©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 നവംബർ 16 No.
Vol. LV
THIRUVANANTHAPURAM, TUESDAY
45
നമ്പർ വാല്യം 55 } } 16th November 2010
25th Karthika 1932 1932 കാർത്തിക 25
PART III
Police Department
NOTIFICATION
Supplementary Select List of APSIs for the
year 1991
No. T4/83770/2010. 6th November 2010.
Seniority List of APSIs as on 1-3-1992 was published vide Order No. A1/6051/APB(III) dated 29-3-2010 revising the seniority based on the recommendation of the High Power Committee, in compliance to Court Orders. Based on the Seniority List, DPC met on 28-9-2010 re-assigned positions of APSIs in the Select Lists based on their merit and Select Lists were drawn out. During the year 1991, there was an existing Select List. A Supplementary Select List was made for the year 1991. For the year 1992 to 1998 Select Lists were drawn out for each year, based on the vacancy. In doing so, the Annual Confidential Reports and punishments of the preceding 3 years were 1. Sri S. K. Padmakumaran Nair
2. ,, M. C. Kesavan Nair
3. ,, K. J. Cyril Cardoz
4. ,, O. Kunhiraman
5. ,, V. Sukumaran Nair
6. ,, U. Moyin
7. ,, A. K. Ramakrishnan
8. ,, T. P. Madhavan
9. ,, V. Gopalan Nair
10. ,, K. Sreedharan Nair
11. ,, A. G. Joshuakutty
Select List of APSIs for the year 1992
taken into account. However such assessment was not made in case of the officers who were retired before the occurrence of vacancy.
1. Sri R. Surendran
2. ,, K. Appukuttan Nair 16th Nov. 2010] POLICE DEPARTMENT 110
Select List of APSIs for the year 1993
7. Sri K. Rajan
8. ,, H. Sulaiman
9. ,, K. Velayudhan Nair
10. ,, M. Soman Nair
11. ,, N. Sadasivan Pillai (Notional) 12. ,, B. Chandrasekharan Nair 13. ,, C. Sukumaran Nair
14. ,, B. Prasannan Nair
15. ,, M. Rajan
16. ,, V. M. Kunhikrishnan Nair 17. ,, P. Gopi
18. ,, T. M. Gopi
19. ,, M. K. Balakrishnan
20. ,, Frederic D'Cruz
21. ,, Ambukunhi
22. ,, R. Madhavan
23. ,, M. Balakrishnan Nair
24. ,, K. P. Gopinathan
25. ,, T. V. Sumithrov
26. ,, P. C. Krishnankutty
27. ,, E. K. Viswambharan
1. Sri M.V. Davis
2. ,, A. N. Balakrishnan
3. ,, Johny Augustine
4. ,, T. P. Syam Sundar
5. ,, C. Ashokan
6. ,, K. Suresh Raj
7. ,, K. S. Bhadra Kumar
8. ,, C. Jayakumar
9. ,, T. J. Baby
10. ,, Mathew Thomas
11. ,, S. Anil Kumar
12. ,, P. Ajayakumar
13. ,, A. Sasikumar
14. ,, Roy P. Joseph
15. ,, Alex Abraham
16. ,, M. Rajan
17. ,, C. A. Liston
18. ,, B. Mohanan
19. ,, P. V. Raju
20. ,, C. M. Sudheerkumar
Select List of APSIs for the year 1994
28. ,, P. Narayanan
29. ,, T. P. Somanathan
30. ,, C. L. Ouseph
31. ,, K. K. Purushothaman
32. ,, M. Madhavan Nambiar 33. ,, E. K. Venugopalan
34. ,, K. O. Rajan
35. ,, K. S. Jayaraj
36. ,, N. Sukumaran Nair
37. ,, P. B. Jabbar
38. ,, N. Najeeb Mohammed 39. ,, H. Selvanathan
40. ,, J. Kuttappan
41. ,, P. N. Padmakaran
1. Sri P. A. Vijayan
2. ,, T. V. Narayanan
3. ,, Abdul Jabbar
4. ,, Benny, E. F.
5. ,, Chandrachoodan, S.
6. ,, Shreerama, T.
7. ,, Prakasan, C. K.
8. ,, Abdul Hameed, P. C.
9. ,, Sajan K. Thomas
10. ,, P. N. Sasi
11. ,, Babu John, C.
