Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011 കേരള സർക്കാർ 2010
GOVERNMENT OF KERALA
KERALA GAZETTE
PUBLISHED BY AUTHORITY
23rd November 2010 2010 നവംബർ 23
No. THIRUVANANTHAPURAM , TUESDAY
46
നമ്പർ തിരുവനന്തപുരം , ചൊവ്വ
Vol . LV വാല്യം 55
2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
ലേലപരസ്യം
നമ്പർ ബി1-886 / 2009 .
തഹശീൽദാർ 2010 ഒക്ടോബർ 4 . അനധികൃത മണൽ കടത്തുമായി ബന്‌ധപ്പെട്ട് ക സ റ റ ഡ ? യി ൽ മല്ലപ്പളളി എടുത്ത KL -6A - 2214-ാം നമ്പർ TATA 407 വാഹനം കീഴ്‌വായ്പ്പൂര് പോലീസ് സ്റോഷനിൽ സൂക്ഷിച്ചു വരുന്നതും വാഹനത്തിൻറ ശരിയായ ഉടമയ്ക്ക് വാഹനം ഇപ്പോൾ ആരുടെ കൈവശമാണെന്ന് അറിയി ല്ലാത്തതിനാലും വണ്ടിയുംയും വണ്ടിയിലുള്ള മണലും കണ്ടുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ ഉത്തരവായിട്ടുള്ളതാണ് . ടി വാഹനം 14-2-2011 പകൽ 11 മണിക്ക് തിരുവല്ല സബ്‌കളക്‌ടറുടെയോ അദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്‌ഥൻറയോ സാന്നിദ്ധ്യ ത്തിൽ മല്ലപ്പളളി താലൂക്ക് ഓഫീസ് പരിസരത്തുവച്ച് പരസ്യമായി celelo ചെയ്ത് വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കാനാഗ്രഹി ക്കുന്നവർ 5,000 രൂപ നിരതദ്രവ്യം കട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിൻറെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലം മുഴുവനും വിൽപ്പന നികുതിയുൾപ്പെടെ അപ്പോൾ ഒടു ക്കു വരു ത്തേണ്ടതാണ് . തന്നെ cele 15 ദിവസത്തിനകം വാഹനം പ്രസ്‌തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ ലേലം സംബന്‌ധിച്ച നിബന് ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ് .
(2) സബ് കളക്‌ടർ .
റവന്യൂ ഡിവിഷണൽ ഓഫീസ് , തിരുവല്ല .