Kerala Gazette No. 46 dated 23rd November 2010.
PART II
വി⁄ാപനം
നമ്പർ 5205/ലെജിൻ1/2010/ലെജി.
തിരുവനന്തപുരം,
2010 നവംബർ 16. 1932 കാർത്തിക 25.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2010-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് (ഭേദഗതി) ബിൽ, ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. ഡി. രാജൻ, സെക്രട്ടറി.
2പന്ത്ര≠ാം കേരള നിയമസഭ ബിൽ നമ്പർ 374 1971-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1971-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ആക്റ്റ് ഇനി പറയുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയൊന്നാം സംവത്സരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2010-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് 2010 ജനുവരി 5-ാം തീയതിയിൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 36എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—1971-ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആക്റ്റിൽ (1971-ലെ 19), (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 36-ാം വകുപ്പിനുശേഷം ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠ താണ്, അതായത് :—
"36എ. സംയു‡ സംരംഭ പദ്ധതിയിലൂടെയോ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയിലൂടെയോ പാർപ്പിട നിർമ്മാണമോ വികസന പദ്ധതികളോ ഏറ്റെടുക്കുന്നതിന് ബോർഡിനുള്ള അധികാരം.—ബോർഡിന്, സംയു‡ സംരംഭ പദ്ധതി മുഖേന അല്ലെങ്കിൽ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി മുഖേന ഏതൊരു പാർപ്പിട നിർമ്മാണ പദ്ധതിയോ വികസന പദ്ധതിയോ, അതതു സംഗതി പോലെ, സർക്കാരിന്റെ അംഗീകാരത്തോടുകൂടി അങ്ങനെയുള്ള ഓരോ പദ്ധതിയും നടപ്പിലാക്കാവുന്നതാണ്.
വിശദീകരണം.— ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "സംയു‡ സംരംഭ പദ്ധതി അല്ലെങ്കിൽ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി" എന്നാൽ വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിംഗ് മാളുകൾ മുതലായവ ഉൾപ്പെടുന്ന ഏതെങ്കിലും പാർപ്പിട നിർമ്മാണ പദ്ധതിയോ വികസന പദ്ധതിയോ നടപ്പിലാക്കുന്നതിനുവേ≠ി സുതാര്യമായതും ഓപ്പൺ പ്രൊക്യുർമെന്റ ് സമ്പ്രദായം മുഖേന ആർ÷ിച്ചതുമായ, സ്വകാര്യ വ്യ‡ിയുമായോ കമ്പനിയുമായോ ഉള്ള, ബോർഡിന്റെ പങ്കാളിത്തം എന്ന് അർ∞മാകുന്നു.".
33. റദ്ദാക്കലും ഒഴിവാക്കലും.— (1) 2010-ലെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് (ഭേദഗതി) ഓർഡിനൻസ് (2010-ലെ 43) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ, ചെയ്തതായി കരുതപ്പെടു ന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ, എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
4ധനകാര്യമെമ്മോറാ≠ം
ബിനോയ് വിശ്വം.