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിൽ ഒരു
കൃത്രിമ കുളം നിർമ്മിക്കൽ—രൂപ 1,00,000 2,500 7 പരിയാരം റെയിഞ്ചാഫീസ് കെട്ടിടത്തിന്റെ
നിർമ്മാണം (റീ ടെ≠ർ)—രൂപ 10,30,000 26,000 8 അരൂർമൂഴിയിൽ ടൈപ്പ് 2 ക്വാർട്ടേഴ്സിന്റെ
നിർമ്മാണം (റീ ടെ≠ർ)—രൂപ 7,00,000 17,500 9 പാലപ്പിള്ളി റെയിഞ്ചാഫീസ് കെട്ടിടത്തിന്റെ
അറ്റകുറ്റപ്പണികൾ—രൂപ 30,000 800 10 വെള്ളിക്കുളങ്ങര റെയിഞ്ചാഫീസ് കെട്ടിട
ത്തിന്റെ അറ്റകുറ്റപ്പണികൾ—രൂപ 30,000 800 11 പരിയാരം റെയിഞ്ചാഫീസറുടെ ക്വാർട്ടേഴ്സ് (പഴയത്) കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ— രൂപ 50,000
1,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 6 ഇവയ്ക്ക് രൂപ 400+വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 600+വാറ്റ്. ക്രമനമ്പർ 5-ന് രൂപ 500+വാറ്റ്, ക്രമനമ്പർ 7-ന് രൂപ 1,600+വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,400+വാറ്റ്, ക്രമനമ്പർ 9, 10, 11 ഇവയ്ക്ക് രൂപ 300+വാറ്റ്.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 7-നും 8-നും 'സി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 6 വരെ 4 മാസം, ക്രമനമ്പർ 7-നും 8-നും 12 മാസം, ക്രമനമ്പർ 9, 10, 11 ഇവയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തി യുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരി ക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ചവരുത്തുന്ന പക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ചവരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ട ങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ചവരുത്തിയ കരാറുകാരന്റെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് 100 രൂപ മുദ്രപ്പത്ര ത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).
(3) വാഴച്ചാൽ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി-4797/2009. 2010 ഒക്ടോബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ താഴെ വിവരിക്കുന്ന കെട്ടിടങ്ങൾ ഇപ്പോൾ നിൽക്കുന്ന അവസ്ഥയിലും സ്ഥിതിയിലും പൊളിച്ച് നീക്കം ചെയ്യുന്നതിനുളള അവകാശം ലഭിക്കുന്നതിന് മുദ്രവച്ച കവറുകളിൽ ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ചാലക്കുടിയിലുള്ള വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് ദർഘാസ് ദിവസത്തിന് ര≠ു ദിവസം മുമ്പു മുതൽ ദർഘാസ് ദിവസമായ 29-11-2010-ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ഉളളടക്കം ചെയ്ത സീൽ ചെയ്ത കവറുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതുമാണ്.
1. റെയ്ഞ്ച് —കൊല്ലത്തിരുമേട്
കെട്ടിടം നിൽക്കുന്ന സ്ഥലം —വാച്ചുമരം
കെട്ടിട നമ്പർ (ഡ്യൂπക്സ് ക്വാർട്ടേഴ്സ്)—ക്വാർട്ടേഴ്സ് നമ്പർ 7/309, 7/310
നിരതദ്രവ്യം—400 രൂപ
ദർഘാസ് ഫോറത്തിന്റെ വില—രൂപ 300+4% വാറ്റ്.
2. റെയ്ഞ്ച് —കൊല്ലത്തിരുമേട്
കെട്ടിടം നിൽക്കുന്ന സ്ഥലം —വാച്ചുമരം
കെട്ടിട നമ്പർ (ഡ്യൂπക്സ് ക്വാർട്ടേഴ്സ്)—ക്വാർട്ടേഴ്സ് നമ്പർ 7/311, 7/312
നിരതദ്രവ്യം—400 രൂപ ദർഘാസ് ഫോറത്തിന്റെ വില—രൂപ 300+4% വാറ്റ്. 29-11-2010-ന് ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസ് ഫോറങ്ങൾ സമർപ്പിച്ച ആളുകളെമാത്രം പങ്കെടുപ്പിച്ചുകൊ≠് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും അതിനുശേഷം ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. ദർഘാസ്/ലേലത്തിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തുന്നതുമായിരിക്കും ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 8-12-2010-നും അന്നും നടക്കാതെവന്നാൽ 22-12-2010-നും നി›ിത സമയത്തും സ്ഥലത്തും ദർഘാസ്/ ലേലം നടത്തുന്നതാണ്. ദർഘാസ്/ലേല ദിവസം പൊതുപണിമുടക്ക്, ഹർത്താൽ, പൊതു ഒഴിവുദിവസം എന്നിവയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്.
