Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Tender Notices—Re-Tender-cum-Auction Sale Notice—Auction Notice

Published 07 December 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_forest
Languages
English, Malayalam
Published at
Original source ↗
7th DEC. 2010] FOREST DEPARTMENT 575

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

2010 ഡിസംബർ 7

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

48

നമ്പർ

} 7th December 2010

വാല്യം 55 } 16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ1-7361/2010. 2010 നവംബർ 18.

തിരുവനന്തപുരം ഡിവിഷനിൽപ്പെട്ടതും താഴെ വിവരിക്കു ന്നതുമായ കശുമാവ് തോട്ടങ്ങളിൽ നിന്നും നിലവിലുളള ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി 30-6-2011 വരെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുളള അവകാശം തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ, താഴെ പറയുന്ന സ്ഥലത്തും സമയത്തും പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥയിൽ വിൽക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും. ലേലദിവസം രാവിലെ 10 മണി വരെ സീൽ ചെയ്ത കവറിലുളള ദർഘാസ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തോട്ടത്തിന്റെ പേര്, വാഗ്ദാനം ചെയ്ത വില എന്നിവ ദർഘാസിൽ വ്യ‡മായി രേഖപ്പെടു ത്തേ≠താണ്. ലേലദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുന്ന പക്ഷം അടുത്ത പ്രവൃത്തിദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ആദ്യ ലേല ദിവസം എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും തോട്ടത്തിന്റെ ലേലം നടക്കാതിരിക്കുകയോ ലേലം വിളി കൊളളാൻ ആരും തയ്യാറാകാതെ വരുകയോ, ലേലം റദ്ദാക്കുകയോ അഥവാ പുതിയ തോട്ടങ്ങൾ ഉൾക്കൊളളിക്കേ≠ി വരുകയോ ചെയ്താൽ അപ്രകാരമുളള തോട്ടങ്ങൾ താഴെ പറഞ്ഞിട്ടുളള അടുത്ത ലേലദിവസങ്ങളിൽ അതേ സമയത്ത്, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലം കഴിഞ്ഞാലുടൻ അപ്പോൾ ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ദർഘാസ്/ലേല നിബന്ധന പ്രകാരമുളള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്.

നിരതദ്രവ്യം—ഓരോ തോട്ടത്തിനും ര≠ായിരം രൂപ വീതം.

ദർഘാസ് ഫോറത്തിന്റെ വില—200 രൂപ + വിൽപ്പന നികുതി (ഓരോ തോട്ടത്തിനും പ്രത്യേകം).

ലേലത്തീയതിയും സമയവും—22-12-2010 രാവിലെ 11 മണി, അന്നേദിവസം ലേലം നടക്കാത്ത തോട്ടങ്ങൾ 29-12-2010 രാവിലെ 11 മണി, 29-12-2010-നും ലേലം നടക്കാത്ത തോട്ടങ്ങൾ 5-1-2011 രാവിലെ 11 മണി.

ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, വഴുതയ്ക്കാട്, തിരുവനന്തപുരം.

കാലാവധി—ഉടമ്പടി തീയതി മുതൽ 30-6-2011 വരെ.

നിബന്ധനകൾ

1. ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവർ ഓരോ തോട്ടത്തിനും 2,000 രൂപാ വീതം നിരതദ്രവ്യം ലേലത്തിനുമുമ്പ് ഒടുക്കേ≠തും അപ്രകാരം നിരതദ്രവ്യം ഒടുക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ലാത്തതുമാകുന്നു.

7th DEC. 2010] FOREST DEPARTMENT 576

2. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുൻപായി സമർപ്പിക്കുകയോ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അസ്സൽ പരിശോധനയ്ക്ക് ഹാജരാക്കുകയോ ചെയ്യേ≠താണ്. അല്ലാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.

3. ദർഘാസ്/ലേലം കൊ≠യാൾ ദർഘാസ്/ലേലത്തുക യുടെ 35% (കുറഞ്ഞത് 20,000 രൂപയും പരമാവധി 1,00,000 രൂപയും) ലേലം കഴിഞ്ഞാലുടൻ തന്നെ ഒടുക്കേ ≠താണ്. മൊത്തം ലേലത്തുക 20,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ ലേലത്തുകയും ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. അതിന് മുടക്കം വരു ത്തിയാൽ അയാൾ കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം ഗവൺമെന്റ ിലേക്ക് ക≠ുകെട്ടുന്നതും പാട്ടാവകാശം അയാളുടെ പൂർണ്ണ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്യുന്നതും, എന്നാൽ അതിൽ വച്ച് വല്ല ലാഭ വുമു≠ായാൽ അയാൾക്ക് അതിനവകാശവുമില്ലാത്തതുമാ കുന്നു. അപ്രകാരം ലേലം ചെയ്യുന്നതിൽവച്ച് സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതു റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കുന്നതുമാകുന്നു.

4. ദർഘാസ്/ലേലത്തിൽ വിജയിക്കുന്ന ആളിന്റെ നിരതദ്രവ്യം അയാൾ ഒടുക്കേ≠തായ ലേല സംഖ്യ യിൽ തട്ടിക്കഴിക്കുന്നതും വിജയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചുകൊടുക്കുന്നതുമാണ്.

5. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ യാതൊരുകാരണവും ചൂ≠ിക്കാണിക്കാതെ ലേലം നിരാകരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. കൂടാതെ പട്ടികയിലെ ഏതെങ്കിലും തോട്ടം ലേലത്തിൽ നിന്നും ഒഴിവാക്കാനോ, പുതുതായി ഏതെങ്കിലും തോട്ടം കൂടി ഉൾപ്പെടുത്തി ലേലം ചെയ്യുന്നതിനോ, ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.

6. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി പാട്ടക്കാരനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ദർഘാസ്/ലേലത്തുകയും മൊത്തം ദർഘാസ്/ലേലത്തുകയുടെ 5% വനവികസന നികുതിയും നിയമാനുസൃത നികുതിയും ഏറ്റവും കുറഞ്ഞത് 500 രൂപയോ, ലേലത്തുകയുടെ 10% മോ ഏതാണോ കൂടുതൽ അത് സെക്യൂരിറ്റിയായും അടച്ച് 50 രൂപ മുദ്രപ്പത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഉടമ്പടി എഴുതി ഒപ്പുവയ്ക്കേ≠താണ്. അതിന് മുടക്കം വരുത്തിയാൽ യാതൊരു കാരണവ ശാലും കാലാവധി ദീർഘിപ്പിച്ചു നൽകുന്നതല്ല. ബാക്കി ദർഘാസ്/ലേലത്തുകയും സെക്യൂരിറ്റിയും ഒടുക്കാതിരു ന്നാൽ പാട്ടാവകാശം റദ്ദുചെയ്യുകയും പാട്ടക്കാരൻ നേരത്തെ കെട്ടിവച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. കൂടാതെ ടി തോട്ടം വീഴ്ച വരുത്തിയ ആളിന്റെ നഷ്ടോത്തരവാദിത്വ ത്തിൽ വീ≠ും ലേലം ചെയ്യുന്നതും അതിൽവച്ച് എന്തെങ്കിലും നഷ്ടമു≠ായാൽ ആദ്യ ലേലക്കാരനിൽ നിന്നും നിലവിലിരിക്കുന്ന റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ, യു‡മായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഈടാക്കുന്നതാണ്.

7. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന ആൾ ലേലത്തിന് മുൻപായി കശുമാവ് തോട്ടങ്ങൾ നേരിൽക്ക≠് പരിശോധിച്ച് വിളവുകളുടെ ഗുണവും തരവും നല്ലതു പോലെ ബോദ്ധ്യപ്പെട്ടുകൊള്ളേ≠തും ലേലത്തിനു ശേഷം ഉ≠ാകുന്ന പരാതികൾ സാധാരണ ഗതിയിൽ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

8. ദർഘാസ്/ലേലം വിളികേൾക്കുന്ന ആൾ ലേലത്തിന് ഒരു പൂർണ്ണ തീരുമാനം ഉ≠ാകാതെ പി∑ാറാൻ പാടില്ലാത്തതും അപ്രകാരം പി∑ാറിയാൽ ഡിപ്പാർട്ടു മെന്റിന് വരുന്ന നഷ്ടത്തിന് അയാൾ ഉത്തരവാദിയാകുന്ന തുമാണ്. ലേലപ്പരസ്യ വി⁄ാപന വ്യവസ്ഥകൾ ക≠് ബോദ്ധ്യപ്പെട്ട് ഒപ്പിട്ട് തരേ≠തും 9-3-1976-ലെ കേരള സർക്കാർ ഉത്തരവ് (പി) 62/76 എ. ഡി. യിലെ നിബന്ധനകളും 16-12-2008-ലെ കേരള ഗസറ്റിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)-ന്റെ പ്രൊ. (5) 7698/2008 നമ്പർ ഉത്തരവിലെ നിബന്ധനകളും വിൽപ്പനയ്ക്ക് ബാധകമാക്കുന്നതുമാണ്.

9. ലേലക്കാരൻ കേന്ദ്ര ഗവൺമെന്റ ിന്റെ ഫൈനാൻസ് ആക്റ്റ് പ്രകാരമുള്ള ആദായ നികുതി നി›ിത സമയത്തും നിരക്കിലും നൽകാൻ ബാദ്ധ്യസ്ഥനാണ്.

10. ദർഘാസ്/ലേലത്തിൽ വിജയിക്കുന്ന പാട്ടക്കാരൻ മുഴുവൻ കശുവ≠ിയും ശേഖരിച്ച് സർക്കാർ തീരൂമാന ത്തിന് വിധേയമായി കേരള കാഷ്യൂ ഡവലപ്പ്മെന്റ ് കോർപ്പറേഷനേയോ അവരുടെ അംഗീകൃത ഏജന്റുമാരേയോ അതാത് കാലയളവിൽ ഗവൺമെന്റ ് അംഗീകരിക്കുന്ന വിലയ്ക്ക് നൽകേ≠താണ്. കൂടാതെ കശുവ≠ി സംഭരണവും വിതരണവും സംബന്ധിച്ച് നിലവിലുള്ളതും അതാത് കാലങ്ങളിൽ ഗവൺമെന്റ ് പുറപ്പെടുവിക്കുന്നതുമായ എല്ലാ ഉത്തരവുകളും പാട്ടക്കാരന് ബാധകമാണ്.

11. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലി ക്കാരെ താമസിപ്പിക്കുന്നതിനും കശുവ≠ി സൂക്ഷിക്കുന്ന തിനും സ്ക്വയർ മീറ്ററിന് 5 രൂപ പ്രകാരം ഒരു ഷെഡ് തോട്ടത്തിനുള്ളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കു ന്നതാണ്. ഷെഡ് അനുവദിക്കുന്നതിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്ക് മുമ്പായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേ≠താണ്. ഷെഡ് പണിയുന്നതി നുള്ള സാധനങ്ങൾ നിലവിലുള്ള സീനിയറേജ് നിരക്ക് പ്രകാരം വനത്തിനുള്ളിൽ നിന്നും സൗകര്യമുള്ളപക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.

12. കരാറുകാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക് ചുറ്റുമുള്ള കാടുകൾ 5 മീറ്റർ ചുറ്റളവിൽ കരാറുകാരന്റെ ചുമതലയിൽ വെട്ടി നീക്കം ചെയ്തിരിക്കണം. വീഴ്ച വരുത്തിയാൽ യു‡മായ പിഴ കരാറുകാരിൽ നിന്നും ഈടാക്കുന്നതാണ്.

