Servants of Knowledge
Kerala Gazette · Government of Kerala

agriculture Department

Published 30 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-30.part_03_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Govemment of Kerala

Reg . No. രജി. നമ്പർ KL/TV (N) / 12/ 2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

30th November 2010 2010 നവംബർ 30

No. Vol. LV

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

47

}

9th Agrahayana 1932 1932 അഗ്രഹായനം 9

PART III

Stores Purchase

പ്രവർത്തി ചെയ്ത് തീർക്കേണ്ട കാലാവധി- മൂന്ന് മാസം .

Agriculture Department ലഘു ദർഘാസ് പരസ്യം

໙໖ (2 ) 2354/2010.

കേരള 2010 നവംബർ 9 . കോഴിക്കോട് ഗവർണ്ണർക്കുവേണ്ടി ഉത്തരമേഖല കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന പ്രവർത്തിക്ക് നിശ ചിത യോഗ്യതയുളള പെട്ടി /പറ നിർമ്മാതാക്കൾ , വിതരണക്കാർ എന്നിവരിൽ നിന്നും മൽസര സ്വഭാവമുള്ള പ്രവർത്തി യുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 14-12-2010- ന പകൽ മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്എക്സിക്യൂട്ടീവ എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ ഭരവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും ടി ദിവസം പൊതു ഒഴിവ് കാരണവശാൽ പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥ‌ അല്പം സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .

ദർഘാസ് നമ്പർ-ഇഇ ( 2 ) 2354/10 .

ദർഘാസ പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വച്ച ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ നിന്നും 14-12-2010 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ലഭിക്കുന്നതാണ' . പ്രമാണത്തിൻറെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത നിർമ്മാ 1 ർമ്മാതാക്കൾക്ക് / വിതരണക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ പ്രമാണത്തിൻറ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിൻറെ പേരിൽ അടച്ച നിശ്ച‌ിത ഡ്രാഫ്ററ് ഏണസ്ററ് തുകയുടെ ബാങ്ക് ഈ ജോലിക്ക് ഡെപ്പോസിററായി ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ദർഘാസ സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറ് കൂടി വയ ക്കേണ്ടതാണ്. ദർഘാസുകളെ സംബന ധിച്ചുളള നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ് . സർക്കാർ പ്രവൃത്തിയുടെ പേര്-കോഴിക്കോട് ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിൽ പെട്ടി /പറ/മോട്ടോർ അനുബന്ധ‌ സാമഗ്രികൾ സാ ചെയ്ത് സ്ഥാപിക്കൽ ( 30 എച്ച് പി) .

കൃഷി എക്സിക്യൂട്ടീവ്

നിരതദ്രവ്യം ക്വാട്ടു ചെയ്ത തുകയുടെ 1 %

എഞ്ചിനീയർ , റീജിയണൽ ഓഫീസ് , ( ഒപ്പ് ) എക്സിക്യൂട്ടീവ്

പുതിയറ പി.ഒ. , കോഴിക്കോട് -4.

ദർഘാസ് പ്രമാണത്തിൻ്റെ വിലരൂപ 800 + നികുതി ,

എഞ്ചിനീയർ (കൃഷി ) .

Cite this issue. Kerala Gazette, Government of Kerala, 30 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-30.part_03_agriculture_dpt/. Archive identifier in.gazette.kerala_new.2010-11-30.part_03_agriculture_dpt.