Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notices - Short Tender Notices

Published 30 November 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-30.part_03_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

2010 നവംബർ 30

No.

Vol. LV

THIRUVANANTHAPURAM, TUESDAY

നമ്പർ

തിരുവനന്തപുരം, ചൊവ്വ } 47 വാല്യം 55 } 30th November 2010

9th Agrahayana 1932 1932 അഗ്രഹായനം 9

PART III

Irrigation Department

TENDER NOTICE

No. W4 (C)-1654/97. 4th November 2010.

The Superintending Engineer, Minor Irrigation Circle, Thiruvananthapuram and on behalf of the Governor of Kerala invites competitive tenders for the following works in sealed cover superscribing the name of works from the Registered Contractors of Irrigation and Public Works Departments. The firm period of the tender will be four (4) months from the date of receipt of tender.

(1)

(2)

(3) 3 40/SEMI/2010-11—RRR-Renovation of Puthenchira and construction of outlet arrangement and leading channel in Karimbinkonam ela in Ward No. XVII of Thalavoor Panchayat —Rs. 16,70,000 41,750 4 41/SEMI/2010-11—RRR-Renovation of Thondalil Thalakulam near Thazhathu Kulakkada in Kulakkada Panchayath Sl. Tender No. and Name of EMD No. Work with Estimate PAC Rs.

(1) (2)

(3) 1 38/SEMI/2010-11—RRR-Renovation of Kadamankodu temple chira and construction of leading channel in Kulathupuzha Panchayath (Kollam) —Rs. 22,80,000 50,000 2 39/SEMI/2010-11—RRR-Renovation of Keezheveettilkulam and construction of outlet arrangement and leading channel in Kulakudy ela in Pattazhy Panchayath (Kollam) —Rs. 23,25,000 50,000 (Kollam)—Rs. 15,60,000 39,000 5 42/SEMI/2010-11—RRR-Renovation of Kopparakulam and construction of leading channel in Kunnathur Panchayath (Kollam)—

Rs. 16,70,000

41,750 6 43/SEMI/2010-11—RRR-Renovation of Ezhirethukulam and construction of leading channel in Kunnathur Panchayat (Kollam) —

Rs. 15,40,000

38,50030th NOV. 2010] IRRIGATION DEPARTMENT 580 (1)

(2)

(3) 7 44/SEMI/2010-11—RRR-Renovation of Kalayamkulam and construction of leading channel in Sasthamcotta Panchayat (Kollam) —Rs. 19,00,000 47,500 8 45/SEMI/2010-11—RRR-Renovation of Choloyil chal in Thevalakkara Panchayat (Kollam) —Rs. 15,80,000 39,500 9 46/SEMI/2010-11—RRR-Renovation of Choloorkulam and construction of leading channel in Sooranadu South Panchayat (Kollam) —Rs. 30,62,000 50,000 10 47/SEMI/2010-11—RRR-Renovation of Chittakathu kulam and construction of leading channel in Sooranadu South Panchayat (Kollam) —Rs. 19,70,000 49,250 11 48/SEMI/2010-11—RRR-Renovation of Kallekkal kulam and construction of leading channel in Sooranadu South Panchayat (Kollam) —Rs. 21,15,000 50,000 12 49/SEMI/2010-11—RRR-Renovation of Muthamarathil Chira in Vallicode Grama Panchayath (Pathanamthitta) —Rs. 25,72,000 50,000 13 50/SEMI/2010-11—RRR-Renovation of Raman chira at Kulanada Panchayat (Pathanamthitta) —Rs. 27,00,000 50,000 14 51/SEMI/2010-11—RRR-Renovation of Kambarathil chira at Thumpamon Thazham in Kulanada Panchayat (Pathanamthitta) — Rs. 26,00,000

50,000 15 52/SEMI/2010-11—RRR-Renovation of Thalikottu pond in Pandalam Panchayat (Pathanamthitta) —Rs. 24,00,000 50,000 16 53/SEMI/2010-11—RRR-Renovation of Kathirumala kulam in Anivadu Panchayat (Pathanamthitta) —Rs. 23,50,000 50,000 17 54/SEMI/2010-11— RRR-Renovation of Polachira kulam in Kaviyoor Panchayat (Pathanamthitta) —Rs. 22,75,000 50,000 18 55/SEMI/2010-11— RRR-Renovation of Mundiappally Cheruchal kulam in Kanmam- thanam Panchayat (Pathanamthitta) — Rs. 24,10,000

50,000 19 56/SEMI/2010-11—RRR-Renovation of Kuzhivelipuram kulam in Peringara Panchayat (Pathanamthitta) —Rs. 26,15,000 50,000 20 57/SEMI/2010-11—RRR-Renovation of Thiruvanapuram kulam in Kuttoor Panchayat (Pathanamthitta)—Rs. 56,14,000 50,000 Cost of tender documents—Rs. 3,500 + 4 % VAT for Sl. Nos. 1, 2, 17; Rs. 2,600 + 4 % VAT for Sl. Nos. 3, 5; Rs. 2,400 + 4 % VAT for Sl. Nos. 4, 6, 8; Rs. 2,900 + 4 % VAT for Sl. No. 7; Rs. 4,600 + 4 % VAT for Sl. No. 9, Rs. 3,000 + 4 % VAT for Sl. No. 10; Rs. 3,200 + 4 % VAT for Sl. No.11, Rs. 3,900 + 4 % VAT for Sl. Nos. 12, 14; Rs. 4,100 + 4 % VAT for Sl. No. 13; Rs. 3,600 + 4 % VAT for Sl. No. 15, 16; Rs. 3,700 + 4 % VAT for Sl. No. 18; Rs. 4,000 + 4 % VAT for Sl. No. 19; Rs. 8,500 + 4 % VAT for Sl. No. 20.

Last date and time of receipt of tender—

8-12-2010, 4 p. m.

Class of eligible contractor— 'A' Class for Sl. No. 20 and 'B' Class and above for all others.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 2-12-2010 upto 4 p.m. on 4-12-2010. A preliminary agreement in the prescribed form in Stamp Paper worth Rs.100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the Contractor who is undertaking Construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.

The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 8-12-2010. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4.30 p.m. on 8-12-2010 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4.30 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their Class of Registration, work in hand, financial limit of total works. They can take up time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW&T applicable to the above work also.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്തിട്ടുള്ള മത്സര സ്വഭാവമുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

30th NOV. 2010] IRRIGATION DEPARTMENT 581

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3)

കൊല്ലം ജില്ല

1 38/എസ്.ഇ.എം.എെ./2010-11— ആർ.ആർ.ആർ.