13. തോട്ടത്തിൽ യാതൊരു കാരണവശാലും തീ പിടിക്കാതെ നോക്കി സംരക്ഷിക്കേ≠ത് കരാറുകാരന്റെ പ്രധാന ചുമതലയാണ്. കാട്ടുതീ മൂലമോ, മറ്റു പ്രതികൂല കാലാവസ്ഥമൂലമോ വല്ല നഷ്ടവും നേരിട്ടാൽ ആയതിന് കരാറുകാരന് യാതൊരുവിധ നഷ്ടപരിഹാര ത്തിനും യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

7th DEC. 2010] FOREST DEPARTMENT 577

14. കശുവ≠ി ശേഖരിച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രതിമാസ കണക്കുകൾ ഓരോ മാസവും 5-ാം തീയതിക്ക് മുൻപായി ബന്ധപ്പെട്ട റെയിഞ്ചാഫീസർക്കും ഡിവിഷണൽ ഫോറസ്റ്റാഫീസർക്കും സമർപ്പിക്കേ≠താണ്. അതിന് വീഴ്ച വരുത്തുന്നപക്ഷം ഓരോ വീഴ്ചയ്ക്കും 50 രൂപാ വീതം പിഴ വസൂൽ ചെയ്യുന്നതാണ്.

15. ശേഖരണം നടത്തിയ കശുവ≠ി കടത്തിക്കൊ≠ു പോകുന്നതിന് ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്നും നിർബന്ധമായും പാസ്സ് വാങ്ങേ≠താണ്. വീഴ്ച വരുത്തിയാൽ ഉചിതമായ പിഴ ഈടാക്കുന്നതാണ്.

16. ദർഘാസ്/ലേലത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറു കൾ വനംവകുപ്പിലെ നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കുന്നതാണ്.

17. മറ്റു ബാധ്യതകളൊന്നുമില്ലെങ്കിൽ വിൽപ്പന നികുതി, ആദായ നികുതി, കാർഷികാദായ നികുതി എന്നിവയുടെ ക്ളിയറൻസ് സർട്ടിഫിക്കറ്റുകൾ കാലാവധി കഴിഞ്ഞ് 6 മാസത്തിനകം ഹാജരാക്കിയാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകുന്നതാണ്.

(1) (2)

(3) പരുത്തിപ്പളളി റെയ്ഞ്ച്

20 1988 പനയ്ക്കത്തേരി 8.880 കുളത്തുപ്പുഴ റെയ്ഞ്ച്

21 1980 ഇലവുപാലം 7.000 22 1985 ഇലവുപാലം 3.000 23 1987 ഇലവുപാലം 9.000 കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിലോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിലോ നേരിട്ട് അന്വേഷിച്ച് അറിയിയേ≠താണ്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).

RANNI DIVISION

പട്ടികയിൽ രേഖപ്പെടുത്തിയ 22-12-2010-ലെ ലേലത്തിൽ ലേല വിളികൊള്ളാത്ത തോട്ടങ്ങളുടെ പുനർ ലേലം 29-12-2010-ൽ പകൽ 11 മണിക്കു നടത്തുന്നതാണ്. വീ≠ും പുനർലേലം ആവശ്യമായി വന്നാൽ 5-1-2011 പകൽ 11 മണിയ്ക്കും തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് ലേലം ചെയ്തു വിൽക്കുന്നതാണ്.

പട്ടിക

ക്രമ കശുമാവ് തോട്ടിന്റെ ഹെക്ടർ TENDER NOTICE

No. D-4813/2009. 12th November 2010.

Separate sealed competitive tenders superscribing the name of works are invited by the undersigned, for and on behalf of the Governor of Kerala, from Registered eligible contactors for the following works.

Sl. Name of Work with E.M.D.

No. Approximate PAC Rs.

നമ്പർ പേര്

1 Construction of boundary wall from

(1)

(2)

(3) Punnakkattupady Kodumudy to

പാലോട് റെയ്ഞ്ച്

Thekkekara in Vadasserikkara Range

1 1955 ചെക്കോണം 18.514 2 1955 ചെക്കോണം 8.904 3 1976 ചെക്കോണം 9.370 4 1997 ഇളമ്പ്രക്കോട്

15.000 5 1979 കുടവനാട്

7.040 6 1980 ചെക്കോണം (ചൊക്കൻവിള) 6.250 7 1994 പച്ചമല 60.000 8 1980 ചെക്കോണം (ഇരപ്പുപാറ) 1.660 9 1980 വാമനപുരം 15.000 10 1980 പനയമുട്ടം 3.520 11 1980 കാലൻകാവ് 5.350 12 1980 പുളിച്ചമല 6.920 13 1980 പച്ചമല 19.500 14 1981 വളളിക്കുന്ന് 2.020 15 1981 പച്ചമല-കൊട്ടിയാംകോണം 4.140 16 1985 വാമനപുരം 6.720 17 കല്ലാർചെമ്പിക്കുന്ന് സെറ്റിൽമെന്റ ് 2.000 18 1997 കാലൻകാവ് 9.000 19 1983 ഒഴുകുപാറ 20.000 Ist reach 0.00-300—Rs. 10,04,325 26,000 2 IInd reach 300-600—Rs. 10,07,886 26,000 3 IIIrd reach 600-900—Rs. 10,24,148 26,000 4 IVth reach 900-1200—Rs. 10,24,148 26,000 5 Vth reach 1200-1500—Rs. 10,61,359 27,000 6 VIth reach 1500-1800—Rs. 10,13,108 26,000 Cost of tender form—Rs. 1600 + VAT 4 % each.

Period of work—3 months from the date of handing over the site.

Last date and time for receipt of tender—

22-12-2010, 3 p. m.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) up to 1 p. m. on 22-12-2010. The filed up tenders will be received in this office upto 3 p. m. on 22-12-2010 and opened by the undersigned or an officer authorised by him on the same day at 3.30 p. m. at the office of Divisional Forest Officer, Ranni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.

7th DEC. 2010] FOREST DEPARTMENT 578

The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (Cheques will not be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth Rs. 100 will be summarily rejected. If there is no response to any of the works included in this notification, the same will be again tendered on 29-12-2010, 5-1-2011, as per the same conditions mentioned above, at the same time and venue.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ ചെയ്യുന്നതിന് രജിസ്റ്റർ ചെയ്ത കരാറുകാരിൽ നിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സര സ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ജോലിയുടെ വിവരവും നിരത നമ്പർ പി.എ.സി.യും ദ്രവ്യം

രൂപ റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്തു വകുപ്പിലും നിലവിലുള്ളതും, കാലാകാലങ്ങളിൽ പുറപ്പെടുവിക്കു ന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമാ യിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ 100 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലിക ളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 29-12-2010, 5-1-2011-ൽ മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

Divisional Forest Office, (Sd.) Ranni. Divisional Forest Officer.

