Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 16 November 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_pwd_suply
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 45 dated 16th November 2010.

PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ 9591/2010. 2010 ഒക്ടോബർ 22.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ്.

നി›ിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കാക്കനാട് മിനി സിവിൽസ്റ്റേഷൻ B2 ബ്ലോക്കിന്റെ അ·ിശമന സംവിധാനം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്ന ജോലി— രൂപ 27,07,750

50,000 2 ഇടുക്കി പൈനാവ് MR.S ക്വാർട്ടേഴ്സിന്റെ വൈദ്യുതീകരണ പ്രവർത്തികൾ— രൂപ 12,66,008

31,650 3 കാക്കനാട് മിനി സിവിൽസ്റ്റേഷൻ B2 ബ്ലോക്കിന്റെ വൈദ്യുതീകരണവും മിന്നൽ

രക്ഷാചാലകവും പൂർത്തിയാക്കുന്ന പ്രവൃത്തി—രൂപ 40,77,441 50,000 4 കാക്കനാട് മിനി സിവിൽസ്റ്റേഷനിലെ B2

ബ്ലോക്കിലെ 400 KVA USS, 160 KVA DG set എന്നിവ വിതരണം ചെയ്തു സ്ഥാപിക്കുന്ന ജോലി—രൂപ 33,12,425 50,000 5 കാക്കനാട് മിനി സിവിൽസ്റ്റേഷനിലെ B2 ഉദ്ധരി ബ്ലോക്കിലെ 2 നമ്പർ 13 പാസഞ്ചർലിഫ്റ്റ് ക്കുന്ന വ ി ത രണ ം െ ച യ ് ത ു സ്ഥ ാ പ ി ക്ക ുന്ന തുകയുടെ 2.5% പ്രവൃത്തി

6 എ റ ണ ാ ക ു ള ം െ െ ഹ േ ക്ക ാ ട ത ി യ ി ൽ

കമ്പ്യൂട്ടർ πഗ്ഗ് സ്ഥാപിക്കുന്ന പ്രവൃത്തി— രൂപ 12,25,000

30,650 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 4,100 + വാറ്റ്, ക്രമനമ്പർ 2-ന്് രൂപ 1,900 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 6,200 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,000 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 6,600 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1850 + വാറ്റ്.

ദർഘാസ് പ്രമാണത്തിനപേക്ഷിക്കേ≠ അവസാന തീയതിയും സമയവും—12-11-2010 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-11-2010 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-11-2010 വൈകുന്നേരം 4.30 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് PWD അംഗീകൃത പ്രസ്തുത ജോലിയിൽ പരിചയമുള്ള സ്ഥാപനങ്ങൾ, ക്രമനമ്പർ 2, 3, 6 ഇവയ്ക്ക് പൊതുമരാമത്ത് വകുപ്പ് 'എ' ക്ലാസ്സ് കരാറുകാർ, ക്രമനമ്പർ 4-ന് പൊതുമരാമത്ത് വകുപ്പ് 'എ' ക്ലാസ്സ് കരാറുകാർ (KSEB HT Licencee Contractor), ക്രമനമ്പർ 5-ന് അംഗീകൃത ലിഫ്റ്റ് നിർമ്മാതാക്കൾ/വിതരണക്കാർ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2-നും 6-നും 30 ദിവസം, മറ്റുള്ളവയ്ക്ക് 120 ദിവസം.

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 23-11-2010 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ചീഫ് എഞ്ചിനീയറുടെ കാര്യാലയം,

പൊതുമരാമത്ത് വകുപ്പ്

(ഒപ്പ്) ബിൽഡിംഗ്സ് ആന്റ ് സൂപ്ര≠ിംഗ്് ലോക്കൽ വർക്സ്, തിരുവനന്തപുരം. എഞ്ചിനീയർ.

2

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ. 1/2010-11 (7).

2010 നവംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തികൾക്കുള്ള ദർഘാസുകൾ 2010 നവംബർ മാസം 24, 25, 30 എന്നീ തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്.

നമ്പർ പ്രവൃത്തിയുടെ പേരും

ക്രമ ദർഘാസ് നമ്പരും നിരത ദർഘാസ് ദർഘാസ് സ്വീകരിക്കുന്ന ദ്രവ്യം ഫോറത്തിന്റെ അവസാന തീയതിയും അടങ്കൽ തുകയും രൂപ വില സമയവും

രൂപ

(1)

(2)

(3) (4) (5)

വെള്ളപ്പൊക്കക്കെടുതികൾ 2010-11

1 164/ഇഇ/2010-11—കുമിളി തേക്കടി റോഡിൽ കി. മീ. 0/900-ൽ 17,500 1,457 24-11-2010, തകർന്ന കലുങ്കും താങ്ങുഭിത്തിയും പുനർനിർമ്മിക്കുക— 3 മണി രൂപ 7,00,000

,, 2 165/ഇഇ/2010-11—മുറിഞ്ഞപുഴ മതംബ റോഡിൽ കി. മീ. 20,000 1,561

8/400-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മിക്കുക— രൂപ 8,00,000

3 166/ഇഇ/2010-11—ചെറുവള്ളിക്കുളം കണയങ്കവയൽ റോഡിൽ 30,000 1,873 ,, കി. മീ. 2/600-ലും 2/750-ലും തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 12,00,000

,, 4 167/ഇഇ/2010-11—കാന്തല്ലൂർ മറയൂർ റോഡിൽ കി. മീ. 3/800-ൽ 12,500 1,041

തകർന്ന താങ്ങുഭിത്തി പുനർ നിർമ്മിക്കുക—രൂപ 5,00,000

,, 5 168/ഇഇ/2010-11—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ 12,500 1,041

