Govemment of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/TV (N) / 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
30th November 2010 2010 നവംബർ 30
No.
നമ്പർ
} 47 9th Agrahayana 1932 1932 അഗ്രഹായനം 9
PART III
Public Works Department
TENDER NOTICE
3rd November 2010 .
No. DB.13/2964/2010 .
The tenders are invited by the Superintending Engineer, Roads and Bridges , South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The cost of tender schedule shall be as DD in favour of Superintending Engineer should be attached with the tender documents . The opening of tender is fixed at4.30 p.m. on the same day of receipt of tender . The tenders are accepted through post or registered couriers .
Tender Number and Name of Work with Estimate Amount 71/SESC /2010-11 Improvements to Chakkachampakka Payat tupakka Valady Era Road- Rs . 1,53,75,593
E.M.D. Rs . 50,000 .
Cost of tender form-Rs . 24,024 .
Date and time of issue of tender schedule Can be downloaded from Kerala P. W. D. Website www.keralapwd.gov . in
Last date and time of receipt of tender- 18-12-2010 upto 4 p.m.
Classification of Contractor- ' A' Class
Period of completion- 10 monthsa
All the tender conditions in this department are applicable to this tender also .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , റോഡുകളും പാലങ്ങളും വിഭാഗം , ദക്ഷിണമേഖല , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊ ള്ളു ന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ വിലയുടെ തുകയ്ക്കുള്ള ഡിമാൻറ് 00° എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന ർഘാസ് തുറക്കുന്നതാണ് . ദർഘാസുകൾ പോസ്ററൽ അഥവാ അംഗീകത കൊറിയർ മുഖേന സമർപ്പിക്കാ വുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 71 /എസ് . ഇ.എസ്.സി.1./2010-11- പക്ക വാലാടി ഇറ റോഡ ചക്കചമ്പക്ക പയറുപക്ക വാലാടിമാലാടി ഈ റോഡ അഭിവൃദ്ധിപ്പെടുത്തൽ-രൂപ 1,53,75,593 നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻ്റെ വില 24,024₪دم
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതിന് www.keralapwd gov . in . എന്ന സൈററിൽ നിന്നും ഡൗൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-12-2010 , 4 മണി .
കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 10 ๑๐๐ ,
പൊതുമരാമത്ത വകുപ്പിലെ ദ ർ ഘാ സി നെ ബാധകമാണ് . സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും Office of the Superintending Engineer, Roads and Bridges , South Circle , Thiruvananthapuram.
SnperintendingEngineer . (Sd) -
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 1-2 /207 /2004 .
2010 നവംബർ 11 . കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , വൈദ്യുതി വിഭാഗം സബ് ഡിവിഷൻ , എറണാകുളം പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത വകുപ്പിലെ അംഗീകത കരാറുകാരിൽനിന്നുംകരാറുകാരിൽനിന്നും കമ്പനികളിൽ നിന്നും മൽസരസ്വഭാവമുള്ള 21-12-2010-0 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
പ്രവൃത്തിയുടെ പേരും ഫയൽ നമ്പരും അടങ്കൽ തുകയും
നിരത രൂപ (1)
(2)
(3) 1 ഇഎൽ - 1-88 /2010 കാക്കനാടുളള പെൺകുട്ടികളുടെ ശിശുഭവനിലെ അത്യാവശ്യ വൈദ്യുത അററകുററ പണികൾ രൂപ 25,875,50
650
650 2 ഇഎൽ -2-212/ 2010-മൂവാറുപുഴ താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ യു . ജി . കേബിൾ മാററിസ്ഥാപിക്കൽ- ₪ 24,064,50
