©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
2010 നവംബർ 23
No.
Vol. LV
THIRUVANANTHAPURAM, TUESDAY
46
നമ്പർ
വാല്യം 55 } } 23rd November 2010
2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Police Department
ടെ≠ർ/ലേല പരസ്യം
നമ്പർ എം. 3892/2010/എസ്. സി. ഇ. 2010 ഒക്ടോബർ 1.
വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, എറണാകുളം, കലൂർ കതൃക്കടവ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ട്മെന്റ ിന് ഉപയോഗമില്ലാത്തതുമായ 1999 മോഡൽ കെ. എൽ. 01. ആർ.
3880 മാർഷൽ ജീപ്പ് 2010 ഡിസംബർ മാസം 21-ാം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ, എറണാകുളം ഓഫീസിൽ വച്ച് പരസ്യമായി ടെ≠ർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 1,000 രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
2. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളക്കടലാസിൽ എഴുതി പോലീസ് സൂപ്ര≠്, 3. ടെ≠ർ അയയ്ക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, എറണാകുളം ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്.
4. രസീത് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതു വശത്തായി "ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങുവാനുള്ള ടെ≠ർ" എന്ന് വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 21-12-2010-ന് പരസ്യലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ അവരുടെ നിയമാനുസൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ലേലം/ടെ≠ർ തുകയുടെ സംഖ്യ നിരതദ്രവ്യം കിഴിച്ച് സർക്കാർ നിരക്കിലുള്ള വാറ്റ് നികുതി ഉൾപ്പെടെയുള്ള തുകയും ലേലസ്ഥലത്ത് വച്ച് അപ്പോൾ 23rd NOV. 2010] POLICE DEPARTMENT 114 5. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി സമയങ്ങളിൽ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ സ്പെഷ്യൽ സെൽ, എറണാകുളം പോലീസ് സൂപ്ര≠ിന്റെ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ
8. ഒരു കാരണവും കൂടാതെ ലേലം നിർത്തി കൊ≠യാളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച
വയ്ക്കുന്നതിനും മാറ്റിവയ്ക്കുന്നതിനും ഉള്ള പൂർണ്ണ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ
അധികാരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന്
സ്പെഷ്യൽ സെൽ, എറണാകുളം പോലീസ് സൂപ്ര≠ിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതുമല്ല.
നിക്ഷിപ്തമായിരിക്കും.
6. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ
നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതാണ്.
പോലീസ് സൂപ്ര≠ിന്റെ
7. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ കാര്യാലയം, വിജിലൻസ്
പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ,
ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്പെഷ്യൽ സെൽ,
(ഒപ്പ്) രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള എറണാകുളം. പോലീസ് സൂപ്ര≠്.