കി. മീ. 10/000-നും 11/000-നും മദ്ധ്യേ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 5,00,000

,, 6 169/ഇഇ/2010-11—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ 12,500 1,041

കി. മീ. 13/000-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 5,00,000

,, 7 170/ഇഇ/2010-11—പണിക്കൻകുടി പെരിഞ്ചാൻകുട്ടി റോഡിൽ 12,500 1,041

കി. മീ. 2/200-ൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുക— രൂപ 5,00,000

8 171/ഇഇ/2010-11—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ 15,000 1,249 ,, കി. മീ. 8/500-ൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുക— രൂപ 6,00,000

,, 9 172/ഇഇ/2010-11— ഇടുക്കി നേര്യമംഗലം റോഡിൽ 20,000 1,561

കി. മീ. 14/500-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ—രൂപ 8,00,000

,, 10 173/ഇഇ/2010-11—വെള്ളത്തൂവൽ കൊന്നത്തടി റോഡിൽ 12,500 1,041

കി. മീ. 1/400-ൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുക— രൂപ 5,00,000

,, 11 174/ഇഇ/2010-11—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ 12,500 1,041

കി. മീ. 5/800-ൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുക— രൂപ 5,00,000

,, 12 175/ഇഇ/2010-11—വെള്ളത്തൂവൽ കൊന്നത്തടി റോഡിൽ 12,500 1,041

5-ാം കി. മീ.-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ—രൂപ 5,00,000

,, 13 176/ഇഇ/2010-11—ഇടുക്കി നാലുമുക്ക് റോഡിൽ കി. മീ. 0/150-ൽ 20,000 1,561

കലുങ്ക് ദീർഘിപ്പിക്കലും തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവൃത്തികളും—രൂപ 8,00,0003 (1) (2) (3) (4) (5) 14 177/ഇഇ/2010-11—തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം 12,500 1,041 24-11-2010, റോഡിൽ കി. മീ. 3/900-ൽ താങ്ങുഭിത്തി നിർമ്മിക്കുക— 3 മണി രൂപ 5,00,000

15 178/ഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ 37,500 2,393 ,, ക ി . മ ീ . 6 2 / 7 5 0 - ൽ ത ാ ങ്ങ ു ഭ ിത്ത ി ന ി ർ മ്മ ി ക്ക ു ക — രൂപ 15,00,000

16 179/ഇഇ/2010-11—തടിയമ്പാട് വിമലഗിരി റോഡിൽ 30,000 1,873 ,, ക ി . മ ീ . 8 / 3 0 0 - ൽ ത ാങ്ങ ു ഭ ിത്ത ി ന ി ർ മ്മ ി ക്ക ു ക — രൂപ 12,00,000

,, 17 180/ഇഇ/2010-11—രാജാക്കാട് പൊൻമുടി റോഡിൽ 20,000 1,561

ക ി . മ ീ . 3 / 7 2 0 - ൽ ത ക ർ ന്ന ത ാ ങ്ങ ു ഭ ി ത്ത ി പ ു ന ർ നിർമ്മിക്കുക—രൂപ 8,00,000

,, 18 181/ഇഇ/2010-11—മൂന്നാർ കുമിളി റോഡിൽ കി. മീ. 37/200-ൽ 20,000 1,561

തകർന്ന താങ്ങുഭിത്തി പുനർനിർമ്മിക്കുക—രൂപ 8,00,000

,, 19 182/ഇഇ/2010-11—മൂന്നാർ കുമിളി റോഡിൽ കി. മീ. 36/100-ൽ 20,000 1,561

തകർന്ന താങ്ങുഭിത്തി പുനർനിർമ്മിക്കുക—രൂപ 8,00,000

,, 20 183/ഇഇ/2010-11—മൂന്നാർ കുമിളി റോഡിൽ കി. മീ. 33/200-ൽ 12,500 1,041

തകർന്ന താങ്ങുഭിത്തി പുനർനിർമ്മിക്കുക—രൂപ 5,00,000

,, 21 1 8 4 / ഇ ഇ / 2 0 1 0 - 1 1 — പ ൂ പ്പ ാ റ കൂമ്പ ൻ പ ാ റ േ റ ാ ഡ ി ൽ 12,500 1,041

ക ി . മ ീ . 2 / 0 5 0 - ൽ ത ക ർ ന്ന ത ാ ങ്ങ ു ഭ ി ത്ത ി പ ു ന ർ നിർമ്മിക്കുക—രൂപ 5,00,000

22 185/ഇഇ/2010-11—ആശാരിക്കവല മന്നാക്കുടി റോഡിൽ 37,500 2,893 ,, കി. മീ. 0/050-ലും 0/100-ലും തകർന്ന ഭാഗത്ത് കലുങ്ക് പുനർനിർമ്മിക്കുക—രൂപ 15,00,000

,, 23 186/ഇഇ/2010-11—ബാലഗ്രാം പുളിയൻമല റോഡിൽ 12,500 1,041

കി. മീ. 3/700-ൽ തകർന്ന താങ്ങുഭിത്തി പുനർനിർമ്മിക്കലും കലുങ്കിന് സംരക്ഷണ പ്രവൃത്തികളും—രൂപ 5,00,000

24 187/ഇഇ/2010-11—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ 15,000 1,249 ,, കി. മീ. 17/000 മുതൽ 25/000 വരെ തകർന്ന ഭാഗങ്ങളിൽ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 6,00,000

25 1 88/ഇഇ/2010-11—മുറിഞ്ഞപുഴ മതംബ റോഡിൽ കി. മീ. 25,000 1,561 25-11-2010, 2/900-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മിക്കുക— 3 മണി രൂപ 10,00,000

