Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Quotation Notice—Re-Tender Notices

Published 23 November 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-23.part_03_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

2010 നവംബർ 23

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

46

നമ്പർ വാല്യം 55 } } 23rd November 2010

2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.1-24/2008. 2010 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 1-12-2010 വരെ രജിസ്റ്റർ തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയാ യിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസ് സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ ര≠് മാസം വരെ ആയിരിക്കും.

ടെ≠ർ നമ്പർ—1.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും — ആർ.ആർ.ആർ. ചവറ പഞ്ചായത്തിലെ കൊട്ടുകാട് വാർഡ് നമ്പർ 8-ൽ പുലിപ്പറം കുളത്തിന്റെ അറ്റകുറ്റപ്പണികളും സംരക്ഷണവും—രൂപ 2,03,000.

നിരതദ്രവ്യം—രൂപ 5,100.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയ വ ു ം—26-11-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—

1-12-2010 വൈകുന്നേരം 4 മണിവരെ.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

1-12-2010 വൈകുന്നേരം 4.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം. കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിന് ഉപരിയും.

ജലവിഭവ വകുപ്പിലും പൊതുമാരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 1/97. 2010 നവംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള23rd NOV. 2010] IRRIGATION DEPARTMENT 574 അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 12.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 144/2010-11—പാലക്കുഴ പഞ്ചായത്തിൽ കണ്ണത്തുകുഴി ക്രോസ്ബാറിന്റെ താഴെ ഭാഗത്ത് മാറികതോടിന്റെ പാർശ്വസംരക്ഷണ ജോലികൾ—രൂപ 10,10,000 25,250 2 145/2010-11—ടി തേക്കിനാൽത്താഴം ക്രോസ്ബാറിന്റെ താഴെ ഭാഗത്ത് മാരികതോടിന്റെ ടി—രൂപ 9,80,000 24,500 3 146/2010-11—മൂവാറ്റുപുഴ മുനിസിപ്പാലിറ്റി യിൽ 11, 13 എന്നീ വാർഡ് നമ്പരുകളിൽ ഉൾപ്പെട്ട പെരുംതോടിന്റെ ടി— രൂപ 15,00,000

37,500 4 147/2010-11—കോതമംഗലം മുനിസിപ്പാലിറ്റി യിൽ പറത്തോട്ട് കാവ് അമ്പലത്തിനു സമീപത്തുള്ള കുറൂർ തോടിന്റെ ടി— രൂപ 9,00,000

22,500 5 148/2010-11—ടി വാർഡ് 1-ൽ കാരിപ്പുഴി

കടവിന്റെ താഴെ ഭാഗത്തെ കുറൂർ തോടിന്റെ ടി—രൂപ 7,25,000 18,150 6 149/2010-11—വാരപ്പെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ ക≠മ്പുഴ റിലിഫ്റ്റ് പദ്ധതിയുടെ ബ്രഞ്ച് കനാലിന്റെ കേടുപാട് തീർക്കൽ—രൂപ 9,00,000 22,500 7 150/2010-11—ജിഡ ഫ≠് ഉപയോഗിച്ച് മുളവുകാട് പഞ്ചായത്തിൽ വല്ലാർപാടം പുറം ബ≠് പുതുക്കി പണിയുന്ന പ്രവൃത്തി- ചെയിനേജ് 4160 മീ. മുതൽ 4390 മീ. വരെയുള്ള ഭാഗത്ത് ബ≠് അഭിവൃദ്ധിപ്പെടു ത്തുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ— രൂപ 15,00,000

37,500 8 151/2010-11—ടി ടി ചെയിനേജ് 2500 മീ. (…ൂയിസ് നമ്പർ 4) മുതൽ 2710 മീ. വരെയുള്ള ഭാഗത്ത് ടി—രൂപ 15,00,000 37,500 9 152/2010-11—ടി ടി ചെയിനേജ് 2300 മീ.

