Kerala Gazette No. 46 dated 23rd November 2010.
PART III
PUBLIC WORKS DEPARTMENT
ERRATUM NOTICE
No. BSC-1/2010-11/DBGL/D11. 27th September 2010.
Pre-qualification tenders invited for the following work is re-arranged due to some technical reasons as schedules below.
Name of work—Upgradation of Government Hospital, Peroorkada at Thiruvananthapuram as District as Model Hospital.
Estimate P. A. C.—Rs. 10 Crore.
EMD—Rs. 50,000.
Cost of of tender form—Rs. 25,000 + VAT.
TENDER NOTICE
No. BSC-1/2010-11/DBGL/D12. 3rd November 2010.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department Class 'A' & 'B' category for the following works so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Sl. Tender No. and Name of EMD
No. work with PAC Rs.
Sale of tender documents—16-11-2010 to 23-11-2010.
Last date of receipt of tender—30-11-2010.
Time of completion—24 months.
All other conditions are same as in the original notification.
കെട്ടിട വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 13-9-2010-ൽ 93-ാം നമ്പരായി മുൻകൂർ യോഗ്യത നിർണ്ണയത്തിനായി ക്ഷണിച്ചുകൊ≠ുള്ള ദർഘാസ് ചില സാങ്കേതിക കാരണങ്ങളാൽ താഴെ കാണിച്ചിരിക്കുന്ന തീയതികളിലേക്ക് പുനർക്രമീകരിച്ചിരിക്കുന്ന വിവരം ഇതിനാൽ എല്ലാ കരാറുകാരേയും അറിയിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേര്—തിരുവനന്തപുരത്ത് പേരൂർക്കട സർക്കാർ ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയായി വികസിപ്പിക്കുന്നതിന്.
അടങ്കൽ തുക—രൂപ 10 കോടി.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 25,000 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതി—16-11-2010 മുതൽ 23-11-2010 വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—30-11-2010.
കാലാവധി—24 മാസം.
മറ്റ് വ്യവസ്ഥകൾക്കൊന്നും മാറ്റമു≠ായിരിക്കുന്നതല്ല.
Office of the Superintending Engineer, Buildings and Local Works, South Circle, (Sd.) Thiruvananthapuram. Superintending Engineer.
1 101/SEBSC/2010-11—Construction of Connecting Corridor for OP Block, Main Block and Blood Bank Building a t t a c h e d t o M e d i c a l C o l l e g e , Thiruvananthapuram—Rs. 23,37,464 50,000 2 102/SEBSC/2010-11—Beautification of
yard of OP Block attached to Medical College Hospital, Thiruvananthapuram— Rs. 20,08,513
50,000 3 103/SEBSC/2010-11—Construction of R. C. C. retaining wall in rear side of OPD Block in Medical College, Thiruvananthapuram—Rs. 42,68,072 50,000 Cost of tender form—Rs. 3,600 + 4% VAT for Sl. No. 1, Rs. 3,100 + 4% VAT for Sl. No. 2 and Rs. 6,500 + 4% VAT for Sl. No. 3.
Last date and time of receipt of tender—9-12-2010 up to 4 p. m.
Period of completion—6 months.
Classification of Contractor—A & B Class.
Name of Division—Special Buildings Division, Thiruvananthapuram.
Tender documents and other particulars can be download in the PWD website: www.kerala.gov.in up to 1 p.m. one day before the tender date. The tender documents should be received in this office before 4 p. m. on the tender date together with cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only post or registered courier tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
2 ദർഘാസ് പരസ്യംദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ്), തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത ഏജൻസി/ ബ്രാൻഡഡ് കമ്പനിയിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും
1 101/എസ്. ഇ. ബി. എസ്. സി./2010-11— തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ. പി. ബ്ലോക്കും മെയിൻ ബ്ലോക്കും ബ്ലഡ് ബാങ്കും തമ്മിൽ യോജിപ്പിക്കുന്ന ഒരു ഇടനാഴി നിർമ്മിക്കുന്നതിനുവേ≠ി— രൂപ 23,37,464
50,000 2 102/എസ്. ഇ. ബി. എസ്. സി./2010-11—
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ. പി. ബ്ലോക്കിലെ യാർഡ് സൗന്ദര്യവൽക്ക രിക്കുന്നതിനുവേ≠ി—രൂപ 20,08,513 50,000 3 103/എസ്. ഇ. ബി. എസ്. സി./2010-11—
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ. പി. ബ്ലോക്കിലെ പുറക ുവശത്തുള്ള കോൺക്രീറ്റ് മതിൽ പണിയുന്നതിന് വേ≠ി—രൂപ 42,68,072 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,600 + 4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 3,100 + 4% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 6,500 + 4% വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-12-2010 വൈകുന്നേരം 4 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ തരംതിരിവ്—എ ആന്റ ് ബി ക്ലാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതും പൂരിപ്പിച്ച ടെ≠റും ടെ≠ർ ഫോമിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്ന വിധം എടുത്ത് പോസ്റ്റൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠താണ്. നി›ിതസമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്ന താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer, Buildings, South Circle, (Sd.) Thiruvananthapuram. Superintending Engineer.
[നമ്പർ 5/ഇഇ/2010-11]
നമ്പർ ഡിബി (ജന)2388/1988. 2010 നവംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ ഡെപ്പോസിറ്റ് ജോലികൾ
1 37/ഇഇ/2010-11—റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ ലാന്റ ് ബാങ്കിനുവേ≠ി ''ജ≠കൾ'' നിർമ്മിച്ചു നൽകുന്ന പ്രവർത്തി—രൂപ 14,74,920 36,900 ഇൻവെസ്റ്റിഗേഷൻ ജോലികൾ
2 38/ഇഇ/2010-11—ക≠ിയൂർ-ആറാട്ടുകടവ് റോഡിൽ അച്ചൻകോവിലാറിനു കുറുകെ പാലം പണിയുന്നതിന് സർവ്വേ ഉൾപ്പെടെയുള്ള ഇൻവെസ്റ്റിഗേഷൻ ജോലികൾ—രൂപ 1,30,000 28,250
14,250 3 39/ഇഇ/2010-11—ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ മുട്ടേൽ പാലം നിർമ്മാണം ടി—രൂപ 5,70,000
4 40/ഇഇ/2010-11—കൈനകരിയിൽ പമ്പാ നദിക്കു കുറുകെ മു≠യ്ക്കൽ ടി ടി— രൂപ 12,10,000
30,250 5 41/ഇഇ/2010-11—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിൽ ടി ടി— രൂപ 5,70,000
14,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,393, ക്രമനമ്പർ 2-ന് രൂപ 1,769, ക്രമനമ്പർ 3, 5 ഇവയ്ക്ക് രൂപ 1,249, ക്രമനമ്പർ 4-ന് രൂപ 1,977.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 2 മാസം.
