Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 16 November 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 നവംബർ 16

45 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 16th November 2010

25th Karthika 1932 1932 കാർത്തിക 25

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ 279/2010/ക്യു.എസ്.ഡബ്ള്യൂ.

2010 ഒക്ടോബർ 26.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കൊല്ലം താഴെപ്പറയുന്ന ഭൂജല റീചാർ÷ിംഗ് പദ്ധതികൾ നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില ഫയൽ നമ്പർ ജോലിയുടെ വിവരം നിരതദ്രവ്യം

ഒറിജിനൽ ഡ്യൂπിക്കേറ്റ് 279/10/QSW ഭൂജല റീചാർജിംഗ് പദ്ധതി 2.5% രൂപ 400+12.5% നികുതി രൂപ 200+12.5% നികുതി 280/10/QSW

274/10/QSW ഭൂജല റീചാർജിംഗ് പദ്ധതി 2.5% രൂപ 500+12.5% നികുതി രൂപ 300+12.5% നികുതി 306/10/QSW

307/10/QSW

276/10/QSW

പൂരിപ്പിച്ച ദർഘാസുകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഭൂജല വകുപ്പ്, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പി ക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 30-11-2010-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 30-11-2010-ന് ഉച്ചകഴിഞ്ഞ് 2 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

16th Nov. 2010 ] GROUND WATER DEPARTMENT 70

കേരള സർക്കാരിന്റെ 100 (നൂറ്) രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും വ്യ‡ികൾക്കും മുദ്രപ്പത്രം ആവശ്യമെങ്കിൽ പത്രവിലയും തപാൽ ചാർ÷ും ഉൾപ്പടെ 200 രൂപ മണിയോർഡറായോ പണമായോ ദർഘാസ് വിലയോടൊപ്പം അടയ്ക്കുകയാണെങ്കിൽ മുദ്രപ്പത്രം ലഭിക്കുന്നതാണ്.

ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ 2.5% അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജല വകുപ്പ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്.,

കൊല്ലം.

ദർഘാസ് പരസ്യം

(1)

നമ്പർ ജി.ഡബ്ല്യു.ഡി.എെ./447/2009. 2010 ഒക്ടോബർ 26.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി, താഴെ പറയുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. ഡബ്ല്യു. ഡി. എെ. 5/2010-11 പ്രവർത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ മൈലക്കുഴി ഏരിയയിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ്സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവർത്തി.

അടങ്കൽ തുക—രൂപ 1,56,000.

നിരതദ്രവ്യം—രൂപ 3,900.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

18-11-2010, 10 മണി മുതൽ 25-11-2010, 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2010, 2 മണിവരെ.

ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും—25-11-2010, 3 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ ≠താണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമ ങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കു ന്നതായിരിക്കും.

(2)

നമ്പർ ജി.ഡബ്ല്യു.ഡി.എെ./832/2010. 2010 ഒക്ടോബർ 26.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി, താഴെ പറയുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. ഡബ്ല്യു. ഡി. എെ. 6/2010-11 പ്രവർത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ നെടുങ്ക≠ം ബ്ലോക്ക് പഞ്ചായത്തിൽ കെ. എ. യു. കാമ്പസ്, പാമ്പാടുംപാറ, പി. എച്ച്. സി. പാമ്പാടുംപാറ, എഫ്. ഡബ്ല്യു. സി. അന്യാർതൊളു, സെയിൽസ് ടാക്സ് ക്വാർട്ടേഴ്സ് നെടുങ്ക≠ം, പി. എച്ച്. സി. രാജാക്കാട് എന്നീ സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ റീ ചാർ÷് പദ്ധതി നടപ്പാക്കുന്ന പ്രവർത്തി.

അടങ്കൽ തുക—രൂപ 1,80,865.

നിരതദ്രവ്യം—രൂപ 4,600.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

18-11-2010, 10 മണി മുതൽ 25-11-2010, 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2010, 2 മണിവരെ.

ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയുംസമയവും—25-11-2010, 3 മണി. 2. പ്രവർത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം. 16th Nov. 2010 ] GROUND WATER DEPARTMENT 71 മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠ താണ്.

2. പ്രവർത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമ ങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(3)

നമ്പർ ജി.ഡബ്ല്യു.ഡി.എെ./447/2009. 2010 ഒക്ടോബർ 27.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. ഡബ്ല്യു. ഡി. എെ. 7/2010-11.

പ്രവർത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്തിൽ ഖജനാപ്പാറ യു. പി. സ്കൂൾ ഏരിയയിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽക്കിണറിൽ മോട്ടോർ പമ്പ്സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവർത്തി.

അടങ്കൽ തുക—രൂപ 1,15,000.

നിരതദ്രവ്യം—രൂപ 2,900.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

19-11-2010, 10 മണി മുതൽ 26-11-2010, 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2010, 2 മണിവരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—26-11-2010, 3 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽസൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠ താണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമ ങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കു ന്നതായിരിക്കും.

(4)

നമ്പർ ജി.ഡബ്ല്യു.ഡി.എെ./1008/2008. 2010 ഒക്ടോബർ 29.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. ഡബ്ല്യു. ഡി. എെ. 8/2010-11.

പ്രവർത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ മുട്ടം ഗ്രാമപഞ്ചായത്തിൽ പച്ചിലാംകുന്നിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽക്കിണറിൽ മോട്ടോർ പമ്പ്സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവർത്തി.

അടങ്കൽ തുക—രൂപ 1,90,000.

നിരതദ്രവ്യം—രൂപ 4,800.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

22-11-2010, 10 മണി മുതൽ 29-11-2010, 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-11-2010, 2 മണിവരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—29-11-2010, 3 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുൻപ് ലഭിക്കേ≠ താണ്.

2. പ്രവർത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമ ങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

2. പ്രവർത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്. 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കു ന്നതായിരിക്കും. 16th Nov. 2010 ] GROUND WATER DEPARTMENT 72

(5)

നമ്പർ ജി.ഡബ്ല്യു.ഡി.എെ./832/2010. 2010 നവംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. ഡബ്ല്യു. ഡി. എെ. 9/2010-11.

പ്രവർത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ജി. എൽ. പി. എസ്. വാഴത്തോപ്പ്, ജി. വി. എച്ച്. എസ്. എസ്. വാഴത്തോപ്പ്, ജി. എച്ച്. എസ്. ചെമ്പകപ്പാറ എന്നിവിടങ്ങളിലും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ കെ. എൽ. ഡി. കോലാഹലമേട്-1, കെ. എൽ. ഡി. കോലാഹലമേട്-2, ഗവൺമെന്റ ് ട്രൈബൽ സ്കൂൾ പുളിയൻമല എന്നിവിടങ്ങളിലും ആർട്ടിഫിഷ്യൽ റീ ചാർ÷് പദ്ധതി നടപ്പാക്കുന്ന പ്രവർത്തി.

അടങ്കൽ തുക—രൂപ 2,46,708.

നിരതദ്രവ്യം—രൂപ 6,200.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 500+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

23-11-2010, 10 മണി മുതൽ 30-11-2010, 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2010, 2 മണിവരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—30-11-2010, 3 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠ താണ്.

2. പ്രവർത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമ ങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കു ന്നതായിരിക്കും.

(ഒപ്പ്) ജില്ലാ ആഫീസ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_ground_water/. Archive identifier in.gazette.kerala_new.2010-11-16.part_03_ground_water.