SANDAL DIVISION, MARAYOOR

1 വടശ്ശേരിക്കര റെയിഞ്ചിൽ പുന്നക്കാട്ടുപടി

കൊടുമുടി മുതൽ തെക്കേക്കര വരെ

ബൗ≠റിവാൾ നിർമ്മാണം.

ഒന്നാം ഘട്ടം 0.00-300 —രൂപ 10,04,325 26,000 2 ര≠ാം ഘട്ടം 300-600 —രൂപ 10,07,886 26,000 3 മൂന്നാം ഘട്ടം 600-900 —രൂപ 10,24,148 26,000 4 നാലാം ഘട്ടം 900-1200 —രൂപ 10,24,148 26,000 5 അഞ്ചാം ഘട്ടം 1200-1500 —രൂപ 10,61,359 27,000 6 ആറാം ഘട്ടം 1500-1800 —രൂപ 10,13,108 26,000 TENDER NOTICE

No. A-4323/2010. 19th November 2010.

Sealed competitive tenders superscripting the name of works are invited for and on behalf of the Governor of Kerala, from registered eligible contractors for the following works.

Sl. Tender No. and Name of EMD

No. work with PAC Rs.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,600 + വാറ്റ് 4% വീതം.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-12-2010, 3 മണിവരെ.

കാലാവധി—സ്ഥലം കൈമാറുന്ന കരാർ തീയതി മുതൽ 3 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 22-12-2010, 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ, അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം പൊതു അവധിയായി വരുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 22-12-2010, 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്ത നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് 1 10/2010-11—Construction of compound wall around Kennel at Nachivayal in Marayoor Range—Rs. 3.10 lakh 7,750 2 11/2010-11—Construction of Kitchen

building at Nachivayal in Marayoor Range—Rs. 3.95 lakh 9,875 3 12/2010-11—Construction of Forest Guard Quarters (Duplex) at Nachivayal in Marayoor Range—Rs. 7.30 lakh 18,250 4 13/2010-11—Construction of chain linked fencing along the boundary of KSR 1 in Kanthalloor Range—Rs. 36.47 lakh 91,175 5 14/2010-11—Construction of compound wall and gate for Kanthalloor Forest Station building at Plusnagar in Kanthalloor Range—Rs. 3 lakh 7,500 Cost of tender form—Rs. 700 + VAT for Sl. No. 1, Rs. 800 + VAT for Sl. No. 2, Rs. 1,500 + VAT for Sl. No. 3, Rs. 5,500 + VAT for Sl. No. 4, Rs. 600 + VAT for Sl. No. 5.

7th DEC. 2010] FOREST DEPARTMENT 579

Last date and time of receipt of tenders—17-12-2010 at 3 p. m.

Period of completion—1 month for Sl. Nos. 1, 5;

2 months for Sl. Nos. 2, 4 and 3 months for Sl. No. 3.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) upto 1 p. m. on 17-12-2010. The filled up and sealed tenders will be accepted at the office of the undersigned upto 3 p. m. on 17-12-2010 and will be opened by the undersigned or an officer authorised by him on the same day at 3.30 p. m. in the presence of the tenderers. Tenders can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.

The tender forms are not transferable. The Earnest Money Deposit noted against the work should be paid along with the tenders by D.D./F.D.R (Cheque will not be acceptable) pledged in favour of the undersigned payable at any Nationalised Bank at Marayoor. Incomplete tenders or tenders without EMD are liable to be rejected without any notice. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D. are applicable to this tender also. If tender does not take place on 17-12-2010 due to any reason, it will be conducted on 22-12-2010 at 3.30 p. m.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താല്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽനിന്നും താഴെ ഒപ്പ് വച്ചിരിക്കുന്നയാൾ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും രൂപ 1 10/2010-11—മറയൂർ റെയിഞ്ചിൽ

നായക്കൂടിന് ചുറ്റുമതിൽ നിർമ്മാണം— രൂപ 3.10 ലക്ഷം

7,750 2 11/2010-11—മറയൂർ റെയിഞ്ചിൽ

നാച്ചിവയലിൽ ഒരു കിച്ചൻ ഷെഡ് നിർമ്മാണം—രൂപ 3.95 ലക്ഷം 9,875 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 5,500 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 600 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-12-2010 വൈകുന്നേരം 3 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 5-നും 1 മാസം, ക്രമനമ്പർ 2-നും 4-നും 2 മാസം, ക്രമനമ്പർ 3-ന് 3 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിഓർഡർ ആയോ അടയ്ക്കു ന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 17-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 17-12-2010 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠ താണ്. അപൂർണ്ണമായ ദർഘാസുകൾ അറിയിപ്പുകൂടാതെ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലി കൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 17-12-2010-ാം തീയതിയിൽ ദർഘാസ് നടക്കാതിരുന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 22-12-2010-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.

Divisional Forest Office, (Sd.) Marayoor. Divisional Forest Officer.

WILDLIFE DIVISION, MUNNAR

3 12/2010-11—മറയൂർ റെയിഞ്ചിൽ നാച്ചിവയലിൽ ഫോറസ്റ്റ് ഗാർഡ് ക്വാർട്ടേഴ്സ് (ഡ്യൂπക്സ്) നിർമ്മാണം— രൂപ 7.30 ലക്ഷം

18,250 4 13/2010-11—കാന്തല്ലൂർ റെയിഞ്ചിൽ കെ.എസ്.ആർ.I-ൽ കമ്പിവേലി നിർമ്മാണം—രൂപ 36.47 ലക്ഷം 91,175 5 14/2010-11—കാന്തല്ലൂർ റെയിഞ്ചിൽ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷന് ചുറ്റുമതിലും ഗേറ്റും നിർമ്മാണം— രൂപ 3 ലക്ഷം

7,500 TENDER NOTICE

No. E-2425/2010. 10th November 2010.