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ള്യു.ഡി. റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിൻ-688 001 എന്ന വിലാസത്തിൽ പോസ്റ്റ്/അംഗീകൃത കൊറിയർ വഴി അയയ്ക്കേ≠താണ്. ദർഘാസ് നമ്പർ 38, 39, 40, 41 എന്നിവയ്ക്ക് ഗവൺമെന്റ ് അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളൂ.
1. ടെ≠ർ ഷെഡ്യൂൾ
2. ടെ≠ർ ഫോം3 3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ള്യു.ഡി റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്.ബി.എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ള്യു.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്. മുതലായവ)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-11-2010, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2010, 11.30 മണി.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തു വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡിബി/പൊതുവായത്/200/86/ഇഇ. 2010 നവംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 29-11-2010 വൈകുന്നേരം 5 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 30-11-2010 രാവിലെ 11.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ, ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 15/ഇഇ/2010-11—കോടതികളുടെ അടിസ്ഥാന സൗകര്യ നവീകരണം-ചെങ്ങന്നൂർ സബ് കോടതിയുടെ മേൽക്കൂരയ്ക്ക് ട്രസ്സ് വർക്ക് ചെയ്യുന്ന ജോലികൾ—രൂപ 5,81,426 14,550 2 16/ഇഇ/2010-11—ആലപ്പുഴ ജനറൽ
ആശുപത്രിയിലെ പി. എച്ച്. ലബോറട്ടറി കെട്ടിടത്തിന്റെ പുനരുദ്ധാരണ ജോലികൾ— രൂപ 9,22,239
23,100 3 17/ഇഇ/2010-11—ടി ജില്ലാ മെഡിബാങ്ക് കെട്ടിടത്തിന്റെ പുനരുദ്ധാരണവും അറ്റകുറ്റ പണികളും—രൂപ 5,58,318 14,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,210 + വി. നി., ക്രമനമ്പർ 2-ന് രൂപ 1,561 + വി. നി., ക്രമനമ്പർ 3-ന് രൂപ 1,162 + വി. നി.
കരാറുകാരുടെ യോഗ്യത—'എ. ബി. സി' ക്ലാസ്. നിർമ്മാണ കാലാവധി—3 മാസം. പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമ ങ്ങളും ഇതിനും ബാധകമാണ്. ദർഘാസുകളെ സംബന്ധിച്ച വിശദാംശങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിന്നോ അല്ലെങ്കിൽ ടി ഓഫീസിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
[നമ്പർ 4/2010-11]
നമ്പർ ഡി. ബി.റ്റി. 80/05 (വാല്യം II). 2010 നവംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് ഉപവിഭാഗം, മാവേലിക്കര താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) വെള്ളപ്പൊക്ക ദുരിത നിവാരണ പണികൾ 1 28/എഇഇ/2010-11—കായംകുളം മുട്ടം റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെയുള്ള ഭാഗത്തെ സാധാരണ അറ്റകുറ്റ വേലകൾ— രൂപ 3,00,000
7,500 2 29/എഇഇ/2010-11—ഒന്നാംകുറ്റി-കുറ്റിപ്പുറം റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെയുള്ള ഭാഗത്തെ ടി—രൂപ 1,80,000 4,500 3 30/എഇഇ/2010-11—കരീലക്കുളങ്ങര ബാക്ക് വാട്ടർ റോഡിൽ കി. മീ. 0/200 മുതൽ 2/200 വരെയുള്ള ഭാഗത്തെ ടി—രൂപ 2,00,000 5,000
5,300 4 31/എഇഇ/2010-11—തയ്യിൽ പെരിങ്ങാല റോഡിൽ കി. മീ. 0/000 മുതൽ 1/600 വരെയുള്ള ഭാഗത്തെ ടി—രൂപ 2,10,000
5 32/എഇഇ/2010-11—ഗോവിന്ദമുട്ടം-ആലുംപീടിക റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്തെ ടി—രൂപ 2,90,000 7,300 6 33/എഇഇ/2010-11—കൃഷ്ണപുരം-ചൂനാട് റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെയുള്ള ഭാഗത്തെ ടി—രൂപ 1,80,000 4,500 7 34/എഇഇ/2010-11—കുറത്തികാട് അമ്പലം മ ു ത ൽ വ ര യണ ിക്ക ൽ വ ഴ ി ച ു ന ക്ക ര റോഡിൽ കി. മീ. 0/000 മുതൽ 3/750 വരെയുള്ള ഭാഗത്തെ ടി—രൂപ 3,00,000 7,5004 നിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാന്റ ് (1) (2) (3) ഡ്രാഫ്റ്റ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, 8 35/എഇഇ/2010-11—മാവേലിക്കര കൃഷ്ണപുരം റോഡിൽ കി. മീ. 10/600 മുതൽ 12/687 വ െ ര യ ു ള്ള ഭ ാ ഗ െ ത്ത സ ാ ധ ാ ര ണ അറ്റകുറ്റവേലകൾ—രൂപ 2,00,000. 5,000 9 36/എഇഇ/2010-11—ചേപ്പാട്-ചൂളത്തെരുവ് റോഡിൽ കി. മീ. 0/000 മുതൽ 1/900 വരെയുള്ള ഭാഗത്തെ ടി—രൂപ 2,00,000. 5,000 10 37/എഇഇ/2010-11—കീരിക്കാട്-വെട്ടത്തുകടവ് റോഡിൽ കി. മീ. 0/000 മുതൽ 2/100 വരെയുള്ള ഭാഗത്തെ ടി—രൂപ 2,00,000. 5,000 11 38/എഇഇ/2010-11—ബി.എച്ച്.എസ.്-ന്റെ കിഴക്ക് മുതൽ കുറ്റിത്തെരുവ് വരെയുള്ള റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെയുള്ള ഭാഗത്തെ ടി—രൂപ 2,00,000. 5,000 12 39/എഇഇ/2010-11—കീരിക്കാട്-കനകക്കുന്ന് റോഡിൽ കി. മീ. 0/900-ന് സമീപം സ്ഥിതിചെയ്യുന്ന ബോക്സ് കൾവെർട്ട് പുതുക്കി പണിയുന്നതിന്—രൂപ 3,00,000. 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 5, 7, 12 ഇവയ്ക്ക് രൂപ 600 + വാറ്റ്, ക്രമനമ്പർ 2, 3, 6, 8, 9, 10, 11 ഇവയ്ക്ക് രൂപ 400 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 500 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
3-12-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-12-2010 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
3-12-2010 വൈകുന്നേരം 4.30 മണി.
പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തു ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മാവേലിക്കര. എഞ്ചിനീയർ.
ക്വട്ടേഷൻ/ലേലപ്പരസ്യം
നമ്പർ എ3-277/2010. 2010 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, പാലാ താഴെപ്പറയുന്ന മരുത് മരം ലേലം ചെയ്തു വിൽക്കുന്നതിനുവേ≠ി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖേനയോ താഴെപ്പറയുന്ന സമയംവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും താഴെപ്പറയുന്ന സ്ഥലത്തും സമയത്തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതുമാണ്.
പി.ഡബ്ള്യു.ഡി. റോഡ്സ് സബ് ഡിവിഷൻ, പാലാ എ ന്ന േ പ ര ി ല ു ള്ള ത ് ക ്വ േ ട്ട ഷ േ ന ാ െ ട ാ പ്പ ം അ ട ക്ക ം ചെയ്തിരിക്കേ≠താണ്. തപാൽ മുഖേന ക്വട്ടേഷൻ ലഭിക്കുന്നതിനുള്ള കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാദിയായിരിക്കുന്നതല്ല.
ഇനവിവരം—അമ്പാറ-മങ്കൊമ്പ് റോഡിൽ കി. മീ. 07/000-ൽ നിൽക്കുന്ന മരുത് മരം (S. R. No. 9/2010-11)
നിരതദ്രവ്യം—രൂപ 1,050.
മൂല്യവർദ്ധിത നികുതി—ലേലത്തുകയുടെ 12.5%.
സെസ്സ്—ലേലത്തുകയുടെ 1%.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-12-2010, 10.30 മണി.
ലേലത്തീയതിയും സമയവും—2-12-2010, 11.30 മണി.
ലേലസ്ഥലം—മരംനിൽക്കുന്നതിന് 100 മീറ്റർ ചുറ്റളവിൽ.
ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഹാജരാകേ≠തും മേൽപ്പറഞ്ഞ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ കൊ≠യാൾ മുഴുവൻ തുകയും നിയമപ്രകാരമുള്ള മൂല്യവർദ്ധിത നികുതിയും സെസ്സും സെക്യൂരിറ്റിയും നൽകേ≠താണ്. ലേലം ഉറപ്പിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ലേലവസ്തു നീക്കം ചെയ്യേ≠താണ്. യാതൊരു കാരണവശാലും ലേല വസ്തു നീക്കം ചെയ്യുന്നതിനുള്ള സമയം നീട്ടിത്തരുന്നതല്ല. ഇപ്രകാരം ചെയ്തതിനുശേഷമേ ലേലം കൊ≠യാളുടെ സെക്യൂരിറ്റി മടക്കിനൽകുകയുള്ളു. ലേലം ഉറപ്പിച്ച് അറിയിപ്പ് കിട്ടി നി›ിത തീയതിക്കുമുമ്പ് അപ്രകാരം ചെയ്യാത്തപക്ഷം ലേലം റദ്ദുചെയ്ത് പുനർലേലം ചെയ്യുന്നതാണ്. ആയതിനാൽ യാതൊരു തടസ്സവാദത്തിനും അവകാശമില്ലാത്തതും ത∑ൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും മുൻ ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്ന തിനോ റദ്ദുചെയ്യുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാര മു≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, പാലായുടെ കാര്യാലയത്തിൽനിന്നും അറിയാവുന്നതാണ്.
പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധന കളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലത്തിന് ലഭിച്ചിട്ടുള്ള ക്വട്ടേഷനുകൾ ലേലത്തിനുശേഷം മാത്രമേ തുറക്കുകയുള്ളൂ.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.
5 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.ബി. 372/90. 2010 നവംബർ 4.കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, നെടുംങ്ക≠ം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെപറയുന്ന വേലകളുടെ ദർഘാസുകൾ ക്ഷണിക്കുന്നു. പ്രവൃത്തികളുടെ ടെ≠ർ ഷെഡ്യൂളുകളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ (www.keralapwd.gov.in)വെബ്സൈറ്റിൽ ലഭ്യമാണ്. ടെ≠ർ ഫോമും ഷെഡ്യൂളും മറ്റ് ഫോറങ്ങളും കരാറുകാർക്ക് പൊതു മരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ എത്തിക്കേ≠തുമാണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില നെടുംങ്ക≠ം, നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നെടുംങ്ക≠ം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ശാഖയിൽ മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠ർ ഫോറത്തി നൊപ്പം ഉ≠ായിരിക്കണം. (ടെ≠ർ ഫോറത്തിന്റെ വില മറ്റൊരു തരത്തിലും സ്വീകാര്യമല്ല.) പൂരിപ്പിച്ച ടെ≠റുകൾ തപാൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കു കയുള്ളു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 2010-11-ലെ വെള്ളപ്പൊക്കക്കെടുതികൾ 1 67/എഇഇഎൻ/2010-11—മൂന്നാർ കുമളി പാതയിൽ കി. മീ. 31/200-40/000 ഭാഗത്ത് ഇടിഞ്ഞുവീണ മണ്ണും മറ്റും നീക്കുന്നതുൾ പ്പെടെയുള്ള വേലകളും മറ്റും—രൂപ 1,20,000. 3,000
3,000 2 68/എഇഇഎൻ/2010-11—മൂന്നാർ കുമളി പാതയിൽ കി. മീ. 40/000-50/000 ഭാഗത്ത് ടി ടി—രൂപ 1,20,000.
