Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction-cum-Tender Notices—Auction Notice—Tender/ Re-Tender Notice

Published 23 November 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-23.part_03_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

23rd November 2010 2010 നവംബർ 23

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 55

}

46

നമ്പർ

} 2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-6060/2010. 2010 നവംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ വിവരിക്കുന്ന ജോലി കൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറു കാരിൽനിന്നും ഓരോ ജോലിക്കും മുദ്രവച്ച കവറുകളിൽ പ്രവർത്തിയുടെ പേര് കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2010 ഡിസംബർ മാസം 1-ാം തീയതി പകൽ 3 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

(1) (2)

(3) 1 ഡി-6363/2010—പരുത്തിപ്പള്ളി റെയിഞ്ചിലെ വിതുര ഫോറസ്റ്റ് ഗാർഡ് സ്റ്റേഷന്റെ റീടെയിനിംഗ് വാൾ നിർമ്മാണം— രൂപ 2,00,000

5,000 (1) (2)

(3) 2 ഡി-6553/2010—പാലോട് റെയിഞ്ചിൽ ആനപ്പാറ ഗാർഡ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമ്മാണം— രൂപ 2,00,000

5,000 3 ഡി-6474/2010—കുളത്തുപ്പുഴ റെയിഞ്ചിൽ മടത്തറ ഗാർഡ് ടി—രൂപ 1,50,000 3,750 4 ഡി-6475/2010—കുളത്തുപ്പുഴ റെയിഞ്ചിൽ പാ≠ിമൊട്ടയിൽ ക്യാമ്പ് ഷെഡ് നിർമ്മാണം— രൂപ 2,50,000

6,250 5 ഡി-6326/2010—കുളത്തുപ്പുഴ റെയിഞ്ചാഫീസ് കോമ്പൗ≠ിൽ ടൈപ്പ് III ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 9,73,000 24,350 6 ജി1-4095/2010—പരുത്തിപ്പള്ളി റെയിഞ്ചിൽ റെയിഞ്ചാഫീസ് കോമ്പൗ≠ിൽ ടൈപ്പ് II

19,500 ടി—രൂപ 7,80,000

7 ജി3-5074/2010—പാലോട് റെയിഞ്ചിൽ പച്ച മലയിൽ ടൈപ്പ് II ടി—രൂപ 7,80,000 19,50023rd NOV. 2010] FOREST DEPARTMENT 552 (1) (2)

(3) 8 ജി3-5075/2010—പാലോട് റെയിഞ്ചിലെ എളമ്പ്രക്കോട് ടൈപ്പ് II ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 7,80,000 19,500 9 ജി2-5061/2010—കുളത്തുപ്പുഴ റെയിഞ്ചിൽ ശങ്കിലിയിൽ ടൈപ്പ് II ടി—രൂപ 8,05,000 20,150 against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 22-12-2009 by the Chief Conservator of Forests vide Letter No. Pro.5-6835/09 dated 2-12-2009. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.

SCHEDULE

Class/Approximate Quantity

10 ജി2-3232/2010—തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലെ പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണം—രൂപ 10,70,000 26,750

Teak Other Soft- Aproxi-

Depot Date (m3) species wood mate

(Rs.)

ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 500 + വാറ്റ്, ക്രമനമ്പർ 5 മുതൽ 9 വരെ രൂപ 1,500 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 1,700 + വാറ്റ്.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ 6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ഉൾപ്പെടെ പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക മടക്കിക്കൊടുക്കുന്നതല്ല. മറ്റു വ്യവസ്ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെയായിരിക്കും. കൂടാതെ ജി. ഒ. (പി) നമ്പർ 540/08/ഫിൻ. തീയതി 1-12-2008-ലെ വ്യവസ്ഥകളും ഈ പ്രവൃത്തിക്ക് ബാധകമായിരിക്കും.

നിരതദ്രവ്യത്തിനുവേ≠ി ഡ്രാഫ്റ്റുകൾ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ പേരിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം നേരത്തെ നി›യി ച്ചിരുന്ന സമയത്തും സ്ഥലത്തും വച്ച് ദർഘാസ് സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ദർഘാസ് ലഭിക്കാത്ത ജോലികൾ 2010 ഡിസംബർ മാസം 8-ാം തീയതി നി›ിത സമയത്തും സ്ഥലത്തുംവച്ച് മേൽപ്പറഞ്ഞ വ്യവസ്ഥകൾ പ്രകാരം ടെ≠ർ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, ഡിവിഷണൽ തിരുവനന്തപുരം. ഫോറസ്റ്റ് ആഫീസർ.

Vettikkadu 1-12-2010 50 30 .. 30 lakhs Thalakkodu 23-12-2010 150 30 .. 70 lakhs E. M. D.—Teak, Rose wood—Rs. 20,000.

Other Species—Rs. 10,000.

Value of tender form—Rs. 200 + VAT.

കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെപ്പറയുന്ന തീയതികളിൽ 22-12-2009-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 2-12-2009-ാം തീയതിയിലെ പ്രൊ. 5-6835/09-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ, ഡിപ്പോ ഓഫീസുകളിലോ ബന്ധപ്പെടേ≠താണ്.

പട്ടിക

ഇനം/ഉദ്ദേശ അളവ് ഡിപ്പോ തീയതി തേക്ക് ഘനമരം വെള്ള ഉദ്ദേശ

(ക്യു.മീ.) (ക്യു.മീ.) മരം വില

(ക്യു.മീ.) തലക്കോട് 23-12-2010 150 30 .. 70 ലക്ഷം വെട്ടിക്കാട് 1-12-2010 50 30 .. 30 ലക്ഷം നിരതദ്രവ്യം:

തേക്ക്, ഈട്ടി—20,000 രൂപ.

മറ്റിനം—10,000 രൂപ.

TIMBER SALES DIVISION, KOTTAYAM

AUCTION-CUM-TENDER NOTICE No. TS2-1498/2009. 27th October 2010.

The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + വാറ്റ്.

Office of the Divisional

Forest Officer,

Sales Division,

(Sd.) Kottayam. Divisional Forest Officer.

23rd NOV. 2010] FOREST DEPARTMENT 553

SANDAL DIVISION, MARAYOOR

Earnest Money Deposit—Rs. 50,000.