കുളത്തൂപ്പുഴ പഞ്ചായത്തിൽ കടമാംകോട് ക്ഷേത്രചിറയുടെ നവീകരണവും ലീഡിംഗ് ചാനലിന്റെ നിർമ്മാണവും —രൂപ 22,80,000 50,000 2 39/എസ്.ഇ.എം.എെ./2010-11—ടി പട്ടാഴി പഞ്ചായത്തിൽ കുളക്കുടി ഏലായിൽ കീഴു വീട്ടിൽ കുളത്തിന്റെ നവീകരണവും ലീഡിംഗ് ചാനലിന്റെയും ഒൗട്ട്ലെറ്റിന്റെയും നിർമ്മാണവും— രൂപ 23,25,000

50,000 3 40/എസ്.ഇ.എം.എെ./2010-11—ടി തലവൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 17-ൽ കരിമ്പിൻ കോണം ഏലായിൽ പുത്തൻചിറയുടെ നവീക രണവും ലീഡിംഗ് ചാനലിന്റെയും ഒൗട്ട്ലെറ്റി ന്റെയും നിർമ്മാണവും—രൂപ 16,70,000 41,750 4 41/എസ്.ഇ.എം.എെ./2010-11— ടി കുളക്കട പഞ്ചായത്തിൽ താഴത്തുകുളക്കടയിൽ തോട്ടലിൽ തലക്കുളത്തിന്റെ നവീകരണം—രൂപ 15,60,000 39,000 5 42/എസ്.ഇ.എം.എെ./2010-11— ടി കുന്നത്തൂർ പഞ്ചായത്തിൽ കൊപ്പാറകുളത്തിന്റെ നവീകര ണവും ലീഡിംഗ് ചാനലിന്റെ നിർമ്മാണവും— രൂപ 16,70,000

41,750 6 43/എസ്.ഇ.എം.എെ./2010-11— ടി കുന്നത്തൂർ പഞ്ചായത്തിൽ എഴിറത്തുകുളത്തിന്റെ നവീക രണവും ലീഡിംഗ് ചാനലിന്റെ നിർമ്മാണവും— രൂപ 15,40,000

38,500

47,500 7 44/എസ്.ഇ.എം.എെ./2010-11—ടി ശാസ്താംകോട്ട പഞ്ചായത്തിൽ കലയം കുളത്തിന്റെ നവീകരണവും ലീഡിംഗ് ചാനലിന്റെ നിർമ്മാ ണവും —രൂപ 19,00,000

8 45/എസ്.ഇ.എം.എെ./2010-11— ടി

തേവലക്കര പഞ്ചായത്തിൽ ചോലയിൽ ചാലിന്റെ നവീകരണം —രൂപ 15,80,000 39,500

50,000 9 46/എസ്.ഇ.എം.എെ./2010-11—ടി ശൂരനാട് സൗത്ത് പഞ്ചായത്തിൽ ചേല്ലൂർ കുളത്തിന്റെ നവീകരണവും ലീഡിംഗ് ചാനലിന്റെ നിർമ്മാ ണവും —രൂപ 30,62,000

49,250 10 47/എസ്.ഇ.എം.എെ./2010-11—ടി ശൂരനാട് സൗത്ത് പഞ്ചായത്തിലെ ചിറ്റക്കാട്ടുകുളത്തിന്റെ നവീകരണവും ലീഡിംഗ് ചാനലിന്റെ നിർമ്മാ ണവും —രൂപ 19,70,000

11 48/എസ്.ഇ.എം.എെ./2010-11—ടി ശൂരനാട് സൗത്ത് പഞ്ചായത്തിൽ കളീയിക്കൽ കുളത്തിന്റെ നവീകരണവും ലീഡിംഗ് ചാനലിന്റെ നിർമ്മാണവും —രൂപ 21,15,000 50,000 (1) (2)

(3)

പത്തനംതിട്ട ജില്ല

12 49/എസ്.ഇ.എം.എെ./2010-11—ആർ.ആർ. ആർ. വ ള്ള ി േ ക്ക ാ ട ് ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി ൽ മുതുമാരത്തിൽ ചിറയുടെ നവീകരണം — രൂപ 25,72,000

50,000 13 50/എസ്.ഇ.എം.എെ./2010-11—ടി കുളനട പഞ്ചായത്തിൽ രാമൻചിറയുടെ നവീകരണം— രൂപ 27,00,000

50,000 14 51/എസ്.ഇ.എം.എെ./2010-11—ടി കുളനട പഞ്ചായത്തിൽ തുമ്പമൺ താഴത്തിൽ കമ്പാരത്തിൽ ചിറയുടെ നവീകരണം—രൂപ 26,00,000 50,000 15 52/എസ്.ഇ.എം.എെ./2010-11—ടി പന്തളം പഞ്ചായത്തിൽ തളിക്കോട് കുളത്തിന്റെ നവീകരണം — രൂപ 24,00,000 50,000 16 53/എസ്.ഇ.എം.എെ./2010-11—ആനിക്കാട് പഞ്ചായത്തിൽ കതിരുമല കുളത്തിന്റെ നവീകരണം— രൂപ 23,50,000 50,000 17 54/എസ്.ഇ.എം.എെ./2010-11—ആർ.ആർ. ആർ.

കവിയൂർ പഞ്ചായത്തിൽ പോളച്ചിറ കുളത്തിന്റെ നവീകരണം—രൂപ 22,75,000 50,000 18 55/എസ്.ഇ.എം.എെ./2010-11—ടി കുന്നംതാനം

പഞ്ചായത്തിൽ മു≠ിയപ്പള്ളി ചെറുചാൽ കുളത്തിന്റെ നവീകരണം—രൂപ 24,10,000 50,000 19 56/എസ്.ഇ.എം.എെ./2010-11—ടി പെരിങ്ങര പഞ്ചായത്തിൽ കുഴിവേലിപുരം കുളത്തിന്റെ നവീകരണം —രൂപ 26,15,000 50,000 20 57/ എ സ ് . ഇ . എ ം . െ എ . / 2 0 1 0 - 1 1 — ടി കുറ്റൂർ പഞ്ചായത്തിൽ തിരുവാണപുരം കുളത്തിന്റെ നവീകരണം— രൂപ 56,14,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില (4% വാറ്റ്)—ക്രമനമ്പർ 1-നും 2-നും 17-നും രൂപ 3,500 + വാറ്റ്, ക്രമനമ്പർ 3-നും 5-നും രൂപ 2,600 + വാറ്റ്, ക്രമനമ്പർ 4, 6, 8 ഇവയ്ക്ക് രൂപ 2,400 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 2,900 + വാറ്റ്, ക്രമനമ്പർ 9-ന് രൂപ 4,600 + വാറ്റ്, ക്രമനമ്പർ 10-ന് രൂപ 3,000 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 3,200 + വാറ്റ്, ക്രമനമ്പർ 12-നും 14-നും രൂപ 3,900 + വാറ്റ്, ക്രമനമ്പർ 13-ന് രൂപ 4,100 + വാറ്റ്, ക്രമനമ്പർ 15-നും 16-നും രൂപ 3,600 + വാറ്റ്, ക്രമനമ്പർ 18-ന് രൂപ 3,700 + വാറ്റ്, ക്രമനമ്പർ 19-ന് രൂപ 4,000 + വാറ്റ്, ക്രമനമ്പർ 20-ന് രൂപ 8,500 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2010 വൈകുന്നേരം 4 മണിവരെ.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 20-ന് 'എ' ക്ലാസും മറ്റുള്ളവയ്ക്ക് 'ബി' ക്ലാസും അതിനുമുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—31-3-2011. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 2-12-2010 മുതൽ 4-12-2010 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെകൂടെ 100 രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ30th NOV. 2010] IRRIGATION DEPARTMENT 582 ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തി യുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 8-12-2010, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 8-12-2010 വൈകുന്നേരം 4.30 മണിക്കുതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ള്യൂ. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P.O., (Sd.) Thiruvananthapuram-3. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-1425/2007.വാല്യം-II. 2010 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിതയോഗ്യതയുള്ള അംഗീകൃതകരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 8-12-2010, 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ വഴിയോ, നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന ക ാ ല ത ാ മ സ ങ്ങ ൾ ക്ക ് ഇ ൗ ആ ഫ ീ സ ് ഉ ത്ത ര വ ാ ദ ി യായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) കല്ലട നീർത്തട പദ്ധതിയിൽ ഉൾപ്പെടുന്ന കുളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും

1 72/ഇഇ/എംഎെ/2010-11—തലവൂർ പഞ്ചായ

ത്തിലെ നെടുംചിറകുളം—രൂപ 7,80,000 19,500 2 73/ഇഇ/എംഎെ/2010-11—മേലില പഞ്ചായ

ത്തിലെ തലക്കുകളം—രൂപ 8,20,000 20,500 3 74/ഇഇ/എംഎെ/2010-11—കുളക്കട പഞ്ചായ

ത്തിലെ മാവളിക്കുളം—രൂപ 5,00,000 12,500 4 75/ഇഇ/എംഎെ/2010-11—പവിത്രേശ്വരം പഞ്ചായ ത്തിലെ പുലമൺ കാവുകുളം—രൂപ 7,00,000 17,500 5 76/ഇഇ/എംഎെ/2010-11—പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട്ചിറ— രൂപ 6,25,000

15,700 6 77/ഇഇ/എംഎെ/2010-11—പടിഞ്ഞാറെ കല്ലട

പഞ്ചായത്തിലെ തോപ്പിൽകുളം— രൂപ 12,00,000

30,000 7 78/ഇഇ/എംഎെ/2010-11—ചവറ പഞ്ചായ

ത്തിലെ വലിയേഴുത്ത്കുളം—രൂപ 9,49,000 23,000 8 79/ഇ.ഇ./എംഎെ/2010-11—ചവറ പഞ്ചായ ത്തിലെ കിഴവൂർകുളം—രൂപ 7,40,000 18,500 9 80/ഇ.ഇ./എംഎെ/2010-11—ചവറ പഞ്ചായ

ത്തിലെ കുട്ടൻകുളം—രൂപ 12,90,000 32,250 10 81/ഇ.ഇ./എംഎെ/2010-11—ചവറ പഞ്ചായ

ത്തിലെ പുതുവീട്ടിൽകുളം—രൂപ 13,20,000 33,000 പള്ളിക്കൽ നീർത്തട പദ്ധതിയിൽ ഉൾപ്പെടുന്ന കുളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും 11 82/ഇ.ഇ./എംഎെ/2010-11—ശൂരനാട് വടക്ക് പഞ്ചായത്തിലെ എട്ടിശ്ശേരികുളം— രൂപ 13,50,000

33,750 12 83/ഇ.ഇ./എംഎെ/2010-11—ശൂരനാട് വടക്ക് പഞ്ചായത്തിലെ മരക്കരകുളം— രൂപ 12,10,000

30,250 13 84/ഇ.ഇ./എംഎെ/2010-11—ശൂരനാട് വടക്ക് പഞ്ചായത്തിലെ മഠത്തിൽകുളം— രൂപ 11,15,000

27,900 14 85/ഇ.ഇ./എംഎെ/2010-11—പോരുവഴി പഞ്ചാ

യത്തിലെ കൈതകുളം—രൂപ 8,70,000 21,750 15 86/ഇ.ഇ./എംഎെ/2010-11—പോരുവഴി പഞ്ചായ ത്തിലെ വെട്ടിനാൽകുളം—രൂപ 11,00,000 27,500 പദ്ധതി സംരക്ഷണം

16 87/ഇ.ഇ./എംഎെ/2010-11—തൊടിയൂർ

പഞ്ചായത്തിലെ വാർഡ് നമ്പർ-4ൽ കാരിയ്ക്കൽ ജംഗ്ഷൻ മുതൽ പാലപ്പള്ളി ജംഗ്ഷൻ വരെ ഓട നിർമ്മാണം— രൂപ 14,96,000

37,40030th NOV. 2010] IRRIGATION DEPARTMENT 583 (1)

(2)

(3) (1) (2)

17 88/ഇ.ഇ./എംഎെ/2010-11—കരുനാഗപ്പള്ളി പഞ്ചായത്തിൽ പുളിഞ്ചിമൂട്ടിൽ ജംഗ്ഷൻ മുതൽ കളിക്കൽ ജംഗ്ഷൻവരെയുള്ള ലീഡിംഗ് ചാനലിന്റെ നിർമ്മാണവും സ്ളാബ് നിർമ്മാണവും—രൂപ 8,44,000 21,100 18 89/ഇ.ഇ./എംഎെ/2010-11—തെക്കുഭാഗം പഞ്ചായത്തിൽ കുളങ്ങര വേലിക്കുളം മുതൽ മേലൂർപാടം വരെയുള്ള ഓടയുടെ നിർമ്മാണം—രൂപ 10,10,000 25,300 19 90/ഇ.ഇ./എംഎെ/2010-11— തെക്കുഭാഗം പഞ്ചായത്തിൽ കുടവൂർ മുക്ക്മുതൽ അഴകത്ത് പാടശേഖരം വരെയുള്ള ഓടയുടെ നിർമ്മാണവും …ാബ് നിർമ്മാണവും—രൂപ 8,42,000 21,100 20 91/ഇ.ഇ./എംഎെ/2010-11—കുലശേഖരപുരം പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ മണ്ണൂർ വടക്ക് മുതൽ നെടിയത്ത് കിഴക്ക് വരെയുള്ള ഓടയുടെ നിർമ്മാണം—രൂപ 11,40,000 28,500 21 92/ഇ.ഇ./എംഎെ/2010-11—വെളിയം പഞ്ചായ

ത്തിലെ കാവന്നൂർ ഏലായിൽ ട്രാക്ടർ പാസ്സേജ് നിർമ്മാണവും വശങ്ങളുടെ സംരക്ഷണവും—രൂപ 12,60,000 31,500 22 93/ഇ.ഇ./എംഎെ/2010-11—മൺട്രോതുരുത്ത് പഞ്ചായത്തിലെ വാർഡ് നമ്പർ 3-ൽ പനമ്പിൽ തോടിന്റെ സംരക്ഷണ പണികൾ— രൂപ 10,10,000

