Servants of Knowledge
Kerala Gazette · Government of Kerala

medical education Department

Published 16 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ

KL/ TV(N)/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

PUBLISHED BY AUTHORITY

16th November 2010 2010 നവംബർ 16

No.

45

നമ്പർ 25th Karthika 1932 1932 കാർത്തിക 25

PART III

Stores Purchase

Medical Education Department

TENDER NOTICE

[No. 59/2010]

6th October 2010 .

No.C5-13099 / 2010/MCT.

invited for Sealed competitive tenders are the supply of the following items required for the Biochemistry Thiruvananthapuram . stry Department of Medical College , Tenders should be superscribed, Tender Number and addressed to the Principal , Medical College, Thiruvananthapuram, Pin-695 011 . Details can be had from this Office 011 working hours till 3.30 p . m.

Name of Equipment and Quantity-

1. Quality Control ( Normal)-5 ml . x 100 2. Quality Control (Pathological )-5 ml . ×100 Department-Biochemistry

Cost of tender form ( Inclusive of Sale Tax) :

Original Rs . 416 .

Duplicate Rs . 208 .

Last date and time of sale of tender form- 22-11-2010 , 3 p . m .

Last date and time of receipt of tender- 23-11-2010 , 2.30 p.m.

Date and time of opening of tender- 23-11-2010 , 3 p.m.

Tender form will be sent through post if required provided due amount with sufficient postage charge (Rs . 50 ) is sent byby wayway of Money OrderOrd in favour of The Principal , Medical College, Thiruvananthapuram , Kerala State , Pin-695 011 . Money Order should reach this office on or before 15-11-2010 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വകുപ്പിലേക്ക് ആവശ്യമായ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ നിശ്ച‌ിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ , തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് നമ്പർ -59 /2010

സാധനങ്ങളുടെ പേര്-

1. ക്വാളിററി കൺട്രോൾ 50 x 100 (നോർമൽ )- 2. ക്വാളിററി കൺട്രോൾ ( പത്തോളജിക്കൽ)- 5 × 100

ഡിപ്പാർട്ട്മെൻറ് ബയോകെ മിസ്ട്രി

ദർഘാസ് ഫോറത്തിൻറെ لعايه (നികുതി ഉൾപ്പെടെ) :

അസ്സൽ-രൂപ 416 .

ശരിപ്പകർപ്പ്- രൂപ 208 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -22-11-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-23-11-2010 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-11-2010, 3 ,

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിന് വേണ്ട തുക ( 50 രൂപ ) അധികമായി അയക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻ്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ ന്നതാണ് . ത്തതോടൊപ്പംകളും മുരിതങ്ങളാ ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ അയയ്ക്കാൻ മറേറതെങ്കിലും ഡോക്യുമെൻറുകളോ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടു TU കൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 15-11-2010 -നു മുമ്പ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദിവസ

(Sd.) Principal.

Medical College , ruvananthapuram .

TENDER EXTENSION NOTICE

No. C3-3354/ 10/ MCT .

26th October 2010 .

Sealed competitive tenders are invited for the purchase of the following Items for the various Departments inMedical College , Thiruvananthapuram . Tender should be superscribed as Tender Number and addressed to the Principal , Medical College , Thiruvananthapuram, Pin- 695 011. Details can be had from this office on working hours till 3.30 p.m.

Tender Number and Name of Items

Department

Quantity

Sl . No.

1

8Nos .

Paediatrics 31/2010-Window Type Air Conditioner 2 TR Capacity with Stabilizer

3 Nos.

2 32/2010-Split Type Air Conditioner 2 TR Capacity with Stabilizer (Buy back scheme)

Pharmacy Store M.C.H. , Tvpm.

Cost of tender form ( inclusive of VAT) :

Original Rs . 520 for Sl . No. 1 and Rs . 416 for Sl . No. 2 .

Duplicate Rs . 312 for Sl . No. 1 and Rs . 208 for Sl . No. 2 .

Last date and time for sale of tender form-18-11-2010 , 3 p.m.

Last date and time for receipt of tender form-19-11-2010, 2.30 p.m.

