Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/ TV (N) / 12 /2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
23rd November 2010 2010 നവംബർ 23
No.
നമ്പർ
} 46 2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Stores Purchase
Health Services Department TENDER NOTICE
14th October 2010 .
No. S3/ 11303/2010 .
Sealed tenders in the prescribed forms are invited for the supply of the Echocardiograph and ancillary equipments- 1 No. for the use of Medical College Hospital , Kozhikode .
Pre-qualification bid , Financial bid and Technical bid should be furnished in separate cover . Financial bid will open only after the successful Technical bid. Specifications are available along with the tender form .
Superscription Tender No. should be specifically noted as $3/ 11303/2010 .
Price of tender form ( including tax) Orginal Rs . 11,000 .
Date and time of close of sale of tender forms- 27-11-2010 at 3 p . m .
Date and time of receipt of tender 29-11-2010 , 5 p . m .
Date and time of opening of tender- 30-11-2010 , 12 Noon .
Date up to which the rates are to be firm- 31-1-2011 .
Address of the Officer from whom tender forms are to be obtained and whom teaders are to be sent The Superintendent , Medical College Hospital , Kozhikode-8 .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് എക്കോ കാർഡിയോഗ്രാഫും അനുബന്ധ ഉപകരണങ്ങളും -1 എണ്ണം സപ്ലൈ ചെയ്യുന്നതിന് ശ്ചിത ഫോറത്തിൽ സീൽ ചെയ്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 29-11-2010 വൈകുന്നേരം 5 മണി .
തുറക്കുന്ന തീയതിയും സമയവും. 30-11-2010 , ഉച്ചയ്ക്ക് 12 മണി .
' (പ്രീക്വാളിഫിക്കേഷൻ ബിഡും മെക്കാനിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും പ്രത്യേകം കവറുകളിൽ ലഭ്യമാക്കേണ്ടതാണ് . ടെക്ക്നിക്കൽ ബിഡ" തൃപ്തി കരമാണെങ്കിൽ മാത്രമെ ഫിനാൻഷ്യൽ പൊട്ടിക്കുകയുളളു . സ്പെസിഫിക്കേഷൻ നോടൊപ്പം ലഭ്യമാക്കുന്നതാണ് . ബിഡ് ดราวา
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി --31-1-2011 .
ജെണ്ടർ അയയ്ക്കുന്ന കവറിനു നമ്പർ എസ്3/11303/2010 എന്ന് കാണിച്ചിരിക്കണം . മുകളിൽ രടണ്ടർ വ്യക് തമായി
ടെണ്ടർ ഫോറത്തിൻറെ വില ( ടാക്സ് അടക്കം ) :
കിട്ടുന്നതും പൂരിപ്പിച്ച അയയ്ക്കേണ്ടതുമായ വിലാസം-വിലാസം-സുപ്രണ്ട് ," , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .
അസ്സൽ-രൂപ 11,000 .
Medical College Hospital, Kozhikode -8 .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 27-11-2010 , 3 മണി .
(Sd.) Superintendent..