25,300 23 94/ഇ.ഇ./എംഎെ/2010-11—തലവൂർ പഞ്ചായ ത്തിലെ എറച്ചിക്കോട് ഏലായിൽ ട്രാക്റ്റർ പാസേജ് നിർമ്മാണവും സംരക്ഷണ പണികളും—രൂപ 9,37,000 23,500 24 95/ഇ.ഇ./എംഎെ/2010-11—ശൂരനാട് വടക്ക് പഞ്ചായത്തിൽ പണയിൽ ഭാഗത്തിനു സമീപം അരീക്കൽ ഏലായുടെ വശങ്ങളുടെ പുനരുദ്ധാരണവും കലുങ്കും ഓട എന്നി വയുടെ നിർമ്മാണവും—രൂപ 9,00,000 22,500 25 96/ഇ.ഇ./എംഎെ/2010-11—അഞ്ചൽ പഞ്ചായ ത്തിലെ ഗണപതിക്ഷേത്രത്തിനും വട്ടമൺ പാലത്തിനും ഇടയിലുള്ള വട്ടമൺ തോടിന്റെ സംരക്ഷണവും പുരോഗമിപ്പിക്കലും— രൂപ 10,01,000

25,100 വെള്ളപ്പൊക്കക്കെടുതി

26 97/ഇ.ഇ./എംഎെ/2010-11—കരുനാഗപ്പള്ളി പഞ്ചായത്തിൽ വാർഡ് നമ്പർ 13-ൽ കുറി ച്ചിയിൽ ജംഗ്ഷൻ മുതൽ വരബേൽ ജംഗ്ഷൻ വരെയുള്ള തഴത്തോടിന്റെ വശങ്ങളുടെ സംരക്ഷണം—രൂപ 12,20,000 30,500 27 98/ഇ.ഇ./എംഎെ/2010-11— പ∑ന പഞ്ചായ ത്തിൽ വെറ്റമുക്ക് സെഞ്ച്വറി ജംഗ്ഷൻ മുതൽ കളിലിൽ ഏലാവരെയുള്ള ഓടയുടെ നിർമ്മാണം—രൂപ 9,50,000 23,800

(3) 28 99/ഇ.ഇ./എംഎെ/2010-11—ചവറ പഞ്ചായ ത്തിലെ പുത്തൻകോവിൽ വാർഡിൽ ബ്രൈറ്റ് ആശുപത്രിയ്ക്കു തെക്ക് വശം മുതൽ ചാപ്രായിൽ കൾവർട്ട് വരെ ഓട നിർമ്മാണം— രൂപ 15,00,000

37,500 29 100/ഇ.ഇ./എംഎെ/2010-11—മൈലം പഞ്ചായ ത്തിൽ പുലമൺതോട്ടിൽ മണിക്കാല ജംഗ്ഷൻ മുതൽ തളിയ്ക്കൽ ഏലാവരെ ബോക്സ് കൾവർട്ട് നിർമ്മാണം—രൂപ 13,80,000 34,500 30 101/ഇ.ഇ./എംഎെ/2010-11—പൂയപ്പള്ളി പഞ്ചായ ത്തിലെ മരുതമൺപള്ളി ഏലായുടെ സംരക്ഷണ പണികളും ട്രാക്ടർ പാസ്സേജ് നിർമ്മാണവും— രൂപ 12,50,000

31,250

31,750 31 102/ഇ.ഇ./എംഎെ/2010-11—കുളക്കട പഞ്ചായ ത്തിലെ അൽനതമൺപാലത്തിനടുത്ത് പുലമൺ തോടിന്റെ സംരക്ഷണപണികൾ —രൂപ 12,70,000

32 103/ഇ.ഇ./എംഎെ/2010-11—തേവലക്കര പഞ്ചാ യത്തിൽ വാർഡ് നമ്പർ 6-ൽ മണലിൽ പടിഞ്ഞാറ് ഭാഗത്ത് ഓട നിർമ്മാണം— രൂപ 5,00,000

12,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 7, 8, 14, 17, 19, 23, 24, 27 ഇവയ്ക്ക് രൂപ 1,500 + വാറ്റ,് ക്രമനമ്പർ 3-നും 32-നും രൂപ 1,000 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,400 + വാറ്റ,് ക്രമനമ്പർ 5-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 6-നും 20-നും രൂപ 1,800 + വാറ്റ,് ക്രമനമ്പർ 9-നും 10-നും 31-നും രൂപ 2,000 + വാറ്റ്, ക്രമനമ്പർ 11-നും 29-നും രൂപ 2,100 + വാറ്റ്, ക്രമനമ്പർ 12, 21, 26, 30 ഇവയ്ക്ക് രൂപ 1,900 + വാറ്റ്, ക്രമ നമ്പർ 13-നും 15-നും രൂപ 1,700 + വാറ്റ,് ക്രമനമ്പർ 16-നും 28-നും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 18, 22, 25 ഇവയ്ക്ക് രൂപ 1,600 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 3-നും 32-നും 'ഡി' യും ഉപരിയും, മറ്റുള്ളവയ്ക്ക് 'സി' യും ഉപരിയും.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1,2,4,5,8 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3-നും 32-നും 3 മാസം, ക്രമനമ്പർ 6, 7, 9 11, 12, 13, 14, 15, 17, 19, 23, 24, 27 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 10, 16, 18, 20, 21, 22, 25, 26, 28, 29, 30, 31, ഇവയ്ക്ക് 6 മാസം.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെ 2-12-2010, 1 മണി, ക്രമനമ്പർ 16 മുതൽ 32 വരെ 3-12-2010, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2010 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-12-2010, 11.30 മണി.

പൊതുമരാമത്ത്/ജലസേചനവകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട (ഒപ്പ്) ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

30th NOV. 2010] IRRIGATION DEPARTMENT 584

TENDER NOTICE

No. D6-182/2010/KDC. 9th November 2010.

Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 14-12-2010 by registered post and will be opened at 4.30 p. m. on the same day. Tenders through Courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Kuttanad Development Circle, Chengannur upto 4 p. m. on 9-12-2010.

Tender No. and Name of work with PAC— 20/SE/KDC/2010-11—Kuttanad Development Division, Thanneermukkom—Tsunami disaster-Providing protective works on both sides of Andhakaranazhy Pozhichal from Andhakaranazhy North Regulator towards north upto Pallithodu Bridge in Aroor Constituency—Rs. 82,36,362.

EMD—Rs. 50,000.

Cost of tender documents—Rs. 12,400 + VAT.

Time of completion—9 months.

Class of Contractor—A Class.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to these tender also. The estimate for these works are prepared as per 2010 Schedule of Rates.

കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്പ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 14-12-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—20/എസ്ഇ/കെ.ഡി.സി./2010-11—കുട്ടനാട് ഡവല പ്മെന്റ ് ഡിവിഷൻ, തണ്ണീർമുക്കം—സുനാമി ദുരന്തം—അരൂർ നിയോജകമfiലത്തിലെ അന്ധകാരനഴി വടക്കേ റെഗുലേറ്റർ മുതൽ വടക്കോട്ട് പള്ളിത്തോട് പാലംവരെ അന്ധകാരനഴി പൊഴിച്ചാലിന്റെ ഇരുവശങ്ങളുടെയും സംരക്ഷണ പണികൾ— രൂപ 82,36,362.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 12,400 + വാറ്റ്. പ്രവർത്തി തീർക്കേ≠തിന്റെ കാലാവധി—9 മാസം. കരാറുകാരുടെ തരം—എ ക്ലാസ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 9-12-2010 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത ് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. മേൽപ്പറഞ്ഞ പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2010 ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ചാണ്.

Office of the Superintending Engineer, Kuttanadu Development Circle, (Sd.) Chengannur. Superintending Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി-3/2010. 2010 നവംബർ 12.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 10-12-2010-ന് വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാൽവകുപ്പ് മൂലമു≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായി രിക്കുന്നതല്ല. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 9/ഇഇ/2010-11—എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തുകളിലെ വിവിധ ബോട്ട് ജെട്ടികളിലെ പഴകിയ താങ്ങുകുറ്റികൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തികൾ—രൂപ 1.88 ലക്ഷം 4,700 2 10/ഇഇ/2010-11—കോട്ടയം ജില്ലയിലെയും പുളിങ്കുന്ന,് വെളിയനാട്, കാവാലം എന്നീ പഞ്ചായത്തുകളിലെ ട ി ട ി ടി— രൂപ 4.49 ലക്ഷം

11,25030th NOV. 2010] IRRIGATION DEPARTMENT 585 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 2-ന്് രൂപ 900 + വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ തരം—'സി' ക്ലാസ് മുതൽ മുകളിലോട്ട്.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് മുതൽ 7-12-2010 വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കികൊടുക്കു ന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ബി.-2203/96. 2010 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ 7-12-2010-ാം തീയതി 4 മണി വരെ സ്വീകരിക്കുന്നതായിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയംവരെ ദർഘാസ് സ്വീകരിക്കു ന്നതാണ്. അന്നേദിവസം വൈകുന്നേരം 4.15-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—3/എഇഇ/2010-11—പദ്ധതി സംരക്ഷണം—രാമപുരം പഞ്ചായത്തിൽ അമ്പല കവലയ്ക്ക് സമീപം പുത്തൻതോടിന് കുറുകെയുള്ള ക്രോസ് ബാറിന്റെ പുനരുദ്ധാരണം— രൂപ 3 ലക്ഷം.

നിരതദ്രവ്യം—രൂപ 7,500.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ്.

പ്രവൃത്തി തീർക്കാനുള്ള കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണിവരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽകാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

കേരള പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനു വേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ.(എംഎസ്.) 28474 എം.ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ 20-9-1990-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എംഎസ്.) 39/പി.എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

(ഒപ്പ്) അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. പാലാ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 3/2007-08.. 2010 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-7, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ഇലക്ട്രിക്കൽ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 10-12-2010 തീയതിയിൽ വൈകുന്നേരം 3 മണി വരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കു ന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേ ദിവസം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം മേൽ പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതുമാകുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2)

(3)

1,250 1 4/എ.ഇ.ഇ.7/എം. വി. എെ. പി./2010-11— എം.വി.എെ.പി. സ്റ്റാഫ് ക്വാർട്ടേഴ്സ്, മുടവൂരിലെ ഇലക്ട്രിക്കൽ അടിയന്തിര അറ്റകുറ്റപ്പണികൾ (വയറിംഗ് മാറ്റി സ്ഥാപിക്കൽ ടൈപ്പ്-III—2 എണ്ണം, എ, ബി)—രൂപ 50,00030th NOV. 2010] IRRIGATION DEPARTMENT 586 (1)

(2)

(3) 2 5/എ.ഇ.ഇ.7/എം. വി. എെ. പി./2010-11— എം.വി.എെ.പി. സ്റ്റാഫ് ക്വാർട്ടേഴ്സ,് മുടവൂരിലെ ഇലക്ട്രിക്കൽ അടിയന്തിര അറ്റ ക ു റ്റ പ്പ ണ ി ക ൾ -(വയറിംഗ് മാറ്റി സ്ഥാപിക്കൽ െ െ ട പ്പ ് - I— 2 എ ണ്ണ ം ഡ ി , ഇ ) — രൂപ 50,000 1,250 3 6/എ.ഇ.ഇ.7/എം. വി. എെ. പി./2010-11— ടി ടി (വയറിംഗ് മാറ്റി സ്ഥാപിക്കൽ െ െ ട പ്പ ് - I— 2 എ ണ്ണ ം എ, ബി) — രൂപ 45,000

1,150 4 7/എ.ഇ.ഇ.7/എം. വി. എെ. പി./2010-11— എം.വി.എെ.പി. സ്റ്റാഫ് ക്വാർട്ടേഴ്സ,് മുടവൂരിലെ വയറിംഗ് മാറ്റി സ്ഥാപിച്ച ഭാഗത്തെ ഇലക്ട്രിക് ഉപകരണങ്ങളുടെ വിതരണവും സ്ഥാപിക്കലും—രൂപ 45,000 1,150 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ വിഭാഗം—'സി' യും അതിനു മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 7-12-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലി കൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 (നൂറ്) രൂപ മുദ്രപത്ര ത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താണ്. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ള താകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടു ള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ 1% അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽസ് ടാക്സ് ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽ ടാക്സ് (വാറ്റ്) അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/PW&T തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 13898/84/97/PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോർമൻസ്, ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം.വി.എെ.പി. സബ് ഡിവിഷൻ അസിസ്റ്റന്റ ്് നമ്പർ 7, മൂവാറ്റുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 171/92. 2010 നവംബർ 11.

പിറവം എം. വി. എെ. പി. സബ്ഡിവിഷൻ നമ്പർ-11 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 9-9-2010-ൽ നമ്പർ ഡി. ബി. 171/92 പ്രകാരം ക്ഷണിച്ചിരുന്നതും പിന്നീട് 12-10-2010-ൽ അനി›ിത കാലത്തേക്ക് ദീർഘിപ്പിച്ചിരുന്നതുമായ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്ക് (മുൻ പരസ്യത്തിലെ ര≠ാമത്തെ ക്രമനമ്പർ പ്രവൃത്തി ഒഴികെ) മത്സരസ്വഭാവമുള്ള ദർഘാസുകൾ കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത 'ഡി' ക്ലാസ്സിനും അതിനു മുകളിലേക്കുമുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ നി›ിത ദിവസം മൂന്ന് മണിവരെ സ്വീകരിക്കുന്നതും വൈകിട്ട് 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദികളായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധി യായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതി യായി പരിഗണിക്കുന്നതും അന്നേദിവസം മേൽ പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതുമാകുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

എം. വി. എെ. പി.

