Servants of Knowledge
Kerala Gazette · Government of Kerala

medical education Department

Published 30 November 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-11-30.part_03_medical_education_dpt
Languages
English, Malayalam
Published at
Original source ↗

Govemment of Kerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010

ERNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

30th November 2010 2010 നവംബർ 30

No. Vol . LV

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

47

} }

9th Agrahayana 1932 1932 അഗ്രഹായനം 9

PART III

Stores Purchase

Medical Education Department

TENDER NOTICES

(1)

[No. 65/2010 ]

28th October 2010 .

No. C5/ 11346 /2010/MCT .

Sealed competitive tenders are invited for the supply of the following items required for the Anatomy Department of Medical College Thiruvananthapuram. Tender should be superscribed as Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p . m.

Cost of tender form (inclusive of Sales Tax) :

Original Rs . 832 .

Duplicate Rs . 416.

Last date and time of sale of tender form-13-12-2010 , 3p.m.

Last date and time of receipt of tender form- 14-12-2010 , 2.30 p.m.

Opening date and time of tender- 14-12-2010 , 3 p.m..

Tender forms will be sent through post if required provided due amount with sufficient postage charge ( Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvananthapuram , Kerala State, Pin-695 011. Money Order should reach this office on or before 30-11-2010 . No other forms of remittance will be accepted.

കോളേജിലെ അനാട്ടമി ഡിപ്പാർട്ട്മെൻറിലേക്ക് ആവശ്യമായ തിരുവനന്തപുരം മെഡിക്കൽ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ)

ഒറിജിനൽ-രൂപ 832 . ഡ്യൂപ്ലിക്കേറ്റ്-രൂപ 416 .

ദർഘാസ് ഫോറം വിൽക്കുനവിൽക്കുന്ന അവസാന തീയതിയും സമയവും .-13-12-2010 , 3 ๒๓ . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-14-12-2010 , 2.2.30 ๑๓ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും -14-12-2010 , 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിൻറ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . തപാൽമാർഗ്‌ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായികായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷി ക്കേണ്ടതാണ് . അപേക്ഷകൾ 30-11-2010 - ന് 3 മണിക്ക് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്‌ഗം ഫോറം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കുവാൻ പാടുള്ളു . ഫോറത്തിനോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടുളളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്‌തമായി രേഖപ്പെടുത്താത്തതും ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . താമസിച്ചു

LIST OF ITEMS

Sl . No.

Name of Item

Quantity

1

30 lit. x 100 cans (40%)

Formaldehyde

2

500ml . x 200 bottle

Glycerine

3

500ml . x 100

Turpentine oil

250gm . x 2

Sudan( III)

13

Sudanblack

10gm . x 1

Picric acid

500gm . x 5

25gm . x 10

Haematoxylin Stain

45678 4

Eosin B

Water soluble

25gm. x 5

Alcohol soluble

25gm . x 5

Potassium alum

500gm . x 5

Mercuric Oxide

500gm . x 1

Paraffin wax

1 kg. x 10 Nos .

9012 10 11 12

2.5 lit. x 10 bottle

Isopropyl alcohol

(2)

[No. 66/2010 ]

No. 05/20999/2010 /МСТ .

28th October 2010.

Sealed competitive tenders are invited for the supply of the following items required for the Pathology Department of Medical College ,ge , Thiruvananthapuram. Tender should be superscribed tender numbers and addressed to the Principal , Medical College , Thiruvananthapuram -695 011. Details can be had from this office on working hours till 3.30 p . m .

Cost oftender form + ( ST) :

Original Rs . 1,040.

Duplicate Rs . 520.

Last date and time of sale of tender form- 14-12-2010, 3 p.m.

Last date and time of receipt of tender form- 15-12-2010 , 2.30 p.m.

Opening date and time of tender 15-12-2010 , 3 p.m.

Tender forms will be sent through post if required provided due amount with sufficient postage charges Kerala State, Pin-695-011 . Money Order should reach this office on or before 4-12-2010 . No (Rs. 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന ' മുദ്രവച്ച ദർഘാസുകൾ നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ് ."

ദർഘാസ് ഫോറത്തിൻ്റ വില :

ສອດ " -1,040

-520 م

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-12-2010 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 15-12-2010 , 2.30 മണി .....

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-12-2010 , 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവ 3 അയയ്ക്കുന്നതിനുവേണ്ട തുക 50 രൂപ അധികമായി അയക്കേണ്ടതാണ് ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളേം അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 4-12-2010 -ന് മുമ്പ് കിട്ടിയിരിക്കണം. താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൻ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭ്യമാ് .

