Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 16 November 2010

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 16

45

നമ്പർ

വാല്യം 55 } } 16th November 2010

25th Karthika 1932 1932 കാർത്തിക 25

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ ജി1-6558/07. 2010 ഒക്ടോബർ 19.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-1-2011 മുതൽ 31-12-2011 വരെ ഒരു വർഷത്തേക്ക് മിൽമാ ബൂത്ത് നടത്തിപ്പിനായുള്ള അവകാശം നൽകുന്നതിനായി മിൽമായുടെ അംഗീകൃത ഏജന്റുമാരിൽ നിന്നും മത്സരസ്വഭാവ മുള്ള ദർഘാസുകൾ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 1,500 + വാറ്റ്. ഡ്യൂπിക്കേറ്റ്—രൂപ 750 + വാറ്റ്.

ദർഘാസ് വിൽപ്പന തുടങ്ങുന്ന തീയതി—26-11-2010 (ഓഫീസ് സമയങ്ങളിൽ).

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും ക്വാട്ട് ചെയ്യുന്ന തുകയുടെ 1% E.M.D. ആയി ടെ≠റിനൊപ്പം സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കേ≠താണ്. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണത്താൽ അവധിയാണെങ്കിൽ ടെ≠ർ തൊട്ടടുത്ത ദിവസം തുറക്കുന്നതായിരിക്കും.

നിബന്ധനകൾ

1. മിൽമാബൂത്ത് നടത്തുന്നതിന് 10 x 8 ചതുരശ്ര അടി സ്ഥലം ആശുപത്രി കോമ്പൗ≠ിൽ സൂപ്ര≠് തീരുമാനിച്ച് അനുവദിക്കുന്നതായിരിക്കും. ബൂത്തിന്റെ ആവശ്യത്തിനു വേ≠ വെള്ളം, വൈദ്യുതി മുതലായവ കരാറുകാരൻ സ്വന്തം ചെലവിൽ ലഭ്യമാക്കേ≠തും, ബൂത്ത് സ്വന്തം ചെലവിൽ താത്കാലിക രൂപത്തിൽ സ÷ീകരിക്കേ≠തു മാണ്.

സമയവും—6-12-2010, 3 മണി. 2. മിൽമായുടെ ഉല്പന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപ്പന നടത്തുവാൻ അനുവദിക്കുകയുള്ളു. അല്ലാത്തപക്ഷം അവകാശം ഏതുസമയത്തും റദ്ദുചെയ്യുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2010, 4 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-12-2010 ഉച്ചയ്ക്ക് 12 മണി. 3. ബൂത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഗുണ നിലവാരം പുലർത്തേ≠താണ്. അപ്രകാരം അല്ലാതെ വന്നാൽ കരാർ റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. 16th NOV. 2010] HEALTH SERVICES DEPARTMENT 44

4. ബൂത്ത് ഒരുവർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള മിൽമാ ഏജന്റിന് ഉറപ്പിക്കുന്നതും, ടി വ്യ‡ി പ്രസ്തുത തുക മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ മുളങ്കുന്നത്തുകാവിലെ ഓഫീസിൽ അടയ്ക്കേ≠തും, 50 രൂപയുടെ മുദ്രപത്രത്തിൽ ഉടമ്പടി 3 ദിവസത്തിനകം ഒപ്പുവെച്ച് നൽകേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ച വ്യ‡ി മൊത്തം തുക യുടെ 25% അപ്പോൾ തന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ഉടമ്പടിയോടൊപ്പം 3 ദിവസത്തിനകം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഓഫീസിൽ അടയ്ക്കേ≠തുമാണ്. മിൽമയുടെ അംഗീകൃത ഏജന്റ ് എന്ന് കാണിക്കുന്ന സാക്ഷ്യപത്രം (പരസ്യതീയതിക്കുശേഷം) ലഭിച്ചതിന്റെ ഓർഡർ ഒരു ഫോട്ടോ കോപ്പി സഹിതം ഹാജരാക്കേ≠ താണ്. പരിശോധനക്കുശേഷം അസ്സൽ തിരിച്ചു നൽകുന്നതുമാണ്.