Sealed competitive tenders superscribing the name of the work is invited by the Wildlife Warden, Wildlife Division, Munnar for and on behalf of the Governor of Kerala from the contractors for the Forest & Wildlife Department or any other department for the following works.

7th DEC. 2010] FOREST DEPARTMENT 580

Sl. Tender No. and Name of Work EMD

No. with Estimate Amount Rs.

1 15/2010—Construction of Retaining Wall for Parking Space at 5th Mile Rajamala during 2010-11—Rs. 3,00,000 7,500 2 16/2010—Construction of Stone Wall at Alampetty in Chinnar Wildlife Sanctuary—Rs. 6,00,000 15,000 3 16/2010—Providing Elephant proof

trench for Kudalarkudy in Anamudi Shola National Park—Rs. 4,00,000 10,000 Cost of tender form—Rs. 600 + VAT for Sl. No. 1, Rs. 1,200 + VAT for Sl. No. 2 and Rs. 800 + VAT for Sl. No. 3.

Last date of receipt of tenders—15-12-2010.

Period of work—2 months.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in Cash or by Money Order (not refundable) upto 1 p. m. on 15-12-2010 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.

In addition to the above tender forms and tender schedules can be download from the official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned upto 3 p. m. on 15-12-2010 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a demand draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. No other mode of remittance of tender form cost is not acceptable.

The Earnest Momey Deposit noted against the work should be paid along with the tenders by DD (Cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth Rs. 100 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also.

കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ്ലൈഫ് വാർഡൻ, മൂന്നാർ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താല്പര്യമുള്ള രജിസ്റ്റേർഡ് പി.ഡബ്ല്യു.ഡി. കോൺട്രാക്ടർമാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും രൂപ 1 15/2010—രാജമല 5-ാം മൈൽ

പാർക്കിംഗ് സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മാണം—രൂപ 3,00,000 7,500 2 16/2010—ചിന്നാർ സാങ്ച്വറിയിൽ

ആലാംപെട്ടികുടി ഭാഗത്ത് കയ്യാല നിർമ്മാണം—രൂപ 6,00,000 15,000 3 16/2010—ആനമുടി ഷോലയിൽ

കൂടല്ലാർകുടി ഭാഗത്ത് എലഫന്റ ് പ്രൂഫ് നിർമ്മാണം—രൂപ 4,00,000 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 800 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—15-12-2010.

ജോലിയുടെ കാലാവധി—2 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 15-12-2010 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/tender/ intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 15-12-2010, 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള EMD-ക്ക് പുറമേ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മൂന്നാറിൽ വൈൽഡ്ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ പൊട്ടിക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി. (ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരി ക്കുന്നതല്ല.) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത7th DEC. 2010] FOREST DEPARTMENT 581 ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസിനോ ടൊപ്പം 100 രൂപ പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതാ യിരിക്കും. ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്ധ്യപ്പെടു ത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽനിന്നും വനം വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും.

Wildlife Division,

(Sd.) Munnar. Wildlife Warden.

നെ∑ാറ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ ഒ1-8637/2010. 2010 നവംബർ 6.

നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി, ആലത്തൂർ എന്നീ റെയിഞ്ചുകളിൽപ്പെട്ടതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതു മായ കശുമാവ് തോട്ടങ്ങളിൽ നിന്നും ഉടമ്പടി വച്ച തീയതി മുതൽ 30-6-2011 വരെയുള്ള കാലയളവിൽ കശുവ≠ി ശേഖരിച്ച് കേരള സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്ക് നൽകുന്നതിനോ അല്ലെങ്കിൽ ശേഖരിച്ച് കൊ≠ുപോകുന്ന തിനോ ഉള്ള അവകാശം 21-12-2010-ന് രാവിലെ 11 മണിക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ദർഘാസ്/ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ്.

പട്ടിക

കശുവ≠ി തോട്ടത്തിൽനിന്നും ക്രമ റെയിഞ്ചിന്റെ തോട്ടത്തിന്റെ ലഭിക്കാവുന്ന തോട്ടത്തിന്റെ നമ്പർ പേര് പേര് കശുവ≠ിയുടെ വിസ്തൃതി മതിപ്പുവില (ഹെക്ടർ) 1 നെല്ലിയാമ്പതി 1976-അയിലമുടി 1,63,500 80.00 1977-കു≠ലി 1,46,102 49.00 1979-ഒലിപ്പാറ 1,400 37.00 2 ആലത്തൂർ 1979-വീഴുമല 29,000 12.17 1979-മേലാർകോട് 45,000 21.27 നിരതദ്രവ്യം—5,000 രൂപ വീതം.

ദർഘാസ് ഫോറത്തിന്റെ വില—150 രൂപ + വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—20-12-2010 വൈകുന്നേരം 5 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—21-12-2010 രാവിലെ 10 മണിവരെ.

കരാർ കാലാവധി—ഉടമ്പടി തീയതി മുതൽ 30-6-2011 വരെ.

ലേല സ്ഥലവും തീയതിയും —ഡിവിഷണൽ ഫോറസ്ററ് ഓഫീസ്, നെ∑ാറ, 21-12-2010 രാവിലെ 11 മണിക്ക്.

ലേല നിബന്ധനകൾ

1. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശി ക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നുമുളള സർട്ടിഫിക്കററ് അല്ലെങ്കിൽ ഇലക്ഷൻ എെഡന്റ ിററി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഇൻകം ടാക്സ് പാൻ കാർഡും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്. മേൽ വിവരിച്ച സർട്ടിഫിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊളളു വാൻ അനുവദിക്കുന്നതല്ല.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ ലേലത്തിന് മുമ്പായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിഭവങ്ങളുടെ ഗുണനിലവാരവും മറ്റും നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യത്തെക്കുറിച്ചുളള യാതൊരു പരാതിയും പരിഗണി ക്കുന്നതല്ല.

3. പട്ടികയിൽ കാണിച്ചിരിക്കുന്ന തോട്ടങ്ങൾക്ക് വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ലേലം കഴിഞ്ഞ ഉടൻ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും വിജയിയെ നി›യിക്കുന്നതുമാണ്.