26 189/ഇഇ/2010-11—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 11/000 നും 35,000 2,185 ,, 12/000 നും മദ്ധ്യേ തകർന്ന ഭാഗങ്ങളിൽ താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 14,00,000

27 190/ഇഇ/2010-11—മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കി. മീ. 35,000 2,185 ,, 18/250-ൽ താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 14,00,000

28 191/ഇഇ/2010-11—മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കി. മീ. 37,500 2,393 ,, 21/900-ൽ തകർന്ന താങ്ങുഭിത്തി പുനർ നിർമ്മിക്കുക— രൂപ 15,00,000

,, 29 192/ഇഇ/2010-11—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ 9-ാം 20,000 1,561

കി. മീ.-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ—രൂപ 8,00,000

,, 30 193/ഇഇ/2010-11—കമ്പിളിക≠ം തിങ്കൾക്കാട് റോഡിൽ കി. മീ. 12,500 1,041

0/200-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ—രൂപ 5,00,0004 (1) (2) (3) (4) (5) 31 194/ഇഇ/2010-11—കല്ലാർകുട്ടി കമ്പിളിക≠ം റോഡിൽ കി. മീ. 20,000 1,561 25-11-2010,

3 മണി 2/800-ൽ താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 8,00,000

,, 32 195/ഇഇ/2010-11—പണിക്കൻകുടി പൊൻമുടി റോഡിൽ 25,000 1,561

(ബീനാമോൾ റോഡ്) തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ—രൂപ 10,00,000

,, 33 196/ഇഇ/2010-11—പൂപ്പാറ കൂമ്പൻപാറ റോഡിൽ 11-ാം 12,500 1,041

കി. മീ.-യിൽ തകർന്ന കലുങ്ക് പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും—രൂപ 5,00,000

,, 34 197/ഇഇ/2010-11—പുതയൽപ്പാറ രാജാക്കാട് റോഡിൽ കി. മീ. 12,500 1,041

6/300 ലും 7/800 ലും 10/150 ലും തകർന്ന കലുങ്കുകൾ പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും—രൂപ 5,00,000

35 198/ഇഇ/2010-11—വെള്ളത്തൂവൽ പൊൻമുടി റോഡിൽ കി. മീ. 17,500 1,457 ,, 0/450-ൽ തകർന്ന കലുങ്ക് പുനർനിർമ്മിക്കുക—രൂപ 7,00,000

36 199/ഇഇ/2010-11—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 37,500 2,393 ,, 12/950-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണവും തകർന്ന കലുങ്കിന് അറ്റകുറ്റപ്പണികളും—രൂപ 15,00,000

37 200/ഇഇ/2010-11—ഇരുട്ടുകാനം ആനച്ചാൽ റോഡിൽ കി. മീ. 35,000 2,185 ,, 1/850-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മാണം— രൂപ 14,00,000

,, 38 201/ഇഇ/2010-11—ടോപ്പ് സ്റ്റേഷൻ വട്ടവട റോഡിൽ കി. മീ. 12,500 1,041

0/000 മുതൽ 0/250 വരെ പൂർണ്ണമായി തകർന്ന ഭാഗത്ത് മെറ്റലിംഗും ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 5,00,000

39 202/ഇഇ/2010-11—കല്ലാർ ഗ്രാമ്പി റോഡിൽ കി. മീ. 1/000 37,500 2,393 ,, മുതൽ 6/000 വരെ തകർന്ന ഭാഗങ്ങളിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15,00,000

40 203/ഇഇ/2010-11—പീരുമേട് ദേവികുളം റോഡിൽ കി. മീ. 37,500 2,393 ,, 1/000 മുതൽ 2/000 വരെ തകർന്ന ഭാഗത്ത് 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15,00,000

41 204/ഇഇ/2010-11—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ 37,500 2,393 ,, കി. മീ. 0/300 മുതൽ 1/000 വരെ തകർന്ന ഭാഗത്ത് 20 മി. മീ. ടി—രൂപ 15,00,000

42 205/ഇഇ/2010-11—ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൽ 37,500 2,393 ,, കി. മീ. 5/300 മുതൽ 6/500 വരെ 20 മി. മീ. ടി— രൂപ 15,00,000

43 206/ഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ 37,500 2,393 ,, കി. മീ. 45/400 മുതൽ 46/600 വരെ 20 മി. മീ. ടി— രൂപ 15,00,000

44 207/ഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ 37,500 2,393 ,, കി. മീ. 44/200 മുതൽ 45/400 വരെ 20 മി. മീ. ടി— രൂപ 15,00,000

45 208/ഇഇ/2010-11—തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം റോഡിൽ 37,500 2,393 ,, കി. മീ. 3/500 മുതൽ 4/500 വരെ 20 മി. മീ. ഘനത്തിൽ ടി—രൂപ 15,00,000

46 209/ഇഇ/2010-11—തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം റോഡിൽ 37,500 2,393 ,, കി. മീ. 5/000 മുതൽ 6/00 വരെ 20 മി. മീ. ഘനത്തിൽ ടി—രൂപ 15,00,000

47 210/ഇഇ/2010-11—കക്കടശ്ശേരി കാളിയാർ റോഡിൽ കി. മീ. 37,500 2,393 ,, 21/500 മുതൽ 23/000 വരെ 20 മി. മീ. ഘനത്തിൽ ടി—രൂപ 15,00,0005 (1) (2) (3) (4) (5) 48 211/ഇഇ/2010-11—രാജാക്കാട് ചക്കുളത്തിമേട് റോഡിൽ കി. മീ. 12,500 1,041 25-11-2010, 0/000 മുതൽ 10/000 വരെ അത്യാവശ്യ ഉപരിതല 3 മണി സംരക്ഷണ പ്രവൃത്തികളും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും—രൂപ 5,00,000

