©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 7
48
നമ്പർ വാല്യം 55 } } 7th December 2010
16th Agrahayana 1932 1932 അഗ്രഹായനം 16
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി2-671/2008. 2010 നവംബർ 15.
തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീ കൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസു കൾ, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) (1) (2)
(3) 2 15/ഇഇ/2010-11— ടി വലതുകര മെയിൻ കനാലിൽ ചെ. 28600 മീ.-നും 22800 മീ.-നും ഇടയ്ക്കുള്ള അടിയന്തിര സംരക്ഷണ പണികളും, ഇടതു വശത്തെ ബ≠ിന്റെ ഉയരം കൂട്ടുന്നതുമായ പണികളും—രൂപ 5,00,000 12,500 3 1 6 / ഇ ഇ / 2 0 1 0 - 1 1 — ട ി ഇ ട ത ു ക ര െ മ യ ി ൻ ചാനലിന്റെ ചെ. 22 കി. മീ.-നും 22.50 കി. മീ.-നും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികൾ— രൂപ 5,00,000
- 14/ഇഇ/2010-11—നെയ്യാർ ജലസേചന പദ്ധതി— ഇടതു കര മെയിൻ ചാനലിന്റെ ചെ. 150 മീ.-നും 300 മീ.-നും ഇടയ്ക്കുള്ള ഭാഗത്തെ ചോർച്ച അടയ്ക്കുന്ന പണികളും അടിയന്തിര സംരക്ഷണ പണികളും—രൂപ 5,00,000 12,500 ↩
12,500 4 17/ഇഇ/2010-11— ടി ഇടതുകര മെയിൻ ചാനലിന്റെ ചെ. 2250 മീ.-നും 2500 മീ.-നും ഇടയിൽ ചോർച്ച അടയ്ക്കുന്ന പണികളും അടിയന്തിര സംരക്ഷണ പണികളും—രൂപ 5,00,000 12,500 5 18/ഇഇ/2010-11— ടി വലതുകര മെയിൻ ചാനലിന്റെ ചെ. 4800 മീ.-നും 5000 മീ.-നും ഇടയിൽ ചോർച്ച അടയ്ക്കുന്ന പണികളും, അടിയന്തിര സംരക്ഷണ പണികളും—രൂപ 5,00,000 12,500 6 19/ഇഇ/2010-11— ടി വലതുകര മെയിൻ ചാനലിന്റെ ചെ. 32500 മീ.-നും ചെ. 32700 മീ.-നും ഇടയിൽ ചോർച്ച അടയ്ക്കുന്ന പണികളും ബ≠ിന്റെ സംരക്ഷണ പണികളും—രൂപ 5,00,000 12,5007th DEC. 2010] IRRIGATION DEPARTMENT 594 (1) (2)
(3) 7 20/ഇഇ/2010-11— നെയ്യാർ ജലസേചന പദ്ധതി— ഇ ട ത ു ക ര െ മ യ ി ൻ ച ാ ന ല ി െ ന്റ ചെ. 21.20 കി. മീ.-നും 21.50 കി. മീ.-നും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികളും ബലപ്പെടുത്തൽ പണികളും—രൂപ 5,00,000 12,500 8 21/ഇഇ/2010-11— ടി ഇടതുകര മെയിൻ ചാനലിന്റെ ചെ. 3300 മീ.-നും ചെ. 3550 മീ.-നും ഇടയ്ക്ക് ചോർച്ച അടയ്ക്കുന്ന പണികളും അടിയന്തിര സംരക്ഷണ പണികളും—രൂപ 5,00,000 12,500 9 22/ഇഇ/2010-11— ടി വലതുകര മെയിൻ ചാനലിന്റെ ചെ. 1100 മീ.-നും ചെ. 1400 മീ.-നും ഇടയിൽ ചോർച്ച അടയ്ക്കുന്ന പണികളും ടി — രൂപ 5,00,000