LIST OF ITEMS

Name of Item Sl. No.

(2)

(1)

Acctone

1

Alcohol isopropyl

Alcohol absolute

2344

Aluminium ammonium sulphate (alum) 5

Anti A monoclonal

Anti B monoclonal 6

7

Anti D monoclonal 8

Chloroform

9

DPX mountant

10

EDTA Powder dipotassium salt 11

Eosin spirit soluble 12

Eosin yellow water soluble 13

Giemsa may Gruunds wald powder 14

Gold chloride

15

Haematoxylin powder 16

Leishman powder

17

Light green

18

Liquid paraffin thick heavy 19

Lithium Carbonate 20

Mercuric Oxide ( Red .) 21

Mercuric Oxide (Yellow) 22

Methanol-aceton free AR 23

OrangeG

24

Paraffin Wax (melting point 58-60 degree C)

in 25kg. sacs as pellets 25

Periodic acid

26

Phloxine

27

Phosphotungstic acid

Silver nitrate

28

29

Sodium metabisulphate 30

Sodium nitroprusside 31

Sulphosalicylic acid

TRIS Buffer

32

33

Xylene ( Sulpher free)

Ehrlichs Reagent

35

Barium Chloride

Quantity

(3)

2.5L x 50

5L . x 1000

450ml . x 100

500g. x 20

10ml. vial x 10 10ml. vial x 10 10ml . rial x 10 2.5L x 500

500g. x 300

100g. X 60

25gm . x 30

25gm. x 5

25gm. x 10

1gm. x 10

25gm. x 25

10gm . x 50

25gm . x 2

300ml . 20 bottle 500gm. x 3

500gm . × 10

25gm . x 1

2.5L x 200

10gm . x 10

25Kg. x 60

100gm. x 4

25gm. X 5

100gm. x 4

25gm. x10

500mg . x 2

100gm, x5

100gm. × 30

300gm. X5

2.5L. x 50

50ml . x 25

500gm . x 2 (3)

[No. 67/2010]

28th October 2010.

No. 65-20681 /2010/MCT .

Sealed competitive tenders are invited for the supply of IgM Dengue Capture ELISA Test Kit (Serotypest - 14) -20 Nos . required for the Microbiology Department College, Thiruvananthapuram. Medicalof

Tender should be superscribed , tender number and addressed to the Principal, Medical College, Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p.m. Tender No.-67/2010 .

Cost of tender form ( inclusive of S. T. ):

Original-Rs . 624 .

Duplicate-Rs . 312 .

Last date and time of sale oftender form- 14-12-2010, 3 р . m .

Last date and time of receipt of tender form- 15-12-2010 , 2.30 p . m .

Date and time of opening of tender-15-12-2010 , 3p. m.

Tender forms will be sent through post if required provided due amount with sufficient Postage Charges (Rs . 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin - 695 011. Money Order should reach this office on or before 4-12-2010 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡിപ്പാർട്ടുമെൻറിലേക്ക് മൈക്രോ ബയോളജി ആവശ്യമായ ഐ . ജി , എം , ഡെൻ ക്യാപ്ചർ എലീസാ ടെസ്‌ററ് കിററ് ( സെഗോപ്സ് 1-4) 20 訊。 വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർദർഘാസുകൾ ഒർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് (പിൻസിപ്പാൾ , മെഡികമെഡിക്കൽ കോളേജ് , തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ഒർഘാസ് ധാമ്പ് 67/2010

ദർഘാസ് ഫോറത്തിന്റെ വില ( ടാക്സ് ഉൾപ്പെടെ) അസ്സൽ-624 രൂപ .

പകർപ്പ്-312 രൂപ.

അവസാന ദർഘാസ് 6300. വിൽക്കുന്ന തീയതിയും സമയവും 14-12-2010 , 3 മണി .

സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-12-2010 , 2.30 മണി . ദർഘാസ്

ദർഘാസ് തുറക്കുന്ന തീയതിയും സമയവും ... 15-12-2010, 3 ๑๑๓ .

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കു ന്നതിനുവേണ്ട തുക (50 രൂപ) അധികമായി അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരി ക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മ പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്‌ത മല്ലാത്തതുമായ താണ് . മണിയോർഡർ വഴി ഫോറങ്ങൾ പ്പെട്ടുകൊണ്ടുളള മണിയോർഡറുകൾ നിരസിക്കുന്ന ആവശ്യ ആഫീസിൽ 4-12-2010 - ന് മുമ്പായി കിട്ടിയിരിക്കണം , താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ ഒരിക്കൽ അടച്ച കൈമാറാൻ പാടില്ലാത്തതും തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(Sd.) Principal.

