Servants of Knowledge
Kerala Gazette · Government of Kerala

water transport Department

Published 16 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-16.part_03_water_transport_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011

FERNMENT OF KERALA

9934 AMA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

16th November 2010

2010 നവംബർ 16

No.

45

നമ്പർ

} 25th Karthika 1932 1932 കാർത്തിക 25

PART III

Stores Purchase

Water Transport Department

ലഘു ദർഘാസ് പരസ്യം

2010 ഒക്ടോബർ 15 .

നമ്പർ സി5-12648 / 2010 .

സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് മാങ്കനീസ് ബ്രോൻസ് പ്രൊപ്പല്ലർ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പർ 50 /സി 5 / 2010-11 .

അടങ്കൽ തുക രൂപ 4,35,294 .

നിരതദ്രവ്യം- രൂപ 4,400 .

ദർഘാസ് ഫോറത്തിൻെറ വില-രൂപ 936 .

ദർഘാസ് 00000۰ വിൽപ്പനയുടെ അവസാന തീയതിയും സമയവും -25-11-2010 , 1 മണി വരെ .

ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും 25-11-2010 , 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 25-11-2010 , 3.15 മണി വരെ .

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 വരെ ഈ ഓഫീസിൽ ലഭ്യമാണ് .

ടെലിഫോൺ നമ്പർ: 0477-2252015 .

സംസ്ഥാന ജലഗതാഗതവകുപ്പ്

( )

ഡയറക്‌‌ടർ .

ഡയറക്ടറോ , ആലപ്പുഴ .

ലഘു ദർഘാസ് പുനഃപരസ്യം

2010 ഒക്ടോബർ 22 . നമ്പർ സി 1-4740 /2010 .

താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ജലഗതാഗത വകുപ്പിലേക്ക് ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പർ -53 / സി 1 /2010-11 .

സപ്ലൈ ചെയ്യേണ്ട വസ്തുക്കൾ- സ്‌റോർക്ക് സീ വാട്ടർ പമ്പ് സ്പെയറുകൾ 17 ഇനങ്ങൾ .

അടങ്കൽ തുക രൂപ 2,05,825 .

നിരതദ്രവ്യം- രൂപ 2,060 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 416 1400+ വാറ് 16 രൂപ )

ദർഘാസ് 00000۰ വിൽക്കുന്ന അവസാന തീയതിയും സമയവും 25-11-2010 , 1 മണി വരെ .

ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും 25-11-2010 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 25-11-2010 , 3.15 2 .

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി 2のき 09 ആഫീസിൽ ലഭ്യമാണ് . ടെലിഫോൺ നമ്പ ർ : 0477 -2252015 . മുദ്രിതമല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല , സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക‌ടറേററ് , ആലപ്പുഴ .

الله ( ) ഡയറക്‌ടർ .

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_03_water_transport_dpt/. Archive identifier in.gazette.kerala_new.2010-11-16.part_03_water_transport_dpt.