TENDER-CUM-AUCTION SALE NOTICE

Cost of tender form—Rs. 200 + 4% VAT No. E-2205/2010. 26th October, 2010.

Last date, time and place for issuance of tender form—8 a. m. on the date of auction, Forest Range Office, Marayoor.

Last date, time and place for receipt of tender form— 9 a.m. on the date of auction at Forest Range Office, Marayoor.

Time and Date of Auction—2-12-2010, 10 a.m.

Place of Auction—Government Sandal Depot,

Marayoor.

The following quantities of cleaned sandalwood (billets, roots and chips), sandal saw dust and sandal powder stacked and stored at Government Sandal Depot Godown in Marayoor Range will be offered for sale by tender-cum-auction at 10 a.m. on 2nd December 2010 (2-12-2010) at the Government Sandal Depot, Marayoor (Marayoor is situated at Munnar-Udumalpet Road 42 kms. North East of Munnar and 45 kms. South West of Udumalpet) by the Divisional Forest Officer, Sandal Division, Marayoor or any other officer authorized for the purpose in the presence of the Chief Conservator of Forests (Protection) and the Chief Conservator of Forests, High Range Circle, Kottayam as per sale conditions notified in the tender-cum-auction notification, the general sale conditions published in Kerala Gazette No. 50 dated 22-12-2009 vide Notification No. Pro-(5)-6835/2009 dated 2-12-2009 of the Chief Conservator of Forests (Protection), Thiruvananthapuram and the approved general sandal sale conditions published in Kerala Gazette No. 41 dated 14-10-2008 vide Notification No. MDE-3991/07 dated 17-9-2008 of the Divisional Forest Officer, Sandal Division, Marayoor. If the tender-cum-auction cannot be conducted on the tender-cum-auction day due to unavoidable reasons, it will be conducted on the next working day at the appointed venue and time. The tender forms will be available for sale at Forest Range Office, Marayoor one week before the date of auction at a price of Rs. 200 + 4% VAT. The sale of tender forms will be closed at 8 a.m. on the date of auction. The sealed tender will be accepted in Forest Range Office, Marayoor until 9 a.m. of the date of auction. The tenders received after the specified time will be rejected. The incomplete and defective tender forms will also be rejected. The tenderer should clearly record the lot numbers as well as the rate offered for each lot which is intended to be purchased. The tenderer should properly sign in tender forms.

SCHEDULE

Approximate

The Divisional Forest Officer, Sandal Division, Marayoor reserves the right to exclude any class or quantity of sandalwood shown in the schedule above from sale. The tenderer/bidder should produce a certificate issued by the concerned District Magistrate to prove his Identity, Permanent address, Signature and Photo. They should produce an attested photo copy of the Electoral Identity Card also. Those who fail to produce the Identity Certificate as above will not be allowed to participate in the sale. Each tenderer/bidder must deposit, before being permitted to participate in the sale, an EMD of Rs. 50,000 (Rupees Fifty thousand only) and sign the sale notice in token of acceptance of the sale conditions. The lot number and the rate should be legibly written in the tender form both in figures and words. The successful tenderer/bidder should remit the full sale value if the tender/bid value is less than Rupees fifty thousand only. If the tender/bid value is more than Rupees fifty thousand, 35 % of the sale value, subjected to a minimum of Rupees fifty thousand and a maximum of Rupees two lakh and fifty thousand, should be remitted on the date of auction either in cash or as Nationalised Bank Demand Draft drawn in favour of the Forest Range Officer, Marayoor and payable at State Bank of Travancore, Munnar Branch. If the 35 % of the sale value is more than Rupees two lakh and fifty thousand, the balance amount should be remitted within seven days from the date of auction in the Sub-Treasury, Devikulam and the receipted chalan should be produced before the Forest Range Officer, Marayoor.

Class No. Name of Class quantity in

Sl. No.

(Kg.)

1 V Class Gadbadla 909.200

Value Added Tax @ 12.5 % will be applicable to all successful bidder/tenderer irrespective of the destination of transportation and purpose.

2 VI Class Bagradad 29339.660

3 VII Class Root First Class 2355.640

4 VIII Class Root Second Class 1810.020

5 IX Class Root Third Class 1460.360

6 X Class Jaipokal 4975.500

7 XI Class Cheria 1949.350

8 XII Class Mixed Chips 3050.360

9 XIII Class Saw dust 23.900

If any modifications or change in the sale conditions are intimated by the Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this tender-cum-auction sale and it will be informed to the bidder/tenderer before tender-cum-auction. The undersigned reserves the right to alter the quantities of sandal materials mentioned in the above schedule or to cancel the tender-cum-auction of any sandal materials without further notice.

10 Sandal Powder 1327.500

More details regarding the tender-cum-auction sale can be had from the Forest Range Office, Marayoor Total 47201.49023rd NOV. 2010] FOREST DEPARTMENT 554 (1) (2) (3) (4)

8 XII-ാം ക്ലാസ് മിക്സഡ് ചിപ്സ് 3050.360 (Phone: 04865 252378) or from the Divisional Forest Office, Sandal Division, Marayoor (Phone: 04865 252988) on all working days. The details can also be had from the Department Official website www.forest.kerala.gov.in.

9 XIII-ാം ക്ലാസ് സോ ഡസ്റ്റ് 23.900

10 .. സാന്റൽ പൗഡർ 1327.500

ആകെ 47201.490

നിരതദ്രവ്യം—രൂപ 50,000 (അമ്പതിനായിരം രൂപ മാത്രം).

ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + 4% മൂല്യ

വർദ്ധിത നികുതി (VAT).

ദർഘാസ് വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും സ്ഥലവും—ലേലദിവസം രാവിലെ 8 മണി, മറയൂർ റെയിഞ്ചാഫീസിൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും സ്ഥലവും—ലേലദിവസം രാവിലെ 9 മണി, മറയൂർ റെയിഞ്ചാഫീസിൽ.

ലേല തീയതിയും സമയവും—2010 ഡിസംബർ 2-ാം

തീയതി (2-12-2010) വ്യാഴാഴ്ച രാവിലെ 10 മണി.

ലേല സ്ഥലം—സർക്കാർ ചന്ദന ഡിപ്പോ, മറയൂർ.

മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയിഞ്ചിൽ സർക്കാർവക ചന്ദന ഡിപ്പോയിൽ ചെത്തിമിനുക്കി സൂക്ഷിച്ചി ട്ടുള്ളതും താഴെപ്പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദനത്തടികൾ (ബില്ലറ്റുകൾ, വേരുകൾ, ചീളുകൾ), ചന്ദന അറക്കപൊടി, ചന്ദനപൗഡർ എന്നിവ 2010 ഡിസംബർ മാസം 2-ാം തീയതി (2-12-2010) പകൽ 10 മണിക്ക് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മറയൂർ സർക്കാർ ചന്ദന ഡിപ്പോയിൽവച്ച് (മൂന്നാർ-ഉടുമൽപേട്ട് റോഡിൽ മൂന്നാറിൽ നിന്ന് 42 കിലോ മീറ്റർ വടക്ക് കിഴക്ക് ദിശയിലും, ഉടുമൽപേട്ടയിൽനിന്ന് 45 കിലോ മീറ്റർ തെക്ക് പടിഞ്ഞാറ് ദിശയിലും മറയൂർ സ്ഥിതി ചെയ്യുന്നു) സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയും, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയും സാന്നിദ്ധ്യത്തിൽ ഈ ചന്ദന നോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതു ദർഘാസ്/ലേല നിബന്ധനകളും, 22-12-2009-ലെ 50-ാമത് കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന/പ്രസിദ്ധീകരിച്ചിട്ടുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 2-12-2009-ലെ പ്രൊ.-(5) 6835/2009-ാം നമ്പർ നോട്ടിഫിക്കേഷൻ പ്രകാരമുള്ളപൊതു ദർഘാസ്/ലേലനിബന്ധനകളും, 14-10-2008-ലെ 41-ാമത് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മറയൂർ സാന്റൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ എം. ഡി. ഇ. 3991/2007 അംഗീകൃത നോട്ടിഫിക്കേഷൻ തീയതി 17-9-2008 പ്രകാരമുള്ള ചന്ദനദർഘാസ്/ലേലനിബന്ധനകളും പ്രകാരം പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ടി ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തുംവച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസിനു ആവ ശ്യമായ ഫോറങ്ങൾ 200 രൂപയും 4% വിൽപ്പന നികുതിയും അടച്ച് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസിൽനിന്നും ദർഘാസ്/ ലേല തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ ലേലത്തീയതി രാവിലെ 8 മണിവരെ വിതരണം ചെയ്യുന്നതാണ്. ദർഘാസ്/ലേല ദിവസം രാവിലെ 9 മണിവരെ മറയൂർ റെയിഞ്ചാഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് ഫോറങ്ങളും, അപൂർണ്ണവും ന്യൂനതയുള്ളതുമായ ദർഘാസ് ഫോറങ്ങളും നിരാകരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസ് ഫോറങ്ങളിൽ അവർ വാങ്ങാനു ദ്ദേശിക്കുന്ന ലോട്ട് നമ്പരുകളും നിരക്കുകളും വ്യ‡മായി രേഖപ്പെടുത്തി ഒപ്പിടേ≠താണ്.

പട്ടിക

ക്രമ ക്ലാസ് നമ്പർ ക്ലാസിന്റെ പേര് ഉദ്ദേശ തൂക്കം

നമ്പർ

(കി. ഗ്രാം)

(1) (2) (3) (4)

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചന്ദനത്തിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിഷിപ്തമാ യിരിക്കും. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കു ന്നവർ അവരുടെ തിരിച്ചറിയൽ, സ്ഥിരം മേൽവിലാസം, കൈയ്യൊപ്പ്, ഫോട്ടോ എന്നിവ സാക്ഷിപ്പെടുത്തിയ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ സർട്ടിഫിക്കറ്റും, ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റിറ്റി കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി സമർപ്പി ക്കേ≠താണ്. മേൽവിവരിച്ച പ്രകാരം ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ 50,000 രൂപ (അൻപതിനായിരം രൂപ മാത്രം) നിരതദ്രവ്യം മൊത്തം പണമായി ദർഘാസിനോ ടൊപ്പം കെട്ടിവയ്ക്കേ≠താണ്. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടു കളുടെ നമ്പരും അവയ്ക്ക് നൽകാനുദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലം കഴിഞ്ഞാലുടൻ മൊത്തം വില അൻപതിനായിരം രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും, അൻപതിനായിരം രൂപയിൽ കൂടുതലാണെ ങ്കിൽ മൊത്തം വിലയുടെ 35 ശതമാനം തുക, കുറഞ്ഞത് അൻപതിനായിരം രൂപയും കൂടിയത് ര≠ര ലക്ഷം രൂപയും അപ്പോൾ തന്നെ പണമായോ മൂന്നാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറ്റാവുന്ന മറയൂർ റെയിഞ്ചാഫീസറുടെ പേരിൽ എടുത്തിട്ടുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ അടയ്ക്കേ≠താണ്. മൊത്തം വിലയുടെ 35 ശതമാനം തുക ര≠ര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല ദിവസം അടച്ച തുക കഴിച്ച് ബാക്കിവരുന്ന തുക ദർഘാസ്/ലേലം കഴിഞ്ഞ് ഏഴ് ദിവസത്തിനകം ദേവികുളം സബ്ട്രഷറിയിൽ അടച്ച് ചെലാൻ രസീത് മറയൂർഫോറസ്റ്റ് റെയിഞ്ചാഫീസറെ ഏൽപ്പി ക്കേ≠താണ്.

1 V-ാം ക്ലാസ് ഗാഡ്ബഡ്ല 909.200 2 VI-ാം ക്ലാസ് ബഗ്രദാദ് 29339.660 3 VII-ാം ക്ലാസ് റൂട്ട് ഫസ്റ്റ് ക്ലാസ് 2355.640 4 VIII-ാം ക്ലാസ് റൂട്ട് സെക്കന്റ ് ക്ലാസ് 1810.020 5 IX-ാം ക്ലാസ് റൂട്ട് തേർഡ് ക്ലാസ് 1460.360 6 X-ാം ക്ലാസ് ജയ്പൊക്കൽ 4975.500 7 XI-ാം ക്ലാസ് ചെരിയ 1949.35023rd NOV. 2010] FOREST DEPARTMENT 555 ദർഘാസ്/ലേലത്തിൽ വിജയികളാകുന്നവർ വിലയ്ക്കു വാങ്ങുന്ന ചന്ദനം എങ്ങോട്ട് കൊ≠ുപോകുന്നു, എന്താവശ്യ ത്തിന് കൊ≠ുപോകുന്നു എന്നത് കണക്കിലെടുക്കാതെ 12.50 ശതമാനം മൂല്യവർദ്ധിത നികുതികൂടി അടയ്ക്കാൻ ബാദ്ധ്യസ്ഥരാണ്.