12. ,, Prakash, G.
13. ,, R. S. Vijayakumar
14. ,, Joseph Russel D'cruz
1995
42. ,, C. Muthayyan
43. ,, G. Balakrishnan
44. ,, T. Chandrasekharan Nair There are no retirement/promotion vacancies of APIs in the year 1996. Hence no Select List is prepared for the year 1995.
1996
45. ,, A. J. Thomas
46. ,, P. Sukumaran Nair
Total vacancies existed in 1997—8 16th Nov. 2010] POLICE DEPARTMENT 111 കെട്ടിട നമ്പർ നിരതദ്രവ്യം 1997 രൂപ Total vacancies existed in 1998—7 8 vacancies remain to the adjusted for due to the cessation of 16 posts on 5-1-1996. So the above 7 vacancies is to be adjusted to overcome the situation of reversion. Hence no Select List is prepared for the year 1997.
VII /421-422 4,200
VII /425-426 4,200
VII /435-436 4,200
Select List of APSIs for the year 1998
1. Sri. N. K. Sugathan 2. ,, T. D. Varghese 3. ,, M. Sahadevan 4. ,, G. Gopalakrishnan Pillai 5. ,, K. J. David 6. ,, P. K. Balchandran Nair 7. ,, C. K. Prabhakaran Nair 8. ,, M. Premachandran Nair 9. ,, C. Sundaresan 10. ,, R. Sudarsanan
The above Select Lists are prepared subject to the disposal of WP (C) No. 5132/10 filed by the directly recruited APSIs and WP (C) No. 22029/10 filed by a directly appointed Sports APSI against the finalized Seniority List of APSIs as on 1-3-1992, pending before the Hon'ble High Court of Kerala.
The Select List of APSIs fit for promotion as APIs for the year 1988 issued vide Police Headquarters Notification No. Confidential/IV/111495/89 dated 19-7-1990 and published in the Kerala Government Gazette Extra Ordinary No. 30 dated 24-7-1990, Select List of APSIs fit for promotion as APIs for the years 1987, 1989, 1991 & 1992 issued vide Police Headquarters Notification No. Confdl. 4/36046/96 dated 9-5-1996 and published in the Kerala Government Gazette Extra Ordinary No. 625 dated 14-5-1996, and the Notifications published in the Gazette No. 1649, Vol. No. 44 dated 7-9-1999 and Gazette No. 21, Vol. No. 50 dated 13-5-2005, Gazette No. 25. Vol. No. 51 dated 20-6-2006, Gazette No. 39, Vol. No. 51 dated 3-10-2006, Gazette No. 16, Vol. No. 52 dated 17-4-2007, Gazette No. 34, Vol. No. 52 dated 21-8-2007 & Gazette No. 24, Vol. No. 53 dated 10-6-2008 stand modified to this extent.
VI /575 1,600
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ ഓരോ കെട്ടിടത്തിനും നേരെ കാണിച്ചി രിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠തുമാണ്. കൂടാതെ ടി കെട്ടിടങ്ങൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുദ്രവെച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 8-12-2010-ാം തീയതി വൈകുന്നേരം 4 മണിക്കു മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. കവറിനു മുകളിൽ ഹരിപ്പാട് പോലീസ് ഫാമിലി ക്വാർട്ടേഴ്സിന്റെ കെട്ടിട നമ്പർ വ്യ‡മായി സൂചിപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ഓരോന്നിനും പ്രത്യേകം പ്രത്യേകമായി അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ലേല ത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ലേലം വിളിച്ച തുകയോ, ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്ന പക്ഷം ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുന്നതും അപ്രകാരം ലേലം/ദർഘാസ് താത്കാലികമായി ഉറപ്പിച്ച് കിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെ ടെ) നിരതദ്രവ്യം കഴിഞ്ഞ് ലേലസ്ഥലത്തുവെച്ച് അടയ്ക്കേ ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ടി ലേലം/ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പ റഞ്ഞിരിക്കുന്ന ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കം ചെയ്ത് ഒഴിഞ്ഞു തരേ≠തുമാണ്.
മേൽപ്പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലേലം/ദർഘാസ് കൊ≠യാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർലേലം ചെയ്യുന്ന
(Sd.)
Director General of Police &
Convenor,
Police Headquarters, Departmental Promotion Thiruvananthapuram, Committee (Lower).
