Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 16 November 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-11-16.part_04_wakaf_board
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

2010 നവംബർ 16

No.

Vol. LV

45 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 16th November 2010

25th Karthika 1932 1932 കാർത്തിക 25

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി2-2973/സി.ആർ.1

2010 ഒക്ടോബർ 26.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2973/ആർ. എ. നമ്പരായി രജിസ്റ്റർചെയ്ത നാലകത്ത് അറക്കൽ കുഞ്ഞഹമ്മദ് ഹാജി വഖഫ് വക ചാവക്കാട് താലൂക്കിൽ തൈക്കാട് വില്ലേജിൽ 2532/1904-ാം നമ്പർ ആധാരപ്രകാരമുള്ള സർവ്വെ 84/ 8-ൽപെട്ടതും സെന്റൊന്നിന്

50,000 രൂപ വിലയുള്ളതുമായ 34.345 സെന്റ ് വസ്തു ചാവക്കാട് താലൂക്കിൽ ബ്ര"കുളം വില്ലേജിൽ മുല്ലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെ 2238/2007-ാം നമ്പർ ആധാര പ്രകാരം ശ്രീമതി ഷഹല നസീമിന്റെ കൈവശത്തിലുള്ള സർവ്വെ 102/5-ൽപെട്ടതും സെന്റൊന്നിന് 35,000 രൂപ വിലയുള്ളതുമായ 26 സെന്റ ് വസ്തുവുമായി ഒത്തുമാറ്റം നടത്തുവാൻ വഖഫ് മുത്തവല്ലി അപേക്ഷ സമർപ്പിച്ചിരുന്നു.

വഖഫ് ഭൂമിക്ക് ലഭിക്കേ≠ അധിക വില പണമായി ടിയാരി അടയ്ക്കുവാൻ തയ്യാറാണെന്നും അറിയിച്ചിട്ടു≠്.

മേൽ വിവരിച്ച പ്രകാരം വസ്തു ഒത്തുമാറ്റം നടത്തുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീ സർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, എറണാകുളം-17 എന്നവിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേ പങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതല്ലെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് കാര്യാലയം,

വി. എെ. പി. റോഡ്, (ഒപ്പ്)

കലൂർ, കൊച്ചി-17. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

വി⁄ാപനം

നമ്പർ സി4-6484/സി.ആർ. 2010 ഒക്ടോബർ 26.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6484/ആർ.എ.

നമ്പരായി രജിസ്റ്റർചെയ്ത കൊയിലാ≠ി താലൂക്ക്

ചെറുവണ്ണൂർ വില്ലേജിലെ കുട്ടോത്ത് സ്ഥിതിചെയ്യുന്ന

ഖുവ്വത്തുൽ ഇ…ാം സെക്ക≠റി മദ്രസ്സ വഖഫിന്

അവകാശപ്പെട്ടതും മേപ്പയ്യൂർ രജിസ്ട്രാരാഫീസിലെ

179/1981 നമ്പരായി ചെറിയ പറമ്പിൽ ഇബ്രായി എന്ന ആൾ

ആദ്യം വഖഫ് ആയി നൽകിയതുമായ ഒന്നേകാൽ സെന്റ ്

സ്ഥലം ( S. No. 23/3 റീ.സ. 39/4) അദ്ദേഹത്തിന് തന്നെ തിരിച്ചുനൽകി പകരം മറ്റൊരു വഖഫ് വസ്തുവിനോട്

ചേർന്നു കിടക്കുന്ന ടിയാന്റെ (ചെറിയ പറമ്പിൽ ഇബ്രായി)

കൈവശത്തിലുള്ള (മേപ്പയ്യൂർ സബ് രജിസ്ട്രാരാഫീസിലെ

917/2003 നമ്പർ ആധാരപ്രകാരം) 46.37 സെന്റ ് ഭൂമിയിൽ നിന്ന്

റീ.സ. 38/4.5 പ്രകാരം 4 സെന്റ ് സ്ഥലം ഒത്തുമാറ്റത്തിലൂടെ

പകരം നൽകാൻ സമ്മതിച്ചിട്ടു≠്. ഇത് കെട്ടിട നിർമ്മാണത്തിനും

മറ്റും വഖഫിന് ഫലപ്രദമായി ഉപയോഗിക്കാൻ അനുയോജ്യ

മാണെന്ന് അറിയിച്ചിട്ടു≠്. ഇതിനായി ഒന്നേകാൽ സെന്റ ്

ഇബ്രായിക്കു വിട്ടുകൊടുക്കാനും പകരമായി അദ്ദേഹം തരുന്ന

4 സെന്റ ് സ്ഥലവും പരസ്പരം കൈമാറുന്നതിനുള്ള

അനുമതിക്കുവേ≠ി വഖഫ് പ്രസിഡന്റ ് അപേക്ഷയും

രേഖകളും സമർപ്പിച്ചിരിക്കുന്നു. ആയതിനാൽ ടി പരസ്പര

കൈമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും

അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ

വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15

ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ്

ബോർഡ്, മേഖല ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്,

കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം

അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്,മേഖലാ ഓഫീസ്, എറോത്ത് സെന്റർ, (ഒപ്പ്) ബാങ്ക് റോഡ്, കോഴിക്കോട്-1. സീനിയർ സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 16 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-16.part_04_wakaf_board/. Archive identifier in.gazette.kerala_new.2010-11-16.part_04_wakaf_board.