ലേലനിബന്ധനകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കുന്നതും ആയത് ദർഘാസ്/ലേലത്തിന് മുൻപ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള ചന്ദനത്തിന്റെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസിൽ (ഫോൺ-04865 252378) നിന്നോ മറയൂർ ചന്ദന ഡിവിഷണൽ ഓഫീസിൽ (ഫോൺ-04865 252988) നിന്നോ പ്രവർത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. കൂടാതെ വിശദവിവരങ്ങൾ വനംവകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in-ൽ നിന്നും ലഭ്യമാണ്.

(Sd.) Office of the Divisional Divisional Forest Officer Forest Officer, Sandal Division, (For and on behalf of the Marayoor. Governor of Kerala).

വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി

ദർഘാസ് പരസ്യം

നമ്പർ ഇ2-2405/2010. 2010 നവംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-12-2010-ന് വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിതസ്ഥലത്തും സമയത്തും ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ 2-12-2010-ൽ ദർഘാസ് നടക്കാതിരുന്നാൽ 9-12-2010-ൽ നി›ിത സ്ഥലത്തും സമയത്തും വച്ച് വീ≠ും നടത്തുന്നതാണ്.

ടെ≠ർ നമ്പർ—3/2010-11. ജോലിയുടെ പേരും അടങ്കൽ തുകയും—ഇടുക്കി വന്യജീവി സങ്കേതത്തിൽ വെള്ളാപ്പാറയിൽ ഫോറസ്റ്റ് ഡോർ മെറ്ററി മെച്ചപ്പെടുത്തൽ—രൂപ 1.90 ലക്ഷം.

നിരതദ്രവ്യം—രൂപ 4,750. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വിൽപന നികുതി.

ജോലി തീർക്കേ≠ കാലാവധി—3 മാസം. നിരതദ്രവ്യം ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ πഡ്ജ് ചെയ്ത ഫിക്സഡ് ഡെപ്പോസിറ്റ് റെസീപ്റ്റ് ആയി മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ നിന്നും 1-12-2010 മുതൽ 2-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാണ്. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് പ്രത്യേകം കവറിൽ സീൽ ചെയ്ത് സമർപ്പിക്കേ≠താണ്. കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്. ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കു ന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഇടുക്കി വൈൽഡ് ലൈഫ് വാർഡിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. അപൂർണ്ണവും നി›ിതസമയത്ത് ലഭിക്കാത്ത തുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും.

വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, ഇടുക്കി. വൈൽഡ് ലൈഫ് വാർഡൻ.

ചാലക്കുടി ഡിവിഷൻ

ലേല പരസ്യം

നമ്പർ സി. എ1-6293/2010.

2010 നവംബർ 4.

ചാലക്കുടി ഡിവിഷന്റെ അധീനതയിലുള്ള പരിയാരം, വെള്ളിക്കുളങ്ങര, പാലപ്പിള്ളി റെയിഞ്ചുകളിലെ താഴെ പറയുന്ന തേക്കുതോട്ടങ്ങളിൽ നിന്നും അടച്ചുമുറിക്കുശേഷം ബാക്കി വന്ന പാഴ്മരങ്ങൾ വെട്ടി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം വനം വകുപ്പിൽ നിലവിലുള്ള ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി (തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 2-12-2009-ലെ പ്രൊ(5)6835/09-ലെ വിശദമായ ലേല നോട്ടീസ്, കേരള ഗസറ്റ് നമ്പർ 50, വാല്യം 54 തീയതി 22-12-2009, പേജ് 669-675, അച്ചൻകോവിൽ ഡിവിഷനിലെ ദർഘാസ്/ലേലപരസ്യം ഗസറ്റ് നമ്പർ 36 വാല്യം 54 പേജ് 401 മുതൽ 404 വരെ, തീയതി 15-9-2009) ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽവച്ച് 2-12-2010-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

23rd NOV. 2010] FOREST DEPARTMENT 556

പട്ടിക

റെയിഞ്ചിന്റെ പേര് കൂപ്പിന്റെ പേരും വിസ്തീർണ്ണവും ഇനവിവരം

ക്രമ നമ്പർ

1 പരിയാരം 1935 രാമവർമ്മ തേക്കുതോട്ടം—115.13 ഹെക്ടർ 1770 പാഴ്മരങ്ങൾ 2 വെള്ളിക്കുളങ്ങര 1925 കന്നാറ്റുപാടം തേക്കുതോട്ടം—8.96 ഹെക്ടർ 465 പാഴ്മരങ്ങൾ 1935 കുട്ടൻചിറ തേക്കുതോട്ടം—24.28 ഹെക്ടർ 612 പാഴ്മരങ്ങൾ 3 പാലപ്പിള്ളി

നിരതദ്രവ്യം—രൂപ 10,000 വീതം. ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ചാലക്കുടി. ലേലതീയതിയും സമയവും—2-12-2010-ാം തീയതി 11 മണിക്ക് അല്ലെങ്കിൽ 6-12-2010-ാം തീയതി 11 മണിക്ക് അല്ലെങ്കിൽ

8-12-2010-ാം തീയതി 11 മണിക്ക്.

കരാർ കാലാവധി—ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ ക്രമനമ്പർ 1-ന് 3 മാസവും ക്രമനമ്പർ 2-നും 3-നും ഓരോ മാസവും ആയിരിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ കരാർ കാലാവധി 1 മാസംകൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദീർഘിപ്പിച്ച് നൽകുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപുതന്നെ ലേലവസ്തുവിന്റെ നൽപ്പ് നിൽപ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ലേലവ്യവസ്ഥകൾ വായിച്ചു മനസ്സിലാക്കി ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയത് ഹാജരാക്കേ≠തുമാണ്.

