Kerala Gazette No. 47 dated 30th November 2010. PART I
Section iv
തൊഴിലും പുനരധിവാസവും (എച്ച്) വകുപ്പ്
സ. ഉ. (സാധാ.) നമ്പർ 1872/2010/തൊഴിൽ. തിരുവനന്തപുരം, 2010 നവംബർ 15.
.—1994-ലെ കേരള തയ്യൽ തൊഴിലാളി ക്ഷേ മ ന ി ധ ി ആ ക ് ട ി െ ന്റ ( 1 9 9 4 - െ ല 1 6 ) 9 - ാ ം വ ക ു പ്പ ് ( 1 ) ഉ ം ( 3 ) ഉ ം ( 5 ) ഉ ം ഉപവകുപ്പുകൾ പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ നടത്തിപ്പിനും ക്ഷേമനിധിയിൽനിന്ന് ധനസഹായം നൽകുന്ന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനോ അവ നിർവ്വഹിക്കുന്നതിനോ വേ≠ിയും 1995 ഡിസംബർ 18-ാം തീയതിയിലെ 1276-ാം നമ്പർ അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ. നമ്പർ 1520/95 ആയി 1995 ഡിസംബർ മാസം 16-ാം തീയതിയിലെ ജി.ഒ. (ആർടി.) 2975/95/തൊഴിൽ എന്ന നമ്പർ വി⁄ാപനത്തിലൂടെ രൂപീകരിച്ചതും 2007 സെപ്റ്റംബർ 12-ാം തീയതിയിലെ 1667-ാം നമ്പർ അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ. നമ്പർ 762/2007 ആയി 2007 സെപ്റ്റംബർ 10-ാം തീയതിയിലെ ജി.ഒ. (ആർടി.) 2741/07/തൊഴിൽ ഉത്തരവ് പ്രകാരം പുനxസംഘടിപ്പിക്കപ്പെട്ടതുമായ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് താഴെ പട്ടികയിൽ പറയുന്ന ഡയറക്ടർമാരെ ഉൾപ്പെടുത്തി ഉടനടി പ്രാബല്യം നൽകിക്കൊ≠് പുനxസംഘടിപ്പിക്കുന്നു.
പട്ടിക
(1) ശ്രീ. എൻ. വി. പ്രദീപ്കുമാർ,
കാർത്തിക, മുട്ടമ്പലം പി.ഒ., കഞ്ഞിക്കുഴി, കോട്ടയം.
(2) ശ്രീ. എം. ഡി. സെബാസ്റ്റ്യൻ,
മുരുകുന്നേൽ വീട്, മുട്ടിൽ പി. ഒ., വയനാട്.
2(3) ശ്രീ. ഇ. പി. കുഞ്ഞിരാമൻ,
മൊട്ടമ്മൽ, അഞ്ചാം പീടിക പി. ഒ., കണ്ണൂർ.
(4) ശ്രീ. കെ. മാനുക്കുട്ടൻ,
ആൾ കേരള ടെയ്ലേഴ്സ് അസോസ്സിയേഷൻ, സംസ്ഥാന വൈസ് പ്രസിഡന്റ ്, ഫാറൂക്ക് കോളേജ് പി. ഒ., കോഴിക്കോട്.
(5) ശ്രീ.എൻ. സി. ബാബു,
ആൾ കേരള ടെയ്ലേഴ്സ് അസോസ്സിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി, മലേഷ്യൻ ഗാർമെന്റ ്സ്, മുരുന്തൽ പെരിനാട് പി.ഒ., കൊല്ലം.
(6) ശ്രീമതി ബി. ജയന്തി, "കൃഷ്ണശ്രീ ", ഓലയിൽ, തേവള്ളി പി. ഒ., കൊല്ലം.
(1) ശ്രീമതി കെ. ജാജിമോൾ,
"കൃഷ്ണശ്രീ ", മു≠യ്ക്കൽ പി. ഒ., കൊല്ലം.
(2) ശ്രീമതി പി. വസന്ത,
പന്നേരി ഹൗസ്, കല്ല്യാശ്ശേരി, കണ്ണൂർ.
(3) ശ്രീ. കെ. ഭാർഗ്ഗവൻ,
ആൾ ഇൻഡ്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ്, കടപ്പാക്കട, കൊല്ലം.
(1) ശ്രീമതി സി. രമണി,
അഡീഷണൽ സെക്രട്ടറി, നിയമ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
3(2) ശ്രീ. കെ. എസ്. അനിൽകുമാർ,
ഡെപ്യൂട്ടി സെക്രട്ടറി, തൊഴിലും പുനരധിവാസവും വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
(3) ശ്രീ. എൻ. എം. രവീന്ദ്രൻ, ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
(4) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, പട്ടം, തിരുവനന്തപുരം.
(2) പ്രസ്തുത ആക്ടിന്റെ 9-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ബോർഡിന്റെ ഒരു ഡയറക്ടറായ ശ്രീ എൻ. വി. പ്രദീപ്കുമാറിനെ (കാർത്തിക, മുട്ടമ്പലം പി. ഒ., കഞ്ഞിക്കുഴി, കോട്ടയം) ബോർഡിന്റെ ചെയർമാനായി നിയമിക്കുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ബി. വത്സല കുമാരി, ഗവൺമെന്റ ് സെക്രട്ടറി.