Date and time of opening of ten lers - 19-11-2010 , 3 p . m.

Tender forms will be sent through post if required provided due amount with sufficient Postage Charge (Rs. 50) is sent by way of Money Order , in favour of the Principal , Medical College , Thiruvananthapuram, Kerala State, Pin- 695 011. Money Order should reach this office on or before 12-11-2010. No other form of remittance willbe accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ക്രമനമ്പർ

ദർഘാസ് നമ്പരും ഉപകരണത്തിൻറെ പേരും

ഡിപ്പാർട്ട്മെൻറ് 1

8

പീഡിയാട്രിക്‌സ് 31 / 2010-വിൻഡോ ടൈപ്പ് എയർ കണ്ടീഷണർ 2 ടൺ കപ്പാസിററി ആൻറ് സ്‌റെറബിലൈസർ

2

3

32/2010-സ്പ്ലിറ്റ് ടൈപ്പ് എയർ കണ്ടീഷണ 2 ടൺ കപ്പാസിറ്റി ആൻറ് സ്‌റെറബിലൈസർ (ബൈ ബാക്ക് സ്കീം )

ഫാർമസി സ''റോർ തിരുവനന്തപുരം ദർഘാസ് ഫോറത്തിൻ്റെ വില:

ഒറിജിനൽ - ക്രമനമ്പർ 1 - ന് രൂപ 520 , ക്രമനമ്പർ 2 - ന് രൂപ 416 .

ഡ്യൂപ്ലിക്കേറ്റ് - കുമനമ്പർ 1 -ന് രൂപ 312 ക്രമനമ്പർ 2 - ന് രൂപ 208 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 18-11-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 19-11-2010 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 19-11-2010 , 3 മണി ,

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻ്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ ' . മണിയോർഡറുകൾ 12-11-2010 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യപ്പെടു ന്നവർ മണിയോർഡർ മുഖാന്തിരം മാ മേ പണം അയയ്ക്കാൻ പാടുളളു . ഫോറത്താടൊപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസവും ദർഘാസ നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ചു ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College , Thiruvananthapuram .

(Sd.) Principal.

TENDER NOTICES

(1)

5th October 2010 .

No. C5-6084 /2010/MCK .

Sealed competitive tenders are invited for the purchase of Centralised Medical Gas Supply and Vacuum System to Medical College , Kottayam .

on Tender forms can be had from this office payment of Rs . 4,056 in cash or by Money Order till 24-11-2010, 3.30 р . m . No other modes of remittance will be entertained . Those who require tender forms by post , a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

to The duly signed tenders superscribed on the envelope as " Tender No. C5/ 6084 / 2010 / MCK for the purchase of Centralised Medical Gas Supply and Vacuum System" addressed "The Principal , Medical College , Kottayam - 8 " should reach this office on or before 25-11-2010 , 1 pm . Tenders received late will not be entertained . The duly received tenders will be opened on 25-11-2010, 2.30 p.m. in the presence ofthe tenderers or their autho- rized representatives who may be present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് സെൻട്ര ലൈസ " ഡ് മെഡിക്കൽ ഗ്യാസ് സപ്ലൈ ആൻറ് സിസ്‌റം വാങ്ങുന്നതിനായി മുദ്രവച്ച വാക്വം ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് പത്രങ്ങൾ 4,056 രൂപ അടച്ച് ആഫീസിൽ നിന്നും 24-11-2010 , 3.30 മണിവരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേണ്ടതാണ് . ตา ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനി ക്കുന്നതിന് 10 ദിവസം മുൻപ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല ദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് നമ്പർ സി 5 / 6084 / 2010 /എം.സി.കെ. ഉപകരണത്തിൻറ സെൻട്രലൈസ്‌ഡ് മെഡിക്കൽ ഗ്യാസ് സപ്ലൈ ആൻറ് വാക്വം സിസ്‌ററം വാങ്ങുന്നതിന എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 25-11-2010 , 1 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയ‌ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 25-11-2010 , 2.30 മണിക്ക് തുറക്കുന്നതാണ് . ലഭ്യമായ വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുളള പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . കാണിക്കാതെ അധികാരം

(2)

6th October 2010- N.. 03 /10456/2010 / MCK ( 1 ) .