ലേലം കൊള്ളുന്നവർ ലേലത്തുകയുടെ 35 ശതമാനം (ലേലത്തുക 20,000 രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും) ലേലദിവസം തന്നെ അടയ്ക്കേ≠താണ്. ടി തോട്ടങ്ങളുടെ ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കുകയോ റദ്ദ് ചെയ്യു കയോ ഭാഗികമായി ലേലം ചെയ്യുകയോ ചെയ്താൽ ബാക്കിയുള്ള തോട്ടങ്ങളുടെ ലേലം 6-12-2010-ാം തീയതിയിലും പിന്നീടും ബാക്കി വരികയാണെങ്കിൽ 8-12-2010-ാം തീയതിയിലും നടത്തുന്നതാണ്. ലേലദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും അതേ സ്ഥലത്തും വച്ച് ലേലം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ പരിയാരം, പാലപ്പിള്ളി, വെള്ളിക്കുളങ്ങര റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി.

(കേരള ഗവർണ്ണർക്കുവേ≠ി).

MANNARKKAD DIVISION

TENDER NOTICE

No. D-7804/2010. 9th November 2010.

Sealed tenders are invited for the construction of Solar Power Fencing at various places at Kalladikkode under Mannarkkad Range of Mannarkkad Division.

the Divisional Forest Office, Mannarkkad on any working days.

If the date of tender proposed, declares to be a holiday the tender shall be conducted on the next day at the same time and venue.

All the terms and conditions prevailing in PWD and Forest Departments are applicable to this tender also.

Sl. Place Length Estimate EMD

No.

in K.m. Amount Rs.

The tender form can be had on application from the undersigned on request and payment of cost of tender form. The tender forms will be issued till 1 p. m. on 2-12-2010. The sealed tenders should be addressed to Divisional Forest Officer, Mannarkkad. The tender will be accepted till 3 p. m. on 2-12-2010. If the tender could not be conducted on 2-12-2010 it will be conducted on 8-12-2010.

Late tenders and tenders without EMD should not be accepted. Primary agreement in proper form in Stamp Paper worth Rs. 100 should be enclosed with the tender. EMD should be 2.5 % of the total amount of tender and in the form of Demand Draft in favour of Divisonal Forest Officer, Mannarkkad payable at Mannarkkad. Sealed tenders will be opened at 3.30 p. m. on 2-12-2010 in the presence of tenderers or his authorized nominee at this office. Further details can be had from

(Rs. in Lakhs) 1 Cherumala-Vakkode 3.50 4.23 10,600 2 Vakkode-Parakkaladi 3 3.55 8,900 3 Parakkaladi-Karipponi 2.5 3.05 7,700 4 Karipponi-Kanjikulam 4 4.73 11,900 5 Meenvallam-Kurumugham 5 5.93 14,900 6 Kurumugham-Attila 4 4.73 11,900 Cost of tender form—Rs. 900 for Sl. No. 1, Rs. 800 for Sl. No. 2, Rs. 700 for Sl. No. 3, Rs. 1,000 for Sl. Nos. 4, 6 and Rs. 1,200 for Sl. No. 5.

23rd NOV. 2010] FOREST DEPARTMENT 557

NILAMBUR SOUTH DIVISION

മണ്ണാർക്കാട് ഡിവിഷനിലെ മണ്ണാർക്കാട് റെയിഞ്ചിനു കീഴിൽ കല്ലടിക്കോട് ഭാഗത്ത് താഴെപ്പറയുന്ന വിവിധ സ്ഥലങ്ങ ളിൽ സോളാർ പവർ ഫെൻസിങ് നിർമ്മിക്കുന്നതിന് മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

TENDER NOTICE

No. D-5527/2010. 2nd November 2010.

Sealed competitive tenders superscribing the names of the works are invited by the undersigned for and on behalf of the Governor of Kerala from of and above the 'C' Class registered contractors for the following works.

Sl. Name of Work with EMD

No. Approximate Estimate Amount Rs.

ടെ≠ർ ഫോമുകൾ താഴെപ്പറയുന്ന ഉദ്യോഗസ്ഥ നിൽനിന്നും 2-12-2010-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ടെ≠റുകൾ ഡിവിഷണൽ ഫോറസ്റ്റാഫീസർ, മണ്ണാർക്കാട് എന്ന വിലാസത്തിൽ 2-12-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. ടെ≠ർ അന്നേ ദിവസം നടത്താൻ സാധിച്ചില്ലെങ്കിൽ 8-12-2010-ാം തീയതി നടത്തുന്നതായിരിക്കും.

വൈകി സമർപ്പിക്കുന്ന ടെ≠റുകളും നിരതദ്രവ്യം കെട്ടി വയ്ക്കാത്ത ടെ≠റുകളും നിരസിക്കുന്നതാണ്. ടെ≠റി നോടൊപ്പം 100 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്ര ത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ടെ≠ർ ചെയ്യുന്ന തുകയുടെ 2.5 ശതമാനമാണ് നിരതദ്രവ്യം ഉള്ളടക്കം ചെയ്യേ≠ത്. നിരതദ്രവ്യം മണ്ണാർക്കാട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഡിവിഷണൽ ഫോറസ്റ്റാഫീസർ, മണ്ണാർക്കാട് എന്ന പേരിൽ എടുക്കേ≠താണ്. മുദ്രവച്ച ടെ≠റുകൾ 2-12-2010-ാം തീയതി വൈകുന്നേരം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് താഴെ പറയുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ യിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെ ടാവുന്നതാണ്.

മേൽപ്പറഞ്ഞ ടെ≠ർ നടത്തുന്ന ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ പ്രസ്തുത ടെ≠ർ പിറ്റേദിവസം നി›ിത സമയത്തും സ്ഥലത്തും നടത്തുന്നതായിരിക്കും.