37,500 (…ൂയിസ് നമ്പർ 3) മുതൽ 2500 മീ. (…ൂയിസ് നമ്പർ 4) വരെയുള്ള ഭാഗത്ത് ടി—രൂപ 15,00,000

10 153/2010-11—ടി ടി വാർഡ് നമ്പർ 21-ൽ ചെയിനേജ് 2710 മീറ്ററിനും 4160 മീറ്ററിനും ഇടയ്ക്ക് ബ≠ിന്റെ പാർശ്വ സ ം ര ക്ഷ ണ ം ഉ ൾ െ പ്പ െ ട യ ു ള്ള പ്രവൃത്തികൾ —രൂപ 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,600 + വി. നി., ക്രമനമ്പർ 3-ന് രൂപ 2,250 + വി. നി., ക്രമനമ്പർ 7, 8, 9 ഇവയ്ക്ക് രൂപ 2,300 + വി. നി., ക്രമനമ്പർ 10-ന് രൂപ 1,000 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 1,500 + വി. നി.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—

29-11-2010 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2010 ഉച്ചയ്ക്ക് 12 മണി.

കാലാവധി—6 മാസം.

കരാറുകാരുടെ ക്ലാസ്സ്—'സി'യും അതിനുമുകളിലും.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം വരെയാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ക്വട്ടേഷൻ നോട്ടീസ്

നമ്പർ ഡി.ബി.1/83.

2010 നവംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർവാലി ജലസേചന പദ്ധതിയുടെ അധീനതയിൽ വരുന്ന പെരുമ്പാവൂർ ഡിവിഷൻ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വിവിധ അളവുകളിൽപ്പെട്ട കമ്പികൾ 2010 ഡിസംബർ മാസം 7-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിന്റെ അടങ്കൽ തുക 33,800 രൂപ ലേലം ചെയ്യുന്നതിന്റെ തലേ ദിവസം (6-12-2010) വൈകുന്നേരം 4 മണിവരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കു വാൻ ആഗ്രഹിക്കുന്നവർ ലേലവസ്തു ഓഫീസ് പ്രവർത്തി സമയങ്ങളിൽ വന്ന് നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ 1,700 രൂപ നിരതദ്രവ്യം ലേലത്തിന് അര മണിക്കൂർ മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ≠താണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷനോടൊപ്പം ടി തുകയുടെ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പെരുമ്പാവൂരിൽ മാറാവുന്ന ഡി.ഡി. അടക്കം ചെയ്യേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ വിളിക്കുന്ന ആൾ മുഴുവൻ തുകയും വിൽപ്പന നികുതിയും അപ്പോൾ തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. ലേലത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞ് 7 ദിവസത്തിനകം ലേല വസ്തു ടി സ്ഥലത്തുനിന്ന് നീക്കം ചെയ്യേ≠താണ്. പൊതുമരാമത്ത്/ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.വി.എെ.പി. ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

23rd NOV. 2010] IRRIGATION DEPARTMENT 575 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി. 67/92. 2010 നവംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യുട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ 9, (രാമമംഗലം), മൂവാറ്റുപുഴ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതിയിൽ ഉച്ചയ്ക്കുശേഷം 2 മണി വരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേദിവസം 2.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 2.30ന് തുറക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) 1 1/എഇഇ/2010-11—എം.വി.എെ.പി. രാമമംഗലം ബ്രാഞ്ച് കനാൽ ചെ. 0 മീ. മുതൽ 2835 മീറ്റർ വരെയുള്ള വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,60,000

