Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 16 November 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011

GOVERNMENT OF KERALA

Sonana NAR

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

16th November 2010 2010 നവംബർ 16

No.

നമ്പർ

} 45 25th Karthika 1932 1932 കാർത്തിക 25

PART III

ദർഘാസ " പരസ്യം

2010 നവംബർ 2 .

നമ്പർ ഡി , ബി . -372 /90 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്ത് ഉപവിഭാഗം , നെടുങ്കണ്ടം , ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പര്യം പ്രവൃത്തിയുടെ പേരും ദരടങ്കൽ തുകയും 66എ . ഇ . ഇ . എൻ . 12010-11 2010-11 -ലെ വെളളപ്പൊക്കക്കെടുതികൾ മുന്നാർ കുമിളി പാതയുടെ ഉപരിതല (നിലവിലെ ബിഎ ബിസി (പതലം പുനരുദ്ധാരണവും ๒๐๐ ചിപ്പിംഗ് കാർപ്പൊറ് വേലകളും കി , മീററർ 30,000. 55/000 ~ 3,00,000 .

നിരതദ്രവ്യം-രൂപ 7,500

ദർഘാസ് ഫോറത്തിൻറെ വില 625 .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 24-11-2010, 1 มหา น ค

ദർഘാസ് സ്വികരിക്കുന്ന തീയതിയും സമയവും- 24-11-2010 , 4 മണിവരെ .

പ്രവൃത്തികൾ തീർക്കേണ്ട കാലാവധി - 1 മാസം .

എ . ബി , സി , ഡി . , കരാറുകാരുടെ യോഗ്യത രജിസ്ട്രേഷൻ .

Public Works Department

ദർഘാസിനൊപ്പം ആവശ്യമായ മുദ്രപത്രത്തിൽ (പാഥമിക ഉടമ്പടി യഥാവിധി പൂരിപ്പിച്ച് സമർപ്പി ടി ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസ് സംബന്ധിച്ച് നിലവിലുള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വഷിച്ചറിയാവുന്നതാണ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്റാൻ " എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്ത് ഉപവിഭാഗം നെടുങ്കണ്ടം .

ദർഘാസ് പരസ്യം

നമ്പർ ഡിബിടി /ഇഇ നിബിടി ( ഇഇ/ ബി .എൽ.ഡി. 2010-11.

2009 ഒക്ടോബർ 22 .

ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ธา มต. 22-11-2010-0 വൈകുന്നേരം 4 മണിവരെയും അന്നേ ആയിരിക്കും . ദിവസം ഏതെങ്കിലും കാരണ വശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

നമ്പർ

നിരത ദ്രവ്യം

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2)

(1)

(3)

( ) 1

അസിസ്റ്റൻറ് എക്സിക്യൂട്ടീവം എഞ്ചിനീയർ ,

അസി . എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , സുൽത്താൻ ബത്തേരി .

18 / ഇ / ബി .എൽ.ഡി. (2010-11 എറണാകുളം ലോ കോളേജിൻെറ അത്യാവശ്യ അററകുററപ്പണികൾ ചെയ്യുന്നതിന് (സിവിൽ വർക്ക്സ്)- രൂപ 4,10,000 10,050

2

3,150

19 / ഇഇ / ബി.എൽ.ഡി. / 2010-11 ഹൈക്കോർട്ട് ഓഡിറേറാറിയത്തിൽ സൗണ്ട് റീ ഇൻഫോഴ്സ്മെൻ്റ് സിസ്ററത്തിന്റെ പുനരുദ ധാരണം دم ໙ 1,25,000

ദർഘാസ് ഫോറത്തിന്റെ വില- ക്രമനമ്പർ 1 -ന രൂപ 900 + വാറ് , ക്രമനമ്പർ 2-0 രൂപ 400 + വാന് .

നിർമ്മാണ കാലാവധി- ക്രമനമ്പർ 1 - ന് 2 മാസം , ക്രമനമ്പർ 2 - ന് 1 മാസം .

കരാറുകാരൻ യോഗ്യത- എ , ബി , സി ക്ലാസ് , ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാവുന്നതാണ് . ബാധകമായിരിക്കും . ഓഫീസിൽനിന്നും

എകസിക്യൂട്ടീവ് എഞ്ചിനീയർ .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം , എറണാകുളം ,

ദർഘാസ് പരസ്യം

നമ്പർ ഡി , ടി . എൻ . 17/2010 .

2010 സെപ്ററംബർ 30 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ " എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , സുൽത്താൻബത്തേരി சைவம പറയുന്ന പ്രവൃത്തി കൾക്ക 23-11-2010 വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുള കൊള്ളുന്നു . ദർഘാസുകൾ അന്നേദിവസം 4.30 -ന് ദർഘാസുകൾ ക്ഷണിച്ചു തുറക്കുന്നതാണ് .

கம നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

1

7,500

അടിയന്തിര പ്രത്യേക പ്രവൃത്തി- പി . ഡബ്ലിയു . ഡി . ക്ലാസ' II സുൽത്താൻ ബത്തേരി , അടുക്കള റിപ്പയറിംഗ് , 3,00,000بهم

7,500

2 ടി അപ്രോച്ച് റോഡ " അഭിവൃദ്‌ധി പ്പെടുത്തൽ-രൂപ 3,00,000

1,600

3 รา സബ് ജഡ ജ് ക്വാർട്ടേഴ്സ് സുൽത്താൻബത്തേരി 62,000دره

ദർഘാസ പ്രമാണത്തിൻ്റെ വില- രൂപ 600 + വാറ് .

കരാറുകാരനുവേണ്ട യോഗ്യത- ഉപരിയും .

പ്രവൃത്തിയുടെ കാലാവധി- 3 മാസം .

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_tender_notice/. Archive identifier in.gazette.kerala_new.2010-11-16.part_03_tender_notice.