Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011 കേരള സർക്കാർ
2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
23rd November 2010
No.
2010 നവംബർ 23
Vol. LV
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
} 46
2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Stores Purchase
Medical Education Department
TENDER NOTICE
15th October 2010 , No. C1-20311 /2009 /MCT.
Scaled competitive tenders are invited for the supply of Pilot Plant Scale Multi Formulation Unit- 1 No. required for College of Pharmaceutical Sciences of Medical College, Thiruvananthapuram .
Tender should be superscribed, Tender Number and addressed to the Principal, Medical College, Thiruvananthapuram, Pin - 695 011. Details can be had from this Office on working hours till 3.30 p . m .
Tender No.-61/2010 .
Cost of tender form ( Inclusive of VAT) :
Original Rs . 1,040.
Duplicate-Rs . 520.
Last date and time of sale of tender form- 29-11-2010 , 3 p . m .
Last date and time of receipt of tender form- 30-11-2010, 2.30 p. m .
Date and time of opening of tender- 30-11-2010 , 3 p. m.
Tender form will be sent through post if required provided due amount with sufficient Postage Charge (Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin-695 011. Money Order should reach this office on or before 30-9-2010 . No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ചു കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസി ലേക്ക് ആവശ്യമായ പൈലാറ് പ്ലാൻറ് സ്കെയിൽ മൾട്ടി ഫോർമുലേഷൻ യൂണിററ്-1 എണ്ണം വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ-51 /2010 .
ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ) :
അസ്സൽ രൂപ 1,040 .
പകർപ്പ് -രൂപ 520 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 29-11-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 30-11-2010 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-11-2010 , 3 മണി .
ദർഘാസ് ഫോാം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . ദർഘാസ് ٠م٠مده ആവശ്യമുളളവർ ഹോറത്തിന്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 19-11-2010 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയക്കാൻ പാടുളളൂ. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറോ തെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
(Sd.) Principal .
Medical College, Thiruvananthapuram .
TENDER NOTICE
No. C5-7807/2006/MCK
14th October 2010 .
Sealed competitive tenders are invited for the purchase of C Arm X-ray Machine to Medical College, Kottayam.
Tender forms can be had from this office on payment of Rs . 2,340 prescribed cost in Cash or by Money Order till 1-12-2010 , 3.30 p.m. No other modes of remittance will be entertained. Those who required tender forms by post, a sum ofRs . 40 will be added towards Postage Charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .
Theduly signed tenders superscribed on the envelope as "Tender No. C5/7807/2006/MCK for the purchase of C Arm X-ray Machine " addressed to " The Principal, Medical College, Kottayam -8 " should reach this office on or before 2-12-2010 , 12.30 p.m. the due date mentioned above . Tenders received late will not be entertained. The duly received tenders will be opened at 2-12-2010 , 2.30 p.m at the stipulated time in the presence of the tenderers or their authorized representatives who maybe present at that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം മെഡിക്കൽ കോളേജിലേക്ക്സി ,ആം എക്സ്റേ മെഷീൻ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് പത്രങ്ങൾ 2,340 രൂപ നിശ്ചിത തുക അടച്ച് ആഫീസിൽ നിന്നും 1-12-2010 , 3.30 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിയോർഡറായി അയയ്ക്കേ ണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ " ദർഘാസ് നമ്പർ . സി . 5 / 7807 / 06 /എം.സി .കെ . ഉപകരണത്തിൻറ പേര് സി ആം എക്സ്റേ മെഷീൻഎന്ന മേലെഴുത്തോടുകൂടി " (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 എന്ന വിലാസത്തിൽ 2-12-2010 , 12.30 . മണിക്കുമുമ്പേ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 2-12-2010, 2.30- മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
Medical College ,
Kottayam.
(Sd .) Principal.
RE- TENDER NOTICE
No. C- 2141 / 2010 /DCK .
29th October 2010 .
Tenders are invited for the supply of the items listed below to Government Dental College , Kottayam .
