Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 30 November 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-30.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 നവംബർ 30

47

നമ്പർ

വാല്യം 55 } } 30th November 2010

9th Agrahayana 1932 1932 അഗ്രഹായനം 9

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ല്യു.ഡി.എെ./395/2010. 2010 നവംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി, ഭൂജലവകുപ്പ് ജില്ലാ ആഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— ജി.ഡബ്ല്യു.ഡി.എെ/10/2010-11—ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിൽ സെന്റ ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്നിൽ എം. എൽ. എ.-എസ്. ഡി. എഫ്. പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ്സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—രൂപ 1,46,000.

നിരതദ്രവ്യം—രൂപ 3,700.

ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—4-12-2010, 10 മണി മുതൽ.

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-12-2010, 3 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—60 ദിവസം.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠ താണ്.

2. ്ര പ വ ൃ ത്ത ി സ ം ബ ന്ധ ി ച്ച ക ൂ ട ു ത ൽ വ ി വ ര ങ്ങ ൾ ്ര പ വ ൃ ത്ത ി സ മ യ ങ്ങ ള ി ൽ െ ത ാ ട ു പ ു ഴ യ ി ല ു ള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. െ ട ≠ ർ ത ു റ ക്ക ു ന്ന ദ ി വ സ ം എ െ ന്ത ങ്ക ി ല ു ം കാരണവശാൽ അവധിദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ സമയത്തു തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

സമയവും—10-12-2010, 1 മണി. (ഒപ്പ്)

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയുംജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ. സമയവും—10-12-2010, 2 മണി.

Cite this issue. Kerala Gazette, Government of Kerala, 30 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-30.part_03_ground_water/. Archive identifier in.gazette.kerala_new.2010-11-30.part_03_ground_water.