Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala Electricity Board

Published 23 November 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-11-23.part_04_kerala_electricity
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE

PUBLISHED BY AUTHORITY

2010 നവംബർ 23

No.

Vol. LV

46 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 23rd November 2010

2nd Agrahayana 1932 1932 അഗ്രഹായനം 2

പോത്തൻകോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

വി⁄ാപനം വി⁄ാപനം

NO. PR1/509/1936/2010. 2010 സെപ്റ്റംബർ 29.

NO. DB. 18/TDP/General/2010-11/1294. 2010 നവംബർ 10.

(NO. DB/Parambayi-Kuthuparamba Line/2010-11)

കൂത്തുപറമ്പ് കുട്ടിക്കുന്നിലുള്ള 66 കെ. വി. സബ്സ്റ്റേഷൻ 110 കെ. വി. ആയി മാറ്റുന്നതിനുവേ≠ി പറമ്പായിയിൽ നിന്നും കൂത്തുപറമ്പ് സബ്സ്റ്റേഷനിലേക്ക് പുതുതായി വലിക്കാൻ

ഉദ്ദേശിക്കുന്ന 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിന്റെ സർവ്വെ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥരും

ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും കണ്ണൂർ തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ വില്ലേജിൽപ്പെടുന്ന 110 കെ. വി. സബ്സ്റ്റേഷൻ പരുത്തിപ്പാറയിൽനിന്നും ആറ്റിപ്ര വില്ലേജിൽ സ്ഥിതിചെയ്യുന്ന 110 കെ. വി. സബ്സ്റ്റേഷൻ ടേൾസിലേക്കും കടകംപള്ളി വില്ലേജിൽ സ്ഥിതിചെയ്യുന്ന 66 കെ. വി. സബ്സ്റ്റേഷൻ വേളിയിലേക്കും ഇപ്പോൾ നിലവിലുള്ള 66 കെ. വി. ലൈൻ 110 കെ. വി. യിലേക്ക് ഉയർത്താൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും ടവറുകൾ മാറ്റി സ്ഥാപിക്കുവാനും കൂടാതെ ലൈനിൽനിന്നും സുരക്ഷിത മായ അകലം ഉ≠ാക്കുന്നതിനുംവേ≠ി മരങ്ങൾ അടയാള പ്പെടുത്തി മുറിച്ച് മാറ്റുന്നതിനും വൈദ്യുതി ബോർഡിലെ

ജില്ലയിലെ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ്, മാങ്ങാട്ടിടം,

കോട്ടയം, പാതിരിയാട് എന്നീ വില്ലേജുകളിൽപ്പെടുന്ന കുട്ടിക്കുന്ന്,

ആമ്പിലാട്, വാക്കുമ്മൽ, മാങ്ങാട്ടിടം, കമ്പിത്തൂൺ, പാച്ചപൊയ്ക,

പറമ്പായി മുതലായ സ്ഥലങ്ങളിലെ സ്വകാര്യഭൂമി ഉൾപ്പെ

ടെയുള്ള വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003, 164, 85(2) (A), ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (XIII) വകുപ്പുകൾ അനുസരിച്ച് എല്ലാ വരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തിയ കോൺട്രാ ക്ടർമാരും ജോലിക്കാർ മുതലായവരും വൈദ്യുതിലൈൻ കടന്നു പോകുന്ന തിരുവനന്തപുരം താലൂക്കിലെ ഉള്ളൂർ, കടകംപള്ളി, കഴക്കൂട്ടം, ചെറുവയ്ക്കൽ, ആറ്റിപ്ര എന്നീ വില്ലേജുകളിലെ പുരയിടങ്ങളിലൂടെ, ഇന്ത്യൻ ടെലിഗ്രാഫിക് ആക്ട് 1885 െ എ. ഇ. ആക്ട് 2003 സെക്ഷൻ 164, 185 (2) വകുപ്പ് പ്രകാരം അനുവദനീയമായതും നിയമാനുസൃതവുമായ കാര്യനിർവ്വഹണ ത്തിനായി പ്രവേശിക്കുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ട എല്ലാവ രേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. No. PR1/528/2005/2010. ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കാഞ്ഞിരോട്-670 592. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ട്രാൻസ്മിഷൻ ഡിവിഷൻ, കഴക്കൂട്ടം പി. ഒ., (ഒപ്പ്)
Cite this issue. Kerala Gazette, Government of Kerala, 23 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-23.part_04_kerala_electricity/. Archive identifier in.gazette.kerala_new.2010-11-23.part_04_kerala_electricity.