5. ബൂത്ത് നടത്തുവാൻ ദർഘാസ് സമർപ്പിക്കുന്നവർ ഈ ദർഘാസ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം സമ്പാദിച്ച സോൾവൻസി (ക്വോട്ട് ചെയ്യുന്ന തുകയ്ക്കുള്ളത്) സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ദർഘാസിനോടുകൂടി സമർപ്പിക്കേ≠താണ്.

6. അവകാശം ലഭിക്കുന്ന വ്യ‡ിയ്ക്ക് ബൂത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന വാടകത്തുക ഒരു വർഷത്തേക്ക് മൊത്തം മുൻകൂറായി അടച്ചിരിക്കണം.

7. ആശുപത്രി വികസന സൊസൈറ്റിയിലേക്ക് നിർബന്ധ വാടകയും മുൻകൂറായി അടച്ചിരിക്കേ≠താണ്.

8. ബൂത്ത് നടത്തിപ്പിനുള്ള അവകാശം ഒരുകാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

9. ബൂത്ത് നടത്തിപ്പിനുള്ള അവകാശം ഒരുകാരണവശാലും ഒരു വർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല.

10. കാലാവധി അവസാനിക്കുമ്പോഴോ, അഥവാ മറ്റെന്തെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടാൽ 7 ദിവസത്തിനകം ബൂത്തുകരാറുകാരൻ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റേ≠താണ്. അല്ലാത്ത പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ അത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്.

ദർഘാസുകൾ കാരണസഹിതമോ, അല്ലാതെയോ തള്ളിക്കളയുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) മെഡിക്കൽ കോളേജ് ആശുപത്രി, മുളങ്കുന്നത്തുകാവ്, തൃശ്ശൂർ. സൂപ്ര≠്.

ദർഘാസ്/ലേല പരസ്യം

നമ്പർ ജി1-304/09. 2010 ഒക്ടോബർ 8.

കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യ കേന്ദ്ര ത്തിലെ അപകടാവസ്ഥയിലുള്ള താഴെ പറയുന്ന മരങ്ങൾ മുറിച്ചു മാറ്റി വിലയ്ക്ക് എടുക്കുവാൻ തയ്യാറുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ താഴെ പറയുന്ന വ്യവസ്ഥകളനുസരിച്ച് സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ വാർഡിന്റെയും പരിസരത്തുള്ള മരങ്ങൾ നിർബന്ധമായും കരാറുറപ്പിച്ച് എടുക്കുന്ന ആൾ അവിടെ നിന്നും അതു മാറ്റുവാൻ ബാദ്ധ്യസ്ഥനായിരിക്കും.

ഇനവിവരം

വാർഡ്-6

1. പന 2 എണ്ണം 2. തെങ്ങ്

4 ,, 3. സ്പാത്തോഡിയ 2 ,, 4. വട്ട

1 ,, 5. വട്ട (2 കവര)