2,500 3 69/എഇഇഎൻ/2010-11—ശാന്തൻപാറ പേത്തൊട്ടി പാതയിൽ കി. മീ. 0/000-3/500 ഭാഗത്ത് ടി ടി—രൂപ 1,00,000.
2,500 4 70/എഇഇഎൻ/2010-11—രാജക്കാട് ചക്കളത്തിമേട് പാതയിൽ കി. മീ. 0/000-19/200 ഭാഗത്ത് ടി ടി—രൂപ 1,00,000.
2,500 5 71/എഇഇഎൻ/2010-11—രാജക്കാട് പൊൻമുടി പാതയിൽ കി. മീ. 0/000-6/800 ഭാഗത്ത് ടി ടി—രൂപ 1,00,000.
6 72/എഇഇഎൻ/2010-11—മൂന്നാർ കുമളി പാതയിൽ കി. മീ. 50/000-70/000, കല്ലാർ രാമക്കൽമേട് പാതയിൽ കി. മീ. 0/000-6/000 ഭാഗങ്ങളിൽ ടി ടി—രൂപ 1,50,000. 3,750
2,500 7 73/എഇഇഎൻ/2010-11—പുളിയൻമല കമ്പംമെട്ട് പാതയിൽ കി. മീ. 0/000-10/000 ഭാഗത്ത് ടി ടി—രൂപ 1,00,000.
8 74/എഇഇഎൻ/2010-11—മൂന്നാർ കുമളി പ ാ ത യ ു െ ട ഉ പ ര ി ത ല ( ന ി ല വ ി െ ല ബി എം ബി സി പ്രതലം) പുനരുദ്ധാരണവും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് വേലകളും, കി. മീ. 55/500-61/200 ഭാഗത്ത്—രൂപ 3,00,000 7,500 9 75/എഇഇഎൻ/2010-11—മൂന്നാർ കുമളി പ ാ ത യ ു െ ട ഉ പ ര ി ത ല ( ന ി ല വ ി െ ല ബി എം ബി സി പ്രതലം) പുനരുദ്ധാരണവും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് വേലകളും, കി. മീ. 61/300-61/600 ഭാഗത്ത്—രൂപ 3,00,000. 7,500 10 76/എഇഇഎൻ/2010-11—മൂന്നാർ കുമളി പ ാ ത യ ു െ ട ഉ പ ര ി ത ല ( ന ി ല വ ി െ ല ബി എം ബി സി പ്രതലം) പുനരുദ്ധാരണവും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് വേലകളും, കി. മീ. 61/800-62/300 ഭാഗത്ത്—രൂപ 3,00,000. 7,500 11 77/എഇഇഎൻ/2010-11—മൂന്നാർ കുമളി പ ാ ത യ ു െ ട ഉ പ ര ി ത ല ( ന ി ല വ ി െ ല ബി എം ബി സി പ്രതലം) പുനരുദ്ധാരണവും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് വേലകളും, കി. മീ. 62/400-65/000 ഭാഗത്ത്—രൂപ 3,00,000. 7,500 12 78/എഇഇഎൻ/2010-11—ആശാരിക്കവല മന്നാക്കുടി പാതയിൽ ഉപരിതല പുനരുദ്ധാ രണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 0/000-3/400 ഭാഗത്ത്— രൂപ 1,50,000.
3,750 13 79/എഇഇഎൻ/2010-11—13/4 കേഡീ പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 0/000-3/000 ഭാഗത്ത്—രൂപ 3,00,000. 7,500 14 80/എഇഇഎൻ/2010-11—13/4 കേഡീ പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 3/500-5/850 ഭാഗത്ത്—രൂപ 1,30,000. 3,250 15 81/എഇഇഎൻ/2010-11—ബാലഗ്രം പുളിയൻമല പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 4/000-7/000 ഭാഗത്ത്—രൂപ 2,80,000. 7,000
7,500 16 82/എഇഇഎൻ/2010-11—പുളിയൻമല കമ്പംമെട്ട് പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 0/000-2/250, 3/000-4/000, 4/500-5/000 ഭാഗത്ത്—രൂപ 3,00,000.
17 83/എഇഇഎൻ/2010-11—വ≠ൻമേട് കട്ടപ്പന പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 0/000-3/000 ഭാഗത്ത്—രൂപ 2,50,000. 6,250 18 84/എഇഇഎൻ/2010-11—വെള്ളത്തൂവൽ പൊൻമുടി പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 0/700-5/700 ഭാഗത്ത്—രൂപ 3,00,000. 7,500 19 85/എഇഇഎൻ/2010-11—പെരിയകനാൽ മുട്ടുകാട് പാതയിൽ ഉപരിതല പുനരുദ്ധാരണവും ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റ വേലകളും, കി. മീ. 0/000-5/000 ഭാഗത്ത്—രൂപ 3,00,000. 7,500 20 86/എഇഇഎൻ/2010-11—മൂന്നാർ കുമളി പാതയിൽ, കി. മീ. 67/100-ലെ (വട്ടപ്പാറ) സംരക്ഷണഭിത്തി, പുനxനിർമ്മാണവും മറ്റ് വേലകളും—രൂപ 3,00,000. 7,5006 ലഘു ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി.167/2010. 2010 നവംബർ 11. 21 87/എഇഇഎൻ/2010-11—മേലേചിന്നാർ മഞ്ഞപ്പാറ നെടുംക≠ം പാതയിൽ, കി. മീ. 3/800-ൽ എെറിഷ് ഓട നിർമ്മാണവും മറ്റുവേലകളും— രൂപ 3,00,000.
7,500 2010-11-ലെ പ്രത്യേക അറ്റകുറ്റപ്പണികൾ 22 88/എഇഇഎൻ/2010-11—തൂക്കുപാലം കമ്പംമെട്ട് പാതയിൽ, കി. മീ. 7/200 ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണവും അനുബന്ധ വേലകളും—രൂപ 3,00,000. 7,500 23 89/എഇഇഎൻ/2010-11—തൂക്കുപാലം കമ്പംമെട്ട് പാതയിൽ, 7/000-ാം കി. മീ. ഭാഗത്ത് ഉപരിതലം വീതികൂട്ടുന്ന പണികളും അനുബന്ധ വേലകളും—രൂപ 3,00,000. 7,500 24 90/എഇഇഎൻ/2010-11—രാജക്കാട് എല്ലക്കൽ പാതയിൽ 4/250-ാം കി. മീ. ഭാഗത്ത് സംരക്ഷണ പണികളും അനുബന്ധ വേലകളും— രൂപ 3,00,000.