4. വിജയിയായ ദർഘാസ്/ലേലക്കാരൻ ലേലം കഴിഞ്ഞയുടൻ മൊത്തവില 20,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേല തുകയുടെ 35% വില കുറഞ്ഞത് 20,000 രൂപയും കൂടിയത് 1,00,000 രൂപയും എന്ന കണക്കിൽ മൊത്തം പണമായോ ഡി.ഡി. ആയോ ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ലേല സംഖ്യയുടെ 35 % തുക 1 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ലേലദിവസം അടച്ച 1,00,000 (ഒരു ലക്ഷം) രൂപ കിഴിച്ച് ബാക്കി തുക ലേലദിവസം കഴിഞ്ഞ് 7 പ്രവൃത്തി ദിവസത്തിനകം ട്രഷറിയിൽ അടച്ച് രസീതി ഹാജരാക്കേ≠താണ്. നി›ിത തുക ഒടുക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ മുതൽക്കൂട്ടുന്നതാണ്. അഡ്വാൻസ് തുക അവസാനം നീക്കം ചെയ്യുന്ന വന വിഭവങ്ങളുടെ വിലയിലേക്ക് മാത്രമേ വകകൊളളി ക്കുകയുളളൂ.

5. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായുളള അറിയിപ്പും ബാക്കി തുകയും അടച്ച് തീർക്കുവാനുളള ചെലാൻ ഫോറവും അയച്ച തീയതി മുതൽ 40 ദിവസത്തിനകം ചെലാൻ ഫോറത്തിൽ കാണിച്ചിട്ടുളള തുക സർക്കാരിന്റെ നിർദ്ദിഷ്ട ഖജനാവിൽ അടച്ച് ചെലാൻ രസീത് റെയിഞ്ച് ഓഫീസർക്ക് എത്തിച്ച് കൊടുക്കേ≠താണ്. എല്ലാ വിഭവങ്ങളും മുഴുവൻ തുകയും അടച്ച് തീർത്ത് ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ 40 ദിവസത്തിനകം നീക്കം ചെയ്യേ≠താണ്.

6. മേൽ സൂചിപ്പിച്ച നാല്പത് (40) ദിവസത്തിനകം തുക അടച്ച് ലേല വസ്തുക്കൾ നീക്കം ചെയ്യാത്തപക്ഷം പതിനെട്ട് ശതമാനം (18 %) പലിശയോടുകൂടി ബാക്കി7th DEC. 2010] FOREST DEPARTMENT 582 തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും ഇരുപത്തിനാല് ശതമാനം (24 %)പലിശയും പിഴപലിശയിൻമേൽ ര≠രശതമാനം (2½ %) സർചാർ÷ും ഈടാക്കിക്കൊ≠് അടുത്ത ഒരു മാസം വരെയും (30 ദിവസം) 36 % പിഴപ്പലിശയും പിഴപ്പലിശയിൻമേൽ 5 % സർചാർ÷ും ഈടാക്കിക്കൊ≠് വീ≠ും ഒരു മാസം കൂടിയും (30 ദിവസം) ഇങ്ങനെ ആകെ 3 മാസം വരെ (90 ദിവസം) റെയിഞ്ച് ഓഫീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവുന്നതാണ്. അപ്രകാരം ദീർഘിപ്പിച്ച സമയപരിധിക്കകവും പണമടയ്ക്കാതെ വന്നാൽ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുകയും ലേലംകൊ≠ വകകൾ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലംവഴി വിററഴിക്കുന്നതുമാണ്.

10. 24-6-2008-ലെ ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധപ്പെടുത്തിയ Pro. (5)-2613/2008 തീയതി 12-6-2008 നമ്പർ ആയി പരസ്യപ്പെടുത്തിയ പുതുക്കിയ ദർഘാസ്/ലേല പരസ്യ ത്തിലെ പൊതുവായ നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.

21-12-2010-ന് ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ ടെ≠ർ/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടികയിൽ കാണിച്ച വിളകൾ 21-12-2010, 23-12-2010, 28-12-2010, 30-12-2010 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേല പ്രകാരം വിൽപ്പന നടത്തുന്നതായിരിക്കും.

ഈ ദർഘാസ്/ലേല പരസ്യം കേരള വനം വകുപ്പിന്റെ വെബ്സൈറ്റുകളായ www.keralaforest.org. & www.fmiskerala.org.

NILAMBUR SOUTH DIVISION

7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ 130 (നൂററിമുപ്പത് ദിവസത്തിനകം) എല്ലാ തുകയും അടച്ചുതീർക്കാത്തപക്ഷം ദർഘാസ്/ ലേലം റദ്ദാക്കുന്നതും ആയത് ദർഘാസ്/ലേലക്കാരന് 10 ദിവസത്തെ അവധി വച്ച് മുൻകൂട്ടി നോട്ടീസ് കൊടുത്ത തിനുശേഷം അതേ റെയിഞ്ചിലെ ദർഘാസ്/ലേലത്തിൻ പ്രകാരം പുനർലേല വില്പന നടത്തുന്നതുമാണ്. ത∑ൂലം ഡിപ്പാർട്ട്മെന്റിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ട ങ്ങൾക്കും ആദ്യ ലേലക്കാരൻ/ദർഘാസുകാരൻ ഉത്തര വാദിയാകുന്നതുമാണ്.

8. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെ പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യാൻ പാടുള്ളതല്ല.

(എ) ഏതെങ്കിലും വ്യ‡ിയുടെയോ സ്ഥാപന ത്തിന്റേയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്.

(ബി) ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ ചെയ്യാവുന്നതാണ്.

(സി) ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യ പ്പെടുന്നപക്ഷം ലേലക്കാരനെ ലേലത്തിൽ നിന്നോ ലേല സ്ഥലത്ത് നിന്നോ പുറത്താക്കാവുന്നതാണ്.

(ഡി) ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കു ന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തി വയ്ക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.

9. പോസ്റ്റ് ഓഫർ ദർഘാസ്/ലേലം നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധന കൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ നെല്ലിയാമ്പതി, കൊല്ലങ്കോട്, ആലത്തൂർ എന്നീ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.