നിബന്ധനകൾ
1. ദർഘാസ് /ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് അതിനുമുമ്പായി ബന്ധപ്പെട്ട റെയിഞ്ചാഫീസർമാരുടെ അനുമതിയോടെ ഓഫീസ് പ്രവർത്തന സമയത്തിനുള്ളിൽ കെട്ടിടങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. കെട്ടിടങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ദർഘാസ്/ ലേലത്തിനുശേഷം ലഭിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
16th NOV. 2010] FOREST DEPARTMENT 5452. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ഫോട്ടോ പതിച്ചതും സർക്കാർ അംഗീകൃതവുമായ തിരിച്ചറിയൽ രേഖകൾ സഹിതം അപേക്ഷിക്കേ≠താണ്.
3. ദർഘാസുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ അടയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ഓരോ കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
5. ദർഘാസ്/ലേലം കഴിഞ്ഞ ഉടനെ ഏററവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊ≠യാളുടെ ഒഴികെ യുള്ളവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
6. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 50% തുക ദർഘാസ്/ലേല വിജയിയാകുന്നയാൾ ഉടനെ തന്നെ അടയ്ക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ദർഘാസ്/ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ ലേലം നടത്തുന്നതും അപ്രകാരം നടത്തിയാൽ ആദ്യ ദർഘാസ്/ ലേലക്കാരൻ വിളികേട്ടതിലും കൂടുതൽ തുകയ്ക്ക് ദർഘാസ്/ ലേലം നടന്നാൽ ലാഭമുള്ള തുകയ്ക്ക് ആദ്യ ദർഘാസ്/ ലേലക്കാരന് അർഹതയില്ലാത്തതും നഷ്ടമു≠ായാൽ ആദ്യ ദർഘാസ് /ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്.
7. ലേല/ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ലേല/ദർഘാസുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മായിരിക്കും.
8. ലേലം/ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 10 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് കെട്ടിടം പൊളിച്ചുമാറ്റേ≠താണ്. അപ്രകാരം അടയ്ക്കാൻ കഴിയാതെ വന്നാൽ ദർഘാസ് /ലേല ക്കാരന്റെ അപേക്ഷയിൽ 12 ശതമാനം പലിശയും ദിവസത്തിന് 20 രൂപ നിരക്കിൽ ഇരിപ്പുവാടകയും ഈടാക്കി മറ്റൊരു 15 ദിവസം കൂടി അനുവദിക്കുന്നതാണ്. അതിനുശേഷം കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കിൽ ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം/ദർഘാസ് നടത്തുന്നതും അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമാണ്.
9. കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി റെയിഞ്ചാഫീസർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ ദർഘാസ്/ലേലക്കാരൻ ബാദ്ധ്യസ്ഥനാണ്.
10. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ വനം വകുപ്പിന്റെ മററ് സ്ഥാവര വസ്തുക്കൾക്കും സസ്യലതാദികൾക്കും കേടുപാടുകൾ പറ്റാതിരിക്കുവാൻ ശ്രദ്ധിക്കേ≠താണ്. അപ്രകാരം നഷ്ടം വല്ലതുമു≠ായാൽ യു‡മായ നഷ്ട പരിഹാരം ഈടാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരമു≠ാ യിരിക്കുന്നതാണ്.
11. വനം വകുപ്പിലെ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, വാഴച്ചാൽ ഡിവിഷൻ, ചാലക്കുടി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
നെ∑ാറ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ സി1-1160/2009 (ഢീഹ. കകക). 2010 ഒക്ടോബർ 14.