7,500 25 91/എഇഇഎൻ/2010-11—പൂപ്പാറ കുമ്പപ്പാറ പാതയിൽ 1/100-ാം കി. മീ. ഭാഗത്ത് കലുങ്ക് ദീർഘിപ്പിക്കൽ, സംരക്ഷണ പണികളും അനുബന്ധ വേലകളും—രൂപ 3,00,000. 7,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1 മുതൽ 7 വരെയും 12-നും 14-നും രൂപ 313, ക്രമനമ്പർ 8 മുതൽ 11 വരെയും 13, 15, 16, 18 മുതൽ 25 വരെയും രൂപ 625, ക്രമനമ്പർ 17-ന് രൂപ 521.
ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ 26-11-2010 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 8 മുതൽ 19 വരെ 1-12-2010 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 20 മുതൽ 25 വരെ 3-12-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 26-11-2010, 4 മണി വരെ, ക്രമനമ്പർ 8 മുതൽ 19 വരെ 1-12-2010, 4 മണിവരെ, ക്രമനമ്പർ 20 മുതൽ 25 വരെ 3-12-2010, 4 മണിവരെ.
പ്രവൃത്തികൾ പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 19 വരെ ഒരു മാസം, ക്രമനമ്പർ 20 മുതൽ 25 വരെ 2 മാസം.
കരാറുകാരുടെ യോഗ്യത—എ, ബി, സി, ഡി രജിസ്ട്രേഷൻ. ദർഘാസിനൊപ്പം ആവശ്യമായ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധി പൂരിപ്പിച്ച് സമർപ്പിക്കാത്തപക്ഷം ടി ദർഘാസുകൾ നിരസ്സിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിനങ്ങളിൽ ഈ ആഫീസിൽ അന്വേഷിച്ച റിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് നെടുംക≠ം. എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, പീരുമേട് താഴെ പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 32/എഇഇപി/2010-11—ഏലപ്പാറ-വാഗമൺ റോഡിൽ കി. മീ. 3/400-ലുള്ള തകർന്നുപോയ കലുങ്കിന്റെ പുനർ നിർമ്മാണം—രൂപ 3,00,000. 7,500
3,000 2 33/എഇഇപി/2010-11—പി. ഡി. റോഡിൽ കി. മീ. 0/000 മുതൽ 19/000 വരെയുള്ള ഭാഗത്ത് ഇടിഞ്ഞുവീണ കല്ലും മണ്ണും മാറ്റുക—രൂപ 1,20,000.
2,500 3 34/എഇഇപി/2010-11—മുറിഞ്ഞപുഴ-മതമ്പ റോഡിൽ കി. മീ. 0/000 മുതൽ 8/600 വരെ ടി —രൂപ 1,00,000.
2,000 4 35/എഇഇപി/2010-11—തെക്കേമല-കപ്പാലുവേങ്ങ റോഡിൽ കി. മീ. 0/000 മുതൽ 4/300 വരെ ടി —രൂപ 80,000.
7,500 5 36/എഇഇപി/2010-11—എം. എൽ. എ.-യുടെ പ്രത്യേക വികസന ഫ≠്-കുമിളി പഞ്ചായത്തി ലുള്ള മണ്ണാക്കുടി ട്രൈബൽ കോളനി റോഡ് ടി —രൂപ 3,00,000.
6 37/എഇഇപി/2010-11—ടി ടി ക≠ക്കുഴി ട്രൈബൽ കോളനിയിൽ ഫുട്പാത്ത് നിർമ്മാണം—രൂപ 3,00,000. 7,500 ദർഘാസ് ഫോറങ്ങളുടെ വില—ക്രമനമ്പർ 1, 5, 6 ഇവയ്ക്ക് രൂപ 600 + വാറ്റ് (625), ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് രൂപ 425.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—
3-12-2010.
നിർമ്മാണ കാലാവധി—ക്രമ നമ്പർ 1-ന് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—'സി'യും അതിനു മുകളിലും.
1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി) നമ്പർ 1245/2010 പൊ. മ. വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിന് മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോറത്തിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പീരുമേട് ബ്രാഞ്ചിൽ മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്.
7 (1) (2) (3)3. ടെ≠ർ ഫാറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കു ന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
4. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.
5. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപ്പത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതാണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.