TENDER NOTICE

No. D-5173/2010. 9th November 2010.

Sealed competitive tenders superscribing the name of the work is invited by the undersigned for and on behalf of the Governor of Kerala from 'A' Class registered contractors for the following work.

Name of work—Construction of Boundary wall for boundary consolidation and preventing entry of Wild Animals at Chokkad Tribal Colony in Kalikavu Range under Nilambur South Division, during 2010-11.

Approximate Estimate Amount—Rs. 62 lakh.

EMD—Rs. 50,000.

Cost of tender form—Rs. 9,300 + VAT.

Period of work—3 months.

Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in Money Order (not refundable) upto 1 p. m. on 15-12-2010 and will be received on the same day upto 3 p. m. The tenders will be opened by the undersigned or his depute on the same day at 3.30 p. m. in the presence of the tenderers attending that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 15-12-2010, such tender will be accepted at the same time on 22-12-2010, such tender will be opened at 3.30 p. m. on the same day. If the due date happens to be a holiday, the tender form will be received on the next day at the same time.

7th DEC. 2010] FOREST DEPARTMENT 583

Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (cheque will not be acceptable) drawn in favour of the undersigned payable at any Nationalised Bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.

Further details in this regard can be had from the Range Officer, Kalikavu or from this office during working hours. (Phone No. 04931-220392, 245720).

" "

(Sd.) Divisional Forest Office, Nilambur. Divisional Forest Officer.

SOUTH WAYANAD DIVISION, KALPETTA

—

—

—

— +

—

TENDER NOTICE

No. D-8816/2010. 10th November 2010.

Separate sealed competitive tenders are invited from the registered P.W.D. Contractors for the following works in Chedleth Range of South Wayanad Forest Division, Kalpetta.

Tender forms will be issued from this office upto 13-12-2010 on 5 p. m. and will be received upto 12 Noon. on 14-12-2010. The received tenders will be opened at 3 p. m. on 14-12-2010 by the Divisional Forest Officer, South Wayanad Division, Kalpetta or by any other officer duly authorized by him in the presence of the tenderers or their authorized representatives who are present at the time of opening tenders.

Sl. Name of work and EMD

No. Estimate Cost Rs.

(1) (2)

(3) 1 Cost of construction of boundary wall for forest boundary consolidation at Ammani- Manalvayal in Padiri South Section, Chedleth Range—Rs. 1.80 lakhs 4,500 2 Do. do. do. at Chekkittakolly in do. do.—

Rs. 5.65 lakhs

14,125 3 Do. do. do. at Padiriyambamin do. do.—

Rs. 6.40 lakhs

16,000 4 Do. do. do. at Ammani-I in do. do.—

Rs. 2.35 lakhs

5,875 5 Do. do. do. at Ammani-II in do. do.—

Rs. 3.30 lakhs

8,2507th DEC. 2010] FOREST DEPARTMENT 584 (1)

(2)

(3) (1)

6 Cost of construction of boundary wall for forest boundary consolidation at Nencharamoola in Padiri South Section, Chedleth Range—Rs. 5 lakhs 12,500 7 Do. do. do. at Mukramoola in do. do.—

Rs. 4.50 lakhs

11,250 8 Do. do. do. at Orkottumoola in do. do.—

Rs. 5 lakhs

12,500 9 Do. do. do. at Puliyankolly in do. do.—

Rs. 5.90 lakhs

14,750 10 Do. do. do. at Orkkadavu-Manthankolly in Pambra Section, Chedleth Range— Rs. 1.45 lakhs

3,625 11 Do. do. do. at Orkkadavu-Viswankolly in

(2)

(3) 26 Do. do. do. at Maramala (Pambra estate side Naikkambarakolly) in do. do.—Rs. 0.60 lakhs 1,500 27 Do. do. do. at Maramala (Pambra estate side) in do. do.—Rs. 0.60 lakhs 1,500 28 Do. do. do. at Maramala-Mathammakolly-I in do. do.—Rs. 1.11 lakhs 2,775 29 Do. do. do. at Maramala-Hamzakolly

in do. do.—Rs. 2.30 lakhs 5,750 30 Do. do. do. at Maramala-Mathammakolly-III in do. do.—Rs. 1.40 lakhs 3,500 31 Do. do. do. at Palamoolakolly-Koodaloor in do. do.—Rs. 3.15 lakhs 7,875 32 Do. do. do. at Maramala-I in do. do.—

Rs. 1.60 lakhs

do. do.—Rs. 4.15 lakhs 10,375

4,000 33 Do. do. do. at Maramala-II in do. do.—

Rs. 2.10 lakhs

12 Do. do. do. at Chelakolly in do. do.—

Rs. 2.35 lakhs

5,875 13 Do. do. do. at Vally estate boarder-I (Boundary of Wayanad Wild Life Sanctuary, Kurichiyat Range) in do. do.—Rs. 2 lakhs 5,000 14 Do. do. do. at Vally estate boarder-II (Boundary of Wayanad Wild Life Sanctuary, Kurichiyat Range) in do. do.—Rs. 2.50 lakhs 6,250 15 Do. do. do. at Vally estate boarder-III (Boundary of Wayanad Wild Life Sanctuary, Kurichiyat Range) in do. do.—Rs. 3.45 lakhs 8,625 16 Do. do. do. at Vally estate boarder-IV (Boundary of Wayanad Wild Life Sanctuary, Kurichiyat Range) in do. do.—Rs. 3.95 lakhs 9,875 17 Do. do. do. at Thenkuzhy-Pappalakolly in do. do.—Rs. 0.65 lakhs 1,625 18 Do. do. do. at Naikkambarakolly in do. do.—

Rs. 1.80 lakhs

4,500 19 Do. do. do. at Pambra estate side (west side of forest) in do. do.—Rs. 3.40 lakhs 8,500 20 Do. do. do. at Pambra estate-Mukkukolly in do. do.—Rs. 0.70 lakhs 1,750 21 Do. do. do. at Pambra estate-Pothenkolly-III in do. do.—Rs. 2.10 lakhs 5,250 22 Do. do. do. at Pambra estate-Pothenkolly-II in do. do.—Rs. 0.90 lakhs 2,250 23 Do. do. do. at Maramala-Pambra in do. do.—