നെ∑ാറ ഡിവിഷന് കീഴിലുള്ള ആലത്തൂർ റെയിഞ്ചിലെ വിവിധ വനം കേസ്സുകളിൽ ഉൾപ്പെട്ടതും 1961-ലെ കേരള വന നിയമം സെക്ഷൻ 52(1) പ്രകാരം പിടിച്ചെടുത്തതുമായ താഴെ പട്ടികയിൽ വിവരിച്ചിരിക്കുന്ന വാഹനങ്ങൾ 24-11-2010-ന് ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ് ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു. നെ∑ാറ ഡിവിഷൻ ഓഫീസിൽവെച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററു ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്നേദിവസം നടന്നിട്ടില്ലെങ്കിൽ ആയത് 2-12-2010, 8-12-2010, 14-12-2010, 22-12-2010 എന്നീ തീയതികളിൽ താഴെ പരാമർശിച്ച സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥകളോടെ നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ ആലത്തൂർ റെയിഞ്ച് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. വനം വകുപ്പിൽ നിലവിലുള്ള പൊതു ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ ഇൻകം ടാക്സ് പാൻ കാർഡ് നിർബന്ധമായും ഹാജരാക്കേ≠താണ്.
പട്ടിക
ക്രമ വാഹന ഇനം/ നിരതദ്രവ്യം ദർഘാസ് നമ്പർ രജിസ്റ്റർ നമ്പർ രൂപ ഫോറ വില
രൂപ 1 ഗEഞ7965 ടൗ്വൗസശ ങീീേൃ 1,000 100+ഢഅഠ ഇ്യരഹല
2 ഗഘ04ട3032 ഠലാുീ ഢമി 10,000 400+ഢഅഠ (ഏീീറ െ ഇമൃൃശമഴല)
വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ആലത്തൂർ റെയിഞ്ച് ഓഫീസ് കോമ്പൗ≠്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—24-11-2010, 11 മണി.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—24-11-2010-ന് രാവിലെ 11.30 മണി.
ലേലത്തീയതിയും സമയവും സ്ഥലവും—24-11-2010 ഉച്ചയ്ക്ക് 12 മണിക്ക്, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്.
ലേല നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യംവരുത്തേ≠താണ്. ലേലം ഉറപ്പിച്ച ശേഷം വാഹനത്തെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
16th NOV. 2010] FOREST DEPARTMENT 5462. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ മേലധികാരികളോ നൽകിയ സർട്ടിഫിക്കററ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ ഇൻകം ടാക്സ് പാൻ കാർഡ് സഹിതം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് സമർപ്പിക്കാതെ നേരിട്ട് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം 11.30-നകം നി›ിത തുക നിരതദ്രവ്യമായി ഒടുക്കേ≠താണ്. നിരതദ്രവ്യം ഒടുക്കുന്നതിനായി ര≠ാമത്തെ വ്യവസ്ഥയിൽ പറയുന്ന രേഖക ളിൽ ഏതെങ്കിലും ഹാജരാക്കേ≠താണ്.
5. ടെ≠ർ ഫോറം ലേല ദിവസം പകൽ 11 മണി വരെ അപേക്ഷകന് ലഭിക്കുന്നതാണ്.
12. ടി വാഹനത്തിന്റെ ആർ.സി. ബുക്കും മററ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ടി വാഹനത്തിന്റെ ആർ. സി. ബുക്ക് മററ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ ലഭ്യമാക്കേ≠ താണ്.
13. പോസ്റ്റ് ഓഫർ ദർഘാസ് നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുളള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.
14. ലേലക്കാരൻ നിർബന്ധമായും ഇൻകം ടാക്സ് പാൻ കാർഡ് നമ്പർ ഹാജരാക്കേ≠താണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (ഒപ്പ്) കാര്യാലയം, നെ∑ാറ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി) PALAKKAD DIVISION
RE-TENDER NOTICE
No. D-6290/2010.
4th November 2010.
6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുത ലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ (50% നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ നൽകേ≠താണ്. ടി സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതു മാണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസ ത്തിൽ 20 രൂപ തറവാടകയും വസൂലാക്കി അനുവദിക്കുന്ന തായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
Sealed and competitive tenders in the prescribed forms are invited till 2 p. m. on 30-11-2010 from approved contractors of the PWD for the following works by Divisional Forest Officer, Palakkad for and on behalf of Governor of Kerala. Tender form can be had from the office of the undersigned till 1 p.m. on the date of tender on payment of the cost of tender documents along with a request in writing. The last date and time of receipt of tender is 2 p.m. on the tender date. The tender will be opened at 3 p.m. in the presence of the bidders present on that date. In case the date of tender happens to be a holiday the tender will be conducted on the next working day. In case the tender is not happened on 30-11-2010 it will be conducted on 7-12-2010. If it is not happened on that date also it will be conducted on 14-12-2010. The time, venue etc. shall be remain the same.