49 212/ഇഇ/2010-11—അടിമാലി ചിത്തിരപുരം റോഡിൽ 17,500 1,457 30-11-2010, കി. മീ. 25/300-ൽ തകർന്ന താങ്ങുഭിത്തി നിർമ്മിക്കുക— 3 മണി രൂപ 7,00,000

,, 50 213/ഇഇ/2010-11—വെള്ളത്തൂവൽ പൊൻമുടി റോഡിൽ 20,000 1,561

കി. മീ. 0/650-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മിക്കുക— രൂപ 8,00,000

51 214/ഇഇ/2010-11—അടിമാലി ചിത്തിരപുരം റോഡിൽ 35,000 2,185 ,, കല്ലാർകുട്ടി പാലത്തിന് വിയറിംഗ് കോട്ട് ഉൾപ്പെടെയുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും കി. മീ. 8/400-നും 8/500-നും മദ്ധ്യേ സംരക്ഷണഭിത്തിയും എെറിഷ് ഡ്രെയിനും നിർമ്മിക്കുക—രൂപ 14,00,000

,, 52 215/ഇഇ/2010-11—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 6/900-ൽ 32,500 2,081

സംരക്ഷണഭിത്തിയും കലുങ്കും നിർമ്മിക്കുക—രൂപ 13,00,000

53 216/ഇഇ/2010-11—കുമളി തേക്കടി റോഡിൽ കി. മീ. 0/000 37,500 2,393 ,, മുതൽ 1/000 വരെ തകർന്ന ഭാഗത്ത് 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 15,00,000

,, 54 217/ഇഇ/2010-11—വ≠ിപ്പെരിയാർ മൂഴിയാർ റോഡിൽ 25,000 1,561

കി. മീ. 7/000 മുതൽ 8/000 വരെ തകർന്ന ഭാഗത്ത് ടി ടി—രൂപ 10,00,000

55 218/ഇഇ/2010-11—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 12/000 37,500 2,393 ,, മ ു ത ൽ 1 3 / 0 0 0 വ െ ര ത ക ർ ന്ന ഭ ാ ഗ ത്ത ് ട ി ടി—രൂപ 15,00,000

56 219/ഇഇ/2010-11—35-ാം മൈൽ തെക്കേമല പാലൂർക്കാവ് 30,000 1,873 ,, റോഡിൽ കി. മീ. 0/1000 മുതൽ 0/750 വരെ തകർന്ന ഭാഗത്ത് ടി ടി—രൂപ 12,00,000

,, 57 220/ഇഇ/2010-11—കുമളി-ആലടി റോഡിൽ കി. മീ. 9/000 25,000 1,561

മുതൽ 10/000 വരെ തകർന്ന ഭാഗത്ത് ടി ടി— രൂപ 10,00,000

58 221/ഇഇ/2010-11—ഇടുക്കി നേര്യമംഗലം റോഡിൽ 37,500 2,393 ,, കി. മീ. 48/120 മുതൽ 49/320 വരെ തകർന്ന ഭാഗത്ത് ടി ടി—രൂപ 15,00,000

,, 59 222/ഇഇ/2010-11—പൂമാംക≠ം രാജമുടി (സംസ്ഥാന 32,500 2,081

രാജപാത ഭാഗം) റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ടി ടി — രൂപ 13,00,000

60 223/ഇഇ/2010-11—ചിന്നാർ മങ്കുവ റോഡിൽ കി. മീ. 0/000 37,500 2,393 ,, മുതൽ 1/500 വരെ ടി ടി — രൂപ 15,00,000

61 224/ഇഇ/2010-11—ചുരുളി ആൽപ്പാറ റോഡിൽ കി. മീ. 1/500 37,500 2,393 ,, മുതൽ 2/650 വരെ ടി ടി — രൂപ 15,00,000

62 225/ഇഇ/2010-11—ഇടുക്കി നേര്യമംഗലം റോഡിൽ കി.മീ. 47/000 33,750 2,185 ,, മുതൽ 48/120 വരെ ടി ടി—രൂപ 13,50,000

63 226/ഇഇ/2010-11—തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം 33,750 2,393 ,, റോഡിൽ കി. മീ. 7/000 മുതൽ 8/500 വരെ ടി ടി—രൂപ 15,00,0006 (1) (2) (3) (4) (5) 64 227/ഇഇ/2010-11—രാജാക്കാട് ചക്കുളത്തിമേട് റോഡിൽ 17,500 1,457 30-11-2010, കി. മീ. 10/000 മുതൽ 19/200 വരെ അത്യാവശ്യ ഉപരിതല 3 മണി സംരക്ഷണ പ്രവൃത്തികളും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും—രൂപ 7,00,000

,, 65 228/ഇഇ/2010-11—പുതിയൽപ്പാറ രാജാക്കാട് റോഡിൽ 12,500 1,041

കി. മീ. 3/000 മുതൽ 11/600 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 5,00,000

,, 66 229/ഇഇ/2010-11—രാജാക്കാട് എല്ലക്കൽ റോഡിൽ കി. മീ. 3/500 12,500 1,041

മുതൽ 4/500 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 5,00,000

,, 67 230/ഇഇ/2010-11—എസ്. ഡി. എസ്. ബം•ാവ് ടേൺ ഓഫ് 12,500 1,041

പെരിയകനാൽ റോഡിൽ കി. മീ. 0/000 മുതൽ 3/500 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 5,00,000