4,000 2 2/എഇഇ/2010-11—ടി രാമമംഗലം ബ്രാഞ്ച് കനാൽ ചെ. 2835 മീ. മുതൽ 4100 മീറ്റർ വരെയുള്ള ടി —രൂപ 70,000 1,750 3 3/എഇഇ/2010-11—ടി രാമമംഗലം ബ്രാഞ്ച് കനാൽ ചെ. 4100 മീ. മുതൽ 6000 മീറ്റർ വരെയുള്ള ടി —രൂപ 90,000 2,250 4 4/എഇഇ/2010-11—ടി രാമമംഗലം ബ്രാഞ്ച് കനാൽ ചെ. 6000 മീ. മുതൽ 8000 മീറ്റർ വരെയുള്ള ടി —രൂപ 1,16,000 2,900 5 5/എഇഇ/2010-11—ടി കാക്കൂർ മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മീ. മുതൽ 4000 മീറ്റർ വരെയുള്ള ടി —രൂപ 65,000 1,650 6 6/എഇഇ/2010-11—ടി കാക്കൂർ മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 4000 മീ. മുതൽ 6710 മീറ്റർ വരെയുള്ള ടി —രൂപ 70,000 1,750 7 7/എഇഇ/2010-11—ടി ഒലിയപ്പുറം മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മീ. മുതൽ 1030 മീറ്റർ വരെയുള്ള ടി —രൂപ 22,500 600 8 8/എഇഇ/2010-11—ടി കക്കാട് മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മീ. മുതൽ 7300 മീറ്റർ വരെയുള്ള ടി —രൂപ 1,20,000 3,000 9 9/എഇഇ/2010-11—ടി ഊരമന മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മീ. മുതൽ 1200 മീറ്റർ വരെയുള്ള ടി —രൂപ 50,000 1,250 10 10/എഇഇ/2010-11—ടി ഊരമന മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 1200 മീ. മുതൽ 5000 മീറ്റർ വരെയുള്ള ടി —രൂപ 1,35,000 3,400 11 11/എഇഇ/2010-11—ടി ഊരമന മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 5000 മീ. മുതൽ 7910 മീറ്റർ വരെയുള്ള ടി —രൂപ 90,000 2,250 12 12/എഇഇ/2010-11—ടി രാമമംഗലം മൈനർ ഡിസ്ട്രിബ്യൂട്ടറി ചെ. 0 മീ. മുതൽ 1500 മീറ്റർ വരെയുള്ള ടി —രൂപ 36,000 900 13 13/എഇഇ/2010-11—ടി രാമമംഗലം മൈനർ ഡിസ്ട്രീബ്യൂട്ടറി ചെ. 1500 മീ. മുതൽ 3920 മീറ്റർ വരെയുള്ള ടി —രൂപ 60,000 1,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 6 വരെയും 8, 10, 11, 13 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 7, 9, 12 ഇവയ്ക്ക് രൂപ 300 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—24-11-2010, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-12-2010, 2 മണി വരെ.

കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.

ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുളള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ മേൽപ്പറഞ്ഞ കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതു മാകുന്നു. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠ താകുന്നു. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും (ഓരോ പ്രവൃത്തിക്കും പ്രത്യേകം) അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധം അധികാര പ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽതുകയുടെ ഒരു ശതമാനം ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ അധികാരികൾക്ക് കൈമാറുന്നതുമാണ്. 19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ 84/97/പി. ഡബ്ല്യു. ആന്റ ് റ്റി.യും അനുബന്ധ ഉത്തരവുകളും പ്രകാരം നിർദ്ദേശിക്കപ്പെട്ട 'പെർഫോമൻസ് ഗ്യാര≠ി' തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാവ്യവസ്ഥകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസി. എക്സിക്യൂട്ടീവ് എം.വി. എെ.പി. സബ് ഡിവിഷൻ എഞ്ചിനീയർ. നമ്പർ 9, മൂവാറ്റുപുഴ.

23rd NOV. 2010] IRRIGATION DEPARTMENT 576

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.3 ജനറൽ/2004. 2010 നവംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്ര വെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ 2-12-2010, 3 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 40/ഇഇ/എം.എെ./തൃശ്ശൂർ/2010-11—പ്രോജക്ട് മെയിന്റനൻസ് കുടപ്പുഴ ചെക്ക് ഡാമിലേക്കുള്ള അപ്രോച്ച് റോഡിന്റെ സർഫസിങ്ങ്.

നിരതദ്രവ്യം—രൂപ 14,000.