12,500 10 23/ഇഇ/2010-11— ടി ചെങ്കൽ മേജർ ബ്രാഞ്ച് ചാനലിന്റെ ചെ. 1.50 കി. മീ.-നും 2 കി. മീ.-നും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികളും ബലപ്പെടുത്തൽ പണികളും—രൂപ 5,00,000 12,500 11 24/ഇഇ/2010-11— ടി കൊല്ലയിൽ ബ്രാഞ്ച് ചാനലിന്റെ ചെ. 5100 മീ.-നും 5450. മീ.-നും, 5900 മീ.-നും 6100 മീ.-നും ഇടയ്ക്കുള്ള അ ത ്യ ാ വ ശ ്യ സ ം ര ക്ഷ ണ പ ണ ി ക ള ു ം പുനരുദ്ധാരണ പണികളും—രൂപ 6,50,000 16,250 12 25/ഇഇ/2010-11— ടി കൊല്ലങ്കോട് ബ്രാഞ്ച് ച ാ ന ല ി െ ന്റ സ ൂ പ്പ ർ പ ാ േ ജ ് 2 / 2 1 - െ ന്റ മേൽഭാഗത്തും താഴ്ഭാഗത്തും സംരക്ഷണ പണികളും വശങ്ങളുടെ സംരക്ഷണവും— രൂപ 5,20,000
13,000 13 26/ഇഇ/2010-11— ടി ഇടതുകര ചാനലിന്റെ ചെ. 6100 മീ.-നും ചെ. 6500 മീ.-നും ഇടയ്ക്ക് ചോർച്ച നിവാരണ പണികളും, അടിയന്തിര സംരക്ഷണ പണികളും—രൂപ 5,00,000 12,500
12,500 14 27/ഇഇ/2010-11— ടി പെരുങ്കടവിള ബ്രാഞ്ച് ചാനലിൽ ചെ. 2500 മീ.-നും ചെ. 3500 മീ.-നും ഇടയിൽ ചോർച്ച അടയ്ക്കുന്ന പണികളും ടി —രൂപ 5,00,000
15 28/ഇഇ/2010-11— ടി വെള്ളായണി നോർത്ത് ബ്രാഞ്ച് ചാനലിന്റെ ചെ. 3000 മീറ്ററിലുള്ള പാലത്തിന്റെ താഴ്ഭാഗത്ത് ഇടതും വലതും വശത്തുള്ള ബ≠ിന്റെ ടി —രൂപ 5,00,000 12,500 16 2 9 / ഇ ഇ / 2 0 1 0 - 1 1— ട ി വ ി ഴ ിഞ്ഞ ം ബ്ര ാഞ്ച ് ചാനലിന്റെ ചെ. 3700 മീ.-നും ചെ. 4000 മീ.-നും ഇടയ്ക്കുള്ള ബ≠ിന്റെ അടിയന്തിര സംരക്ഷണ പ ണ ി ക ള ു ം മ റ്റ ് അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം — രൂപ 5,00,000
12,500 17 30/ഇഇ/2010-11— ടി പൂവ്വാർ ഈസ്റ്റ് ബ്രാഞ്ച് ചാനലിന്റെ ചെ. 10 കി. മീ.-നും ചെ. 10.50 കി. മീ.-നും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികൾ—രൂപ 5,00,000 12,500 18 31/ഇഇ/2010-11— ടി ചായ്ക്കോട്ടുകോണം ബ്രാഞ്ച് ചാനലിൽ ചെ. 6200 മീറ്ററിൽ തുടങ്ങുന്ന കാഡാ ഫീൽഡ് ചാനലിന്റെ ചെ. 0 മുതൽ 420 മീറ്റർ വരെയും 635 മുതൽ അവസാനിക്കുന്ന ഭാഗം വരെയുമുള്ള പുനരുദ്ധാരണ പണികൾ— രൂപ 4,50,000
11,250 (1) (2)
(3) 19 32/ഇഇ/2010-11— ടി വടകോട് ബ്രാഞ്ച് ചാനലിൽ ചെ. 5000 മീ.-നും ചെ. 5150 മീ.-നും ഇടയ്ക്കുള്ള അ ത ്യ ാ വ ശ ്യ അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം ബ ≠ ് സംരക്ഷണവും—രൂപ 4,00,000 10,000 20 33/ഇഇ/2010-11— ടി ചെങ്കൽ മേജർ ബ്രാഞ്ച് ചാനലിന്റെ ചെ. 3.90 കി. മീ.-നും ചെ. 4.30 കി. മീ.-നും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികളും ബലപ്പെടുത്തൽ പണികളും— രൂപ 3,50,000
