©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 23
46
നമ്പർ
വാല്യം 55 } } 23rd November 2010
2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Labour Department
NOTICES
{{^{{FOOTNOTE (1)}}}}
DETAILS OF DEPENDENTS
Name & Address
Relationship
with
the decased
No. WCA-199/2010. 19th October 2010.
Whereas, the New India Assurance Company Ltd. Thiruvananthapuram has deposited with this Court an amount of Rs. 7,18,144 (Rupees Seven lakhs eighteen thousand one hundred and forty four only) as Workmen's Compensation payable to the dependents of the deceased workman Sri Pradeepkumar who met with a fatal accident on 20-1-2004 arising out of and in the course of his employment under the above employer.
And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1)(d) of the Workmen's Compensation Act, 1923.
Smt. B. Remadevi Mother Now, therefore, notice is hereby given that any other persons claimimg to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
ശ്രീ. വിജയകുമാർ, ആർ., കോഴിവിളാകം ഹൗസ്, പേടികുളം, പുളിമാത്ത് പി. ഒ. തിരുവനന്തപുരത്തിന്റെ കീഴിൽ KL-2D-4086 ലോറിയിൽ ഡ്രൈവറായി ജോലി നോക്കി വരവെ 20-1-2004-ന് അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രദീപ്കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി 7,18,144 രൂപ (ഏഴുലക്ഷത്തി23rd NOV. 2010] LABOUR DEPARTMENT 124 പതിനെട്ടായിരത്തി നൂറ്റി നാൽപത്തിനാല് രൂപ മാത്രം) ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി മാതാവ് ശ്രീമതി ബി. രമാദേവി മാത്രമേയുള്ളുവെന്ന് നെയ്യാറ്റിൻകര അസിസ്റ്റന്റ ് ലേബർ ആഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(2)
No. WCA-121/2010. 19th October 2010.
Whereas, the New India Assurance Company Ltd., Thiruvananthapuram has deposited with this Court an amount of Rs. 7,07,585 (Rupees Seven lakhs seven thousand five hundred and eighty five only) as Workmen's Compensation payable to the dependents of the deceased workman Sri Ani @ Harikumar who met with a fatal accident on 4-9-2002 arising out of and in the course of his employment under the above employer.
And whereas an enquiry conducted through the Assistant Labour Officer, 3rd Circle, Thiruvananthapuram it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Sl.
Now, therefore notice is hereby given that any other persons claimimg to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.
ശ്രീ. ജി. മഹീന്ദ്രൻ, T.C. 30/452, കല്പകശ്ശേരി വീട്, പേട്ട, തിരുവനന്തപുരത്തിന്റെ കീഴിൽ KL-01/A-963 പിക്അപ്പ് വാനിന്റെ ഡ്രൈവറായി ജോലിനോക്കി വരവെ 4-9-2002-ന് അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനി എന്ന ഹരികുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി 7,07,585 രൂപ (ഏഴുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്റി എൺപത്തഞ്ചു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി (1) ശ്രീ. കെ. സോമൻ (പിതാവ്), KP-10/428, കുറുവള്ളിവിളാകത്തു ഹൗസ്, പൈപ്പ് ലൈൻ റോഡ്, അമ്പലമുക്ക്, പേരൂർക്കട, (2) ശ്രീമതി അനിത, പി. (സഹോദരി), (3) ശ്രീമതി അജിത കുമാരി, പി. (സഹോദരി), (4) സുനിത, പി.
(സഹോദരി) എന്നിവർ മാത്രമേയുള്ളുവെന്ന് തിരുവനന്തപുരം 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്
Age Relationship
Name & Address
No.
(in case of with
ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ
minor) the decased
1. Sri Soman, K., Father Kuruvallivilakathu House, NA
Pipeline Road, Ambalamukku,
Peroorkada P. O.,
Thiruvananthapuram.
2. Smt. Anitha, P., do. NA Sister 3 Smt. Sunitha, P., do. NA Sister 4 Smt. Ajitha Kumari, P., NA Sister Karthika, T. C. 80/1073,
Vettukadu, Titanium P. O.,
Thiruvananthapuram.
മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
Office of the Secretary, (Sd.) State Advisory Contract Commissioner for Workmen's Board, Thiruvananthapuram. Compensation.
23rd NOV. 2010] LABOUR DEPARTMENT 125നോട്ടീസ്
നമ്പർ ഡബ്ലിയു. സി. സി. 412/2008. 2010 നവംബർ 3.
പാലക്കാട് ജില്ല, ചിറ്റൂർ താലൂക്ക്, കോഴിപ്പാറയിൽ മിനി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 30-5-2007-ാം തീയതി മരണമടഞ്ഞ പി. കെ. സുധീഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി 5,71,398 രൂപ (അഞ്ചുലക്ഷത്തി എഴുപത്തൊന്നായിരത്തി മുന്നൂറ്റിതൊണ്ണൂറ്റിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. പി. കെ. സുധീഷിന്റെ ആശ്രിതരായി (1) ക≠മുത്തൻ (പിതാവ്), (2) വെള്ളക്കുട്ടി (മാതാവ്), പനങ്കൂട്ടം ഹൗസ്, പുളിനെല്ലി പി.ഒ., കോട്ടായി, പാലക്കാട് എന്നിവർ മാത്രമേ ഉള്ളുവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ.് നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു ന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
നമ്പർ ഡബ്ലിയു. സി. 60/2007. 2010 ഒക്ടോബർ 25.
ശ്രീ. അഷറഫ്, വി. കെ. യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അബ്ദുൾ സമദിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,84,478 രൂപ (അഞ്ചുലക്ഷത്തി എൺപത്തിനാലായിരത്തി നാന്നൂറ്റി എഴുപത്തിഎട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പാത്തേയ് (മാതാവ്), ഹസീന (ഭാര്യ), ഷംനദ് (മകൻ, 16 വയസ്സ്) ഷർഷാദ് (മകൻ, 15 വയസ്സ്) അയോത്ത് ഹൗസ്, എരമംഗലം പി.ഒ. ബാലുശ്ശേരി, കോഴിക്കോട് ജില്ല എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.
നോട്ടീസ്
നമ്പർ ഡബ്ലിയു. സി. 146/2004. 2010 ഒക്ടോബർ 25.
ശ്രീ. പി. ആലികുഞ്ഞിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു, മുശാരിയേടത്ത് വീട്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,76,444 രൂപ (ആറുലക്ഷത്തി എഴുപത്താറായിരത്തി നാന്നൂറ്റി നാൽപ്പത്തി നാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴി ലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിത രായി (1) സി. വി. ഷീബ (ഭാര്യ), (2) വിഷ്ണുനാഥ് (മകൻ, 15 വയസ്സ്) (3) വൈഷ്ണവ് (മകൻ, 13 വയസ്സ്) മുശാരിയേടത്ത് വീട്, മാനിപുരം പോസ്റ്റ്, കൊടുവള്ളി, കോഴിക്കോട് ജില്ല എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.