SCHEDULE
Sl. Name of work with EMD
No. Approximate estimate quantity Rs.
9. സമയപരിധിക്കുള്ളിൽ വിലയും മറ്റും ഒടുക്കുന്നതിലും വാഹനം നീക്കംചെയ്യുന്നതിലും മററും വീഴ്ച വരുത്തുന്നപക്ഷം വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരി ലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലംകൊ≠് സർക്കാരിന് നഷ്ടംവരുന്ന തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹത ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽകൂട്ടുന്നതുമായിരിക്കും.
10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതുഅവധിയോ ഹർത്താലോ പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും.
11. മുകളിൽ പറഞ്ഞ വാഹനത്തിന് പുറമെ ഏതെങ്കിലും വാഹനം കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്ന തിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായി രിക്കും.
1 Construction of Type III Double storied quarters building at Olavakkode in Olavakkode Range—Rs. 14,70,000 36,750 2 Construction of Type II Double storied quarters building at do.— Rs. 14,30,000
35,750 3 Construction of Section Office building in Thiruvazhiyode Section in Ottappalam Range—Rs. 5,50,000 13,750 4 Construction of Section Office in Pudussery North Section in Walayar Range—Rs. 5,50,000 13,750 5 Completion of the balance work of the Type III Quarters at Aranyabhavan compound in Olavakkode Range— Rs. 2,00,000
5,00016th NOV. 2010] FOREST DEPARTMENT 547 Cost of tender form—Rs. 2,300 + VAT for Sl. No. 1, Rs. 2,200 + VAT for Sl. No. 2, Rs. 1,100 + VAT for Sl. Nos. 3 and 4 and Rs. 400 + VAT for Sl. No. 5.
Period of completion—Within 3 months from the date of agreement.
The cost of tender forms will not be refunded. EMD will be accepted through DD taken from any of the branches of Nationalized Bank in favour of Divisional Forest Officer, Palakkad. Separate work tenders shall be submitted for each work. The terms and conditions applicable to tender formalities prevailing in Kerala Public Works Department and Forest Department will be applicable to these works also. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in Kerala Government Stamp Paper worth Rs. 75.
More details can be had from the Divisional Forest Office, Palakkad (Phone 0491-2555156) or the Forest Range Office, Walayar (Phone 0491-2862032) or Forest Range Officer, Olavakkode (Phone 0491-2552815) and the Forest Range Office, Ottappalam (Phone 0466-2220108) during working hours.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട്-9 താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 30-11-2010-ന് ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.
ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ 30-11-2010-ൽ ദർഘാസ് നടക്കാതിരുന്നാൽ 7-12-2010-ന് ദർഘാസ് നടത്തുന്നതായിരിക്കും. അന്നേ ദിവസവും ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ 14-12-2010-ന് നടത്തുന്നതായിരിക്കും. സമയവും സ്ഥലവും മുൻ നി›യിച്ച പ്രകാരമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നോ (0491-2555156), വാളയാർ റെയിഞ്ചാഫീസ് (0491-2862032) ഒലവക്കോട് റെയിഞ്ചാഫീസ് (0491-2552815) ഒറ്റപ്പാലം റെയിഞ്ച് ഓഫീസ് (0466-220108) എന്നിവിടങ്ങളിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
പട്ടിക
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 ഒലവക്കോട് റെയിഞ്ചിലെ ടൈപ്പ് III ഇരുനില ക്വാർട്ടേഴ്സിന്റെ നിർമ്മാണം— രൂപ 14,70,000
36,750 2 ഒലവക്കോട് റെയിഞ്ചിലെ ടൈപ്പ് II ഇരുനില
ക്വാർട്ടേഴ്സിന്റെ നിർമ്മാണം— രൂപ 14,30,000 35,750 3 ഒറ്റപ്പാലം റെയിഞ്ചിലെ തിരുവാഴിയോട് സെക്ഷനിൽ സെക്ഷൻ ഓഫീസിലെ ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 5,50,000 13,750 4 വാളയാർ റെയിഞ്ചിലെ പുതുശ്ശേരി നോർത്ത് സെക്ഷൻ ഓഫീസിന്റെ നിർമ്മാണം— രൂപ 5,50,000
13,750 5 ആരണ്യഭവൻ കോമ്പൗ≠ിലെ ടൈപ്പ് 3 ക്ലാർട്ടേഴ്സിന്റെ പൂർത്തീകരണ ജോലി— രൂപ 2,00,000
5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,200+വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 1,100+വാറ്റ്, ക്രമനമ്പർ 5-ന് രൂപ 400+വാറ്റ്.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം.