,, 68 231/ഇഇ/2010-11—കുഞ്ചിത്തണ്ണി ഖജനാപ്പാറ റോഡിൽ 20,000 1,561

കി. മീ. 0/360 മുതൽ 5/000 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 8,00,000

,, 69 232/ഇഇ/2010-11—കുഞ്ചിത്തണ്ണി ഖജനാപ്പാറ റോഡിൽ 12,500 1,041

കി. മീ. 7/500 മുതൽ 9/750 വരെ ടി — രൂപ 5,00,000

,, 70 233/ഇഇ/2010-11—പൂപ്പാറ കൂമ്പപ്പാറ റോഡിൽ കി. മീ. 8/500 12,500 1,041

മുതൽ 10/000 വരെ ടി — രൂപ 5,00,000

,, 71 234/ഇഇ/2010-11—പൂപ്പാറ കൂമ്പപ്പാറ റോഡിൽ കി. മീ. 2/200 20,000 1,561

മുതൽ 4/500 വരെ ടി — രൂപ 8,00,000

72 235/ഇഇ/2010-11—ഇരട്ടയാർ തോവാള റോഡിൽ കി. മീ. 0/900 30,000 1,873 ,, മുതൽ 1/400 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 12,00,000

73 236/ഇഇ/2010-11—മേലെ ചിന്നാർ മഞ്ഞപ്പാറ നെടുങ്ക≠ം 16,250 1,353 ,, റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെ തകർന്ന ഉപരിതലത്തിൽ അത്യാവശ്യ അറ്റകുറ്റപ്പണികളും ടാർ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 6,50,000

1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്തു വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www. keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിന് മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളു.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 6 മാസം ആകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി. രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ.് അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, ഇടുക്കി.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.

7 (1) (2) (3) ദർഘാസ് പരസ്യം

നമ്പർ 6/2010-11.

2010 നവംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ) ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 2-12-2010-ാം തീയതി വൈകുന്നേരം 4 മണിവരെ തപാൽ/ കൊറിയർ മുഖാന്തിരം മാത്രം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 73/2010-11—ആലപ്പുഴ തണ്ണീർമുക്കം പ്രോജക്ടിലെ ജൂനിയർ എഞ്ചിനീയർ ക്വാർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണം—രൂപ 33,000 850 2 74/2010-11—ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൽ മുറിയുടെ വൈദ്യുതീകരണം—രൂപ 39,000 1,000 3 75/2010-11—കായംകുളം സബ് ട്രഷറിയിലെ അത്യാവശ്യ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ— രൂപ 15,000

400 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 312.

പ്രവർത്തി തീർക്കേ≠ കാലാവധി—30 ദിവസം.

കരാറുകാരന് വേ≠ യോഗ്യത—എ.ബി.സി. ക്ലാസ്സ് ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ മാത്രം ലഭിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റി നോടൊപ്പം ഹാജരാക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ.-1/2009-10. 2010 ഒക്ടോബർ 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് ഉപവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2010 നവംബർ മാസം 24-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) 1 85/എഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 62/500-ൽ താങ്ങുഭിത്തി നിർമ്മാണം—രൂപ 3,00,000 7,500 2 86/എഇഇ/2010-11—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 17-ൽ ഗവൺമെന്റ ് സ്കൂൾ ജംഗ്ഷനിലുള്ള വളവ് വീതി കൂട്ടുന്ന പ്രവൃത്തി—രൂപ 3,00,000 7,500 3 87/എഇഇ/2010-11—ഇടുക്കി നാലുമുക്ക് റോഡിൽ 1/700-ൽ താങ്ങുഭിത്തി നിർമ്മാണം— രൂപ 3,00,000

7,500 4 88/എഇഇ/2010-11—കരിംബൻ മുരിക്കാശ്ശേരി- റോഡിൽ അപകടാവസ്ഥയിലുള്ള കി.മീ. 6/300-ൽ സുകുമാരന്റെ വീടിന്റെ മുൻപിൽ സംരക്ഷണഭിത്തി നിർമ്മാണം—രൂപ 3,00,000 7,500 5 89/എഇഇ/2010-11—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 1/800 മുതൽ 2/300 വരെ എെറിഷ് ഡ്രെയിൻ നിർമ്മാണം— രൂപ 3,00,000

7,500 6 90/എഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 48/150-ൽ സംരക്ഷണ ഭിത്തി നിർമ്മാണം—രൂപ 3,00,000 7,500 7 91/എഇഇ/2010-11—നാരകക്കാനം തങ്കമണി റോഡിൽ കി. മീ. 3/415-ൽ താങ്ങുഭിത്തി നിർമ്മാണം—രൂപ 3,00,000 7,500 8 92/എഇഇ/2010-11—രാജമുടി പാറക്കടവ് റോഡിൽ കി. മീ. 1/600-ൽ താങ്ങുഭിത്തി നിർമ്മാണം—രൂപ 2,90,000 7,250 9 9 3 / എ ഇ ഇ / 2 0 1 0 - 1 1 — പണ ി ക്ക ൻ ക ു ട ി പെരിഞ്ഞാൻകുട്ടി റോഡിൽ 1-ാം കി. മീ. തകർന്ന കലുങ്കിന്റെ പുനർനിർമ്മാണവും സംരക്ഷണഭിത്തി നിർമ്മാണവും—രൂപ 2,50,000 6,250

7,500 10 94/എഇഇ/2010-11—കട്ടപ്പന വള്ളക്കടവ് റോഡിൽ കി. മീ. 0/000 മുതൽ 5/000 വരെ ടാർ പാച്ച് വർക്കുകളും അറ്റകുറ്റപ്പണി കളും—രൂപ 3,00,000