The tender should be superscribed Tender No. due on 2010 and addressed to "The Principal , Government Dental College , Kottayam" . Belated tenders will not be accepted . The tenders will be opened on 1-12-2010 at 11 a.m. in the presence of such of the tenderers representatives who may be present at that time . or their authorized Cost of tender form-Rs . 450 for Sl . Nos . 1 , 2 and Rs . 338 for Sl . No. 3 .
Last date and time of sale of tender- 29-11-2010, 3 p . m .
Last date and time of receipt of tender-30-11-2010 , 3p.m.
hours Intending tenderers may obtain the tender form from the undersigned on cash payment during office of 10 a. m. to 3 p.m. Cheques , Drafts , Stamps etc. will not be accepted towards the cost of tender form . Duplicate tender forms can be obtained on additional payment . The tender form is not transferable and cost is not refundable. The undersigned reserves the right to cancel the tender at any time partially or completely without specifying any reason .
Tender form will also be inclusive of Postal Charges Rs . 50 . supplied to the firms by Registered Post, against Money Order Money Orders will be accepted only upto 16-11-2010 .
കോട്ടയം കോളേജ് ഓഫീസിലെ 28-6-2010 തീയതിയിലെ സ01/1039/2010/1 , 1 , ๑๓ . നമ്പർ ദർഘാസ് പ്രകാരം കോളേജിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച കർഘാസുകൾ ക്ഷണിച്ചിരുന്നു .
അവയിൽ ടെണ്ടറാകാതിരുന്ന താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോറങ്ങൾ കോട്ടയം ദന്തൽ കോളേജ് ആഫീസിൽനിന്നും നിശ്ചിത വിലകൊടുത്ത്.' നേരിട്ട് വാങ്ങാവുന്നതാണ് പാരം പാലിൽ വേണ്ടവർ ഓരോ ടെണ്ടർ ഫോറത്തിനും ടെണ്ടർഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ തപാൽ ചാർജ്ജും പ്രിൻസിപ്പാൾ , ദന്തൽ കോളേജ് , കോട്ടയം 8 എന്ന വിലാസത്തിൽ അയയ്ക്കണം . ടെണ്ടർ ഫോറത്തിൻറെ വില നേരിട്ടോ മണി ഓർഡർ മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുളളു . ഉപകരണത്തിൻറെ വിശദാംശങ്ങൾ , ടെണ്ടറിൻ്റെ പൊതു വ്യവസ്ഥകൾ മുതലായവ ഫോറത്തിനൊപ്പം ലഭിക്കുന്നതാണ് . ഏതൊരു ടെണ്ടറും ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കാണിക്കാതെ റദ്ദ ചെയ്യുന്നതിന് പ്രിൻസിപ്പാളിന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - നും 2-നും രൂപ 450 , ക്രമനമ്പർ 3 ന് രൂപ 338 .
മണിമാർഡർ സ്വീകരിക്കുന്ന അവസാന തീയതി- 16-11-2010 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 29-11-2010 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 30-11-2010 , 3 മണി ..
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 1-12-2010 , 11 മണി ,
ടെണ്ടർ ഫോറം ഉൾക്കൊള്ളുന്ന കവറിനുമുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചി രിക്കണം , ടെണ്ടർ ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല . ഓരോ ടെണ്ടറും (പ്രത്യേകം മേലെഴുത്തോടുകൂടിയ കവറുകളിൽ നൽകേണ്ടതാണ് .
LIST OF ITEMS
Sl . No. Tender No. and File No.
Name of Item with Quantity
4 Unit Work Station- 1 No.
1
18/2010-C/2141 / 10 /DCK
2
19/2010-C/2142/ 10/DCK
Implant Handpiece-2 Nos .
3
Fibre Optic Headlight- 1 No.
17/2010-C/ 2143 / 10/DCK
-(Sd.) Principal.
Government Dental College, Gandhi Nagar P. O. , Kottayam .