1 1/എ.ഇ.ഇ.11/2010-11—ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 30000 മീറ്റർ മുതൽ 37100 മീറ്റർ വരെയുള്ള ഭാഗത്തെ ജലവിത രണത്തിന് വേ≠ിയുള്ള വാർഷിക അറ്റകുറ്റ പണികൾ—രൂപ 2,45,000 6,150 3 3/എ.ഇ.ഇ.11/2010-11—ഏററുമാനൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ 1325 മീറ്റർ വരെയുള്ള ഭാഗത്തിന്റെ ടി — രൂപ 1,10,000

2,750 4 4/എ.ഇ.ഇ.11/2010-11—ഏററുമാനൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1325 മീറ്റർ മുതൽ 3000 മീറ്റർ വരെയുള്ള ഭാഗത്തെ ടി —രൂപ 1,20,000 3,000 5 5/എ.ഇ.ഇ.11/2010-11—ഏററുമാനൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3000 മീറ്റർ മുതൽ 4300 മീറ്റർ വരെയുള്ള ഭാഗത്തെ ടി—രൂപ 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 500 + മൂല്യവർദ്ധിത നികുതി, മറ്റുള്ളവയ്ക്ക് രൂപ 400 + മൂല്യവർദ്ധിത നികുതി.

ദർഘാസ് ഫോറങ്ങളുടെ വില്പന—2-12-2010 മുതൽ 3-12-2010, 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —7-12-2010 വൈകുന്നേരം 3 മണി.

30th NOV. 2010] IRRIGATION DEPARTMENT 587

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —7-12-2010 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി' ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട സബ് ഡിവിഷൻ—എം. വി.

എെ. പി. സബ്ഡിവിഷൻ നമ്പർ 11, പിറവം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—എം. വി. എെ. പി.

്ഡിവിഷൻ നമ്പർ 4, പിറവം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസി നോടൊപ്പം 100 (നൂറ്) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. ദർഘാസ് ഫോറ ത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതുമാകുന്നു. നിരത ദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയി ട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തി ട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ നിന്നും കിഴിവ് ചെയ്യുന്നതും ടി ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ വിൽപ്പന നികുതി/മൂല്യവർദ്ധിത നികുതി ബില്ലിൽനിന്നും കിഴിവ് ചെയ്യുന്നതും ടി തുക ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് കൈമാറുന്നതുമാണ്. കേരള പൊതു മരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം. വി. എെ. പി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ ് സബ് ഡിവിഷൻ നമ്പർ-11, പിറവം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ റ്റി. എൻ. 1-എഇഇ/2010-11. 2010 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതു മരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറു കാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5 (3)/സി.എെ.ആർ. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠ താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി ആയിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)

(3) സി. ആർ. ഡി. സ്കീം

1 എം. വി. ബ്രാഞ്ച് കനാലിന്റെ 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,13,000 2,900 2 കെ. വി. ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 87,000

2,200 3 പാറക്കടവ് മെയിൻ കനാലിന്റെ ചെയിനേജ് 22/100 കി. മീറ്റർ മുതൽ 25/800 കി. മീറ്റർ വരെയുള്ള ടി —രൂപ 1,00,000 2,500 4 ചെയിനേജ് 29/200 കി. മീറ്റർ മുതൽ 33/200 കി. മീറ്റർ വരെയുള്ള ടി —രൂപ 60,000 1,500 5 മാമ്പ്ര ബ്രാഞ്ച് കനാലിന്റെ ടി —രൂപ 60,000 1,500 6 പീച്ചാനിക്കാട് ബ്രാഞ്ച് കനാലിന്റെ ടി—

രൂപ 70,000

1,800 7 പാറക്കടവ് ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 50,000

1,300 8 വേങ്ങൂർ ബ്രാഞ്ച് കനാലിന്റെ ടി —രൂപ 90,000 2,300 9 അങ്കമാലി സെക്ഷന്റെ കീഴിലുള്ള കനാലു കളിൽ ജലവിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തി—രൂപ 1,00,000 2,500 10 കെ. വി. മെയിൻ കനാലിന്റെ ചെയിനേജ് 3/300 കി. മീ. മുതൽ അവസാനം വരെയുള്ള 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 1,08,000

2,700 11 കറുകുറ്റി ബ്രാഞ്ച് കനാലിന്റെ 2010-11 വർഷത്തെ ടി—രൂപ 50,000 1,300 12 അങ്കമാലി ഇറിഗേഷൻ സെക്ഷൻ ഓഫീസിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 13 ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 9/600 കി. മീ.-നും 9/800 കി. മീ.-നും ഇടയ്ക്കുള്ള അ≠ർ ടണലിന്റെ അടിയന്തിര സംരക്ഷണ പണികൾ—രൂപ 3,00,000 7,500 14 അടിച്ചിലി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3/500 കി. മീ. മുതൽ 5/00 കി. മീ. വരെയുള്ള റെക്ടിഫിക്കേഷൻ പണികളും ഷോർട്ട് കട്ട് കനാലിന്റെ ഷട്ടറിന്റെ പണികളും— രൂപ 3,00,000

7,50030th NOV. 2010] IRRIGATION DEPARTMENT 588 (1) (2)

(3) (1)

15 ഭൂതംകുറ്റി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/00 കി. മീ. മുതൽ 1/200 കി. മീ. വരെയുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണികളും സ്പൗട്ടുകളുടെ റിപ്പയർ പണികളും— രൂപ 1,00,000

2,500 16 മേലൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/500 കി. മീ. മുതൽ 3/200 കി. മീ. വരെ യുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണി കളും സ്പൗട്ടുകളുടെ റിപ്പയർ പണികളും— രൂപ 2,00,000

5,000 17 പൂലാനി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/300 കി. മീ. മുതൽ 0/700 കി. മീ. വരെയുള്ള റെക്ടിഫിക്കേഷൻ പണികളും ഷട്ടറുകളുടെ റിപ്പയർ പണികളും—രൂപ 75,000 1,900 18 താങ്ങുച്ചിറ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2/00 കി. മീ. മുതൽ 3/00 കി. മീ. വരെയുള്ള റെക്ടിഫിക്കേഷൻ പണികളും ഷട്ടറിന്റെ റിപ്പയർ പണികളും—രൂപ 2,00,000 5,000 19 കെ. വി. മെയിൻ കനാലിന്റെ ചെയിനേജ് 2/180 കി. മീ. കൾവർട്ടിന്റെ നിർമ്മാണ പണികൾ—രൂപ 2,00,000 5,000 20 കെ. വി. മെയിൻ കനാലിന്റെ ചെയിനേജ് 4/500 കി. മീ. -ൽ കൾവർട്ടിന്റെ നിർമ്മാണം— രൂപ 2,00,000