11 95/എഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 70/900-ൽ കലുങ്കിന്റെയും ഓടയുടെയും അറ്റകുറ്റപ്പണികൾ—രൂപ 2,50,000 6,250 12 96/എഇഇ/2010-11—തടിയംബാട് പള്ളിത്താഴം റോഡിൽ കി. മീ. 0/150-ൽ കലുങ്കും എെറിഷ് ഡ്രെയിനും നിർമ്മാണം—രൂപ 3,00,000 7,500 13 97/എഇഇ/2010-11—7-ാം മൈൽ ചേംബളം റോഡിൽ 7-ാം കി. മീ. അറ്റകുറ്റപ്പണികൾ— രൂപ 2,90,000

7,250 14 98/എഇഇ/2010-11—പണിക്കൻകുടി പൊൻമുടി റോഡിൽ കി. മീ. 7/400-ൽ അപകടാവസ്ഥ യ ി ല ാ യ വ ീ ട ി ന ് സ ം ര ക്ഷ ണ ഭ ിത്ത ി നിർമ്മാണം—രൂപ 3,00,000 7,500 15 99/എഇഇ/2010-11—കട്ടപ്പന ഇരട്ടയാർ റോഡിൽ കി. മീ. 0/000 മുതൽ 0/100 വരെ ഓട നിർമ്മാണം—രൂപ 3,00,000 7,500 16 100/എഇഇ/2010-11—ചേലച്ചുവട് പഴയരിക്ക≠ം റോഡിൽ കി. മീ. 9-ൽ കലുങ്കിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 17 101/എഇഇ/2010-11—കരിംബൻ മുരിക്കാശ്ശേരി റോഡിൽ ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ—രൂപ 2,00,000 5,000 18 102/എഇഇ/2010-11—മുരിക്കാശ്ശേരി പടമുഖം തോപ്രാംകുടി റോഡിൽ ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ—രൂപ 2,00,000 5,0008 ലഘു ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി.-167/2010. 2010 നവംബർ 2. 19 103/എഇഇ/2010-11—ഇടുക്കി നേര്യമംഗലം

റോഡിൽ കി. മീ. 30/000 മുതൽ 49/320 വരെ ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ— രൂപ 2,50,000

6,250 20 104/എഇഇ/2010-11—തൊടുപുഴ പുളിയൻമല

റോഡിൽ കി. മീ. 35/630 മുതൽ 70/000 വരെ ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ— രൂപ 1,50,000

3,750 21 105/എഇഇ/2010-11—ഇടുക്കി നേര്യമംഗലം

റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ— രൂപ 1,50,000

3,750 22 106/എഇഇ/2010-11—തൊടുപുഴ പുളിയൻമല

1,250 റോഡിൽ കി. മീ. 70/000 മുതൽ 90/000 വരെയും 7-ാം മൈൽ ചേംബളം റോഡിൽ കി. മീ. 1 മുതൽ 10 വരെയും കട്ടപ്പന കുമളി റോഡിൽ 3-ാം കി. മീ.-ലും ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യൽ—രൂപ 50,000

23 107/എഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 74/000 മുതൽ 74/500 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ്—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 9, 11, 19 ഇവയ്ക്ക് രൂപ 521, ക്രമനമ്പർ 17, 18, 20, 21 ഇവയ്ക്ക് രൂപ 417, ക്രമനമ്പർ 22-ന് രൂപ 313, മറ്റുള്ളവയ്ക്ക് രൂപ 625.

കരാറുകാർക്കുവേ≠ യോഗ്യത—എ.ബി.സി.ഡി. രജിസ്ട്രേഷൻ.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം, തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിന് മുൻപായി സമർപ്പിക്കേ≠ താകുന്നു.

ടെ≠ർ ഫോമിന്റെ നി›ിത വിലസ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ഏതെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപ്പത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ചുള്ള നിലവിലുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച റിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിരത്ത് ഉപവിഭാഗം, ഇടുക്കി. എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, പീരുമേട് താഴെ പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 26/എഇഇപി/2010-11—മുറിഞ്ഞപുഴ-മതമ്പ

റോഡിൽ കി. മീ. 0/800-ലുള്ള കലുങ്കിന്റെ വീതി കൂട്ടുക—രൂപ 3,00,000 7,500 2 27/എഇഇപി/2010-11—•െൻമേരി റോഡിൽ

കി. മീ. 1/600-ലുള്ള കലുങ്കിന്റെ അത്യവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 3,00,000 7,500 3 28/എഇഇപി/2010-11—പുള്ളിക്കാനം-

വാഗമൺ റോഡിൽ കി. മീ. 4/100-ലുള്ള കലുങ്കിന്റെ വീതി കൂട്ടലും താങ്ങുഭിത്തി നിർമ്മാണവും—രൂപ 3,00,000 7,500 4 29/എഇഇപി/2010-11—പി.ഡി. റോഡിൽ

7,000 കി. മീ. 14/100 മുതൽ 14/300 വരെയുള്ള ഭാഗത്ത് കൊടുംവളവ് നിവർത്തി വീതി കൂട്ടുക—രൂപ 2,80,000

5 30/എഇഇപി/2010-11—ഏലപ്പാറ-വാഗമൺ റോഡിൽ കി. മീ. 2/800-ലുള്ള തകർന്നുപോയ കലുങ്കിന്റെ പുനർ നിർമ്മാണം—രൂപ 3,00,000 7,500 6 31/എഇഇപി/2010-11—തെക്കേവല-കപ്പാലുവേങ്ങ

റോഡിൽ കി. മീ. 0/800-ലും 0/900-ലും ഓട നിർമ്മിക്കുക—രൂപ 3,00,000 7,500 ദർഘാസ് ഫോറങ്ങളുടെ വില—രൂപ 625 (വാറ്റ് ഉൾപ്പെടെ).

