Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice—Tender Notice

Published 07 December 2010

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_health
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 7

48

നമ്പർ

} 7th December 2010

വാല്യം 55 } 16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Health Services Department

ക്വട്ടേഷൻ നോട്ടീസ്

No. C/466/10/AVCHW&C. 2010 നവംബർ 10.

ഗവൺമെന്റ ് ആയൂർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൂജപ്പുര ഓഫീസിലെ ഒൗദ്യോഗിക വാഹനമായ KBT 4651 നമ്പർ ആംബുലൻസ് (M&M 1985 മോഡൽ) ഇപ്പോഴുള്ള അവസ്ഥയിൽ ലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത വാഹനത്തിന് 27,000 രൂപ മതിപ്പുവില നി›യിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ള വ്യ‡ികൾ മുദ്രവെച്ച ക്വട്ടേഷനുകൾ 22-12-2010-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി സൂപ്ര≠്, ആയൂർവേദകോളേജ് സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രി എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. ക്വട്ടേഷനോടൊപ്പം 700 രൂപ ഡിമാന്റ ് ഡ്രാഫ്റ്റ് ആയൂർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളു ടെയും ആശുപത്രി സൂപ്ര≠ിന്റെ പേരിൽ തിരുവനന്തപുരത്ത് കൂടുതൽ വിവരങ്ങൾക്ക് ആയൂർവേദ കോളേജ് സ്ത്രീ കളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്ര≠ിന്റെ ഓഫീസിൽ ഓഫീസ് സമയത്ത് ബന്ധപ്പെടേ≠താണ്.

സൂപ്ര≠ിന്റെ കാര്യാലയം, ഗവ. ആയൂർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും (ഒപ്പ്) ആശുപത്രി, പൂജപ്പുര. സൂപ്ര≠്.

TENDER NOTICE

No. S3/11139/2008. 10th November 2010.

Sealed tenders in the prescribed forms are invited for the repair of Water Still Machine in C.S.R. to Medical College Hospital, Kozhikode.

Superscription tender number should be specificallynoted as No. S3/11139/2008. മാറാവുന്ന രീതിയിൽ സമർപ്പിക്കേ≠താണ്. Price of tender form (in duplicate) (including ST) ക്വട്ടേഷനുകൾ 27-12-2010-ാം തീയതി വൈകുന്നേരം Cash only/Money Order—Rs. 337. നാലു മണിക്ക് ക്വട്ടേഷൻ സമർപ്പിച്ചവരുടെയോ ഹാജരുള്ള Date and time of close of sale of tender forms— പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. 22-12-2010 at 3 p.m. 7th DEC. 2010] HEALTH SERVICES DEPARTMENT 50 Last date and time for receipt of tender—

ടെ≠ർ ഫോറത്തിന്റെ വില ടാക്സ് അടക്കം—337 രൂപ. 23-12-2010, 5 p. m.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും Date and time for opening of tender—

സമയവും—22-12-2010, വൈകുന്നേരം 3 മണി. 24-12-2010, 12 Noon.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

Date upto which the rates are to be firm— 23-12-2010, 5 മണി.

31-12-2010.

ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—

24-12-2010 ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ Address of Officer from which tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.

തീയതി—31-12-2010.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് നൽകേ≠തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി. എസ്. ആർ.-ലുള്ള വാട്ടർ സ്റ്റിൽ മെഷീൻ റിപ്പയർ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

(Sd.) ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ എസ്3/11139/08 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.

Medical College Hospital, Kozhikode. Superintendent.

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_health/. Archive identifier in.gazette.kerala_new.2010-12-07.part_03_health.