Sealed competitive tenders are purchase of Ventilator- 1 College, Kottayam . No. invited for the for Medical Tender forms can be had from this office payment of Rs . 1,248 in Cash or by Money Order till 30-11-2010 , 11 a. m. No on

other modes of remittance will be entertained Those who require tender forms by post, a sum of Rs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

The duly signed tenders superscribed on the envelope as "Tender No. C3/ 10456/ 10/MCK . ( 1 ) for the purchase of Ventilator " addressed to " The Principal , Medical College , Kottayam -8 " should reach this office on or before 30-11-2010 1 pm . Tenders received late will not be entertained . The duly received tenders will be opened at 2.30 p.m. on 30-11-2010 in the presence ofthe tenderers or their authorised representatives who may be present that time . at Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്റർ (1 എണ്ണം) വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് வை 1,248 രൂപ ആഫീസിൽ നിന്നും 30-11-2010 , 11 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിന് മുകളിൽ " ദർഘാസ് നമ്പർ സി 3 / 10456 / 2010 / എം.സി.കെ. ( 1 ) ഉപകരണ ത്തിൻറെപേര്വെൻറിലേറ്റർ " എന്ന മേലെഴുത്തോടുകൂടി "പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -08 . എന്ന വിലാസത്തിൽ 30-11-2010 1 മണിക്ക മുമ്പേ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 30-11-2010 , 2.30 മണിക്കു തുറക്കുന്നതാണ് .

കാണിക്കാതെ അധികാരം വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നി രസിക്കു വാ നു ളള പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് .

Medical College, Kottayam.

(Sd.) Principal.

TENDER NOTICE [No. 49/2010-11 /MCTCR]

No. C3 / 13102/2010/ МСГСК . 11th October 2010 .

Sealed tenderstenders are invited for the supply of Mobile Jammer (4 Nos . ) for the Examination Hall and Lecturer Hall of Medical College , Thrissur. The tender should be superscribed " Tender No. 49/2010-11 / MCTCR for the supply of Mobile Jammer (4 Nos . ) for the Examination Hall and LecturerHall" and addressed to the Principal , Medical College, Thrissur . The last date tixed for the receipt of tender is at 1 p . m . on 23-11-2010 and opening is at 3 p.m. on 23-11-2010 . Sale of tender will be closed on 22-11-2010 , 4 p.m. The cost of tender forra is Rs . 416 and duplicate copy is Rs . 208. The tender form is not transferable . Only Money Order will be accepted towards the cost of tender form till 15-11-2010, 4 p . m . Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned .

തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പരീക്ഷാ ഹാളിലേക്കും ലക്‌ചർ ഹാളിലേക്കും മൊബൈൽ ജാമറുകൾ ( 4 എണ്ണം) സപ്ലൈ ചെയ്യുന്ന തിനായി തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അന്നേ ദിവസം 3 സാന്നിദ്ധ്യത്തിൽ മണിക്ക് ബന്ധപ്പെട്ടവരുടെ തുറക്കുന്നതണ് . ദർഘാസ് വില 416 രൂപ . ഡ്യൂപ്ലിക്കേറ് ഫോറത്തിൻറെ വില 208 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 22-11-2010 , 4 ๑๓ . മണിയോർഡർ സ്വീകരിക്കുന്ന അവസാന 15-11-2010 , 4 മണി . ഫോറം തപാലിൽ ലഭിക്കണ മെന്നുളളവർ 50 അയയ്ക്കേണ്ടതാണ് . 31891 മണിയോർഡർ ചേർത്ത് വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക .

(Sd.) Principal.

Govt. Medical College , Thrissur .

ദർഘാസുകൾ " 49 /2010-11 /മെ , കോ , തട്ട . " എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തൃശ്‌ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 23-11-2010 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചു തരേണ്ടതുമാകുന്നു . ദർഘാസുകൾ

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_medical_education_dpt/. Archive identifier in.gazette.kerala_new.2010-11-16.part_03_medical_education_dpt.