Govemment of Kerala
കേരള സർക്കാർ 2010
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
Vol. LV
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 55
}
PUBLISHED BY AUTHORITY
7th December 2010 2010 ഡിസംബർ 7
No.
48
നമ്പർ 16th Agrahayana 1932 1932 അഗ്രഹായനം 16
PART III
Stores Purchase
Agriculture Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ (2 ) -1348/2010 . 2010 നവംബർ 15 .
പ്രവർത്തികളിലേക്കായി ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് , ഉത്തരമേഖല , കഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഷ്ട്രീയ കൃഷി വികാസ് 43003 2009-10 പദ്ധതിക്ക് കീഴിൽ പാടശേഖരങ്ങളിൽ ജലസേചന സൗകര്യം ഏർപ്പെടുത്തുന്ന പമ്പ്സെറ്റ് , പി . വി . സി . പൈപ്പുകൾ , അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്ത് സ്ഥാപിച്ച് ട്രയൽ റൺ നടത്തുന്നതിന് അംഗീകൃത ഉല്പാദകർ വിതരണക്കാർ / ഏജൻസികൾ തുടങ്ങിയവരിൽ നിന്നും മൽസര സ്വഭാവമുളള ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച കവറിനു പുറത്ത "ആർ . കെ . വി വൈ ,, വയനാട് ജലസേചന സാമഗ്രി കളുടെ വിതരണവും സ്ഥാപിക്കലും " എന്ന് രേഖപ്പെടുത്തണം , ദർഘാസുകൾ പ്രവൃത്തി നടത്തേണ്ട സ്ഥലങ്ങളും ക്യഷിഭവനും 1. അമ്പലക്കടവ് പാടശേഖരം-കോട്ടത്തറ 2. വീട്ടിയാമ്പ1 യാമ്പറ പാടശേഖരം- തൊണ്ടർനാട് 3. മാത്തൻകോട് പനമരം
4. നീരാറാടി പനമരം
5. നച്ചോത്ത് ചമ്പക്കൽ-എടവക
6. വാലേരി പാടശേഖരം എടവക
7 . പളളിയാർക്കെട്ട് -എടവക
8. ബാവലി -തിരുനെല്ലി
9. പുളിഞ്ചാൽ വെളളമുണ്ട
10. അത്തിക്കൊല്ലി വെളളമുണ്ട
11. കൊളവല്ലി വെള്ളമുണ്ട
നിരതദ്രവ്യം ക്വാട്ടു ചെയ്ത തുകയുടെ 1 % .
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 4,200+ നികുതി .
പ്രവർത്തി ചെയ്തുതീർക്കേണ്ട 45 ദിവസം . കാലാവധി
ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും 13 ഒപ്പുവച്ച ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 21-12-2010 ഉച്ചയ്ക്ക് 12 മണിവരെ വിതരണം ചെയ്യുന്നതും അന്നേദിവസം രണ്ടു മണിവരെ സ്വീകരി ക്കുന്നതും മൂന്ന് മണിക്ക് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനേ ഹാജരുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിസാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായാ മണിയോർഡറായോ അടച്ച (തിരികെ നൽകുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് (പ്രമാണങ്ങൾ നൽകുന്നതാണ് . ഏതെങ്കിലും കാരണവശാൽ പൊതു അ അവധി ദിവസംഅന്നേ (പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും
ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതാകുന്നു . ( ട്രഷറിയിൽ നിന്നോഅംഗീകൃത ബാങ്കിൽനിന്നോ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കോഴിക്കോട് - ൻറെ പേർക്ക് പിൻവലിക്കാൻ അധികാര ഡിമാൻറ് നിശ്ചിത തുകയുടെ പ്പെടുത്തപ്പെട്ട ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ഈ പ്രവർത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന സമയത്ത് 100 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി വെയ്ക്കേണ്ടതാണ് . ദർഘാസിനെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരുക്കുന്നതാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസ് തീയതി മാററി വയ്ക്കുന്നതിനും ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരുപാധികം നിരസിക്കുന്നതിനുമുളള അധികാരം കോഴിക്കോട് കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കുന്നതാണ് .
റീജിയണൽ ഓഫീസ് ,
(㎡ )
പുതിയറ പി . ഒ .,
എക്‌സിക്യൂട്ടീവ്
കോഴിക്കോട് -4 .
എഞ്ചിനീയർ (കൃഷി) .