©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE
PUBLISHED BY AUTHORITY
2010 നവംബർ 30
No.
Vol. LV
47 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ } 30th November 2010 വാല്യം 55 }
9th Agrahayana 1932 1932 അഗ്രഹായനം 9
കേരള സംസ്ഥാന വിദ്യൂ—‡ി ബോർഡ്
വി⁄ാപനം
No. DB2/TD/KSGD/LMSD-MLTY/2010-11/1295. 9th November 2010.
110 കെ. വി. മഞ്ചേശ്വരം സബ്സ്റ്റേഷനിലേക്ക് പുതിയ ഡബിൾ സർക്യൂട്ട് ലൈൻ വലിക്കുന്നതിന്റെ സർവ്വെ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും കാസറ േ ഗ ാ ഡ ് താലൂക്കിലെ ബഡാജെ, കടമ്പാർ, കളിയൂർ എന്നീ വില്ലേജുകളിൽപ്പെടുന്ന സ്വകാര്യ ഭൂമി ഉൾപ്പെടുന്ന വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തി നായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) (a), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885-ലെ XIII വകുപ്പുകൾ അനുസരിച്ച് എല്ലാവ രെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) മൈലാട്ടി, കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.