6. ആൽമരം

2 ശിഖരങ്ങൾ 7. പ്ളാവ്

1 എണ്ണം വാർഡ്-4

മാവിന്റെ ഒരു ശിഖരം/തെങ്ങ് 1 എണ്ണം ര≠ാമത്തെ ഗേറ്റിന് സമീപം ബദാം 1 ,, വാർഡ്-1

1. തെങ്ങ്

1 എണ്ണം 2. പന 1 ,, 3. സ്പാത്തോഡിയ 1 ,, വാർഡ്-3

1. പന 1 എണ്ണം 2. പ്ളാവ് (വീണത്-1) 1 ,, വാർഡ്-5

1. പുളി

1 എണ്ണം 2. പ്ളാവ്

1 ,, കിഴക്കെ ബൗറിയിൽ കോമ്പൗ≠് മതിലിനോട് ചേർന്ന് നിൽക്കുന്ന മഴ മരം

1 ,, തെക്കെ ബൗറിയിൽ കോമ്പൗ≠് മതിലിനോട് ചേർന്ന് നിൽക്കുന്ന വട്ട 1 ,, തെക്കെ ബൗറിയിലുള്ള കുന്നി മരം 1 ,, ദർഘാസ് തുറക്കുന്നതിന് മുൻപായി അന്നേ ദിവസം രാവിലെ പതിനൊന്നു മണിക്കു മുൻപറഞ്ഞ മുഴുവൻ മരങ്ങളും പരസ്യമായി ലേലം ചെയ്യുന്നതും അതിലേക്കായി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,000 (ര≠ായിരം) രൂപയുടെ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാകുന്നു. ലേല തുകയും ദർഘാസ് തുകയും തമ്മിൽ താരതമ്യം ചെയ്ത് ഏതാണോ കൂടുതൽ ആ തുക സ്വീകരിക്കുന്നതും അങ്ങനെ സ്വീകരിക്കപ്പെടുന്ന പക്ഷം ആയതിന്റെ 25% അന്നേ ദിവസം തന്നെ ആഫീസിൽ അടയ്ക്കേ≠തും ബാക്കി മുഴുവൻ സംഖ്യയും നിയമാനുസൃത വിൽപ്പന നികുതിയും ഏഴു (7) ദിവസത്തിനകം ആഫീസിൽ അടച്ച് വിജയികളായ കരാറുകാർ അവർക്ക് അനുവദിക്കപ്പട്ട മുൻപറഞ്ഞ മുഴുവൻ മരങ്ങളും മുറിച്ചെടുത്ത് അവരവരുടെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്. അപ്രകാരം നീക്കം ചെയ്യപ്പെടുമ്പോൾ സർക്കാർ മുതലുകൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും വരാൻ പാടില്ലാത്തതും യാദൃ›ികമായി അങ്ങനെ സംഭവിച്ചാൽ അത്തരം സകല നഷ്ടങ്ങൾക്കും കരാറുകാരൻ മാത്രമായി രിക്കും ഉത്തരവാദി. തൻമൂലം ഉ≠ാകുന്ന നഷ്ടം കരാറുകാര നിൽ നിന്നും വസൂലാക്കുന്നതാണ്. വ്യവസ്ഥകൾക്കു വിധേയ16th NOV. 2010] HEALTH SERVICES DEPARTMENT 45 ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-12-2010

രാവിലെ 12 മണി.

ലേല തീയതിയും സമയവും—3-12-2010 രാവിലെ

10.30 മണി.

മരത്തിന്റെ വില പ്രത്യേകം പ്രത്യേകം ടെ≠ർ

നോട്ടീസിൽ രേഖപ്പെടുത്തേ≠താണ്.

മായി ഏഴു (7) ദിവസത്തിനകം മരങ്ങൾ നീക്കം ചെയ്യാൻ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത സാധനങ്ങൾ സൂപ്ര≠ിന്റെ ഇ—ാനുസരണം മറിച്ചുവിൽക്കുന്നതും അത്തരം ഇടപാടുകളിൽ സർക്കാരിന് നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയതു കരാറു കാരനിൽ നിന്നും നിയമാനുസൃതം വസൂലാക്കുന്നതും അഥവാ ലാഭം കിട്ടുകയാണെങ്കിൽ കരാറുകാരന് അവകാശപ്പെടാൻ അർഹതയില്ലാത്തതുമാണ്.

ദർഘാസിനൊപ്പം അടക്കം ചെയ്യേ≠ നിരതദ്രവ്യം (ഡി. ഡി. സൂപ്ര≠ിന്റെ ഒൗദ്യോഗിക നാമത്തിൽ)—2,000 രൂപ.

ദർഘാസ് ഫോറത്തിന്റെ വില:

ദർഘാസിനൊപ്പം കേരളത്തിൽ വാങ്ങിച്ച സ്റ്റാംപ് പേപ്പറിൽ ഒരു ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്. ദർഘാസി നൊപ്പം ഉടമ്പടിക്കാരാറോ, നിരതദ്രവ്യമോ ഉൾപ്പെടുത്താത്ത പക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

[വിൽപ്പന നികുതിയടക്കം (1 സെറ്റ്)]

ഒറിജിനൽ—രൂപ 400 + 12.5% വാറ്റ്.

ഡ്യൂപ്ളിക്കേറ്റ്—രൂപ 200 + 12.5% വാറ്റ്.

ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ, നീക്കി വെയ്ക്കാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—

22-11-2010 മുതൽ 26-11-2010, 3 മണിവരെ.

ഗവ. മാനസിക ആരോഗ്യ കേന്ദ്രം, (ഒപ്പ്) ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

കോഴിക്കോട്. സൂപ്ര≠്.

സമയവും—26-11-2010, 3 മണിവരെ.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_health/. Archive identifier in.gazette.kerala_new.2010-11-16.part_03_health.