8,750 21 34/ഇഇ/2010-11— ടി കൊല്ലയിൽ ബ്രാഞ്ച് ചാനലിന്റെ ചെ. 8800 മീറ്ററിനും 9100 മീറ്ററിനും, െ ച . 1 0 2 0 0 മ ീ റ്റ റ ി ന ു ം 1 0 4 0 0 മ ീ റ്റ റ ി ന ു ം ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികളും പുനരുദ്ധാരണ പണികളും—രൂപ 6,00,000 15,000 22 35/ഇഇ/2010-11— ടി കൊല്ലങ്കോട് ബ്രാഞ്ച് ചാനലിന്റെ ചെ. 8200 മീറ്ററിനും 8600 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ പണികളും വശങ്ങളുടെ സംരക്ഷണവും—രൂപ 3,10,000 7,750 23 3 6 / ഇ ഇ / 2 0 1 0 - 1 1 — ട ി െ ച ാ വ്വ ര ്ര ബ ാ ഞ്ച ് ചാനലിന്റെ ചെ. 500 മീറ്ററിനും 700 മീറ്ററിനും ഇ ട യ ് ക്ക ു ള്ള ഇ ട ത ു വ ശ െ ത്ത ബ ≠ ി െ ന്റ അടിയന്തിര സംരക്ഷണ പണികളും ചോർച്ച തടയാനുള്ള പണികളും—രൂപ 4,50,000 11,250
12,500 24 3 7 / ഇ ഇ / 2 0 1 0 - 1 1 — ട ി വ ി ഴ ിഞ്ഞ ം ബ്ര ാഞ്ച ് ചാനലിന്റെ ചെ. 6100 മീറ്ററിനും 6350 മീറ്ററിനും ഇടയിൽ വലതുവശത്തേയും ഇടതുവശത്തേയും ബ≠ുകളുടെ അടിയന്തിര സംരക്ഷണ പണികൾ —രൂപ 5,00,000
8,750 25 38/ഇഇ/2010-11— ടി പൂവ്വാർ വെസ്റ്റ് ബ്രാഞ്ച് ചാനലിന്റെ ചെ. 3500 മീറ്ററിനും 3900 മീറ്ററിനും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികൾ —രൂപ 3,50,000
26 39/ഇഇ/2010-11— ടി ചായ്ക്കോട്ടുകോണം ്ര ബ ാഞ്ച ് ച ാ ന ല ി െ ന്റ െ ച . 6 2 0 0 മ ീ റ്റ റ ി ൽ ത ു ട ങ്ങ ു ന്ന , ക ാ ഡ ാ ഫ ീ ൽ ഡ ് ച ാ ന ല ി െ ന്റ െ ച . 4 2 0 മ ീ റ്റ റ ി ന ു ം 6 3 5 മ ീ റ്റ റ ി ന ു ം ഇ ട യ ് ക്ക ു ള്ള പ ു ന ര ു ദ്ധ ാ ര ണ പ ണ ി ക ൾ — രൂപ 7,20,000
18,000 27 4 0 / ഇ ഇ / 2 0 1 0 - 1 1 — ട ി വ ി ഴ ിഞ്ഞ ം ബ്ര ാഞ്ച ് ചാനലിന്റെ ചെ. 14500 മീറ്ററിനും 14700 മീറ്ററിനും ഇടയ്ക്കുള്ള വലതുവശത്തേയും ഇടതുവശ ത്തേയും തകർന്ന ബ≠ിന്റെ അടിയന്തിര അറ്റകുറ്റപണികൾ—രൂപ 4,50,000 11,250
12,500 28 41/ഇഇ/2010-11— ടി പൂവ്വാർ വെസ്റ്റ് ബ്രാഞ്ച് ചാനലിന്റെ ചെ. 20050 മീറ്ററിനും 20400 മീറ്ററിനും ഇടയ്ക്കുള്ള അത്യാവശ്യ സംരക്ഷണ പണികൾ —രൂപ 5,00,000
29 4 2 / ഇ ഇ / 2 0 1 0 - 1 1 — ട ി വ ട േ ക ാ ട ് ്ര ബ ാഞ്ച ് ചാനലിന്റെ ചെ. 1250 മീറ്ററിനും 1485 മീറ്ററിനും ഇടയ്ക്കുള്ള ടി —രൂപ 4,00,000 10,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 10 വരെയും, 13 മുതൽ 17 വരെയും, 24-നും 28-നും രൂപ 1,000 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 12-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 18, 23, 27 ഇവയ്ക്ക് രൂപ 900 + വാറ്റ്, ക്രമനമ്പർ 19-നും 29-നും രൂപ 800 + വാറ്റ്, ക്രമനമ്പർ 20, 22, 25 ഇവയ്ക്ക് രൂപ 700 + വാറ്റ്, ക്രമനമ്പർ 21-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 26-ന് രൂപ 1,500 + വാറ്റ്.
