©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 23
46
നമ്പർ വാല്യം 55 } } 23rd November 2010
2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി3-3043/2010/ഇഇ. 2010 നവംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—13/ഇഇ/2010-11.
പ്രവൃത്തിയുടെ പേര്—ഫിഷറീസ്-അഡാക്ക്-ഓടയം ഹാച്ചറിയിലെ പി. സി. ആർ. ലാബിന്റെ വൈദ്യുതീകരണ പ്രവർത്തികൾ.
അടങ്കൽ തുക—1,90,410 രൂപ.
നിരതദ്രവ്യം—4,800 രൂപ.
ദർഘാസ് പ്രമാണത്തിന്റെ വില:
അസ്സൽ—രൂപ 400+4% നികുതി. പകർപ്പ്—രൂപ 200+4% നികുതി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2010, ഉച്ചയ്ക്കുശേഷം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—45 ദിവസം.
കരാറുകാരന്റെ തരംതിരിവ്— 'ബി'ക്ലാസും അതിനു മുകളിലും (ഇലക്ട്രിക്കൽ).
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
23rd NOV. 2010] MARINE DEPARTMENT 44 ദർഘാസ് പരസ്യംനമ്പർ ഡി1-106/2008/ഇ.ഇ./കെ.എൽ.എം. 2010 നവംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
നമ്പർ പ്രവർത്തിയുടെ പേരും രൂപ
അടങ്കൽ തുകയും
1 20/2010-11/ഇ.ഇ./കെ.എൽ.എം.—കൊല്ലം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.
ജില്ലയിലെ കൊറ്റംകുളങ്ങര മുതൽ റ്റി. എസ്. കനാൽ വരെയുള്ള റോഡിന്റെ പുനരു ദ്ധാരണം—രൂപ 11,82,074 29,600
TENDER NOTICE
No. D4-3051/2010/HECC. 28th October 2010.
2 22/2010-11/ഇ.ഇ./കെ.എൽ.എം.—കൊല്ലം പോർട്ട്—വാർഫിന്റെ പാർശ്വഭാഗത്ത് ബാക്കിയുള്ള ഭാഗം ചുറ്റുമതിൽ കെട്ടുന്നതിനും പോർട്ട് റോഡിന്റെ വശത്തുള്ള ചുറ്റുമതിലിന്റെ ഉയരം കൂട്ടുന്നതിനുമുള്ള പ്രവൃത്തി— രൂപ 13,64,305
34,150
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ
- ,{{^{{FOOTNOTE 800}}}} + {{^{{FOOTNOTE 4}}}}% വാറ്റ്, ക്രമനമ്പർ {{^{{FOOTNOTE 2}}}}-ന് രൂപ {{^{{FOOTNOTE 2}}}},{{^{{FOOTNOTE 100}}}} + {{^{{FOOTNOTE 4}}}}% വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—22-11-2010 രാവിലെ മുതൽ 30-11-2010 ഉച്ചയ്ക്ക് 1 മണിവരെ. The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. Tenders submitted through any Courier Service will not be considered. ദർഘാസ് ഫോറങ്ങൾ ലഭിക്കേ≠ അവസാന തീയതിയും Sl. Tender No. and Name of Work E. M. D. സമയവും—30-11-2010 വൈകുന്നേരം 3.30 മണി. No. with Probable Amount of Rs. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2010 Contract വൈകുന്നേരം 4 മണി. 1 53/2010-11/HECC—Upgradation of coastal കരാറുകാരന്റെ ക്ലാസ്—‘സി’യും അതിനുമുകളിലും. roads in Ernakulam District—Kappela- പ്രവർത്തിയുടെ കാലാവധി—2 മാസം. Koramandom road in Kadamakkudy Panchayath—Rs. 25,04,180 50,000 2 54/2010-11/HECC—RKVY—Renovation of Kadppuram Fish Farm at Chavakkad in Thrissur District—Rs. 61,31,585 50,000 3 55/2010-11/HECC—Improvements to Inland Fish Landing Centre at Murinjapuzha in Chempu Grama Panchayath of Kottayam District—Rs. 33,40,000 50,000 4 15/2010-11/HECC—Upgradation of coastal roads in Thrissur District—ADAK- Kazhanjithara road in Poyya Panchayath (Re-tender)—Rs. 21,07,446 50,000 ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്ര ത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 30-11-2010 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെ ടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം Cost of tender form—Rs. 3,800+ 4 % VAT for Sl. No. 1, Rs. 9,200+ 4 % VAT for Sl. No. 2, Rs. 5,100+4 % VAT for Sl. No. 3, Rs. 3,200+ 4 % VAT for Sl. No. 4. ↩
Period of completion—4 months for Sl. Nos. 1, 4, 8 months for Sl. No. 2 and 6 months for Sl. No. 3.