Medical College, Thiruvananthapuram.

TENDER EXTENSION NOTICE

No. C/ 1113/2010 /CNK.

11th November 2010 .

The last date of receipt of tenders invited for the purchse of Library books to Government Nursing College , Kottayam vide tender notification of even No. dated has been extended up to 2-12-2010 .

Tender forms can be had from this Office on payment of Rs . 450 till 1-12-2010 at 1 p.m. No other mode of remittance will be entertained . Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as "Tender No. C/1113/2010 /CNK for the purchass ofLibrary Books " addressed to "The Principal , Government Nursing College, Kottayam-8 " should reach this Office on or before 2-12-2010 at 1 p . m. Tenders received late will not be entertained. The duly received tenders will be opened on 2-12-2010 at 2.30 p . m . in the presence of the tenderers or their authorised representatives who may present at that time.

Further details can be had from this Office during working hours . The undersigned reserves the right to reject any tender without assigning any reason.

കോട്ടയം ഗവൺമെൻറ് നേഴ്സിംഗ് കോളേജിലേക്ക് ലൈബ്രറി ബുക് സ് വാങ്ങുന്നതിനായി 22-9-2010-0 . തീയതിയിൽ ഇതേ നമ്പർ പ്രകാരം പരസ്യപ്പെടുത്തിയിരുന്ന ഒലോസ് സമർപ്പിക്കുന്നു അവസാന തീയതി 2-12-2010 2 る ദീർഘിപ്പിച്ചിരിക്കുന്നു .

ദർഘാസ് പത്രങ്ങൾ 450 രൂപ നിശ്ചിത തുക അടച്ച് നേഴ്സിംഗ് കോളേജ് ഓഫീസിൽനിന്നും 1-12-2010, വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണി അർഡറായി അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് , ദർഘാസ് പത്രത്തിൻറെ വില മടക്കിനൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ ദർഘാസ സി/ 1113 /2010 /സി.എൻ.കെ . ഉപകരണത്തിൻറെ പേര് ലൈബ്രറി ബുക്‌സ്' എന്ന മേലെഴുത്തോടുകൂടിത്തോടുകൂടി " പ്രിൻസിപ്പാൾ , ഗവൺമെൻ ៣.5° сов " , 5-8 വിലാസത്തിൽ 2-12-2010 , 1 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 2-12-2010 , 2.30 മണിക്ക് നിശ്ചിത തുറക്കുന്നതാണ് .

വിശദ വിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണ്‌ലും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .

Government College of Nursing,

Gandhi Nagar,

Kottayam .

(Sd.)

Principal.

TENDER NOTICE

6th November 2010 .

No. C3-16140/2010/MCTCR.

Sealed tenders are invited for the supply of Photo copying paper (A3 & A4 size ) to Various Departments of Medical College, Thrissur . The tender should be superscribed "Tender No. 56/2010-11 /MOTCR " for the supply of Photo A3 & A4 size and addressed copying paper to the Principal, Medical College , Thrissur . The last date fixed for the receipt of tender is at 1 p.m. on 15-12-2010 and opening is at 3 p.m. on 15-12-2010. Sale of tenders will be closed on 14-12-2010 , 4 p. m . The cost of tender form is Rs . 416 and duplicate copy is Rs . 208. The tender form is not transferable . Only Money Order will be accepted towards cost of tender form till 3-12-2010 , 4 p . m . Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ആഫീസിലേക്കും വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്കും ആവശ്യമായ ഫോട്ടോ കോപ്പിയിംഗ് പേപ്പർ ( A3 & A4 ) സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ 56 / 2010-11 / മെ . കോ , ത . എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ , മുളംകുന്നത്തുകാവ്-680 596 എന്ന വിലാസത്തിൽ 15-12-2010 ഉച്ചയ്ക്ക് മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധം പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് വില 416 രൂപ . விவ 208 രൂപ . ഫോറത്തിൻറെ ഡ്യൂപ്ലിക്കേറ് ഫോറത്തിൻറെ ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 14-12-2010 , 4 മണി , മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 3-12-2010 , 4 മണി , ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക . യാതൊരു

Govt. Medical College, Thrissur .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 30 November 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-11-30.part_03_medical_education_dpt/. Archive identifier in.gazette.kerala_new.2010-11-30.part_03_medical_education_dpt.