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2010, 4 മണിക്ക് മുമ്പ്.

കരാറുകാർക്കുവേ≠ യോഗ്യത—'സി' യും അതിനു മുകളിലും.

നിർമ്മാണ കാലാവധി—3 മാസം.

1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യ മായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം, തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുൻപായി സമർപ്പിക്കേ≠ തുമാകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പീരുമേട് ബ്രാഞ്ചിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്.

3. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠ റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

9

4. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

5. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപ്പത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. (ടി.എൻ.) 11/2010-11. 2010 നവംബർ 2.

കേരള പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും 23-11-2010 വൈകുന്നേരം 4 മണിവരെ ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ ഉപരിതലം പുതുക്കൽ വേലകൾ 2010-11

1 56/ഇഇ/2010-11—എം. സി. റോഡ് കി. മീ.

37,500 187/800 മുതൽ 196/000 വരെ (കേടായ ഭാഗം)—രൂപ 15,00,000

2 57/ഇഇ/2010-11—എം. സി. റോഡ് കി. മീ. 196/000 മുതൽ 206/000 വരെ — രൂപ 12,00,000

30,000

37,500 3 58/ഇഇ/2010-11—എറണാകുളം - തേക്കടി റോഡ് കി. മീറ്റർ 16/000 മുതൽ 20/000 വരെ—രൂപ 15,00,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,800 + വാറ്റ്.

പ്രവർത്തിയുടെ കാലാവധി—3 മാസം.

കരാറുകാരുടെ ക്ലാസ്—'സി' യും അതിനുമുകളിലും.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മൂവാറ്റുപുഴ ബ്രാഞ്ചിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠ റിനോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ ഫോമിന്റെ വില യായി ചെക്കുകളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളു.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ ്എഞ്ചിനീയറുടെ കാര്യാലയം, റോഡ്സ് വിഭാഗം, (ഒപ്പ്) മൂവാറ്റുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി. എൻ./03. 2010 നവംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം, മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ 2010 ഡിസംബർ മാസം 2-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതി 2-12-2010 ഉച്ചയ്ക്ക് 1 മണിവരെ.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—നാഷണൽ ഹൈവേ 213-ൽ ഒലവക്കോട് ആർ.ഒ.ബി.-യുടെ ഇടതുവശത്ത് കി. മീ. 134/400 മുതൽ 134/700 വരെയുള്ള അപകടമേഖലയിലെ റോഡ് എംബാങ്ക്മെന്റിന്റെ അടിയന്തിര സംരക്ഷണ പ്രവൃത്തി— രൂപ 15 ലക്ഷം.

നിരതദ്രവ്യം—രൂപ 37,500.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 2,300 + വി.നി.

കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും മേൽ പ്രവൃത്തിക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എൻ. എച്ച്. ഡിവിഷൻ, എക്സിക്യൂട്ടീവ് മലപ്പുറം. എഞ്ചിനീയർ.

10

NATIONAL COMPETITIVE BIDDING No. D6-2900/08. 1st November 2010.

The Superintending Engineer, P. W. D., N. H. North Circle, Kozhikode invites bids for the construction of works. The bidders may submit bids for the following work.

5. A pre bid meeting will be held on 14-12-2010 at 11 a.m. at the Office of the Superintending Engineer, P. W. D. National Highway, North Circle, Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in clause 9.2 of 'Instructions to Bidders' of the Bidding document.

6. Other detils can be seen in the bidding documents.

7. Bids will be received only by post. The tendering authority will not be responsible for any postal delay.

Sl. Package Number and Bid

No. Name of Work with security

Approximate Value (Rs. in

lakh)

1 9/2010-11—CRF—2010-11—Impts. to Padanilam Nanminda MDR in Kozhikode District—Rs. 772 lakh 15.50 2 10/2010-11—CRF—2010-11—Impts. to Dharmadam Melur Mamakkunnu Kadachira Road in Kannur District—Rs. 863 lakh 17.30 3 11/2010-11—CRF—2010-11—Impts. to Madathil Edur Keezhpally road in Kannur District—Rs. 725 lakh 14.50 4 12/2010-11—CRF—2010-11—Impts. to Chelari Parappanangadi MDR in Malappuram District— Rs. 500 lakh 10 Cost of tender documents—Rs. 25,000 + VAT for each.

Period of completion—12 months.

2. Bidding documents may be purchased from the Office of the Superintending Engineer, National Highway, North Circle, Kozhikode during office hours from 7-12-2010 to 1 p. m. on 9-12-2010 for a non refundable fee as indicated, in the form of cash or Demand Draft on any Scheduled Bank payable at the State Bank of India, Main Branch, Kozhikode in favour of the Personal Assistant to the Superintending Engineer, National Highway, North Circle, Kozhikode. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by Registered/Speed Post on payment of an additional amount of Rs. 300. The tendering authority will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same.

3. Bids must be accompanied by security of the amount specified for the work, payable at Kozhikode and drawn in favour of the Superintending Engineer, National Highway, North Circle, Kozhikode. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.

4. Bids must be delivered to the Superintending Engineer, P. W. D. National Highway, North Circle, P. W. D. Complex, 4th Floor, Kannur Road, Kozhikode on or before 4 p.m. on 21-12-2010. If the office happens to be closed on the date of receipt of the bids as specified, the bids will be received on the next working day at the same time and venue.

