©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 നവംബർ 16
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
45
നമ്പർ
വാല്യം 55 } } 16th November 2010
25th Karthika 1932 1932 കാർത്തിക 25
PART III
Marine Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ ഇ2-2260/2009/ഇഇ. 2010 നവംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്ന തിനായി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പർ—21/2010-11/ഇഇ.
പ്രവൃത്തിയുടെ പേര്—നീ≠കര ഫിഷറി ഹാർബറിൽ ശ‡ികുളങ്ങര ഭാഗത്ത് ഹാർബറിൽ കൊ≠ുവരുന്ന എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരിക്കുന്നതിനുള്ള അവകാശം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,000 + വാറ്റ്.
ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 20-11-2010 തീയതി മുതൽ 30-11-2010 രാവിലെ 11 മണിവരെയും ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 30-11-2010 ഉച്ചയ്ക്ക് 1.30 മണിവരെയാണ്. 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേല ത്തിനുശേഷം 2.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റി അന്യത്ര ചേർത്തിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് /സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്. ദർഘാസ്/ ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുമ്പായി കരാർ തുകയുടെ പകുതി തുക ഈ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 ശതമാനം തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള208 KERALA GAZETTE [PART III ബാങ്ക് ഗ്യാരന്റി/സോൾവൻസിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞ് വരുന്ന ബാക്കി തുക ര≠് തുല്യഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
ദർഘാസുകൾ 30-11-2010-ന് ലേലത്തിനുശേഷം 2.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരി ശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആശ്രാമം, കൊല്ലം.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2/688/2010/ഇ ഇ. 2010 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടിവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുക ാ ര ി ൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും രൂപ 1 17/എച്ച്. ഇ. ഡി./ഇ. ഇ. എം./2010-11— നിറമരുതൂർ പഞ്ചായത്തിലെ മുറിവഴിക്കൽ ശ്മശാനം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 6.40 ലക്ഷം 16,000 2 18/എച്ച്. ഇ. ഡി./ഇ. ഇ. എം./2010—
ടി മഞ്ഞിലംപടി റോഡിന്റെ ടി— രൂപ 7.70 ലക്ഷം
19,250 3 19/എച്ച്.. ഇ. ഡി./ഇ. ഇ. എം./2010—ടി
20,000 വള്ളിക്കാഞ്ഞിരം ചെമ്പൻതോട് റോഡിന്റെ ടി—രൂപ 8 ലക്ഷം
4 20/എച്ച്. ഇ. ഡി./ഇ. ഇ. എം./2010—ടി
17,000 പോസ്റ്റ് ഓഫീസ് പാത്താമ്പാട് റോഡിന്റെ ടി—രൂപ 6.80 ലക്ഷം
5 21/എച്ച്.ഇ. ഡി./ഇ. ഇ. എം./2010-11—
പരപ്പനങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറം റോഡിന്റെ ടി—രൂപ 7.70 ലക്ഷം 19,250 6 22/എച്ച്. ഇ. ഡി./ഇ. ഇ. എം./2010—ടി
മനയ്ക്കൽ റോഡിന്റെ ടി—രൂപ 7.10 ലക്ഷം 17,750 ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും സമയവും—25-11-2010 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-11-2010, 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 4-നും 4 മാസം. മറ്റുള്ളവയ്ക്ക് 6 മാസം.
കരാറുകാരന്റെ ക്ലാസ്സ്— 'സി'ക്ലാസ്സ് . ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമാരാമത്ത് വകുപ്പിന്റേയും തുറമുഖം എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ/ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ : 04942663034.
ദർഘാസ് പരസ്യം
നമ്പർ ഡി1 677/2010. 2010 ഒക്ടോബർ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനിയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 എച്ച്. ഇ. ഡി./ഇ. ഇ. ഇ./21/2010-11— അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന ഭാഗത്തുള്ള മണ്ണും പഴയ ഗ്രോയിനും മാറ്റുന്ന പ്രവൃത്തി— രൂപ 10.30 ലക്ഷം
25,800 2 എച്ച്. ഇ. ഡി./ഇ. ഇ. ഇ./22/2010-11— പള്ളിക്കര ഗ്രാമപഞ്ചായത്തിലെ കല്ലിങ്കൽ റെയിവേ ലൈൻ ബീച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി—രൂപ 4.80 ലക്ഷം 12,000 3 എച്ച്. ഇ. ഡി./ഇ. ഇ. ഇ./23/2010-11— തീരദേശ റോഡുകളുടെ പുനരുദ്ധാരണം കണ്ണൂർ ജില്ല തലശ്ശേരി മുൻസിപ്പാലിറ്റിയിലെ ട്രഷറി പാലിശ്ശേരി കടവത്ത് റോഡിന്റെ നവീകരണം—രൂപ 4.65 ലക്ഷം 11,600 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,600 + വാറ്റ്. ക്രമനമ്പർ 2-നും 3-നും രൂപ 1,000 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—26-11-2010 മുതൽ 1-12-2010, 1 മണിവരെ.
ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും 16th Nov. 2010] MARINE DEPARTMENT 209 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/ കരാറുകാരന്റെ ക്ലാസ്സ് ക്രമനമ്പർ 1-ന്-'സി'യും ഉപരിയും.
2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിന് ബാധക ക്രമനമ്പർ 2-നും 3-നും—'ഡി'യും ഉപരിയും.
മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പ്രവർത്തിയുടെ കാലാവധി ക്രമനമ്പർ 1-ന് 1 മാസം,
പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന്—2 മാസം.
കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള
അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.
പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്)
ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.