5,000 21 മരങ്ങാടം ബ്രാഞ്ച് കനാലിന്റെ ഹെഡ് റെഗുലേറ്റർ ഷട്ടറിന്റെ റിപ്പയർ പണികൾ— രൂപ 50,000

1,300 22 ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 14/00 കി. മീ. മുതൽ 16/00 കി. മീ. വരെയുള്ള സ്പൗട്ടുകളുടെ റിപ്പയർ പണികളും ചെയിനേജ് 15/200 കി. മീ.-ൽ ഉയരം കൂട്ടുന്ന പണികളും— രൂപ 3,00,000

7,500 23 മാമ്പ്ര ബ്രാഞ്ച് കനാലിലും അഴകം ബ്രാഞ്ച് കനാലിലും എം. എസ്. ഷട്ടർ ഫിറ്റ് ചെയ്യലും പാറക്കടവ് മെയിൻ കനാലിൽ ചെയിനേജ് 25/300 കി. മീറ്ററിൽ ക്രോസ് ഷട്ടർ ഫിറ്റ് ചെയ്യുന്ന പണികളും—രൂപ 85,000 2,200 24 ഇറിഗേഷൻ സെക്ഷൻ, കറുകുറ്റിയുടെ കീഴി ലുള്ള കാലടി മെയിൻ കനാലിന്റെ ചെയിനേജ് 3/600 കി. മീ.-ലുള്ള അട്ടാറ ബ്രാഞ്ച് കനാലിന്റെ ഹെഡ് സ്ളൂയിസിന്റെ റെക്ടി ഫിക്കേഷൻ പണികൾ—രൂപ 2,00,000 5,000 25 പാറക്കടവ്് മെയിൻ കനാലിന്റെ ചെയിനേജ് 22/100 കി. മീ.-നും 25/300 കി. മീ.-നും ഇടയിലുള്ള അ≠ർ ടണലുകളുടെ റിപ്പയർ പണികൾ—രൂപ 2,50,000 6,300 26 പാറക്കടവ്് മെയിൻ കനാലിന്റെ ചെയിനേജ് 18/400 കി. മീ.-നും 22/100 കി. മീ.-നും ഇടയിലുള്ള അ≠ർ ടണലുകളുടെ റിപ്പയർ പണികൾ—രൂപ 2,00,000 5,000

(2)

(3) 27 പാറക്കടവ് മെയിൻ കനാലിന്റെ ചെയിനേജ് 25/300 കി. മീ.-നും 28/00 കി. മീ.-നും ഇടയിലുള്ള അ≠ർ ടണലുകളുടെ റിപ്പയർ പണികൾ—രൂപ 2,00,000 5,000

3,800 28 പാറക്കടവ് മെയിൻ കനാലിന്റെ ചെയിനേജ് 20/600 കി. മീ.-നും 20/900 കി. മീ.-നും ഇടയിലുള്ള കനാൽ ബ≠ിന്റെ സംരക്ഷണ പണികൾ—രൂപ 1,50,000

29 മഞ്ഞപ്ര ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/150 കി. മീ. -ൽ ഇടത് സൈഡിലുള്ള കൾവർട്ടിന്റെയും സ്പൗട്ടിന്റെയും റെക്ടി ഫിക്കേഷൻ പണികൾ—രൂപ 1,80,000 4,500 30 മു≠ോപ്പിള്ളി പാടം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/800 കി. മീ.-നും 1/200 കി.മീ.-നും ഇടയ്ക്കുള്ള റെക്ടിഫിക്കേഷൻ പണികൾ— രൂപ 2,00,000

5,000 31 കാലടി ബ്രാഞ്ച് കനാലിന്റെയും തോട്ടകം ബ്രാഞ്ച് കനാലിന്റെയും ചെങ്ങമനാട് ബ്രാഞ്ച് കനാലിന്റെയും സ്പൗട്ടുകളുടെ റെക്ടിഫി ക്കേഷൻ പണികൾ—രൂപ 3,00,000 7,500 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 13, 14, 22, 31 ഇവയ്ക്ക് രൂപ 600 + വാറ്റ്, ക്രമനമ്പർ 25-ന് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

ദർഘാസ് ഫോറങ്ങളുടെ അവസാന വിൽപ്പന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 6-12-2010 ഉച്ചയ്ക്ക്് 1 മണി ക്രമനമ്പർ 21 മുതൽ 31 വരെ 7-12-2010 ഉച്ചയ്ക്ക്് 1 മണി.

ദ ർ ഘ ാ സ ് േ ഫ ാ റ ങ്ങ ൾ സ ്വ ീ ക ര ി ക്ക ു ന്ന അ വ സ ാ ന തീയതിയും സമയവും—10-12-2010 ഉച്ചകഴിഞ്ഞ് 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-12-2010, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 9-ന് 30-6-2011 വരെ, മറ്റുള്ളവയ്ക്ക് 2 മാസം.

കരാറുകാരന്റെ ക്ലാസ്—'ഡി'ക്ലാസും അതിനു മുകളിലും (പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു).

ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി യോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറു കാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാ റാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുക ളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 100 രൂപയുടെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക30th NOV. 2010] IRRIGATION DEPARTMENT 589 ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യ മായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് നമ്പർ-II, ചാലക്കുടി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി-1/ടി. എൻ./2010-11 (2). 2010 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടതുകര കനാൽ സബ്ഡിവിഷൻ, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും രൂപ (1) (2)

(3) 1 6/2010-11—മലമ്പുഴ പദ്ധതി—ഇടതു പ്രധാന കനാൽ—പെരുങ്ങോട്ടുകുറ്റിശ്ശി കനാലിലെ ചെയിനേജ് 22/800 കീ. മീറ്ററിനും 23/000 കീ. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 2,50,000 6,250 2 7/2010-11—ടി ടി പുളിനെല്ലി ശാഖാ കനാലിന്റെ ചെയിനേജ് 2/100 കി. മീറ്ററിനും 2/300 കി. മീറ്ററിനും ടി—രൂപ 2,50,000 6,250 3 8/2010-11—ടി ടി ചെയിനേജ് 16/900 കി. മീറ്ററിലുള്ള ക്രോസ് റെഗുലേറ്ററിന്റെയും പൈപ്പ് കൾവർട്ടിന്റെയും ടി ടി—രൂപ 2,00,000 5,000 4 9/2010-11—ടി ടി എരിമയൂർ ശാഖാ കനാലിന്റെ ചെയിനേജ് 13/050 കി. മീറ്ററിനും 13/200 കി. മീറ്ററിനും ടി ടി—രൂപ 2,80,000 7,000 5 10/2010-11—ടി ടി കുറുശ്ശി പാമ്പാടി കനാലിന്റെ ചെയിനേജ് 0/950 കി. മീറ്ററിനും 1/100 കി. മീറ്ററിനും ടി ടി —രൂപ 2,80,000 7,000 6 11/2010-11—ടി ടി കുത്തന്നൂർ നമ്പർ-5 ശാഖാ കനാലിന്റെ (കമ്പിക്കോട്) ചെയിനേജ് 0/000 കി. മീറ്ററിനും ടെയിൽ ഡാമിനും ടി ടി — രൂപ 2,75,000

