Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 23 November 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-23.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 23

46

നമ്പർ

വാല്യം 55 } } 23rd November 2010

2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി.റ്റി./1327/2009. 2010 നവംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തി ലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—14/2010-11.

ജോലിയുടെ വിവരങ്ങൾ—തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ 140 എം. എം. വ്യാസമുള്ള കുഴൽക്കിണർ നിർമ്മാണം.

അടങ്കൽ തുക—രൂപ 46,000.

നിരതദ്രവ്യം—രൂപ 1,150.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 300 + വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—30-11-2010, 10 മണി.

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

4-12-2010, 4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-12-2010.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്ന ത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെൻഡറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെൻഡറിനും ബാധകമായിരിക്കും.

4. ടെൻഡർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെൻഡർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

സമയവും—4-12-2010, 1 മണി. (ഒപ്പ്) ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-02. ജില്ലാ ഓഫീസർ. 4-12-2010, 3 മണിവരെ.
Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_03_ground_water/. Archive identifier in.gazette.kerala_new.2010-11-23.part_03_ground_water.