©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2010 നവംബർ 30
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ
47
നമ്പർ
വാല്യം 55 } } 30th November 2010
9th Agrahayana 1932 1932 അഗ്രഹായനം 9
PART III
Notifications by Heads of Departments
Agriculture Department
ലഘു ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3) 236/2009. 2010 നവംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും/അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവ മുളള ദർഘാസുകൾ 8-12-2010 ബുധനാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
ക്രമ ഫയൽ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 എ.ഇ.(3)236/09—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിലെ കുഴൽ കിണറിൽ പമ്പ് സെറ്റ് സ്ഥാപിക്കൽ—രൂപ 65,000 1,650 2 എ. ഇ. (3) 235/10—ടി ടി കുഴൽ കിണറിൽ പൈപ്പുലൈൻ സ്ഥാപിക്കൽ—രൂപ 58,000 1,450 3 എ. ഇ. (3) 352/10—ടി ടി നിലവിലുള്ള വാട്ടർ ടാങ്കിനു കവറിംഗ് …ാബ് സ്ഥാപിക്കൽ— രൂപ 26,500
670 ടെ≠ർ ഫോറത്തിന്റെ വില—രൂപ 400+വാറ്റ് @ 12.5%. പണി തീർക്കേ≠ സമയപരിധി—25 ദിവസം.
കവറിനുപുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുളളിൽ ലഭിച്ച ദർഘാസുകൾ അന്നേദിവസം വൈകിട്ട് 3.30-ന് ഹാജരുളള കരാറുകാരു ടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥ യിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കി യുടെ പേരിൽ വാങ്ങിയിട്ടുളളതും തൊടുപുഴയിൽ മാറാവുന്ന തുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/ സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവർത്തിയുടെ പേര് രേഖപ്പെ ടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 8-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില30th NOV. 2010] AGRICULTURE DEPARTMENT 146 നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് പ്രമാണത്തിനൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉളളടക്കം ചെയ്യേ≠താണ്.
യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണ മ ാ േ യ ാ ഭ ാ ഗ ി ക മ ാ േ യ ാ ന ി ര സ ി ക്ക ു വ ാ ന ു ള ള അ ധ ി കാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).
ടെ≠ർ പരസ്യം
നമ്പർ സി. 400/2010. 2010 ഒക്ടോബർ 28. 2010-11 കാലയളവിൽ വടകര കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ (വിത്തുശേഖരണം) ഓഫീസിന്റെ പരിധിയിൽ വരുന്ന തൊട്ടിൽപ്പാലം, ഉള്ള്യേരി എന്നീ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന വിത്തു തേങ്ങകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷി വകുപ്പിന്റെ തെങ്ങിൻതൈ വളർത്തു കേന്ദ്രങ്ങളിൽ ലോറിയിൽ കയറ്റി എത്തിക്കുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഒരു ലോറിയിൽ 4,000 (നാലായിരം) എണ്ണത്തിൽ കുറയാതെ വിത്ത് തേങ്ങകൾ കയറ്റേ≠താണ്. റണ്ണിംഗ് കിലോമീറ്റർ നിരക്ക് അക്കത്തിലും അക്ഷരത്തിലും ടെ≠റിൽ വ്യ‡മായി കാണിച്ചിരിക്കണം.
2011 ജനുവരി മാസം മുതൽ മേയ് വരെ ശേഖരിക്കുന്ന ഉദ്ദേശം 6.05 ലക്ഷം വിത്ത് തേങ്ങകൾ ഇത്തരത്തിൽ അയയ് ക്കേ≠ിവരും.
ടെ≠ർ കവറിനു പുറത്ത് സി. 400/2010 എന്ന് രേഖപ്പെടുത്തി, കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തു ശേഖരണം), മിനിസിവിൽസ്റ്റേഷൻ, വടകര പി. ഒ., കോഴിക്കോട് ജില്ല-673 101 എന്ന വിലാസത്തിൽ 8-12-2010 (ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി എത്തിക്കേ≠ താണ്. താമസിച്ചുകിട്ടുന്ന ടെ≠റുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല.