ലേലപ്പരസ്യം
നമ്പർ ജി2/29599/09/എ. 2010 ഒക്ടോബർ 28.
തുമായിരിക്കും. അപ്രകാരം പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതുമാണ്. മാത്രമല്ല പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉ≠ായിരിക്കുന്നതല്ല.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാ രമുള്ള ലേലം മാറ്റി വെയ്ക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
16th Nov. 2010] POLICE DEPARTMENT 112ലേലപ്പരസ്യം
(1)
നമ്പർ ജി2(എ)-56304/2009/ഇസി. 2010 ഒക്ടോബർ 27.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലു ള്ളതും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ പരിധിയിൽപ്പെടു ന്നതുമായ XIII/749-ാം നമ്പർ കെട്ടിടം 2010 ഡിസംബർ മാസം 7-ാം തീയതി പകൽ 11 മണിക്ക് ടി കെട്ടിടത്തിന് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിനു പുറമെ ടെ≠റുകൾ സ്വീകരിക്കുന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന ആളിന് ലേലം/ടെ≠ർ താല്ക്കാ ലികമായി ഉറപ്പിച്ചു കൊടുക്കുന്നതുമാണ്. ടെ≠ർ അയയ്ക്കുവാൻ താൽപര്യപ്പെടുന്നവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ മാറ്റാവുന്ന 1,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് വാങ്ങേ≠തും ടി ഡ്രാഫ്റ്റ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠തുമാണ്. ടെ≠ർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ ആയത് 2010 ഡിസംബർ മാസം 6-ന് വൈകിട്ട് 5 മണിക്ക് മുമ്പായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ തുക ലേല സമയത്ത് ആയതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ് മുമ്പാകെ അടച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം/ടെ≠ർ കൊ≠യാൾക്ക് ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതും ലേല തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.
ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ചു നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തി ആയതിലു≠ായേക്കാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്ന് ഈടാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ആളുടേതൊഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ചശേഷം തിരിച്ചു നൽകുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെ ടുത്തുന്നതിനോ ഉള്ള അധികാരം സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമാണ്.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ്.
(2)
നമ്പർ ജി2 (എ)-25027/2010/ഇസി. 2010 ഒക്ടോബർ 29.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലു ള്ളതും തിരുവാങ്കുളം പഞ്ചായത്ത് പരിധിയിൽപ്പെടുന്നതുമായ 5/440, 5/441, 5/442-ാം നമ്പർ പ്രകാരമുള്ള കെട്ടിടങ്ങൾ 2010 ഡിസംബർ മാസം 14-ാം തീയതി പകൽ 11 മണിക്ക് ടി കെട്ടിടത്തിന് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിനുപുറമെ ടെ≠റുകൾ സ്വീകരിക്കു ന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന ആളിന് ലേലം/ടെ≠ർ താല്ക്കാലികമായി ഉറപ്പിച്ചു കൊടുക്കുന്ന തുമാണ്. ടെ≠ർ അയയ്ക്കുവാൻ താൽപര്യപ്പെടുന്നവർ ഓരോ കെട്ടിടത്തിനും വേ≠ി പ്രത്യേകമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ മാറ്റാവുന്ന 1,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് വാങ്ങേ≠തും ടി ഡ്രാഫ്റ്റ് ഓരോ ടെ≠റിനേടൊപ്പം പ്രത്യേകമായി അടക്കം ചെയ്യേ≠തുമാണ്. ടെ≠ർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ ആയത് 2010 ഡിസംബർ മാസം 13-ന് വൈകിട്ട് 5 മണിക്ക് മുമ്പായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ ഓരോ കെട്ടിടത്തിനും വേ≠ി മേൽപ്പറഞ്ഞ തുക പ്രത്യേ കമായി ലേല സമയത്ത് ആയതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ് മുമ്പാകെ അടച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.
ഏറ്റവും കൂടിയ തുകയ്ക്ക് ലേലം/ടെ≠ർ കൊ≠യാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.
ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ചു നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തി ആയതിലു≠ായേക്കാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ആളുടേതൊഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ചശേഷം തിരിച്ചു നൽകുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമാണ്.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ്.
(ഒപ്പ്)
സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയം, കൊച്ചി-31. സിറ്റി പോലീസ് കമ്മീഷണർ.