ക്രമ പ്രവൃത്തി ചെയ്യുന്ന നീളം അടങ്കൽ നിരത നമ്പർ സ്ഥലം (കി.മീ.) തുക ദ്രവ്യം

(രൂപ രൂപ

ലക്ഷത്തിൽ) 1 ചെറുമല-വാക്കോട് 3.50 4.23 10,600 2 വാക്കോട്-പറക്കലടി 3 3.55 8,900 3 പറക്കലടി-കരിപ്പോണി 2.5 3.05 7,700 4 കരിപ്പോണി-കാഞ്ഞിക്കുളം 4 4.73 11,900 5 മീൻവല്ലം-കുറുമുഖം 5 5.93 14,900 6 കുറുമുഖം-ആറ്റില 4 4.73 11,900 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900, ക്രമനമ്പർ 2-ന് രൂപ 800, ക്രമനമ്പർ 3-ന് രൂപ 700, ക്രമനമ്പർ 4, 6 ഇവയ്ക്ക് രൂപ 1,000, ക്രമനമ്പർ 5-ന് രൂപ 1,200.

കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

(Sd.) Divisional Forest Office, Divisional Forest Officer. Mannarkkad. (For and on behalf of the

Governor of Kerala).

1 Construction of Duplex quarters (Type II) at Karulai Range Office compound— Rs. 10 Lakh

25,000 2 Construction of compound wall around Old Station compound in Karulai Range—Rs. 5 Lakh 12,500 3 Construction of Srambi model Camp shed at Mylampara in Karulai Range— Rs. 2.50 Lakh

6,250 4 Completion works to existing Type II quarters at Aruvakkod, Nilambur— Rs. 2.50 Lakh

6,250 5 Completion works to existing Type II quarters at Aruvakkod, Nilambur— Rs. 2.50 Lakh

6,250 Cost of tender form—Rs. 2,000 + VAT for Sl. No.1, Rs. 1,000 + VAT for Sl. No. 2 and Rs. 500 + VAT for others.

Period of work—3 months.

Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in Money Order (not refundable) up to 1 p. m. on 3-12-2010 and will be received on the same day up to 3 p. m. The tenders will be opened by the undersigned or his depute on the same day at 3.30 p. m. in the presence of the tenderers attending that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 3-12-2010, such tender will be accepted at the same time on 10-12-2010 such tender will be opened at 3.30 p. m. on the same day. If the due date happens to be a holiday, the tender form will be received on the next day at the same time.

Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (Cheque will not be acceptable) drawn in favour of the undersigned payable at any Nationalised Bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.

Further details in this regard can be had from the Range Officer, Karulai or from this office during working hours (Phone Number-04931-220392, 270296, 245720).

23rd NOV. 2010] FOREST DEPARTMENT 558

കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവർത്തി കൾക്ക് 3-12-2010- ാം തീയതി പകൽ 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള "സി" ക്ളാസ്സോ അതിനുമുകളിലുള്ളതോ ആയ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 3-12-2010, 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരി ക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 കരുളായി റെയിഞ്ച് ഓഫീസ് കോമ്പൗ≠ിൽ ടൈപ്പ് 2 ഡ്യൂπക്സ് ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 10 ലക്ഷം 25,000 2 കരുളായി പഴയ സ്റ്റേഷൻ കോമ്പൗ≠ിന് ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച തീയതിയിൽ ദർഘാസുകൾ നടക്കാതെ വന്നാൽ 10-12-2010-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ ഒരു പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണിവരെ ടെ≠ർ സ്വീകരിക്കുന്നതും 3.30 മണിക്ക് തുറക്കുന്നതുമായിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

Office of the Divisional Forest Officer, Nilambur South Division, (Sd.) Nilambur. Divisional Forest Officer.

KOZHIKODE DIVISION

ചുറ്റുമതിൽ നിർമ്മാണം—രൂപ 5 ലക്ഷം 12,500 3 കരുളായി റെയിഞ്ചിലെ മൈലമ്പാറയിൽ ഒരു സ്രാമ്പി മോഡൽ ക്യാമ്പ് ഷെഡ് നിർമ്മാണം—രൂപ 2.50 ലക്ഷം 6,250 4 നിലമ്പൂർ അരുവാക്കോട് ടൈപ്പ് 2

ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ പ ൂ ർ ത്ത ീ ക ര ണ പ്രവർത്തികൾ—രൂപ 2.50 ലക്ഷം 6,250 5 നിലമ്പൂർ അരുവാക്കോട് ടൈപ്പ് 2 ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ പ ൂ ർ ത്ത ീ ക ര ണ പ്രവർത്തികൾ—രൂപ 2.50 ലക്ഷം 6,250 മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്ന താണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികളിൽ മാറ്റങ്ങൾ വരാവുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,000 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 500 + വാറ്റ്.

ജോലി തീർക്കേ≠ കാലാവധി—3 മാസം.

കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർ നി›ിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷണൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും 100 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്. ആവശ്യമായ നിരതദ്രവ്യം വയ്ക്കാ ത്തതും 100 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീ സറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

TENDER/RE-TENDER NOTICE

No. D-5856/2010. 25th October 2010.

Competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for following Civil Works in Kuttiady, Peruvannamuzhy and Thamarassery Ranges during 2010-11. The tender is fixed to be conducted on 30-11-2010. The tender documents can be purchased from the office of the undersigned during office hours up to 1 p. m. on 30-11-2010. Cost of tender form is non- refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on 30-11-2010. It should be accompanied by all necessary documents, along with Earnest Money Deposit by way of Bankers DD or Fixed Deposit or National Saving Certificate or any approved Certificate drawn in favour of Divisional Forest Officer, Kozhikode payable at Kozhikode. The intending tenderers should furnish a preliminary agreement in Stamp Paper worth Rs. 100 along with tender for each work. Incomplete tenders, or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorized by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday, or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions as detailed below.

23rd NOV. 2010] FOREST DEPARTMENT 559

Sl. Name of Work EMD

No. with proposed Estimate Cost Rs.

1 Construction of Forest Station at Passukadavu section of Kuttiady Range during 2010-11—Rs. 6,88,000 17,200 2 Construction of stone paving to Athikode coup road at Malabar Wildlife Sanctuary in Peruvannamuzhy Range during 2010-11—Rs. 2,00,000 5,000 3 Construction of Interpretation centre at

Kakavayal Conservation Park area in Thamarassery Range during 2010-11—Rs. 12,00,000 30,000 If the tender for all works or any of the works could not be conducted on the said date/dates, tender for such works will be conducted at the above place and time with same conditions on 9-12-2010. If tender could not be conducted even on this date necessary tenders conducted for the entire work or balance works for which tenders have not been received on the following dates with same condition 15-12-2010 or else 22-12-2010.

