Govemment of Kerala
കേരള സർക്കാർ
2010
KERALA GAZETTE
Reg . No. രജി . നമ്പർ KL/TV (N)/ 12 /2009-2011
കേരള ഗസററ്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55 }
PUBLISHED BY AUTHORITY
7th December 2010 2010 ഡിസംബർ 7
No.
48
നമ്പർ 16th Agrahayana 1932 1932 അഗ്രഹായനം 16
PART III
Stores Purchase
Health Services Department
TENDER NOTICE
No. S-4457/2010 ,
8th November 2010 .
Sealed tenders in the prescribed forms are invited for the supply of following items Government General Hospital , Kozhikode - 32. to
Name of items
Quantity S1 . No.
2 Nos- 1 Bipolar Caurtery with hand switch
2 2 Bipolar Caurtery
Superscription Tender No. should be specifically noted as S-4457/2010 .
Estimated Cost Rs . 1,00,000.
EMD- 1 % .
Price of tender form Rs . 400 + Tax .
Last date and time of close of sale of tender forms- 20-12-2010 , 3 p.m.
Last date and time of receipt of tender- 21-12-2010 , 5 p.m.
Date and time for opening of tender-22-12-2010 , 12 Noon .
Date upto which rates are to be firm- 30-6-2011 .
Address of the Officer from whom tender forms are to be obtained and whom tenders are to be sent The Superintendent, Govt . General Hospital, Kozhikode -673 032 .
കോഴിക്കോട് ഗവൺമെൻറ് ജനറൽ ആശുപത്രി യിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നിശ്‌ചിത ഫോറത്തിൽ സീൽ ചെയ്‌ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ക്രമനമ്പർ
അളവ് ഇന വിവരം
2 എണ്ണം 1 ഹാൻഡ് സ്വിച്ച് സഹിതമുളള ബൈപോളാർ കോർട്ടറി
2
2
ബൈപോളാർ കോർട്ടറി
അടങ്കൽ തുക രൂപ 1,00,000 .
നിരതദ്രവ്യം 1 % .
ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ- എസ് 4457/2010 എന്ന് വ്യക്‌തമായി കാണിച്ചിരി ക്കേണ്ടതാണ് .
ടെണ്ടർ ഫോറത്തിൻ്റെ വില രൂപ 400 + നികുതി .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-20-12-2010 ഉച്ചയ്ക്കുശേഷം 3 മണി .
ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും- 21-12-2010 വൈകിട്ട് 5 മണി .
റക്കുന്ന തീയതിയും സമയവും- 22-12-2010 12 ๑๓.
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി- 30-6-2011 .
അയയ്ക്കേണ്ടതുമായ കിട്ടുന്നതിനും പൂരിപ്പിച്ച് മേൽവിലാസം- സൂപ്രണ്ട് , ഗവൺമെൻറ് ജനറൽ ആശുപത്രി , കോഴിക്കോട് -32 .
(Sd. ) Superintendent .
Government General Hospital, Kozhikode-32.