7th DEC. 2010] IRRIGATION DEPARTMENT 595ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—18-12-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-12-2010 വൈകുന്നേരം 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
22-12-2010 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 11-നും 26-നും 'സി'-യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'-യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
കേരള സർക്കാരിന്റെ 100 (നൂറ്) രൂപയുടെ മുദ്രപത്ര ത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടു ത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ.(എംഎസ്.)135/97/കോ- ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്ക്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-68/2000. 2010 നവംബർ 25.
വർക്കല ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ, പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് നമ്പർ—1/2010-11.
പ്രവൃത്തിയുടെ പേര്—ശിവഗിരി തീർ∞ാടനം 2010-11— ശിവഗിരിക്ക് സമീപമുള്ള കുളിമുറികളുടേയും ഓടയുടേയും അറ്റകുറ്റപ്പണികൾ.
അടങ്കൽ തുക—2,00,000 രൂപ.
നിരതദ്രവ്യം—5,000 രൂപ. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ പ്രഥമകരാർ പത്രത്തിന്റെ വില—100 രൂപ.
ദർഘാസ് പ്രമാണം ലഭിക്കുന്ന അവസാന തീയതിയും സമയവും—7-12-2010 വൈകിട്ട് 4 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-12-2010 വൈകിട്ട് 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
10-12-2010 വൈകിട്ട് 4.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി' യും അതിനുമുകളിലും. പ്രവർത്തി തീർക്കേ≠ കാലാവധി—15 ദിവസം.
കേരള സർക്കാരിന്റെ 100 (നൂറ്) രൂപയുടെ മുദ്രപത്ര ത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാ രപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ.(എംഎസ്.)135/97/കോ- ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്ക്കർഷിക്കുന്ന സർട്ടി ഫിക്കറ്റും കൈവശമുള്ള പ്രവൃത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഉൾനാടൻ ജലഗതാഗത വിഭാഗം, എഞ്ചിനീയർ. വർക്കല.
RE-TENDER NOTICE
No. D3(N)3568/2004/ISC. 18th November 2010.
Competitive tenders in sealed cover super scribing the name of work is invited for and on behalf of the Governor of Kerala by the undersigned from Registered Contractors of Kerala P.W.D./Irrigation Department of eligible class. The tender will be received upto 4 p.m. on 23-12-2010 by Registered Post and will be opened at 4.30 p.m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal dealy. If the last date of the receipt of tender happens to be a holiday, the tenders will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p.m. on 20-12-2010.
Tender No. and Name of work with PAC—23/SE/ ISC/2010-11—Construction of a Bridge (Aramkallu- Madavana Bridge) across Killi river Near Mudi Sasthamcode Devi Temple, Near Puravoorkonam, Karakulam, Thiruvananthapuram—Rs. 72,00,000.
7th DEC. 2010] IRRIGATION DEPARTMENT 596EMD—Rs. 50,000.
Cost of tender document—Rs. 10,800 + VAT.
Time of Completion—12 months.
Class of Contractor—'A' Class.
All prevailing conditions applicable to tenders in Irrigation and Public Works Department are applicable to these tender also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ 23-12-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസു കൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതായിരിക്കും. തപാൽ വഴിയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— 23/എസ്.ഇ./എെ.എസ്.സി./2010-11— കരകുളം പുറവൂർകോണം മുദി ശാസ്താംകോട് ദേവീക്ഷേത്രത്തിന് സമീപം കിള്ളിയാറിന് കുറുകെ (ആറാംകല്ല്-മാടവന) പാലം നിർമ്മാണം—രൂപ 72,00,000.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 10,800 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്സ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽ നിന്നും 20-12-2010 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-1/99, വാല്യം-3. 2010 നവംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ള മുദ്രവച്ച കവറുകളിൽ 18-12-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.
കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ ഒഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാ സുകൾ സ്വീകരിക്കുന്ന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 1/2010-11—തിരുവനന്തപുരം ജില്ലയിൽ പാർവ്വതീ പുത്തനാറിനു സമീപം പൂന്തുറയിൽ കുന്നുമണൽ ഭാഗത്ത് ചെയിനേജ് 4140 മുതൽ 4440 മീറ്റർ വരെയുള്ള കനാലിന്റെ ആഴം കൂട്ടലും വീതി കൂട്ടലും ഉൾപ്പെടെയുള്ള പുരോഗമന പ്രവൃത്തികൾ—രൂപ 6.70 ലക്ഷം 16,750 2 2/2010-11—തിരുവനന്തപുരം ജില്ലയിൽ പാർവ്വതീ പുത്തനാറിന്റെ പടിഞ്ഞാറ് ഭാഗത്ത് പുരോഗമന പ്രവൃത്തിയും (പൂന്തുറ മത്സ്യ തൊഴിലാളി വില്ലേജുമായി ബന്ധിപ്പിക്കുന്ന) മൂന്നാട്ട്മുക്ക് പാലം മുതൽ ചെറിയമുട്ടം വരെയുള്ള ഭാഗങ്ങളിൽ എക്കൽ അടിയുന്നത് ന ീ ക്ക ം െ ച യ്യ ു ന്ന ്ര പ വ ൃ ത്ത ി ക ൾ — രൂപ 10.20 ലക്ഷം
25,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,600 + വാറ്റ്.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—14-12-2010 വൈകുന്നേരം 4 മണി.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-12-2010 വൈകുന്നേരം 4 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—18-12-2010 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ വിഭാഗം—'സി' ക്ലാസ്സും അതിലുപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.
വിശദവിവരങ്ങൾ
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ദർഘാസ് വിതരണം ചെയ്യുന്ന അവസാന ദിവസം വൈകു ന്നേരം 4 മണിവരെ നി›ിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാ സിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യത സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർ സൈൻ ചെയ്ത ടി തൊഴിലാളി സഹക രണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദ വിവരങ്ങളടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠ താണ്. 1959-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാ ണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം7th DEC. 2010] IRRIGATION DEPARTMENT 597 എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ രജിസ്റ്റ്ർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമാണ്.
ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്തു വകുപ്പിലേയും ദർഘാ സുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഉൾനാടൻ ജലഗതാഗത വിഭാഗം, (ഒപ്പ്) ആശ്രാമം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. D6-182/2010/KDC. 15th November 2010.
Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received up to 4 p. m. on 21-12-2010 by registered post and will be opened at 4.30 p. m. on the same day. Tenders through Courier Service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Kuttanad Development Circle, Chengannur up to 4 p. m. on 17-12-2010.
Tender No.—21/SE/KDC/2010-11—M.I. Division, Chenganur.
Name of work—PM-Construction of Bridge cum culvert across Karthikappallythodu, near K K K V M H S in Kumarapuram Panchayat.
PAC—Rs. 19.2 Lakh
EMD—Rs. 48,000
Cost of tender document—Rs. 2,900+VAT.
Time of completion—6 months.
Class of contractor— A & B Class.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to these tenders also. The estimate for these works are prepared as per 2010 Schedule of Rates.
Gaz. No. 48/2010/DTP (Irrigation)
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 21-12-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—21/എസ്.ഇ./കെ.ഡി.സി./2010-11—
കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ, ചെങ്ങന്നൂർ.
പ്രവർത്തിയുടെ പേര്—പദ്ധതി സംരക്ഷണം-കുമാരപുരം പഞ്ചായത്തിൽ കെ. കെ. കെ. വി. എം. ഹൈസ്ക്കൂളിനു സമീപം കാർത്തികപള്ളി തോടിനു കുറുകെയുള്ള കലുങ്കുപാലത്തിന്റെ നിർമ്മാണം.
അടങ്കൽ തുക—രൂപ 19.2 ലക്ഷം.
നിരതദ്രവ്യം—രൂപ 48,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,900 + വാറ്റ്. പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ തരം—എ യും ബി യും ക്ലാസ്. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് 17-12-2010 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. മേൽപ്പറഞ്ഞ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് 2010 ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ചാണ്.
(Sd.) Office of the Superintending Engineer, Kuttanad Development Circle, Chengannur. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ റ്റി. എ. 4217/91. 2010 നവംബർ 15.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതികളിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധിക്കുന്നതാണ്.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
7th DEC. 2010] IRRIGATION DEPARTMENT 598ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 13/ഇ.ഇ./2010-11— നിലവിലുള്ള കുട്ടനാട് ഡവലപ്മെന്റ ് ഓഫീസ് കെട്ടിടത്തിന്റെ വിപുലീകരണവും പുനരുദ്ധാരണവും—രൂപ 12,17,000. നിരതദ്രവ്യം—രൂപ 30,450. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,900 + വാറ്റ്. കരാറുകാരുടെ വിഭാഗം—'സി' ക്ലാസ്സും ഉപരിയും. പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം. പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 9-12-2010 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100 (നൂറ്) രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 14-12-2010, വൈകുന്നേരം 3 മണിക്കുമുമ്പായി താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്ര വച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 14-12-2010 വൈകുന്നേരം 3.30 മണിക്കുതന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നം. 84/97 പി.ഡബ്ള്യു. ആൻഡ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, ചെങ്ങന്നൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-372/04ബി. 2010 നവംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജർ സബ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിന് പൊതു മരാമത്ത്/ജലസേചന വകുപ്പിലെ ഇത്തരം പ്രവർത്തികൾ ചെയ്തു പരിചയമുള്ള അംഗീകൃത കരാരുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
ദർഘാസ് നമ്പർ—1/എഇഇ/2010-11.