3 ഇഎൽ - 1-207 / 2009-10 - എറണാകുളത്തുളള ജസ്ററിസ് അബ്ദുൾഅബ്ദുൾ റഹീമിൻറ് ഔദ്യോഗിക വസതിയിൽ (വീട നമ്പർ 1 ) ഗാർഡൻ ലൈററിൻ അധിക വൈദ്യുതീകരണവും കൂട്ടിച്ചേർക്കലും-രൂപ 21,617,60 550 4 ഇഎൽ - 1-111 / 2009-10- കാക്കനാടുളള എൻ , ജി . ഒ ക്വാർട്ടേഴ്സ് നമ്പർ 3 എ -9 / 50 ( 1-ാം നില ) വൈദ്യുത അ ററ കു റററ പ്പണികൾ 31,411,25م 800 5 ഇഎൽ - 1-181 / 2009-2010- വടക്കൻ പറവൂരിലുളള സബ് കോടതി ഓഫീസിലെ അത്യാവശ്യ വൈദ്യുത അററകുററപ്പണികൾ രൂപ 25,800 650 (1) (2)
(3) 6 ഇഎൽ - 1-222 / 2009-10 - ഹൈക്കോടതി സമുച്ചയത്തിലെ ജൂഡീഷ്യൽ അക്കാദമിയിൽ എയർ കണ്ടീഷ നുവേണ്ടി പവർ പ്ലഗ് സ്ഥാപിക്കൽ . 26,488.20لمرم 700 7 ഇഎൽ - 2-341 /2010 - മൂവാറ്റുപുഴ ജില്ലാ ട്രഷറി ഓഫീസിൽ പ്ലഗ് സ്ഥാപിക്കൽ -രൂപ 14,592.30 400 8 പൊതുമരാമത്ത് ഇഎൽ - 2-347 / 2010-പെരുമ്പാവൂരിലെ വകുപ്പിലെ കെട്ടിട് ഉപവിഭാഗത്തിൽ പുനർ വിന്യാസവും കൂട്ടിച്ചേർക്കലും- ~ 14,970 400 9 ഇഎൽ - 1-18 A / 2009-10-എറണാകുളം നമ്പർ വൺ ജഡ്ജസ് അവന്യൂവിലെ ഔദ്യോഗിക വസതിയിലെ അത്യാവശ്യ വൈദ്യുത അറ്റകുററ പണികളും കൂട്ടിച്ചേർക്കലും 28,111.60نمره 750 10 2-351/2010 മൂവാറ്റുപുഴ നാഷണൽ ഹൈവേ ഡിവിഷൻ ആഫീസിലെ അത്യാവശ്യ വൈദ്യുത അറാകുറ പണികളും കൂട്ടി ച്ചേർക്കലും രൂപ 14,991,60 400 11 ഇഎൽ - 1-391 / 2010-11- കാക്കനാടുളള എൻ . ജി . ഒ . ക്വാർട്ടർ നമ്പർ IIa - 8 /93-ലെ അത്യാവശ്യ വൈദ്യുത അററകുററ പണികൾ രൂപ 14,922 400 12 ഇഎൽ - 1-113 / 2009-10 - കുളമശ്ശേരി യിലെ വനിത പോളിടെക്നിക് കോളേജിലെ പുനർവിന്യാസം വരുത്തിയ ഓഫീസിൽ കമ്പ്യൂട്ടർ 2S。 സ് ഥാ പി ക്ക ൽ ₪ 49,813.20
1,250 ദർഘാസ ടാക്സ് . പ്രമാണത്തിൻറെ വില-രൂപ 300+ പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 1 , 2 , 3 , 5 6 , 9 ഇവയ്ക്ക് 15 ദിവസം , ക്രമനമ്പർ 4-നും 20 ദിവസം , ക്രമനമ്പർ 7, 8, 10, 11 , 12 ഇവയ്ക്ക് 10 ദിവസം ,
കരാറുകാരുടെ തരംതിരിവ്- എല്ലാ ക്ലാസും . ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് തുറക്കുന്നതു മാണ് . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക ഈ ആഫീസിൽ അന്വേഷിക്കാവുന്നതാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം ,
ഇലക്ട്രിക്കൽ വിഭാഗം ,
സബ് ഡിവിഷൻ ,
(㎡ ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , എറണാകുളം , ഇടപ്പളളി .
ദർഘാസ് പരസ്യം
2010 നവംബർ 12 .
നമ്പർ ഡി 4 / ടി എൻ /2010-11 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഷൊർണ്ണൂർ 9005 പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽനിന്നും മത്സര ദർഘാസുകൾ പ്രവൃത്തിയുടെ മുദ്രവച്ച കവറുകളിൽ ആലേഖനം 3-12-2010 ക്ഷണിച്ചുകൊളളുന്നു . കരാറുകാർക്കു വേണ്ട യോഗ്യത ' ഡി ' ക്ലാസും അതിന് മുകളിലും , ദർഘാസുകൾ 3-12-2010 വൈകുന്നേരം 4 മണിവരെ തപാൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന മാത്രം സ്വീകരിക്കുന്നതാണ് . വൈകുന്നേരം 4.30 മണിക്ക് അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തി ൽ ദർഘാസുകൾ തുറക്കുന്നതാണ്.
( നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
1
7,500
51 /2010-11 --പാലക്കാട് ജില്ലയിലെ ആനക്കര ഡയററിൻറെ പ്രത്യേക അററകുററപ്പണികൾ - അഡ്മിനി ไม ബ്ലോ ക്കി ൻറ ചോർച്ച നിർത്തലാക്കുന്നതിനുളള പ്രവൃത്തി , വാതിൽ , ജന്നൽ എന്നിവയ ടെ റിപ്പയറിംഗും മുഴുവൻ പെയിന്റിംഗും 3,00,000نمره
2
7,500
52/ 2010-11 -പാലക്കാട് ജില്ലയിൽ ത്രിത്താലക്ക് അരികിലുളള പറക്കുളം എം . ആർ . എസ്സിലെ ഹോസ്ററൽ ബ്ലോക്കിൻറെയും എച്ച് . എസ് . ബ്ലോക്കിൻറെയും അടിയന്തിര പ്രത്യേക അററകുററ പണികൾ , മുഴുവൻ പെയിൻറിംഗും വാതിൽ റിപ്പയറിംഗും 3,00,000لميم
ദർഘാസ് ഫോറത്തിൻറെ വില -രൂപ 600 + 2.๓๓ .
പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ് വ്യവസ്ഥകളും ഈദ ർഘാസിനും ബാധകമായിരിക്കും .
അസിസ്ററൻറ" എക്സിക്യൂട്ടീവ്
(2 )
കെട്ടിട വിഭാഗം ,
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എഞ്ചിനീയറുടെ കാര്യാലയം , ഷൊർണ്ണൂർ .