Cost of tender forms in respect of works with estimate from Rs. 5,000 to Rs. 50,000 shall be Rs. 300+VAT and in respect of works with estimate of Rs. 50,001 to 10 lakhs shall be Rs. 0.20% + VAT of the cost of the work rounded to the nearest multiple of 100 subject to a minimum of Rs. 400 + VAT and maximum of Rs. 1,500 + VAT in respect of works with estimate of above 10 lakhs shall be Rs. 0.15% + VAT and minimum of Rs. 2,500+VAT. All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിൽ കുറ്റ്യാടി, പെരുവണ്ണാമൂഴി റെയിഞ്ചുകളിൽപ്പെടുന്ന താഴെപ്പറയുന്ന മരാമത്ത് പ്രവർത്തികൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 30-11-2010-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ≠റു കൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതുഅവധി ദിവസമായി പ്രഖ്യാപിക്കപ്പെടുക യോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് അതേ വ്യവസ്ഥകൾ അനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ രൂപ തുകയും

1 കുറ്റ്യാടി െ റ യ ി ഞ്ച ി െ ല പശുക്കടവ്

സെക്ഷനിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ത്തിന്റെ നിർമ്മാണം—രൂപ 6,88,000 17,200 2 പെരുവണ്ണാമൂഴി െ റ യ ി ഞ്ച ി ൽ മലബാർ വന്യജീവി സങ്കേതത്തിലെ അത്തിക്കോട് കൂപ്പ് റോഡ് കല്ല് പതിപ്പിക്കുന്ന പ്രവൃത്തി— രൂപ 2,00,000

5,000 3 താമരശ്ശേരി റെയിഞ്ചാഫീസിലെ കാക്കവയൽ കൺസർവേഷൻ പാർക്കിലെ ഇന്റർപ്രട്ടേഷൻ കെട്ടിടത്തിന്റെ നിർമ്മാണം —രൂപ 12,00,000 30,000 മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരുന്നാൽ അതനുസരിച്ചുള്ള പ്രവർത്തികൾ 9-12-2010-നും അന്നും നടക്കാതെ വന്നാൽ 15-12-2010-നും അന്നും നടന്നില്ലെങ്കിൽ 22-12-2010-നും ക്രമമനുസരിച്ച് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതിനായി പരിഗണിക്കുന്നതായിരിക്കും.

ടെ≠ർ ഫോറത്തിന്റെ വില 5,000 രൂപ മുതൽ 50,000 രൂപ വരെ 300 രൂപ + വാറ്റും 50,001 രൂപ മുതൽ 10 ലക്ഷം രൂപ വരെ അടങ്കൽ തുകയുള്ളവയ്ക്ക് അടങ്കൽ തുകയുടെ 0.20% രൂപ + വാറ്റും ഏറ്റവും കുറഞ്ഞത് 400 രൂപ + വാറ്റും ഏറ്റവും കൂടിയത് 1,500 രൂപ + വാറ്റും 10 ലക്ഷത്തിന് മുകളിൽ അടങ്കൽ തുകയുടെ 0.15% രൂപ + വാറ്റും ഏറ്റവും കുറഞ്ഞത് 2,500 രൂപ + വാറ്റും ഒടുക്കേ≠താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി. ഡബ്ലിയു. ഡി.-യിലും വനം വകു പ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.

Divisional Forest Office, (Sd.) Kozhikode. Divisional Forest Officer.

WAYANAD WILDLIFE DIVISION

SULTHAN BATHERY

ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം പ്ളഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായ വയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റുകൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് TENDER NOTICE

No. W(6)-5411/2010. 26th October 2010.

Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following civil works in Muthanga and Sulthan Bathery Forest Ranges of Wayanad Wildlife Division during 2010-11.

23rd NOV. 2010] FOREST DEPARTMENT 560

SCHEDULE

Sl. Name of Work with Estimate EMD

No. Amount (Approximate) (Lakhs) Rs.

1 Providing interlocking brick paving at in front of the office gate and ticket counter at Muthanga in Muthanga Range during 2010-11—Rs. 2.22 5,550 2 Construction of culvert at Chenakolly in Sulthan Bathery Range during 2010-11—Rs. 2 5,000 3 Construction of Toilet at Cheerodankolly Antipaoching camp in Muthanga Range during 2010-11—Rs. 0.75 1,875 Cost of tender form—Rs. 600 + VAT for Sl. No.1, Rs. 400 + VAT for Sl. Nos. 2 and 3.

Period of completion—Upto 2 months for Sl. No. 1, 2, and 1 month for Sl. No. 3.

Class of contractors— 'C' class and above.

The tender is fixed to be conducted on 3-12-2010 at the office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport, etc. along with Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p.m. on 3-12-2010. It should be accompanied by all necessary documents, along with Earnest Money Deposit by way of Bankers DD, or Fixed Deposit or National Saving Certificate pledged in favour of Wildlife Warden, Wayanad Wildlife Division, Sulthan Bathery, payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth Rs.100 along with tender for each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an officer authorised by him at 3.30 p.m. on the same day, in the presence of those tenderers who are present at the time. The Wildlife Warden reserves the right to reject any tender either partly or in wholly without assigning any reason thereof. If the tender could not be conducted on the notified date due to any reasons, it will be conducted at the same place and time on the next working day, as per the same conditions.

If the tender for all works or any of the works could not be conducted on the said date/dates, tender for such works will be conducted at the above place and time with same conditions on 10-12-2010. If tender could not be conducted on that day, it will be conducted on 17-12-2010. If it could not be conducted on that day also, it will be conducted on 24-12-2010. If it could not be conducted on that day also, it will be conducted on 31-12-2010. All existing rules, regulations, directions, conditions etc. prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable to these works and tender also.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ മുത്തങ്ങ, സുൽത്താൻ ബത്തേരി എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപ്പറയുന്ന മരാമത്ത് പ്രവർത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാ സുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 3-12-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി സുൽത്താൻ ബത്തേരിയിലുള്ള വയനാട ് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.