(Sd.) Divisional Forest Office, Palakkad. Divisional Forest Officer.
നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി
ദർഘാസ് പരസ്യം
നമ്പർ ഡി-4957/2010.
2010 നവംബർ 2.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് നിർവ്വഹിക്കപ്പെടുവാനുദ്ദേശിക്കുന്നതും താഴെ പട്ടികയിൽ വിവരിക്കപ്പെടുന്നതുമായ ജോലി ചെയ്യുന്നതിനായി 2010 നവംബർ മാസം 29-ാം തീയതി പകൽ 3 മണിവരെ നി›ിത യോഗ്യത യുള്ള പി.ഡബ്ല്യു.ഡി. അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളൂ. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിതരുന്നതല്ല.
16th NOV. 2010] FOREST DEPARTMENT 548പട്ടിക
ക്രമ പ്രവൃത്തിയുടെ
നമ്പർ പേര്
പ്രവൃത്തി അടങ്കൽ ദർഘാസ് ചെയ്യേ≠ തുക നിരതദ്രവ്യം ഫോറത്തിന്റെ സ്ഥലം (രൂപ) (രൂപ) വില (രൂപ) 1 കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന് കുഞ്ഞോം 7,16,291 17,950 1,650 പുതിയ കെട്ടിടം നിർമ്മാണം
2 ടൈപ്പ് II ക്വാർട്ടേഴ്സ് നിർമ്മാണം കുഞ്ഞോം 6,32,426 15,850 1,450 3 തിരുനെല്ലി റെസ്റ്റ് ഹൗസിന്റെ തിരുനെല്ലി 3,84,786 9,650 900 പുതുക്കി പണിയൽ
4 പഞ്ചതീർ∞ം വാച്ച് ടവറിന്റെ തിരുനെല്ലി 4,14,871 10,400 950 ര≠ാംനിലയുടെ നിർമ്മാണം
5 സൂര്യമുടി (മക്കി)യിൽ ക്യാമ്പ് തലപ്പുഴ 4,60,242 11,510 1,050 ഷെഡിന്റെ നിർമ്മാണം
6 വിലങ്ങാട് ടൈപ്പ് I ക്വാർട്ടേഴ്സിന്റെ വിലങ്ങാട് 1,06,481 2,700 450 പുതുക്കി പണിയൽ
7 മാനന്തവാടി റെസ്റ്റ് ഹൗസിന്റെ മാനന്തവാടി 2,02,032 5,060 450 പുതുക്കിപണിയൽ
8 വിലങ്ങാട് തൂക്കുപാലത്തിന്റെ വിലങ്ങാട് 6,15,150 15,400 1,400 നിർമ്മാണം
9 ഡി. എഫ്. ഒ. ബം•ാവിന്റെ മാനന്തവാടി 2,50,045 6,260 570 പുതുക്കിപണിയൽ
കരാറുകാരന്റെ യോഗ്യത—കുറഞ്ഞത് 'ഡി' ആന്റ ് 'സി' ക്ലാസ്സും ഉപരിയും.
ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം വൈകുന്നേരം മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്. ദർഘാസിനൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ 3 മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതു ഒഴിവുദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്.
29-11-2010-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ നവംബർ 30-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്നതായിരിക്കും.
നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).
കണ്ണൂർ ഡിവിഷൻ
കാരണം കാണിക്കൽ നോട്ടീസ്
(കേരള വന നിയമം 61 ബി പ്രകാരം)
നമ്പർ കെ. ജി. ഒ. ആർ. 26/2009. 2010 ഒക്ടോബർ 18.
