Government of Kerala
Reg . No. രജി. നമ്പർ KL/ TV (N)/ 12/2009-2011 കേരള സർക്കാർ 2010
NMENT CA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
30th November 2010 2010 നവംബർ 30
No. Vol. LV
THIRUVANANTHAPURAM , TUESDAY
47
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55 }
9th Agrahayana 1932 1932 അഗ്രഹായനം 9
PART III
Stores Purchase
Health Services Department SHORT TENDER NOTICE
[No.8 /2010-11 /GAL ]
29th October 2010 .
No.LS - 1779 /2010-11 /GAL .
Money Order of Rs . 2,392 ( Including VAT) which is the price fixed for tender forms . This is not transferable . Sale of tender forms will be closed at 3 p.m. on 27-12-2010 . Cheques, Postage Stamps, etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P. Duplicate forms , if required will be issued at Rs . 1.248 per each .
Sealed tenders are invited for the supply of Kjeldahls Nitrogen and Protein Estimation Unit ( Imported) for the use of Government Analyst Laboratory , Thiruvananthapuram.
The tenders should be superscribed " Tender No. 8/2010-11 /GAL for Kjeldahl Nitrogen and Portein Estimation Unit ( Imported) " and addressed to the Chief Government Analyst , Government Analyst's Laboratory, Thiruvananthapuram- 37 so as to reach the Chief Government Analyst on on or before 4 p. m. 28-12-2010 . Late tenders will not be accepted . The tenders will be opened at 11 a . m . on 29-12-2010 in the presence of such tenderers or their authorised representatives who may be present at that time .
തിരുവനന്തപുരം ഗവൺമെൻറ് അനലിസ്റ് ലബോറട്ടറിയിലെ ആവശ്യത്തിനായി ജൽഡാൽ നൈട്രജൻ ആൻഡ് പ്രോട്ടീൻ എസ്റിമേഷൻ യൂണിററ് (വിദേശ നിർമ്മിതം ) വാങ്ങുന്നതിനുവേണ്ടി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകളിൽ ദർഘാസ് നമ്പർ 8 /2010-11 / ജി . എ . എൽ . എന്ന് രേഖപ്പെടുത്തി ചീഫ്' ഗവൺമെൻറ് അനലിസ്ററ്, ഗവൺമെൻറ് അനലിസ്റ് ലബോറട്ടറി , തിരുവനന്തപുരം -37 എന്ന വിലാസത്തിൽ 28-12-2010 പകൽ 4 മണിക്കോ അതിനുമുൻപായോ നൽകേണ്ട താണ് . സ്വീകാര്യമായ ദർഘാസുകൾ നൽകിയവരു അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 29-12-2010 പകൽ 11 മണിക്ക് തുറക്കുന്നതാണ് .
ദർഘാസ് ഫോറം ആവശ്യമുളളവർ അസ്സലിന് 2,392 രൂപയും കോപ്പികൂടി ആവശ്യമുള്ളവർ കോപ്പി രൂപയും മണിയോർഡറായോ നേരിട്ടാ ഒന്നിന് 1,248 രൂപയും മണി مدالم അടച്ച് ഗവൺമെൻറ് ഗവൺമെന്റ് അനലിസ് ററ് അനലിസ് ലബോറട്ടറി Intending tenderers may send an application to the Chief GoGovernment Analyst for obtaining the requisite tender forms on which the tenders should be submitted . Application for tender forms should be accompanied by remittance or cash പോസ്ററൽ ഓർഡറായോ സ്വീകരിക്കുന്നതല്ല . കൂടാതെ ദർഘാസ് ഫോറം വി , പി . പി . ആയി നൽകുന്നതല്ല .
Laboratory,
തിരുവനന്തപുരം -37 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേണ്ടതാണ് . ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് കൈമാററം ചെയ്യാൻ പാടില്ല . ദർഘാസ് ഫോറത്തിൻറെ വില ചെക്കുകളായോ ഡ്രാഫ്ററായോ
Government Analysts Thiruvananthapuram.
(Sd.) ChiefGovernment Analyst .