പട്ടിക

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ രൂപ തുകയും (ലക്ഷത്തിൽ)

1 മുത്തങ്ങ റെയിഞ്ചിൽ റെയിഞ്ചാഫീസ് ഗെയിറ്റ് ടിക്കറ്റ് കൗ≠ർ ഇവയുടെ മുൻവശം ഇന്റർ ലോക്കിംഗ് ടൈൽസ് പതിക്കൽ— രൂപ 2.22

5,550 2 സുൽത്താൻബത്തേരി റെയിഞ്ചിൽ ചേനരക്കൊല്ലി എന്ന സ്ഥലത്ത് ഒരു കൾവർട്ടിന്റെ നിർമ്മാണം —രൂപ 2.00 5,000

1,875 3 മുത്തങ്ങ റെയിഞ്ചിൽ ചീരാടൻകൊല്ലി ആന്റിപോച്ചിംഗ് ക്യാമ്പിൽ ടോയ്ലറ്റ് നിർമ്മാണം—രൂപ 0.75

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 400 + വാറ്റ് ജോലി പൂർത്തിയാക്കേ≠ കാലാവധി —ക്രമനമ്പർ 1-നും 2-നും 2 മാസം, ക്രമനമ്പർ 3-ന് 1 മാസം.

കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത —'സി' ക്ലാസും ഉപരിയും.

ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്ന് അപേക്ഷയോടൊപ്പം ഹാജരാ ക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ 3-12-2010-ന് വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻബത്തേരിയിൽ മാറത്തക്ക വിധം പ്ളഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനുമൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിതമാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റി വെയ്ക്കുവനോ നിരസിക്കുവാനോ ഉള്ള23rd NOV. 2010] FOREST DEPARTMENT 561 അധികാരം വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്ത മായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണ ങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥകളനുസരിച്ച് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 10-12-2010-നും അന്നും നടക്കാത്തവയ്ക്ക് 17-12-2010-നും അന്നും നടക്കാത്തവയ്ക്ക് 24-12-2010-നും അന്നും നടക്കാത്തവയ്ക്ക് 31-12-2010-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് PWD യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേയ്സ് നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.

Office of the Wildlife Warden, Wayanad Wildlife Division, (Sd.) Sulthan Bathery. Wildlife Warden.

കണ്ണൂർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ജി. 7660/2010. 2010 നവംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള വിവിധ റെയിഞ്ചുകളിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രത്യേകം പ്രത്യേകമായി പേരെഴുതി മുദ്ര വെച്ച ദർഘാസുകൾ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ 8-12-2010-ാം തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ആകുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) 1 കാഞ്ഞങ്ങാട് റെയിഞ്ചിലെ ഭീമനടി സെക്ഷനിലെ πാച്ചിക്കരയിൽ ടൈപ്പ്-1 ക്വാർട്ടേഴ്സ് നിർമ്മാണ പ്രവൃത്തി (പുനർ ദർഘാസ്)—രൂപ 4,60,000 11,500 2 ടി മരുതോ സെക്ഷനിലെ മരുതോം ശിവഗിരിയിൽ സോളിംഗ് അഭിവൃദ്ധിപ്പെടു ത്തുന്ന പ്രവൃത്തി (പുനർ ദർഘാസ്)— രൂപ 6,86,000

17,150 3 ടി ഭീമനടി സെക്ഷനിലെ പന്നിത്തടം വണ്ണാരക്കടവ് സോളിംഗ്് അഭിവൃദ്ധിപ്പെടു ത്തുന്ന പ്രവൃത്തി (പുനർ ദർഘാസ്)— രൂപ 4,71,000

11,775 4 കൊട്ടിയൂർ റെയിഞ്ചിലെ എടയാർ തോലാമ്പ്ര സെക്ഷനിൽ റെയിഞ്ച് ഓഫീസിന്റെ പിറകിൽ കോമ്പൗ≠് വാൾ നിർമ്മാണ പ്രവൃത്തി—രൂപ 1,20,000 3,000 (1) (2)

(3) 5 കാസർഗോഡ് റെയിഞ്ചിലെ പാ≠ി ബന്തടുക്ക സെക്ഷനിൽ ഡ്യൂπക്സ് ക്വാർട്ടേഴ്സിൽ കോമ്പൗ≠് വാൾ നിർമ്മാണ പ്രവൃത്തി—രൂപ 4,70,000 11,750 6 കാസർഗോഡ് റെയിഞ്ചിലെ അരിയിൽ പാ≠ിക്ക≠ം റോഡിന്റെ സോളിംഗ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി— രൂപ 7,00,000

17,500 7 കാസർഗോഡ് റെയിഞ്ചിലെ കോട്ടംകുഴി കർമ്മംതോട് റോഡ് സോളിംഗ് അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തി—രൂപ 5,00,000 12,500 8 കൊട്ടിയൂർ റെയിഞ്ചിലെ പാൽചുരം സോളാർ പവർ ഫെൻസിംഗ് പ്രവൃത്തി— രൂപ 3,00,000

7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 920 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,375 + വാറ്റ്, ക്രമനമ്പർ 3-നും 5-നും രൂപ 940 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 300 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 600 + വാറ്റ്.

കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് ദിവസം (8-12-2010) പകൽ 1 മണിവരെ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ-12 എന്ന വിലാസ ത്തിൽ മാറ്റത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. ഓരോ ദർഘാസ് പ്രമാണ ത്തോടുംകൂടി 100 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉ≠ായിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധമകാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്. 8-12-2010-ന് പൊതു അവധിയായി വരികയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വെച്ച് ടെ≠ർ നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും പ്രവൃത്തികളുടെ ദർഘാസുകൾ അന്നേദിവസം നടക്കാതെ വന്നാൽ പ്രസ്തുത പ്രവൃത്തികളുടെ ദർഘാസുകൾ 15-12-2010-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ്. യഥാർ∞ സംഖ്യ ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്.

ഫ≠ിന്റെ ലഭ്യതയനുസരിച്ച് പ്രവൃത്തികൾ പരിമിത പ്പെടുത്തുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ആഫീസ്, കണ്ണൂർ. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_03_forest/. Archive identifier in.gazette.kerala_new.2010-11-23.part_03_forest.