കഷണം തേക്ക് തടികൾ കെ. എൽ. 13 എം-768 മാരുതി വാനിൽ കടത്തിക്കൊ≠ുപോകവേ കാസർഗോഡ് റെയിഞ്ച് സ്റ്റാഫ് തൊ≠ിസഹിതം വ≠ി കസ്റ്റഡിയിലെടുത്ത് മഹസ്സർ തയ്യാറാക്കി ഒ. ആർ. 26/09-ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേൽ തേക്ക് തടികളുടെ അളവുകൾ, നീളം, വണ്ണം ക്രമത്തിൽ താഴെ പറയുംപ്രകാരമാണ്. (1) 145 സെ. മീ. × 57 സെ. മീ., (2) 155 × 64 സെ. മീ., (3) 150 × 58 സെ. മീ., (4) 200 × 54 സെ. മീ., (5) 205 സെ. മീ. × 62 സെ. മീ., (6) 145 × 76 സെ. മീ. മേൽ തടികൾക്ക് അവകാശവാദം ഉന്നയിച്ച് ആരുംതന്നെ വരാത്തതിനാലും കണ്ണൂർ ഡിവിഷനിലെ കാസർഗോഡ് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട പരപ്പ റിസർവ് വനത്തിൽ കൊട്ടിയാടി ഭാഗത്ത് ജാൽസൂർ-ചെർക്കുള റോഡിൽവച്ച് 14-9-2009-ാം തീയതിയിൽ അനധികൃതമായി ഏതോ സർക്കാർ വനത്തിൽനിന്നും മുറിച്ചു ശേഖരിച്ചതായി സംശയിക്കുന്ന ആറ്16th NOV. 2010] FOREST DEPARTMENT 549 കേസിലുൾപ്പെട്ട ഒന്ന്, ര≠് പ്രതികളുടെ മൊഴിപ്രകാരം കേസിലുൾപ്പെട്ട തടികളുടെ ശേഖരണം സംബന്ധിച്ച് രേഖകളില്ലാ ത്തതിനാലും മൂന്ന്, നാല് പ്രതികൾക്ക് നോട്ടീസയച്ചെങ്കിലും
SCHEDULE
Sl. Name of work with EMD
No. Approximate Estimate Amount Rs.
ഹാജരാകാൻ വിസമ്മതിച്ചതിനാലും മേൽ തടികൾ ഏതോ സർക്കാർ വനത്തിൽ നിന്നും മുറിച്ചുശേഖരിച്ചതാണെന്ന് ഉത്തമ ബോദ്ധ്യം വന്നതിനാലും മേൽ ആറ് തേക്ക് തടികളും ആയത് കടത്താനുപയോഗിച്ച കെ. എൽ. 13-എം-768 മാരുതി വാനും സർക്കാരിലേക്ക് ക≠ുകെട്ടാവുന്നതാണെന്നും കേസിലുൾപ്പെട്ട അഞ്ച് പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ഉത്തരവാകണമെന്നും 13-1-2010, 23-1-2010 തീയതികളിലെ ഒ. ആർ.-26/09 നമ്പർ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം കാസർഗോഡ് റെയിഞ്ചാഫീസർ ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ മേൽ പറഞ്ഞതായ ആറ് കഷണം തേക്ക് തടികൾ കേരള വനനിയമം വകുപ്പ് 69 പ്രകാരം സർക്കാർ മുത ലായി കണക്കാക്കി ആയത് കടത്തുവാനുപയോഗിച്ച മാരുതി വാൻ സഹിതം കേരള വന നിയമം സെക്ഷൻ 61 എ(2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടാൻ താല്ക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ, ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം കണ്ണൂർ കണ്ണോത്തുംചാലിലുള്ള കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ഉടമസ്ഥാവകാശം തെളിയിക്കുന്നതി നുള്ള ആധികാരിക രേഖകളുമായി ഹാജരാകേ≠താണ്.
അല്ലാത്തപക്ഷം മേൽ പറഞ്ഞ രീതിയിൽ തൊ≠ി മുതലുകൾ സർക്കാരിലേക്ക് ക≠ുകെട്ടി ഉത്തരവാകുന്ന തായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ ആന്റ ് ഓഫീസ്, കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
1 Construction of boundary wall from
Valayamchal to 10th Block over 3 km. in Aralam Wildlife Sanctuary— Rs. 1.20 crores. 50,000 2 Construction of boundary wall from
10th Block to Uruppukunnu 1 km. in Aralam Wildlife Sanctuary— Rs. 42 lakh.
50,000 Cost of tender form—Rs. 18,000 + VAT for Sl. No. 1 and Rs. 6,300 + VAT for Sl. No. 2.