സംക്ഷിപ്ത ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 1/86. 2010 നവംബർ 2.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂന്നാർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ളാസ്സ് എ, ബി, സി, ഡി എന്നീ കരാറുകാരിൽനിന്നും 2-12-2010 വൈകുന്നേരം 4 മണി വരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതാകുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 97/എഇഇ/2010-11—ദേവികുളം ആർ. ഡി. ഒ. ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— പഴയ കാർ ഷെഡിന്റെ റൂഫിന്റെ അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 2 98/എഇഇ/2010-11—ദേവികുളം ആർ. ഡി. ഒ. ക്വാർട്ടേഴ്സിന്റെ ജീപ്പ് ഷെഡിനോട് ചേർന്ന് ഗാർഡ് റൂം നിർമ്മാണം—രൂപ 75,000 1,900 3 99/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ്
1,900 ക്വാർട്ടേഴ്സി(XI/134) ന്റെ റൂഫിന്റെ അറ്റകുറ്റ പണികൾ—രൂപ 75,000
4 1 0 0 / എ ഇ ഇ / 2 0 1 0 - 1 1 — മ റ യ ൂ ർ വ ി േ ല്ല ജ ് ഓഫീസിന്റെ കോമ്പൗ≠ിന്റെ റീട്ടെയിനിംഗ് വാൾ നിർമ്മാണം (റിയർ സൈഡ്)—രൂപ 75,000 1,900 5 101/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ്
1,900 ക്വാർട്ടേഴ്സി(IX/919) ന്റെ റൂഫിന്റെ അറ്റകുറ്റ പണികൾ—രൂപ 75,000
6 102/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സി (IX/919)-ന്റെ അടുക്കളയും W.C.യും ടൈൽ വിരിക്കൽ—രൂപ 75,000 1,900
1,900 7 103/എഇഇ/2010-11—മൂന്നാർ എ. ഇ. ഒ. ഓഫീസിന്റെ ഫ്ളോറിംഗിന്റെ അറ്റകുറ്റ പണികൾ—രൂപ 75,000
8 104/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ് ക്വാർട്ടേഴ്സി(9/134)-ന്റെ കിച്ചനും W.C.യും ടൈൽ വിരിക്കൽ—രൂപ 75,000 1,900 9 105/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ്
ക്വാർട്ടേഴ്സി (9/134)-ന്റെ സോക്ക്പിറ്റ്, W.C. ഇവയുടെ നിർമ്മാണം—രൂപ 75,000 1,900 10 106/എഇഇ/2010-11—മൂന്നാർ ടീച്ചേഴ്സ്
ക്വാർട്ടേഴ്സി(9/134 & 9/135)-ന്റെ ഡ്രെയിനേജും വാട്ടർ സπൈ സിസ്റ്റവും നിർമ്മാണം— രൂപ 75,000
1,900 11 107/എഇഇ/2010-11—അടിമാലി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിന്റെ പിൻവശവും മറ്റും കോൺക്രീറ്റ് ഇടൽ—രൂപ 75,000 1,900 12 108/എഇഇ/2010-11—അടിമാലി മന്നാങ്ക≠ം വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ നിർമ്മാണവും മറ്റ് അനുബന്ധ പ്രവൃത്തികളും—രൂപ 75,000 1,900 13 109/എഇഇ/2010-11—അടിമാലി മന്നാങ്ക≠ം വില്ലേജ് ഓഫീസിന്റെ ഫ്ളോറിംഗിന്റെ അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി.
കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10 മണി മുതൽ 5 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും 2-12-2010-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസ്സിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂന്നാർ. എഞ്ചിനീയർ.
8 ദർഘാസ് പരസ്യംനമ്പർ ഡി2-559/92.
2010 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ്് ഡിവിഷൻ, ഇടുക്കി-പൈനാവ്, താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (ആർ. റ്റി.) നമ്പർ 1245/2010/പൊ. മ.വ. തീയതി 2-8-2010-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണി വരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 4-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 2/ഇഇ/2010-11—ഗവ.എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി, പൈനാവ്— അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനോടനുബന്ധിച്ച് പാർക്കിംഗ് ഷെÕ് നിർമ്മിക്കുക—രൂപ 5 ലക്ഷം 12,500 2 3/ഇഇ/2010-11— എെ. എച്ച്. ആർ. ഡി.— ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, തൊടുപുഴ, മുട്ടം-ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം—രൂപ 6.15 ലക്ഷം 15,400 3 4/ഇഇ/2010-11—ഡയറ്റ് തൊടുപുഴ ചുറ്റുമതിൽ അലൂമിനിയം വാതിലുകളും ജനലുകളും, ഡയറ്റ് ഹോസ്റ്റലിന്റെ ഡൈനിങ്ങ് റൂമിനോടു ന ു ബ ന്ധ ി ച്ച ് െ ഷ Õ ് മ ു ത ല ാ യ വ നിർമ്മിക്കുക—രൂപ 6 ലക്ഷം 15,000 4 5/ഇഇ/2010-11—ഗവ. നഴ്സിങ്ങ് സ്കൂൾ മ ു ട്ട ം — അ ട ി സ്ഥ ാ ന സ ൗ ക ര ്യ ങ്ങ ൾ വികസിപ്പിക്കുക—രൂപ 12.25 ലക്ഷം 30,650 5 6/ഇഇ/2010-11— ഗവ. നഴ്സിങ്ങ് സ്കൂൾ,
മുട്ടം—ലൈബ്രറി, ലബോറട്ടറി, വെഹിക്കിൾ ഷെÕ് മുതലായവ നിർമ്മിക്കുക— രൂപ 15 ലക്ഷം
37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,000+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,300+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,200+വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,900+വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,300+വാറ്റ്.
ദർഘാസ് തീയതി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 9-12-2010, ക്രമനമ്പർ 4-നും 5-നും 30-12-2010.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 4-നും 5-നും 6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ.ഉ. (ആർ. റ്റി) നമ്പർ 1245/2010/ പൊ.മ.വ. തീയതി 2-8-2010 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗസ്് ഡിവിഷൻ, (ഒപ്പ്) ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE No. DGTN/PQ/2010-11. 2nd November 2010.
The tender for pre-qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works who have successfully completed at least one similar work costing more than 40% (Forty percentage) of the estimate P. A. C. of the proposed work during the last five years. Tender documents can be downloaded from the official website of PWD (www.keralapwd.gov.in) and cost of tender documents (including all taxes) shall be submitted along with the tender documents by Demand Draft drawn in favour of the Superintending Engineer, PWD (R&B) Central Circle, Aluva payable at Aluva. The copy of Contractor 's Registration Card should also be submitted along with tender documents.
The labour contract societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) No. 135/97/Co-op. dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/97/Co-op. dated 13-11-1997 and KSCC vide G. O. (Ms.) No. 81/97/PW&T dated 7-8-1997 and G. O. (Ms.) No. 75/98/PWD dated 18-8-1998 will be applicable to this tender also.
Tender No.—P. Q. 18/SECCA/2010-11.
Name of Work—P.W.D. Roads Division, Muvattupuzha—Budget Work 2010-11—Construction of Kalamboor bridge across Muvattupuzha river at Mulakulam.
Estimate P. A. C.—Rs. 741.65 Lakh.
E.M.D.—Rs. 50,000.
Cost of tender documents—Rs. 25,000+4%VAT+1% Cess on VAT.
Last date and time of receipt of tender—
9-12-2010 upto 4 p. m.
Date and time of opening of tender—9-12-2010 at 4.30 p. m.
Time of completion—18 months.
9Brief description of work—Construction of bridge with 5 equal span of 30 m. (total length 150 m.) with foot path on either side, foundation with bored cast-in-situ piles of 1.00m. dia, superstruture with prestressed RCC T beam and slab, Construction of approach road, retaining wall etc.