8. Time of opening of technical and financial bids will be intimated later.

9. Technical bids and financial bid shall be enclosed; in 2 separate sealed covers superscribing "Technical Bid", "Financial bid" as the case may be and shall be enclosed in a single sealed envelop superscribing the name of work.

കേരള പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം, ഉത്തരമേഖല, കോഴിക്കോട് സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് യോഗ്യതയുള്ള കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പാക്കേജ് നമ്പരും ബിഡ് നമ്പർ പ്രവൃത്തിയുടെ പേരും സെക്യൂരിറ്റി ഉദ്ദേശ അടങ്കൽത്തുകയും രൂപ ലക്ഷത്തിൽ 1 9/2010-11—സി. ആർ. എഫ്.—2010-11— കോഴിക്കോട് ജില്ലയിലെ പടനിലം ന∑≠ റോഡ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 772 ലക്ഷം 15.50

17.30 2 10/2010-11—സി. ആർ. എഫ്.—കണ്ണൂർ ജില്ലയിലെ ധർമ്മടം മേലൂർ മാമക്കുന്ന് കാടാച്ചിറ റോഡ് ടി—രൂപ 863 ലക്ഷം

3 1 1 / 2 0 1 0 - 1 1—സ ി . ആ ർ . എ ഫ ് .— കണ്ണ ൂ ർ ജില്ലയിലെ മഠത്തിൽ എഡൂർ കീഴ്പ്പള്ളി റോഡ് ടി—രൂപ 725 ലക്ഷം 14.50

10 4 12/2010-11—സി. ആർ. എഫ്.—മലപ്പുറം ജില്ലയിലെ ചേളാരി പരപ്പനങ്ങാടി റോഡ് ടി—രൂപ 500 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + വാറ്റ് വീതം. കാലാവധി—12 മാസം.

2. ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ആഫീസിൽനിന്നും 7-12-2010 മുതൽ 9-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രമാണങ്ങളുടെ വിലയായ മേൽ പ്രസ്താവിച്ച തുക രൊക്കം പണമായോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ച്, കോഴിക്കോട്-1 ൽ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റ ിന്റെ പേരിൽ മാറാവുന്ന ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്സിൽ നിന്നും ലഭിക്കുന്നതാണ്. തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 300 രൂപ അധികം അടയ്ക്കേ≠താണ്. തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.

11

6. മറ്റു വിശദവിവരങ്ങൾ ബിÕിംഗ് ഡോക്യുമെന്റ ിൽ

ലഭിക്കുന്നതാണ്.

7. ദർഘാസുകൾ തപാലിൽ മാത്രമേ സ്വീകരിക്കുക

യുള്ളു. തപാലിൽ അയച്ച പ്രമാണങ്ങൾ ലഭിക്കാൻ താമസം

നേരിട്ടാൽ ഈ ഡിപ്പാർട്ട്മെന്റ ് ഒരുവിധത്തിലും ഉത്തരവാദി 3. സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് എന്നവരുടെ പേരിൽ മാറാവുന്ന മേൽ പട്ടികയിൽ പ്രസ്താവിച്ചതായ ബിÕ് സെക്യൂരിറ്റി പ്രമാണ ത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ബിÕ് സെക്യൂരിറ്റി "ബിÕിംഗ് ഡോക്യുമെന്റി"-ൽ പ്രസ്താവിച്ചതായ തരത്തി ലുള്ളതും ബിÕിംഗിന്റെ കാലാവധി കഴിഞ്ഞ് 45 ദിവസം വരെ സാദ്ധ്യതയുള്ളതുമായിരിക്കണം.

ആയിരിക്കുന്നതല്ല.

8. ടെക്നിക്കൽ ബിÕും ഫൈനാൻഷ്യൽ ബിÕും

തുറക്കുന്ന സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.

9. ദർഘാസ് വിവരങ്ങൾ "ടെക്നിക്കൽ ബിÕ്", "ഫൈനാൻഷ്യൽ ബിÕ്" എന്നീ മേലെഴുത്തോടുകൂടി പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത്, ജോലിയുടെ പേര് മേലെഴു 4. ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, നാഷണൽ ഹൈവേ, നോർത്ത് സർക്കിൾ, പി. ഡബ്ല്യു. ഡി. കോംπക്സ്, IV ഫ്ളോർ, കോഴിക്കോട് എന്ന വിലാസത്തിൽ 21-12-2010, 4 മണിക്ക് മുൻപ് ലഭിക്കേ≠താണ്. വല്ല കാരണ വശാലും പൂരിപ്പിച്ച ബിÕ് സമർപ്പിക്കേ≠ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ബിÕ് സ്വീകരിക്കുന്നതായിരിക്കും.

ത്തോടുകൂടി മറ്റൊരു കവറിൽ സമർപ്പിക്കേ≠താണ്.

Superintending Engineer.

5. ബിÕിംഗ് ഡോക്യുമെന്റ ിൽ അനുബന്ധം 9-2-ൽ പറഞ്ഞിരിക്കുന്നതായ സംശയങ്ങൾക്കും നിവാരണങ്ങൾക്കും വേ≠ിയുള്ള പ്രി-ബിÕ് മീറ്റിംഗ് 14-12-2010-ന് 11 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ആഫീസിൽ നടത്തുന്നതാണ്.

Office of the Superintending (Sd.) Engineer, NH (North) Circle, Kozhikode.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_pwd_suply/. Archive identifier in.gazette.kerala_new.2010-11-16.part_03_pwd_suply.