ദർഘാസ് ഫാറത്തിന്റെ വില—രൂപ 1,200 + 4% വാറ്റ്.

ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

25-11-2010 മുതൽ 26-11-2010 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—2-12-2010, 1 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ വിഭാഗം—'ഡി' ക്ലാസ്സ്

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

ദർഘാസ് പ്രമാണവും മറ്റു വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 രൂപയുടെ (നൂറ് രൂപ) മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ടു അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമാ യിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

1986-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി. ഒ. എം. എസ്. നമ്പർ 135/97/കോ. ഓപ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.

മേൽപ്പറഞ്ഞ ഗവ. ഓർഡർ പ്രകാരം ആവശ്യമായ രേഖകൾ കഴിഞ്ഞ 3 വർഷം പണി പൂർത്തികരിച്ചതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും തന്നെ കൊ≠ു വരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല. എം. പി. എൽ. എ. ഡി. പണിക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.

കഴിഞ്ഞ മൂന്ന് ടെ≠റുകളിൽ ടെ≠ർ ഫോറം വാങ്ങു കയും ടെ≠ർ സമർപ്പിക്കാതിരിക്കുകയും ചെയ്ത കരാറുകാർ ടെ≠ർ അപേക്ഷ നൽകേ≠തില്ല. കാലാവധി കഴിഞ്ഞിട്ടും നിലവിലുള്ള കരാർ പ്രകാരം പണി പൂർത്തികരിക്കുന്നതിന് അനി›ിതമായി കാരണം തൃപ്തികരമല്ലാത്ത കരാറുകാർക്ക് ടെ≠ർ ഫോറം നൽകുന്നതല്ല.

മേൽ പറഞ്ഞ പ്രവൃത്തികൾക്ക് 2010-ലേയും 2009-ലേയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം അനുവദിക്കുന്നതാണ്.

എക്സി. എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ 5/ഇഇ/2010-11. 2010 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/സി.എെ.ആർ. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി യായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) 1 12/2010-11—വാഴാനി ടൂറിസം—ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ വെയിറ്റിംഗ് ഷെഡിന്റെയും റെയിൻ ഹട്ടിന്റെയും നിർമ്മാണം—രൂപ 7,91,259 19,80023rd NOV. 2010] IRRIGATION DEPARTMENT 577 (1) (2) (3) 2 13/2010-11—വാഴാനി ടൂറിസം-പൂന്തോട്ട

വ ി ക സ ന ം — പ ൂ േ ന്ത ാ ട്ട ത്ത ി െ ന്റ സൗന്ദര്യവൽക്കരണ പണികൾ— രൂപ 14,37,871

36,000 3 14/2010-11—ടി പവലിയൻ—പവലിയൻ ഏരിയയുടെ സൗന്ദര്യവൽക്കരണ പണികൾ—രൂപ 3,01,175 7,600 4 16/2010-11— ടി —ഫുഡ് കോർട്ട് കം യൂട്ടിലിറ്റി ഷോപ്പിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ—രൂപ 1,07,655 2,700 5 17/2010-11— ടി —ടിക്കറ്റ് കൗ≠റിന്റെ

2,200 ടി—രൂപ 86,722

(പൊതുമരാമത്ത് വകുപ്പിലെ 'എ, ബി' എന്നീ ക്ലാസ്സ് രജിസ്ട്രേഷനുളളവരും ഇലക്ട്രിക് രജിസ്ട്രേഷനുള്ളവരുമായ അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുളളൂ.) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500+ വാറ്റ് 4%, ക്രമനമ്പർ 2-ന് രൂപ 2,200+ വാറ്റ് 4%, ക്രമനമ്പർ 3-ന് രൂപ 700+ വാറ്റ് 4%, ക്രമനമ്പർ 4-നും 5-നും രൂപ 400+ വാറ്റ് 4%.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—29-11-2010 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2010, 2.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

