Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Short Tender Notice

Published 07 December 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_agricutlure
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2010 ഡിസംബർ 7

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ

48

നമ്പർ

വാല്യം 55 } } 7th December 2010

16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ സി. ഇ. എസ്. 26/2010. 2010 നവംബർ 6.

അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽനിന്നും 2009-10 സാമ്പത്തിക വർഷം വിളവെടുത്ത ഉദ്ദേശം 20000 കി. ഗ്രാം (ഇരുപതിനായിരം) ഉണക്ക റോബസ്റ്റ ഉ≠ക്കാപ്പി ദർഘാസ് പരസ്യവും പൊതു ലേലവുംവഴി 2010 ഡിസംബർ 22-ാം തീയതി (22-12-2010-ന്) ഈ സ്കീമിലെ ഓഫീസിൽവച്ച് വിപണനം നടത്തുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവരിൽനിന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നി›ിത ഫോമിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

3. ദർഘാസിന്റെ പുറത്ത് ഉ≠ക്കാപ്പി വാങ്ങുന്നതിനുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പിക്കുന്ന വ്യ‡ിയുടെ ശരിയായ മേൽവിലാസം എഴുതി ആയത് സീൽ ചെയ്യുകയും ചെയ്യേ≠താണ്.

4. ദർഘാസിൽ ഒരു കിലോഗ്രാം ഉ≠ക്കാപ്പിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

5. വിലയ്ക്കുപുറമേ വിൽപ്പനനികുതി ഈടാക്കേ≠താണെ ങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചുകിട്ടിയ വ്യ‡ിയിൽ നിന്നും ഈടാക്കേ≠താണ്.

6. ദർഘാസുകൾ സമർപ്പിക്കുന്നതിനുമുൻപായി വിപണനത്തിനു സൂക്ഷിച്ചിരിക്കുന്ന ഉ≠ക്കാപ്പിയുടെ ഗുണനിലവാരം ഉറപ്പുവരുത്തേ≠താണ്.

1. ദർഘാസ് ഫോമുകൾ 22-12-2010 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോമുകൾ 22-12-2010-ന് ഉച്ചയ്ക്ക് 3 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതാണ്. 2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി 9,000 രൂപ (ഒൻപതിനായിരം) പണമായി തുക ഈ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. 8. 22-12-2010-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേദിവസം തന്നെ ലേലശേഷം തത്സമയം ഹാജരുള്ളവ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തി കരമായി ബോധ്യപ്പെടുന്നപക്ഷം ആയത് വയനാട് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതുമാണ്.

  1. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെമാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലംകൂടി നടത്തുന്നതാണ്. ↩
7th DECE. 2010] AGRICULTURE DEPARTMENT 150 9. ദർഘാസ്/ലേലം ഉറപ്പിച്ചു കിട്ടിയ വ്യ‡ി ആകെ തുക യുടെ മൂന്നിൽ ഒരുഭാഗം അന്ന് തന്നെ ഓഫീസിൽ ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ

അടങ്കൽ തുകയും

അടച്ച് രസീത് വാങ്ങേ≠താണ്. അല്ലാത്തപക്ഷം

നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ഉറപ്പിച്ച 1 ഇ . ഇ .(2)/2352/ 2 0 10—

ലേലം/ദർഘാസ് റദ്ദ് ചെയ്യുന്നതുമായിരിക്കും.

10. സർക്കാരിൽനിന്ന് അറിയിപ്പ് കിട്ടിയാൽ ലേലം/ദർഘാസ്

—

ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള മുഴുവൻ കാപ്പിയും

—

തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം

സാധനം സ്റ്റോറിൽനിന്നും നീക്കം ചെയ്യേ≠താണ്.

—

11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉല്പന്നം പുനർലേല

—

ത്തിന് വെയ്ക്കുന്നതും ആയത് മുഖേന സർക്കാരിന്

ഉ≠ാകുന്ന സകല നഷ്ടങ്ങൾക്കും ലേലക്കാരൻ

ഉത്തരവാദിയായിരിക്കുന്നതുമാണ്.

—

—

12. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം

നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി

എക്സ്റ്റൻഷൻ സ്കീം കൃഷി ഓഫീസർക്ക് ഉ≠ായിരി

ക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതു

—

മാകുന്നു.

—

13. ഏതെങ്കിലും കാരണവശാൽ 22-12-2010 അവധിയാൽ

തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത്

—

മേൽകാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ

—

പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും

നേരിട്ടറിയാവുന്നതാണ്.

—

14. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ലേലത്തിനുള്ള

വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

—

+ + ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം, (ഒപ്പ്)

+

അമ്പലവയൽ. കൃഷി ഓഫീസർ.

+

+

+

—

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ. ഇ. (2) 2352/2010. 2010 നവംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തര മേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 14-12-2010-ന് പകൽ മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരാ യിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. പ്രവർത്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ കൊടുക്കുന്നു.
Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_agricutlure/. Archive identifier in.gazette.kerala_new.2010-12-07.part_03_agricutlure.