C
Government of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL /TV ( N )/ 12 / 2009-2011
GOVERNMENT OF KERALA
KERALA GAZETTE
PUBLISHED BY AUTHORITY
Vol . LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
30th November 2010
2010 നവംബർ 30
No.
നമ്പർ
} 47 9th Agrahayana 1932 1932 അഗ്രഹായനം 9
PART III
Commissionerate of Land Revenue
KOLLAM DISTRICT
ലേലപരസ്യം (1)
2010 നവംബർ 9 .
നമ്പർ ബി6-8243 / 2008 .
കലയപുരം ജംഗ 'ഷനിൽ പട്ടാഴി വില്ലേജിൽ പന്തപ്ലാവ് പന്ത്രണ്ടുമുറി മൈലാടുംപാറ റോഡിൽ നിന്നും അരക്കിലോമീററർ തെക്കു പടിഞ്ഞാറുമായി സർവെ 293 - ൽപ്പെട്ട പുറമ്പോക്കു സഥലത്തുനിന്നും പിഴുതുവീണു കിടക്കുന്ന ആഞ്ഞിലി മരത്തിൻറെ ലേലം 10-6-2010 - ന് വച്ചിരുന്നതും എന്നാൽ അന്നേ ദിവസം നടന്നിട്ടില്ലാത്തതുമാണ് . รา മരത്തിൻറെ പുനർ ലേലം 17-12-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് പട്ടാഴി വില്ലേജാഫിസിൽവച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതായിരിക്കും .
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ അടയ്ക്കേണ്ടതാണ് . 1,000 രൂപ നിരതദ്രവ്യം കെട്ടിവച്ച പങ്കെടുക്കേണ്ടതാണ് . ലേലം വിളികേൾക്കുന്ന ആൾ അപ്പോൾത്തന്നെ ലേലത്തുകയും നിയമാനുസൃത വാററു തുകയും ഒന്നായി സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന നകളും ലേലത്തിനും ബാധകമായിരിക്കും . Gelelo അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനു 평온을 അധികാരംകാരം കൊല്ലം ജില്ലാ കളക്‌ടറിൽ നിക്ഷിപ്ത മായിരിക്കുന്നതാണ ' รา
(2)
2010 നവംബർ 11 .
നമ്പർ എൽ , സി . 18/2008 .
വാളക്കോട വില്ലേജിൽ സർവ്വെ 5301 -ൽ പ്പെട്ട ആററുപുറമ്പോക്കിൽ നിന്നും അനധികൃതമായി മുറിച്ചു മാറിയതും എന്നാൽ കണ്ടെടുത്ത് താലൂക്കാഫീസ് കോമ്പൗണ്ടിൽ തടികളുടെ സൂക്ഷിച്ചിട്ടുള്ളതുമായ പ്ലാവ് അന്നേ 27-3-2010- നു വച്ചിരുന്ന ലേലം നടന്നിട്ടില്ലാത്തതിനാൽ പുനർ ലേലം 14-12-2010 -ഡ് പത്തനാപുരം താലൂക്കാഫീസിൽ വെച്ച് ຂາວ 5000 ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതായിരിക്കും .
ക്രമനമ്പർ നീളം
1
445 ๑๓. ๑ .
137๑๓, ๑ .
2
125
120
دو
104
250
3
84
4
145
دو
പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കു ന്നവർ 500 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . cetel വിളികേൾക്കുന്ന ആൾ അപ്പോൾതന്നെ ലേലത്തുകയും നിയമാനുസൃത വാററ് തുകയും ഒടുക്കി രസീത് കൈപ്പറേണ്ടതാണ് . സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും ലേലം അംഗീകരി ക്കുന്നതിനും നിരാകരിക്കുന്നതിനുമുളള അധികാരം കൊല്ലം ജില്ലാ കളക്‌ടറിൽ നിക്ഷിപ്‌തമായിരി ക്കുന്നതാണ് .
.
(2) ജില്ലാകളക്‌ടർ