3-12-2010 ഉച്ചതിരിഞ്ഞ് 3 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും 2-നും 'സി'-യും അതിനുമുകളിലും ക്രമനമ്പർ 3-ന് 'ഡി'-യും അതിനുമുകളിലും ക്രമനമ്പർ 4-നും 5-നും 'എ ക്ലാസ്സ്', ഇലക്ട്രിക്കൽ രജിസ്ട്രേഷനുള്ള കരാറുകാർ.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 100 രൂപ വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ആർ.ആർ.ആർ. (ടി1)1/2010-11. 2010 നവംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ഷൊർണ്ണൂർ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 3-12-2010 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ കാര്യാലയത്തിൽ വച്ച് അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള അംഗീകൃത കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ 1 1/ 2 0 10- 1 1— ആർ.ആർ.ആർ. ആനക്കര പഞ്ചായത്തിലെ പുത്തൻകുളത്തിന്റെ പുരോഗമന പ്രവർത്തികൾ—രൂപ 1,20,000 3,000 2 2/2010-11—ആർ.ആർ.ആർ. ആനക്കര പഞ്ചായത്തിലെ പുതിയനക്കുളത്തിന്റെ പുരോഗമന പ്രവർത്തികൾ—രൂപ 1,90,000 4,750 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—3-12-2010, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2010, 4 മണി.

കരാറുകാരന്റെ യോഗ്യത—'ഡി' ക്ലാസും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയ ത്തിൽനിന്നും മേൽപ്പറഞ്ഞ ദിവസം ഉച്ചയ്ക്ക് 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവവകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

23rd NOV. 2010] IRRIGATION DEPARTMENT 578

ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച രേഖകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠തും അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും.

ദർഘാസ് സംബന്ധിച്ച കേരള പൊതുമരാമത്ത് ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് ഷൊർണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടെ≠ർ/2010. 2010 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഓപ്പറേഷൻ & മെയിന്റനൻസ് സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് താഴെപ്പറയുംപ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും (PWD-A,B രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അവസാനമായി സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 3.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗസ്് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ

ഉദ്ദേശ അടങ്കൽ തുകയും രൂപ 1 കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്—ഡാം സുരക്ഷ-പൂന്തോട്ട ഗേറ്റിലുള്ള സെക്യൂരിറ്റി ക്യാബിൻ നിർമ്മാണ പ്രവർത്തി—രൂപ 2,00,000 5,000 2 ടി—2010-11 വർഷത്തിലെ പെരുവണ്ണാമൂഴിയിലെ ഓഫീസ് ബിൽഡിംഗിന്റെയും ക്വാർട്ടേഴ്സ് ബിൽഡിംഗിന്റെയും അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 3 ടി—2010-11 -ലെ പെരുവണ്ണാമൂഴിയിലെ കാന്റീൻ ബ ി ൽ ഡ ി ം ഗ ി െ ന്റ വ ർ ഷ ാ ന്ത അ റ്റ ക ു റ്റ പണികൾ—രൂപ 3,00,000 7,500 4 ടി—കല്ലൂർ ബ്രാഞ്ച് കനാലിലെ 0/000 ക ി . മ ീ . - െ ല െ െ പ പ്പ ് അ ക ്വ ഡ ക ് റ്റ ി െ ന്റ അടിയന്തിര പ്രവർത്തികൾ—രൂപ 1,50,000 3,750 5 ടി—2010-11 -വർഷത്തിലെ പെരുവണ്ണാമൂഴിയിലെ പൂന്തോട്ടത്തിന്റെ വർഷാന്ത അറ്റകുറ്റപ്പണികൾ— രൂപ 2,00,000

5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 5 ഇവയ്ക്ക് രൂപ 400+ വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 600+ വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2010, 3 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം. ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസത്തിന് തൊട്ട് മുമ്പുള്ള 6 (ആറ്) പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയം വരെയും പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പെരുവണ്ണാമൂഴി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_03_irrigation/. Archive identifier in.gazette.kerala_new.2010-11-23.part_03_irrigation.