All the conditions prevailing in this department regarding tenders for pre-qualification are applicable to this tender also. Further details if any required can be had from this office during working hours.
താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തികശേഷി ഉള്ളവരും എസ്റ്റിമേറ്റ് തുകയുടെ നാൽപത് ശതമാനത്തിൽ കുറയാതെ സമാനമായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ തൃപ്തികരമായി ചെയ്ത് തീർത്തിട്ടു ള്ളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ "എ'' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാനിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസ് മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണ ത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം സമർപ്പി ക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസിനൊപ്പം കരാറുകാരന്റെ രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും സമർപ്പിക്കേ≠താണ്.
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (എം.എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും, ജി. ഒ. (എം.എസ്.) 81/97/പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എം.എസ്.) 75/98/പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് നമ്പർ—പി. ക്യൂ. 18/എസ്.ഇ.സി.സി.എ./2010-11. പ്രവൃത്തിയുടെ പേര്—റോഡ്സ് ഡിവിഷൻ, മൂവാറ്റുപുഴ—മൂവാറ്റുപുഴ ആറിനു കുറുകെ മുളക്കുളത്ത് കലമ്പൂർ പാലത്തിന്റെ നിർമ്മാണം.
അടങ്കൽ തുക—രൂപ 741.65 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 25,000 +4% വാറ്റ്+1% സെസ്സ.്
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-12-2010, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
9-12-2010, 4.30 മണി.
കാലാവധി—18 മാസം.
പണിയുടെ വിവരം—5 സ്പാനോടുകൂടി 150 മീറ്റർ നീളത്തിൽ (ഒരു സ്പാനിന്റെ നീളം 30 മീറ്റർ) ഒരു മീറ്റർ വ്യാസമുള്ള പൈൽ ഫൗ≠േഷൻ, പ്രീ സ്ട്രസ്സ്ഡ് ആർ. സി.സി.റ്റി.ബീമും …ാബും ഇരുവശങ്ങളിൽ 1.50 മീറ്റർ ഫുട്പാത്തോടുകൂടി പുതിയ പാലത്തിന്റെ നിർമ്മാണവും അപ്രോച്ച് റോഡിന്റെ നിർമ്മാണം, താങ്ങുഭിത്തി നിർമ്മാണം മുതലായവയും.
മുൻയോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ പ്രവൃത്തിസമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
Office of the Superintending (Sd.) Engineer, Roads and Superintending Engineer Bridges, Central Circle, (For and on behalf of Aluva.
the Governor of Kerala).
ദർഘാസ് പരസ്യം
നമ്പർ ഡി.1 ടി. എൻ. 8/2010-11. 2010 നവംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ താഴെ പറയുന്ന പ്രവൃത്തിക്ക് ഈ പ്രവർത്തിയിൽ പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— ഓരാടം പാലം-മാനത്തുമംഗലം ബൈപാസ്സ് റോഡിന്റെ ഇൻവെസ്റ്റി ഗേഷൻ ജോലികൾ— രൂപ 3,00,000.
നിരതദ്രവ്യം— രൂപ 7,500.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 624 (അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ്ഡിവിഷന്റെ പേരിൽ ഡി.ഡി. സമർപ്പിക്കേ≠താണ്).
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
30-11-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—30-11-2010 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2010 വൈകുന്നേരം 4.30 മണി.
പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ. എഞ്ചിനീയർ.
10 ലഘുദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.1/ടി. എൻ. 14/2010. 2010 നവംബർ 8.കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കോഴിക്കോട്-20 താഴെ പറയുന്ന പ്രവൃത്തികൾക്ക് 4-12-2010 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി 69, ഡി 70, ഡി 71, ഡി 72 എന്നിവയുടെ സാനിറ്ററി സംവിധാനത്തിന്റെ അടിയന്തിര അറ്റകുറ്റ പണികളും പുതിയ ലീച്ച്പിറ്റ് നിർമ്മാണവും— രൂപ 71,000
1,800 2 കോഴിക്കോട് തിരുത്തിയാട് പോസ്റ്റ് മെട്രിക്
ഹോസ്റ്റലിന്റെ കേടുവന്ന കോമ്പൗ≠് വാളിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 67,000
1,700 3 കോഴിക്കോട് ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജിലെ മെയിൻ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള എക്കണോമിക്സ് ക്ലാസ്സ് റൂമിന്റെ സീലിംഗ് πാസ്റ്ററിങ്ങിന്റെ ടി— രൂപ 75,000
1,900 4 ടി കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സീലിംഗ്
πാസ്റ്ററിങ്ങിന്റെ ടി— രൂപ 75,000 1,900 5 ടി വടക്കുവശത്തുള്ള ഹിന്ദി ഡിപ്പാർട്ട്മെന്റിന്റെ അടിയന്തിര ചോർച്ച നിവാരണപ്രവർത്തികൾ— രൂപ 1,00,000
2,500 6 കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും റെക്റ്റിഫൈഡ് ടൈൽസ് കൊ≠് ഫ്ളോറിങ്ങും ടോയ്ലെറ്റ് നന്നാക്കലും— രൂപ 75,000
1,900 7 കോഴിക്കോട് മൊബൈൽ വിജിലൻസ് സ്ക്വാഡ് ഫുഡ് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റ പണികളും ടോയ്ലെറ്റ് നന്നാക്കലും മുറ്റം ടൈൽസ് വിരിക്കലും—രൂപ 75,000 1,900 8 കോഴിക്കോട് മൊബൈൽ വിജിലൻസ് സ്ക്വാഡ് ചീഫ് ഫുഡ് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും സിറാമിക്സ് ടൈൽസ് ഉപയോഗിച്ചുള്ള ഫ്ളോറിംഗും—രൂപ 75,000 1,900
1,900 9 കോഴിക്കോട് മലാപ്പറമ്പിലെ ഹെൽത്ത് ആന്റ ് ഫാമിലി വെൽഫെയർ ട്രെയിനിംഗ് സെന്റർ ക്വാർട്ടേഴ്സ് നമ്പർ 34/245-ന് അടിയന്തിര ചോർച്ച നിവാരണ പ്രവർത്തി കൾ—രൂപ 75,000
10 കോഴിക്കോട് മലാപ്പറമ്പിലെ ഫ്ളോറിക്കൻ ഹ ി ല്ല ി െ ല ഫ ീ െ മ യ ി ൽ െ ഹ ൽ ത്ത ് സൂപ്പർവൈസർമാർക്കുള്ള ട്രെയിനിംഗ് സ്ക്കൂളിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും െ െ പ പ്പ ് െ െ ല ൻ നന്നാക്കലും കേടുവന്ന വാതിൽ മാറ്റി വെക്കലും—രൂപ 70,000 1,750 11 ടി എ.ഡി.എം. ബം•ാവിന്റെ അറ്റകുറ്റ
പ്പണികളും സാനിറ്ററി വർക്ക്, വാതിൽ, ജനവാതിൽ മുതലായവ നന്നാക്കലും— രൂപ 75,000
1,900 12 പട്ടികജാതി വികസന വകുപ്പ്-കോഴിക്കോട്
ഈസ്റ്റ്ഹില്ലിലെ പോസ്റ്റ്മെട്രിക് ഹോസ്റ്റലിന്റെ വാട്ടർടാങ്കിന് മുകളിൽ ട്രസ്സും എ.സി. ഷീറ്റും പുനxസ്ഥാപിക്കൽ—രൂപ 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വിനി.
പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം.
ഗവൺമെന്റ ് ഉത്തരവ് (ആർ.ടി.) 1245/2010/പൊ.മ.വ.
തീയതി 2-8-2010 അനുസരിച്ച് ഈ പ്രവർത്തിയുടെ ദർഘാസ് www.kerala.pwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില നാഷണലൈസ്ഡ് ബാങ്കു കളുടെ കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫറ്റ് സഹിതം ഷെഡ്യൂളിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ സ്പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ്/അംഗീകൃത കൊറിയർ മുഖാന്തിരം സമർപ്പിക്കേ≠താണ്.
പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-20. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി. ടെ≠ർ/2/2010-11. 2010 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലിയു. ഡി. നിരത്തുകൾ വിഭാഗം, വയനാട ്ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അ േ ന്ന ദ ി വ സ ം െ െ വ ക ു േ ന്ന ര ം 4 . 3 0 മ ണ ി ക്ക ് അവ തുറക്കുന്നതുമാണ്.
11ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ
ഉപരിതലം പുതുക്കൽ
36,750 1 മാനന്തവാടി-ക≠ോത്ത്വയൽ റോഡ് കി. മീ. 9/00-നും 10/00-നും ഇടയിൽ ചിപ്പിംഗ് കാർപ്പെറ്റ്—രൂപ 14,68,846
17,500 2 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ. 3/400-നും 4/00-നും ടി—രൂപ 6,99,245
35,700 3 അമ്പലവയൽ-ചുള്ളിയോട് റോഡ് കി. മീ. 4/00-നും 5/300-നും ഇടയിൽ ചിപ്പിംഗ് കാർപ്പെറ്റും കാരേജ്വേ വീതി കൂട്ടലും— രൂപ 14,24,350
36,100 4 മാനന്തവാടി-ക≠ോത്ത്വയൽ റോഡ് കി. മീ. 3/00-നും 4/00-നും ഇ ട യ ി ൽ ചിപ്പിംഗ് കാർപ്പെറ്റ്—രൂപ 14,43,720
5 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ. 4/00-നും 5/00-നും ടി—രൂപ 11,99,214
30,000
34,700 6 അമ്പലവയൽ-ചുള്ളിയോട് റോഡ് കി. മീ. 5/300-നും 6/600-നും ഇടയിൽ ചിപ്പിംഗ് കാർപ്പെറ്റും കാരേജ്വേ വീതികൂട്ടലും— രൂപ 13,87,446
36,100 7 തലശ്ശേരി ബാവലി റോഡ് കി. മീ. 56/00-നും 57/000-നും ഇടയിൽ ചിപ്പിംഗ് കാർപ്പെറ്റ്—രൂപ 14,43,720
8 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ.
30,000 5/00-നും 6/00-നും ടി—രൂപ 11,99,198
9 പഴൂർ-ചീരാൽ റോഡ് കി. മീ. 0/00-നും
36,800 1/00-നും ടി—രൂപ 14,71,880
37,500 10 തവിഞ്ഞാൽ വാളാട് കുഞ്ഞോം റോഡ് കി. മീ. 2/00-നും 3/00-നും ടി—രൂപ 14,98,110
37,500 11 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീ. 6/00-നും 7/00-നും ടി—രൂപ 14,97,802
12 പഴൂർ-ചീരാൽ റോഡ് കി. മീ. 1/00-നും
36,900 2/00-നും ടി—രൂപ 14,74,016
ദർഘാസ് പ്രമാണങ്ങളുടെ വില— ക്രമനമ്പർ 1, 9, 10, 11, 12, 13 ഇവയ്ക്ക് രൂപ 2,393, ക്രമനമ്പർ 2-ന് രൂപ 1,457, ക്രമനമ്പർ 3-നും 4-നും 7-നും രൂപ 2,289, ക്രമനമ്പർ 5-നും 8-നും രൂപ 1,873, ക്രമനമ്പർ 6-ന് രൂപ 2,185, ക്രമനമ്പർ 14-ന് രൂപ 2,081.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—20-11-2010 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11- 2010 വൈകുന്നേരം 4 മണി.
കരാറുകാരുടെ വിഭാഗം—'സി'യും ഉപരിയും.
പ്രവർത്തി തീർക്കേ≠ കാലാവധി—2 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസിൽ (പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്), കൽപ്പറ്റ, വയനാട്, രജിസ്ട്രേഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി സമർപ്പിക്കാവുന്നതുമാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില വാറ്റ് ഉൾപ്പെടെ ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേ തെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 100 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ്
37,500 13 മാനന്തവാടി-കൈതക്കൽ റോഡ് കി. മീ. 0/00-നും 1/00-നും ടി—രൂപ 14,99,424
14 കണിയാമ്പറ്റ-മീനങ്ങാടി റോഡ് കി. മീറ്റർ
32,500 0/00-നും 1/000-നും ടി —രൂപ 12,99,037
എഞ്ചിനീയറുടെ കാര്യാലയം,
നിരത്തുകൾ വിഭാഗം,
(ഒപ്പ്)
വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.