ടെ≠റുകൾ 8-12-2010-ന് വൈകുന്നേരം 3 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ 2,300 രൂപയും വിൽപ്പന നികുതിയും (12.5% വാറ്റ്) ഡ്യൂπിക്കേറ്റ് ഒന്നിന് 1,200 രൂപയും വിൽപ്പന നികുതിയും (12.5% വാറ്റ്) അടച്ച് 8-12-2010 പകൽ 2 മണിക്ക് മുൻപായി വാങ്ങേ≠താണ്.
ടെ≠ർ ഫോമുകളോടൊപ്പം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), വടകരയുടെ പേരിൽ വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന 10,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റും 50,000 (അൻപതിനായിരം) രൂപയിൽ കുറയാത്ത സംഖ്യയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും സമർപ്പിക്കേ≠തും 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ എഴുതി തരേ≠തുമാണ്. കരാർ കാലാവധി 31-5-2011 വരെ ആയിരിക്കും. ടെ≠ർ ഉറപ്പിച്ച് ഉത്തരവു ലഭിച്ച് 7 ദിവസ ത്തിനുള്ളിൽ ദർഘാസുകാരൻ, കരാർ അവസാനിക്കുന്നതു വരെയുള്ള കാലാവധിക്ക് നിരതദ്രവ്യമുൾപ്പെടെ 50,000 രൂപയുടെ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം) വടകര യുടെ പേരിൽ വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്. ഈ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ നിന്നോ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് യഥാസമയം വിത്തു തേങ്ങകൾ കയറ്റി അയയ്ക്കേ≠താണ്.
കേരള സർക്കാരിന്റെ മറ്റെല്ലാ ടെ≠റുകൾക്കും ബാധകമായ നിയമങ്ങൾ ഈ ടെ≠റിനും ബാധകമായിരി ക്കുന്നതാണ്. ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി സമയങ്ങളിലും ലഭിക്കുന്നതാണ്.
കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ
കാര്യാലയം (വിത്തുശേഖരണം),
മിനിസിവിൽസ്റ്റേഷൻ,
(ഒപ്പ്) വടകര പി. ഒ., കൃഷി അസിസ്റ്റന്റ ് ഡയറക്ടർ കോഴിക്കോട് ജില്ല. (വിത്തുശേഖരണം).
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ ഇ. ഇ. (2) 1352/2010. 2010 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറ യുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 9-12-2010-ന് പകൽ മൂന്നുമണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
30th NOV. 2010] AGRICULTURE DEPARTMENT 147ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 ഇ ഇ (2)1352/10—കോഴിക്കോട് ജില്ലയിലെ പുത ിയറ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ ഓഫീസിന് മുൻവശത്തെ വർക്ക്ഷോപ്പ് ഷെÕിന്റെ നിർമ്മാണം— രൂപ 4,40,000
11,000 2 ഇ ഇ (2) 1292/10—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിലെ
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്
കെട്ടിടത്തിന്റെയും ക്വാർട്ടേഴ്സിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 2,80,000 7,000 3 ഇ ഇ (2) 1291/10—ടി ടി മുള്ള് കമ്പിവേലി
അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 4 ഇ ഇ (2) 2018/10—ടി ആനക്കയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ഓഫീസിലെ കസ്റ്റം ഹയറിംഗ് സെന്റർ കെട്ടിട നിർമ്മാണം—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900+നികുതി, ക്രമനമ്പർ 2-നും 4-നും രൂപ 600+നികുതി, ക്രമനമ്പർ 3-ന് രൂപ 400+നികുതി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 9-12-2010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറു വാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപത്ര ത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധന കളും നിയമങ്ങളും ഇതിനും ബാധകമാണ്.