Period of completion—3 months from the date of agreement.
The cost of tender forms will not be refunded. EMD will be accepted through DD taken from any of the Nationalized Bank in favour of Wildlife Warden, Aralam Wildlife Division. Separate tenders shall be submitted for each work. The name of the work should be superscribed on the sealed cover. All the conditions prevailling in Kerala Public Works Department will be applicable to these works. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in a Stamp Paper worth Rs. 100. Incomplete tenders and tenders without EMD or tender received after the stipulated time are liable to be rejected. The undersigned reserves the right to reject any tender without assigning any reason thereof.
ARALAM WILDLIFE DIVISION, IRITTY
TENDER NOTICE
No. A1-1696/2010.
More details can be had from the Office of the Wildlife Warden, Aralam Wildlife Division, Iritty (Ph: 0490-2493160) or Office of the Asst. Wildlife Warden, Aralam Farm P. O., Valayamchal (Ph: 0490-2413160) during the working hours and also from the website www.keralaforest.org
29th October 2010.
Sealed competitive tenders in the prescribed forms are invited till 24-11-2010, 3 p. m. from approved contractors for the following works by the undersigned for and on behalf of Governor of Kerala. Tender form can be had from the office of the undersigned on request in writing till 1 p.m. on the date of tender on payment of its cost. The last date and time of receipt of tender in sealed cover superscribing the name of the work is at 3 p.m. on the tender date. The tender will be opened at 3.30 p.m. on 24-11-2010 in the presence of the bidders present on that time. In case the tender is not materialized on 24-11-2010 due to unexpected reasons, it will be conducted on 2-12-2010, at the same time and place. If it does not happen on 2-12-2010, the same will be conducted on 8-12-2010 at the same time and place.
ആറളം വൈൽഡ്ലൈഫ് ഡിവിഷന്റെ കീഴിൽ 2010-11 സാമ്പത്തിക വർഷം താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാ നത്തിലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ 1 ആറളം വന്യജീവി സങ്കേതം—ആറളം ഫാം അതിർത്തിയിൽ വളയംചാൽ മുതൽ 10-ാം ബ്ലോക്ക് വരെ 3 കി. മീറ്ററിൽ കൂടുതൽ ദൂരത്തിൽ കരിങ്കൽ മതിൽ നിർമ്മിക്കുക— രൂപ 1.20 കോടി
50,000 2 ആറളം വന്യജീവി സങ്കേതം—ആറളം ഫാം
10-ാം ബ്ലോക്ക് മുതൽ ഉരുപ്പുംകുന്ന് വരെ 1 കി. മീ. ദൂരത്തിൽ കരിങ്കൽ മതിൽ നിർമ്മിക്കുക— രൂപ 42 ലക്ഷം 50,00016th NOV. 2010] FOREST DEPARTMENT 550 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 18,000 + വി. നി., ക്രമനമ്പർ 2-ന്് രൂപ 6,300 + വി. നി.
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—
24-11-2010, 1 മണി വരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും
സമയവും—24-11-2010, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2010,
3.30 മണി.
യത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. കേരള പൊതു മരാമത്ത് വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് രൂപത്തിൽ വൈൽഡ്ലൈഫ് വാർഡൻ, ആറളത്തിന്റെ പേരിൽ പണയ പ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എംഎസ്.) നമ്പർ 96/92 പി. ഡബ്ല്യു. & ഡി. പ്രകാര മുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധക മായിരിക്കും. 100 രൂപ മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി ഒപ്പിട്ട് ഹാജരാക്കേ≠താണ്.
ഏതെങ്കിലും കാരണവശാൽ 24-11-2010-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മുൻ പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് 2-12-2010-ൽ ദർഘാസ് നടത്തുന്നതായിരിക്കും. ഈ തീയതിയിലും നടക്കാതെ വരുന്ന പക്ഷം 8-12-2010-ൽ മുൻ പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് ദർഘാസ് നടത്തുന്നതാണ്.
ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവര ങ്ങൾ ആറളം വൈൽഡ്ലൈഫ് ഡിവിഷൻ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിലും (ഫോൺ: 0490-2493160), www.keralaforest.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.
എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം ജോലികൾ
പൂർത്തിയാക്കേ≠താണ്.
ആറളം വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമ
Office of the Wildlife Warden, Aralam Wildlife Division, (Sd.) Iritty. Wildlife Warden.