Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 23 November 2010

Department
Industrial Training Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-23.part_03_industrial_training
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 23

46

നമ്പർ

വാല്യം 55 } } 23rd November 2010

2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Industrial Training Department

ദർഘാസ് പരസ്യം

നമ്പർ ഇ4-20808/2010. 2010 ഒക്ടോബർ 25.

വ്യാവസായിക പരിശീലന വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലെ ലൈൻ പ്രിന്ററിന് വാർഷിക പരിപാലന കരാറിൽ ഏർപ്പെടാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പരും ഇനവിവരവും—ഇ4/158/2010 (മെ. ലിപി) 6100 ലൈൻ മാട്രിക്സ്.

ദർഘാസ് ഫോറത്തിന്റെ വില (4% വാറ്റ് ഉൾപ്പെടെ) :

അസ്സൽ—രൂപ 312

പകർപ്പ്—രൂപ 156.

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—30-11-2010, 3 മണി.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 100 (നൂറ്) രൂപ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വിലനിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യ മു≠െങ്കിൽ 125 രൂപ മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്.

(മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു.) ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യമായ ഇ.എം.ഡി. ഉള്ളടക്കം ചെയ്യാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്.

തീയതിയും സമയവും—30-11-2010, 4 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും — 1-12-2010, 11 മണി.

വ്യാവസായിക പരിശീലന വകുപ്പ് (ഒപ്പ്) ആസ്ഥാന കാര്യാലയം, തൈക്കാട്, ട്രെയിനിംഗ് തിരുവനന്തപുരം. ഡയറക്ടർക്കുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_03_industrial_training/. Archive identifier in.gazette.kerala_new.2010-11-23.part_03_industrial_training.