Servants of Knowledge
Kerala Gazette · Government of Kerala

Notice of Judicial First Class Magistrate Court II, Kochi —Tender Notice of Jail Department

Published 23 November 2010

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-23.part_03_judicial
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 23

46

നമ്പർ

വാല്യം 55 } } 23rd November 2010

2nd Agrahayana 1932 1932 അഗ്രഹായനം 2

PART III

Judicial Department

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-II, കൊച്ചി

ദർഘാസ് പരസ്യം

നമ്പർ റ്റി. 2/2010.

2010 നവംബർ 16.

വിവിധ കേസ്സുകളിൽ ഈ കോടതിയിൽ ഹാജരാക്കി യിട്ടുള്ളതും കോടതിയുടെ കസ്റ്റഡിയിൽ ഇരിപ്പുള്ളതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിമുതൽ ഒരു മാസത്തിനകം ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ജയിൽ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ സി.പി.1 (ജി)-105/2010. 2010 നവംബർ 2.

തിരുവനന്തപുരം ജയിൽ തടവുകാരുടെ ആവശ്യ ങ്ങൾക്കായി വാങ്ങുന്ന ഡയറ്ററി സാധനങ്ങളുടെ ഒഴിഞ്ഞ ചാക്കുകൾ വിൽക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

Sl. Thondy Police Crime Description of Vehicle

No. No. Station No. (Regn. No. &

Type of Vehicle)

1 74/06 Kochi Cusba 87/06 KL 7 L 944 Motor Cycle 2 107/06 Kochi Cusba 160/06 KL 7 D 9046 Motor Cycle 3 107/07 Kochi Cusba 572/06 KBE 7951 Motor Cycle ദർഘാസിൽ കാലിചാക്കുകളുടെ വിലയും വില്പന നികുതിയും സെസ്സും പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന് മുകളിൽ "തിരുവനന്തപുരം സെൻട്രൽ ജയിൽ കാലിചാക്കുകളുടെ വില്പന സംബന്ധിച്ചുള്ള ദർഘാസ്" എന്ന് രേഖപ്പെടു ത്തിയിരിക്കണം.

മതിപ്പ് തുക—രൂപ 1,00,000.

നിരതദ്രവ്യം—രൂപ 1,000.

ദർഘാസ് ഫോറത്തിന്റെ വില : (ഒപ്പ്) അസ്സൽ—രൂപ 400 + 4% വാറ്റ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കൊച്ചി. മജിസ്ട്രേറ്റ് കോടതി-II. പകർപ്പ്—രൂപ 200 + 4% വാറ്റ്. 23rd NOV. 2010] JUDICIAL DEPARTMENT 102 ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമർപ്പിച്ചിട്ടുള്ളവരിൽ സന്നിഹിതരാകുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. കൂടിയ നിരക്ക് സമയവും—29-11-2010, 4 മണി.

രേഖപ്പെടുത്തിയിട്ടുള്ള അംഗീകൃത ഏജൻസിയിൽ നിന്ന് ലഭിച്ച പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കേ≠ അവസാന

ദർഘാസ് ബഹു. ജയിൽ വകുപ്പ് മേധാവിയുടെ അംഗീകാരത്തിന് തീയതിയും സമയവും—30-11-2010, 3 മണി.

വിധേയമായി സ്ഥിരപ്പെടുത്തി നൽകുന്നതാണ്. കാരണം കൂടാതെ

ദർഘാസ് നിരസിക്കാനും റദ്ദ് ചെയ്യാനുമുള്ള അധികാരം ബഹു.

ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും

ജയിൽ വകുപ്പ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും. ദർഘാസിന് സമയവും—30-11-2010, 4 മണി.

അംഗീകാരം ലഭിച്ച വിവരം അറിയിച്ചാൽ ഉടൻതന്നെ ദർഘാസ് ദർഘാസ് ഫോറങ്ങൾ രേഖാമൂലമുള്ള അപേക്ഷയിൻമേൽ

പ്രകാരമുള്ള തുകയും നികുതിയും സെസ്സും ഒടുക്കി സാധനങ്ങൾ സെൻട്രൽ ജയിൽ സൂപ്ര≠ാഫീസിൽ നിന്ന് എല്ലാ പ്രവർത്തി

നീക്കം ചെയ്യേ≠താണ്.

ദിവസവും വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ

കൈമാറാൻ പാടുള്ളതല്ല. പൂരിപ്പിച്ച അസ്സൽ ദർഘാസ്

മുദ്രവച്ച കവറിൽ സൂപ്ര≠്, സെൻട്രൽ ജയിൽ, പൂജപ്പുര,

തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നി›ിത സമയ

(ഒപ്പ്)

സൂപ്ര≠ാഫീസ്, സെൻട്രൽ ജയിൽ, തിരുവനന്തപുരം. സൂപ്ര≠്.

പരിധിക്കുള്ളിൽ എത്തിക്കേ≠താണ്. നി›ിത സമയത്ത് ദർഘാസ്

Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_03_judicial/. Archive identifier in.gazette.kerala_new.2010-11-23.part_03_judicial.