(2)
നമ്പർ ഇഇ(2) 1707/2010. 2010 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തര മേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 8-12-2010-ന് പകൽ മൂന്നുമണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണ വശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 ഇ ഇ (2)1707/10—പാലക്കാട് ജില്ലയിലെ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ ഓഫീസിലെ വർക്ക്ഷോപ്പ്
കെട്ടിടത്തിന്റെ വിപുലീകരണ പ്രവൃത്തി— രൂപ 5,20,000
13,000 2 ഇ ഇ (2) 1998/10—ടി നെല്ലിയാമ്പതി
ഒ & വി ഫാമിലെ ഫ്രൂട്ട് പ്രോസസിംഗ്
യൂണിറ്റ് കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ
പണികളും പെയിന്റിംഗും—രൂപ 4,00,000 1,000 3 ഇ ഇ (2) 1981/10—ടി മലമ്പുഴ കൃഷി
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ഓഫീസിൽ കാർഷികോപകരണങ്ങളുടെ
വ ാ ട്ട ർ സർവ്വീസ് നടത്തുന്നതിനാവശ്യമായ റാമ്പ് നിർമ്മാണം—രൂപ 2,30,000 600 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,100+നികുതി, ക്രമനമ്പർ 2-ന് രൂപ 800+നികുതി, ക്രമനമ്പർ 3-ന് രൂപ 500+നികുതി,
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 8-12-2010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടു ക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കു മ്പോൾ 100 രൂപ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രി മെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധി ച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ, (ഒപ്പ്) റീജിയണൽ ഓഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി. ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).
30th NOV. 2010] AGRICULTURE DEPARTMENT 148ദർഘാസ്/ ലേല പരസ്യം
നമ്പർ ബി367/2005. 2010 ഒക്ടോബർ 12.
കോഴിക്കോട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധീനതയിൽ പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗശൂന്യവുമായ ട്രാക്ടറും അനുബന്ധ ട്രെയിലറും ഇപ്പോൾ ഉള്ള അവസ്ഥ യിൽ 2010 ഡിസംബർ 22-ാം തീയതി വൈകുന്നേരം 3.30 മണിക്ക് ദർഘാസ്/ലേലവ്യവസ്ഥകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.
ദർഘാസ് നമ്പരും ഇനവും—കെ. എൽ.-11 ബി 8362 എച്ച്. എം. ടി. ട്രാക്ടറും ട്രെയിലറും.
മോഡൽ—1992.
നിരതദ്രവ്യം—രൂപ 1,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300 + 4 % വിൽപ്പന നികുതി.
22-12-2010 പകൽ 12 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതും അന്നേദിവസം ഒരു മണി വരെ ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ കോഴിക്കോട് പുതിയറയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ദർഘാസുകൾ മുദ്രണം ചെയ്ത കവറുകളിൽ സമർപ്പിക്കേ≠താണ്.
നിരതദ്രവ്യം കോഴിക്കോട് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം അടക്കം ചെയ്യേ≠തും കവറിനു മുകളിൽ ദർഘാസ് നമ്പർ, ക്രമനമ്പർ, വാഹനം വാങ്ങുന്നതിനുള്ള ദർഘാസ് എന്നിവ രേഖപ്പെടുത്തേ≠തുമാണ്. നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ അതേ കാരണത്താൽ നിരസിക്കുന്നതുമാണ്.
ദർഘാസ് സ്വീകരിച്ചുകഴിഞ്ഞശേഷം 22-12-2010-ന് വൈകുന്നേരം 3 മണിക്ക് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ 3 മണിക്കു മുമ്പായി നിരതദ്രവ്യ തുക പണമായി ഈ ഓഫീസിൽ അടയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാൽ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസിലോ ലേലത്തിലോ ഏതിലാണോ കൂടുതൽ തുക രേഖപ്പെടുത്തിയിരിക്കുന്നത് അയാളുടെ പേരിൽ ലേല/ ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ അപ്പോൾതന്നെ സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം അടച്ച് രശീതി വാങ്ങേ≠തുമാണ്. ബാക്കി തുക ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി മൂന്ന് ദിവസത്തിനകം അടച്ച് സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുകാരണം സർക്കാരിനു≠ാകുന്ന നഷ്ടം ടിയാനിൽ നിന്ന് ഈടാക്കുന്ന തുമായിരിക്കും. ദർഘാസ്/ലേല സംബന്ധമായ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ്/ലേലം യാതൊരു കാരണവും കൂടാതെ മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. ദർഘാസ്/ ലേല ദിവസം പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ആയതു നടത്തുന്നതാണ്. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, എക്സിക്യൂട്ടീവ് പുതിയറ, കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).