6,900 (1)

(2)

(3) 7 12/2010-11— ടി ടി ചൂലന്നൂർ കനാലിലെ പഴമ്പാലക്കോട് ശാഖാ കനാലിന്റെ ചെയിനേജ്

7,000 0/850 കി. മീറ്ററിനും 1/250 കി. മീറ്ററിനും ടി ടി—രൂപ 2,80,000

8 13/2010-11—ടി ടി പുത്തൂർ ശാഖാ കനാലിന്റെ ചെയിനേജ് 0/750 കി. മീറ്ററിനും 0/900 കി. മീറ്ററിനും ടി ടി —രൂപ 2,75,000 6,900 9 14/2010-11—ടി ടി കൊടുന്തിരപ്പുള്ളി ശാഖാ കനാലിന്റെ ചെയിനേജ് 3/500 കി. മീറ്ററിനും 3/600 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികളും, കനാൽ ബ≠് ഉയർത്തുന്ന പ്രവൃത്തികളും — രൂപ 1,75,000

4,400 10 15/2010-11—ടി ടി എരിമയൂർ ശാഖാ കനാലിന്റെ ചെയിനേജ് 14/700 കി. മീറ്ററിനും 14,800 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ— രൂപ 2,00,000

5,000 11 16/2010-11—ടി ടി കുത്തന്നൂർ ശാഖാ കനാൽ നമ്പർ-1 ന്റെ ചെയിനേജ് 1/100 കി. മീറ്ററിനും 1/300 കി. മീറ്ററിനും ടി ടി —രൂപ 2,80,000 7,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 500 +വാറ്റ്, ക്രമനമ്പർ 3, 9, 10 ഇവയ്ക്ക് രൂപ 400 +വാറ്റ്, ക്രമനമ്പർ 4, 5, 6, 7, 8, 11 ഇവയ്ക്ക് രൂപ 600 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠തും നിരക്ക് 3 ദശാംശം സംഖ്യയിലേക്ക് നിജപ്പെടുത്തേ≠തുമാകുന്നു. ഈ പ്രവൃത്തി കൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 100 രൂപ മുദ്രപത്രത്തിൽ ഒരു പ്രാരംഭകരാർകൂടി വയ്ക്കേ≠തുമാകുന്നു. നിരത്രദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഏതു സമയത്തും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയിട്ടു ള്ളതും ആയിരിക്കണം.

ദർഘാസുകൾ ദർഘാസ് സ്വീകരിക്കുന്ന ദിവസമായ 7-12-2010-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ വിൽക്കുന്നതും പൂരിപ്പിച്ച ദർഘാസുകൾ 7-12-2010-ാം തീയതി 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതു മായിരിക്കും. ദർഘാസുകളിൽ കരാറുകാർ അവരുടെ കൃത്യമായ മേൽവിലാസവും പിൻകോഡും സഹിതം രേഖപ്പെടുത്തേ≠ താണ്. മേൽ പറഞ്ഞ ദർഘാസുകൾ മുകളിൽ പ്രസ്താവിച്ച തീയതിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമായിരിക്കും.

30th NOV. 2010] IRRIGATION DEPARTMENT 590

ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച വിശദവിവര ങ്ങൾ ഈ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ലഭ്യമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ഇടതുകര കനാൽ സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3-ടി. എൻ. 5/2010-11. 2010 നവംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവർത്തിയുടെ പേരും നമ്പരും പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—39/2010-11—വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ച കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 1-4-2011 മുതൽ 31-3-2012 വരെയുള്ള ടോൾ പിരിവ്—രൂപ 5,07,100.

നിരതദ്രവ്യം—രൂപ 12,700.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,100 + വാറ്റ്.

ദർഘാസ് ഫാറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ ഓഫീസിൽനിന്നും 8-12-2010 മുതൽ 10-12-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

14-12-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

14-12-2010, 3.30 മണി.

കരാറുകാരുടെ വിഭാഗം—'സി' യും അതിനുമുകളിലും.

കരാറുകാർ അല്ലാത്തവർ നിരതദ്രവ്യത്തിന് പുറമേ 25,000 രൂപയ്ക്കുള്ള രജിസ്ട്രേഡ് സോൾവൻസി സർട്ടിഫിക്കറ്റോ തത്തുല്യ തുകയ്ക്കുള്ള ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റോ (എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത്) ദർഘാസിൽ പങ്കെടുക്കാൻ ഹാജരാക്കേ≠താണ്. സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം വാങ്ങുമ്പോൾ അപേക്ഷിക്കുവാൻ ആ പ്രദേശത്തെ നോട്ടറി പബ്ളിക്കിനെക്കൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥ നെക്കൊ≠ോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ അടുത്തകാലത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 10-12-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്, ടി. ആർ. 5 റസീറ്റോ അതിന്റെ ഫോട്ടോ കോപ്പിയോ എന്നിവ വയ്ക്കാത്ത ദർഘാസു കളും, ദർഘാസ് കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3/24/2000. 2010 നവംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യത യുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ മുഖേന പ്രത്യേക കവറുകളിൽ 2-12-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4.30 മണിക്ക് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

1 1/ 2 010 - 1 1— ഒളവണ്ണ പഞ്ചായത്തിലെ കുന്നത്തുപാലം ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ 2010-11 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 81,961 2,100 2 2/2010-11—കക്കോടി പഞ്ചായത്തിലെ

4,200 ചെറുകുളം ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ ടി ടി—രൂപ 1,64,28730th NOV. 2010] IRRIGATION DEPARTMENT 591 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.

ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപയുടെ

മുദ്രപത്രത്തിലുളളള നി›ിത പ്രാഥമിക ഉടമ്പടിയില്ലാത്തതുമായ പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.

എല്ലാ ദർഘാസുകളും നിരുപാധികം നിരസിക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും

കേരള ജലവിഭവ വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ദിവസത്തിന്റെ 5 ദിവസം മുമ്പുമുതൽ 1-12-2010 ഉച്ചയ്ക്ക് ഒരു

മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ള

സിവിൽ സ്റ്റേഷൻ,

(ഒപ്പ്) തല്ല. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ

യാതൊരു കാരണവശാലും തുക മടക്കിക്കൊടുക്കുന്നതല്ല. കോഴിക്കോട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 30 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-30.part_03_irrigation/. Archive identifier in.gazette.kerala_new.2010-11-30.part_03_irrigation.