Rs. 0.90 lakhs

2,250 24 Do. do. do. at Koodaloor in do. do.—

Rs. 1.60 lakhs

4,000 25 Do. do. do. at Maramala (Pambra estate side Pothenkolly-I) in do. do.—Rs. 0.60 lakhs 1,500

5,250 34 Do. do. do. at Pambra estate side boundary to Chelakolly (Forest boundary of VFC item No. 17) in do. do. Rs. 30.10 lakhs 75,250 35 Do. do. do. at Maramala-Mathammakolly-II in do. do.—Rs. 1.40 lakhs 3,500 Cost of tender form—Rs. 1,200 + VAT for Sl. Nos. 2, 9;

Rs. 1,300 + VAT for Sl. No. 3 Rs. 500 + VAT for Sl. Nos. 4, 12, 14, 21, 29, 33; Rs. 700 + VAT for Sl. Nos. 5, 15, 19, 31; Rs. 1,000 + VAT for Sl. Nos. 6, 8; Rs. 900 + VAT for Sl. Nos. 7,11; Rs. 800 + VAT for Sl. No. 16; Rs. 4,600 + VAT for Sl. No. 34 and Rs. 400 + VAT for others.

Last date and time of receipt of tender—14-12-2010 upto 12 noon.

Date and time of tender—14-12-2010 at 3 p. m. If the tender could not be conducted due to any technical or unexpected reasons on the above date, tenders for the above works will be conducted on 21-12-2010 at the same time.

If the tender could not be conducted due to any technical or unexpected reasons on the above date also, tenders for the above works will be conducted on 24-12-2010 at the same time.

Tender forms can be had from the Office of the undersigned on direct remittance of cost of tender form or in through Money Order along with the Registration Cards. Value of the forms once realized will not be refunded at any cost. E. M. D. for the work should be made through Demand Draft drawn from any Nationalized Bank in favour of the Divisional Forest Officer, South Wayanad Division, Kalpetta and payable at Kalpetta. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned reserves the right to reject any tender without assigning any reason thereof. The Co-operative Societies, rendering the tenders should produce true copies of7th DEC. 2010] FOREST DEPARTMENT 585 relevant orders exempting them from remittance of EMD/ Security along with the tenders if any. Otherwise they will have to remit EMD/Security applicable.

Each and every tender should accompany preliminary agreement in Stamp Paper worth Rs. 100 (Rupees One hundred only) duly signed by the tenderer. Tenders without this preliminary agreement in Stamp Paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notice also.

—

—

—

I —

II —

—

—

—

—

—

—

—

I (Boundary of Wayanad Wild Life Sanctuary, Kurichiyat Range)

— —

II (Boundary of Wayanad Wild Life Sanctuary, Kurichiyat Range) —

III (Boundary of Wayanad Wild Life Sanctuary, Kurichiyat Range) —

IV (Boundary of Wayanad Wild Life Sanctuary, Kurichiyat Range) —

—

—

west side of forest) —

—

III —

II —

—

—

Pambra estate side Pothankolly-I) —

Pambra estate side Naikkambarakolly) —

Pambra estate side) —

I —

—

III

—

—

I —

II —

Forest boundary of VFC item No. 17) —

II —

7th DEC. 2010] FOREST DEPARTMENT 586

—

—

—

(Sd.)

Divisional Forest Office, Divisional Forest Officer South Wayanad Division, (For and on behalf of the Kalpetta. Governor of Kerala).

KANNUR DIVISION

RE-TENDER- CUM- AUCTION SALE NOTICE

No. KN-10542/2009.

8th November 2010.

It is hereby notified for the information of the public that the Re-tender-cum-auction sale of Teak, Firewood and Misc. Firewood available at the following Dumping Depots in Kannavam Forest Range and Kottiyoor Forest Range of this Division as mentioned in the Schedule below (which was put up for auction on 13-10-2010 and 20-10-2010 and was not sold in that day) will be conducted on the dates noted against each by the Divisional Forest Officer, Kannur Division or any other Officer authorized by him for the purpose subject to the sale conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 6835/2009 dated 2-12-2009 which has been published in Gazette Number 50, dated 22-12-2009 in page number of forest sheets 669 to 675. If the date of auction happens to be a public holiday or if the sale is not conducted due to some other reasons, the sale will be conducted on the next working day at the same place and time. Further details in this regard can be had from the Range Officer, Kannavam, Ph: 0490- 2300971, Kottiyoor Range Officer, Phone-0490-2302015 or from the Office of the undersigned during working hours.

SCHEDULE

Sl. Year & Name of Teak Approximate Name of Date and time of Re-auction

No. Plantation quantity Dumping depot auction date

1 1948 Teak Plantation, Teak Fire Changala gate 14-12-2010 21-12-2010 Kannavam, wood—42 MT dumping depot, 10 a. m. 10 a. m. Kannavam Range Kannavam

2 1948 Teak Plantation, Teak Fire Kommeri 14-12-2010 21-12-2010 Nedumpoyil, wood—103 MT dumping depot, 12 Noon 12 Noon Kottiyoor Forest Kottiyoor7th DEC. 2010] FOREST DEPARTMENT 587 Estimate Value— Rs 8,28,000.

EMD—Rs. 2,000.

Cost of tender form—Rs. 200+VAT.

Date and time of sale of tender form—Tender forms will be issued upto 9 a. m. for 1948 Teak Plantaion, Kannavam and upto 11 a. m. for 1948 Teak Plantation, Nedumpoyil on 14-12-2010. Sealed tender will be accepted upto one hour before the auction to be conducted in concerned Range Office.

III

MT

MT Divisional Forest Office, Kannur.

(Sd.) Divisional Forest Officer, (For and on behalf of the Governor of Kerala).

7th DEC. 2010] FOREST DEPARTMENT 588

—

—

—

—

—

—

—

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_forest/. Archive identifier in.gazette.kerala_new.2010-12-07.part_03_forest.