Class of tenderer—'B' and above for Sl. Nos. 1, 3, 4 and 'A' Class for Sl. No. 2.
The tender forms can be had from the office of the undersigned on all working days from 29-11-2010 to 4-12-2010 during working hours in between 10.15 a.m. to 3 p. m. and upto 1 p. m. on 6-12-2010 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and Tender Number on or before 3 p. m. on 10-12-2010 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 10-12-2010 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp paper worth Rs. 100 and document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
1 53/2010-11/എച്ച്. ഇ. സി. സി.—എറണാകുളം ജ ി ല്ല യ ി െ ല ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട നിലവാരം ഉയർത്തുന്ന പ്രവൃത്തി—കടമക്കുടി പഞ്ചായത്തിലെ കപ്പേള-കോറമ≠ം റോഡിന്റെ പുനരുദ്ധാരണം—രൂപ 25,04,180 50,000 2 54/2010-11/എച്ച്.ഇ.സി.സി.—ആർ.കെ.വി.വൈ.—
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടപ്പുറം ഫിഷ് ഫാമിന്റെ പുനരുദ്ധാരണം—രൂപ 61,31,585 50,000 3 55/2010-11/എച്ച്.ഇ.സി.സി.—കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞപുഴ ഫിഷ് ലാന്റിംഗ് സെന്ററിന്റെ നവീകരണം— രൂപ 33,40,000
50,000 4 15/2010-11/എച്ച്.ഇ.സി.സി.—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—പൊയ്യ പഞ്ചായത്തിൽ അഡാക്ക് കഴഞ്ഞിത്തറ റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)—രൂപ 21,07,446 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,800 + 4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 9,200 + 4% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 5,100 + 4% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 3,200 + 4% വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 4-നും 4 മാസം, ക്രമനമ്പർ 2-ന് 8 മാസം, ക്രമനമ്പർ 3-ന് 6 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി' യും അതിന് മുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 29-11-2010 മുതൽ 4-12-2010 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 6-12-2010-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസ,് പ്രവർത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 10-12-2010-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്ക ത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 10-12-2010 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും23rd NOV. 2010] MARINE DEPARTMENT 46 സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് പുനർ ദർഘാസ് പരസ്യം ഡിപ്പാർട്ട്മെന്റ ്് യാതൊരു കാരണവശാലും ഉത്തരവാദി ആയിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാ സുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തി യിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമാരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ്. ആന്റ ് പി.ഡി.
നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending
Engineer, Harbour Engineering (Sd.) Central Circle, Ernakulam-18, Superintending Phone : 0484-2396003.
Engineer.
നമ്പർ ഡി1/279/09/എഇഇ. 2010 നവംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് പ്രോജക്ട് സബ് ഡിവിഷൻ, കൊയിലാ≠ി താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി അംഗീകൃതകരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—തിക്കോടി പഞ്ചായത്തിലെ ആവിക്കൽ ഭജനമഠം റോഡിന്റെ പുനരുദ്ധാരണം.
അടങ്കൽ തുക—2,34,074 രൂപ.
നിരതദ്രവ്യം—5,900 രൂപ.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—6-12-2010 മുതൽ 8-12-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—8-12-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
8-12-2010, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'ഡി' യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—1 മാസം.
ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ പ്രോജക്ട് സബ് ഡിവിഷൻ, തുറമുഖ (ഒപ്പ്) എഞ്ചിനീയറിംഗ് വകുപ്പ്, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.