Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011
VERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
16th November 2010
2010 നവംബർ 16
No.
45
നമ്പർ 25th Karthika 1932 1932 കാർത്തിക 25
PART III
RE - TENDER NOTICE
30th October 2010 .
No. BSC- 1 /2010-11 /DBGL .
for the Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' categery following work so as to reach this office on or before the date specified . Tenders will be opened at 4.30 p. m. on the date of specified by the undersigned or other authorized officers .
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No. and Name of Work with P.A.C.- 99/ SEBSC /2010-11 -IHRD College of Applied Science , Kaduthuruthy Construction ofAcademic Block-Rs . 58,09,745 E.M.D. Rs . 50,000
Cost of tender form Rs . 8,800 + VAT .
Last date and time of receipt of tender 30-11-2010 upto 4 p.m.
Period of completion -- 9 months,
Public Works Department
Class of Contractors 'A' Class ,
Name of Division Kottayam. Buildings Division, Tender documents and other particulars can be download in the PWD website (www.kerala.gov.in) upto 1 p . m. one day before the tender date . The tender documents should be received in this office before 4 p.m. on the tender date together with cost of tender form ( in the form of Demand Draft in favour of the undersigned ) and EMD . Only post or registered courier tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department .
കേരള ഗവർണ്ണർക്കുവേണ്ടി ദക്ഷി ണ മേഖ ലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സ്‌സ് തിരുവനന്തപുരം താഴെ പറയുന്ന (പ്രവർത്തിക്ക് പൊതു മരാമത്ത് / ഇറിഗേഷൻ വകുപ്പിലെ അം ഗീ ക്യ ത കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന അവസാനദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസകൾ നിർദ്ദിഷ തീയതിക്കകം തപാൽ മുഖന ലഭിക്കുന്നവ മാത്ര, സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 99 / എസ്ഇബി.എസ്‌സി / 2010-11- കടുത്തുരുത്തി കോളേജിൽ അപ്ലൈഡ് സയൻസിനുവേണ്ടി ഒരു അക്കാഡമിക ബ്ലോക്ക് നിർമ്മിക്കുന്ന ദജാലി ( IHRD)- 58,09,745به
നിരതദ്രവ്യം 50,000
ദർഘാസ് (പ്രമാണത്തിൻറെ വില - രൂപ 8,800 + 2 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-11-2010 , 4 മണി വരെ .
പ്രവൃത്തി ചെയ്തുതീർക്കേണ്ട 9 മാസം . കാലാവധി
കരാറുകാരുടെ തരംതിരിവ് 'എ ' ക്ലാസ" .
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ഡിവിഷൻ , കോട്ടയം , ബിൽഡിംഗ
ദർഘാസ തീയതിക്ക ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണിവരെ രപാതുമരാമത്ത് വകുപ്പിന്റെ ดว. ณ സൈററിൽ നിന്നും ഡൗൺലോഡ് എടുക്കാവുന്നതും പൂരിപ്പിച്ച ടെണ്ടറും ടെണ്ടർ ഫോമിൻറെ വില ബാങ്ക് ഡിമാൻ , " (ഡ്രാഫ്റായി ബന് ധപ്പെട്ട എഞ്ചിനീയർക്ക് മാറാവുന്ന വിധം എടുത്ത് പോസ്‌ററൽ അല്ലെങ്കിൽ അംഗീകത കൊറിയർ സർവ്വീസ് മുഖേന ബന്ധപ്പെട്ട . ഓഫീസിൽ എത്തിക്കേണ്ടതാണ് . നിശ്ചിത സമയ ത്തിനുശേഷം കിട്ടുന്ന ടെണ്ടറുകൾ നിരസിക്കുന്നതാണ് . പൊതുമരാമത്ത വകുപ്പിലെ ദർ ഘാ സു കളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
Office of the Superintending Engineer, Buildings and LocalWorks , South Circle, Thiruvananthapuram .
(Sd.) Superintending Engineer .