Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/TV (N)/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
23rd November 2010 2010 നവംബർ 23
No.
46
നമ്പർ
} 2nd Agrahayana 1932 1932 അഗ്രഹായനം 2
PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
(1)
2010 ഒക്റോബർ 22 .
നമ്പർ സി 1-11072 / 2010 .
സംസ്ഥാന വകുപ്പിലേക്ക് ഗ്രീവ്സ് ഗിയർ ബോക്‌സ് സ്പെയർ പാർട്ടുകൾ- 16 ഇനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ- 49 / സി 1 / 2010-11 .
അടങ്കൽ തുക രൂപ 2,06,635 . നിരതദ്രവ്യം- രൂപ 2,070 .
ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 400 + 16 (വാറ്) .
boo വിൽപ്പനയുടെ അവസാന തീയതിയും സമയവും- 3-12-2010 , 1 മണി വരെ , ദർഘാസ്
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും-3-12-2010 , 3 മണി വരെ .
തുറക്കുന്ന തീയതിയും സമയവും- ദർഘാസ് 3-12-2010, 3.15 ๑๓.
ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ആഫീസിൽ ലഭ്യമാണ് . മുദ്രിതമല്ലാത്തതും താമസിച്ച് ലഭിക്കുന്നവയുമായ ദർഘാസുകൾ നിരസിക്കുന്നതാണ് .
ടെലിഫോൺ നമ്പർ -0477-2252015 .
(2)
2010 നവംബർ 4 .
നമ്പർ സി5-13979 /2010 .
വകുപ്പിലേക്ക് (ബ്രാസ് പൈപ്പ് സപ്ലൈ ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ-54 /സി 5 / 2010-11 ,
അടങ്കൽ തുക 50,100 രൂപ .
നിരതദ്രവ്യം-രൂപ 500 .
ദർഘാസ് ഫോറത്തിൻറെ വില-രൂപ 416 (4% S.T. 20 )
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും-3-12-2010 , 11 മണി .
ദർഘാസ് 2000مة ലഭിക്കേണ്ട തീയതിയും സമയവും 3-12-2010 , 3 മണി , അവസാന ദർഘാസ് തുറക്കുന്ന തീയതിയും സമയവും 3-12-2010 , 3.15 ๑๓๓.
ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ ദിവസങ്ങളിൽ വൈകുന്നേരം 5 മണി ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . പ്രവൃത്തി വരെ
(ഫോൺ നമ്പർ : 0477 2252015)
(2) ഡയറക്‌ടർ , സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്‌ടറേററ് , ആലപ്പുഴ .