പ്രവർത്തിയുടെ പേര്—തൃക്കുന്നപ്പുഴ 20 ലോക്ക് ഗേറ്റിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ചേംബറിനു കുറുകെ നല്ല πാസ്റ്റിക്ക് ചാക്കിൽ മണൽ നിറച്ച് ബ≠് നിർമ്മിക്കുക.
ഉദ്ദേശ അടങ്കൽ തുക—രൂപ 1,91,684.
നിരതദ്രവ്യം — രൂപ 4,800.
ദർഘാസ് പ്രമാണങ്ങളുടെ വില — രൂപ 400 + 4% വാറ്റ.് ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന — അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജർ സബ് ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്ന് 9-12-2010 മുതൽ 15-12-2010 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
15-12-2010, വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-12-2010, വൈകുന്നേരം 4.30 മണി.
പ്രവർത്തിയുടെ കാലാവധി—5 ദിവസം.
കരാറുകാരന്റെ വിഭാഗം—എ, ബി, സി, ഡി ക്ലാസ്സ്.
മറ്റു വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യ പത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ഏതെങ്കിലും കാരണത്താൽ ടി ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഡ്രഡ്ജർ സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
7th DEC. 2010] IRRIGATION DEPARTMENT 599ലഘു ദർഘാസ് പരസ്യം
(1)
നമ്പർ 1/എഇഇ/2010-2011. 2010 നവംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, ഹരിപ്പാട് താഴെ പറയുന്ന പ്രവൃത്തികൾക്ക ്നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 9-12-2010 വൈകുന്നേരം കൃത്യം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം അതേസമയം വരെ ദർഘാസുകൾ സ്വീകരി ക്കുന്നതുമാണ്. അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധി ക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 പത്തിയൂർ പഞ്ചായത്തിലെ വലിയ പത്തിയൂർ അമ്പലത്തിനടുത്തുള്ള റെഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 35,500 900 2 ചേപ്പാട് പഞ്ചായത്തിലെ പത്തിയൂർ ഉള്ളിട്ട പുഞ്ചയിൽ ഉപ്പുവെള്ളം കയറാതിരിക്കുന്ന തിനു വേ≠ി കരിപ്പുഴ പാലത്തിന് പടിഞ്ഞാറു വശമുള്ള കരിപ്പുഴ റെഗുലേറ്ററും പത്തിയൂർ തോടിനുകുറുകെയുള്ള ക്രോസ് ബ≠ിന്റെയും നിർമ്മാണം—രൂപ 1,85,500 4,650 3 അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വിവിധ തോടുകൾക്ക് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം—രൂപ 2,70,000 6,750 4 പുറക്കാട് പഞ്ചായത്തിലെ വിവിധ തോടുകൾക്ക് കുറുകെ ഓരു മുട്ടുകളുടെ നിർമ്മാണം —രൂപ 2,55,000 6,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 300 + വി. നി., ക്രമനമ്പർ 2-ന് രൂപ 400 + വി. നി., ക്രമനമ്പർ 3-നും 4-നും രൂപ 550 + വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരു മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നല്കപ്പെടാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ, പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കാണിക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം. എസ്. 28-4-1974 എ.സി. 28-10-1974) 2-ാം ഉപവകു പ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. എം. എസ്. 39/പി. എൻ. പി. ടി. 28-9-1990 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പി ക്കേ≠താണ്.
(2)
നമ്പർ 2/എഇഇ/2010-2011. 2010 നവംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, ഹരിപ്പാട് താഴെ പറയുന്ന പ്രവൃത്തികൾക്ക ് നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 14-12-2010 വൈകുന്നേരം കൃത്യം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം അതേസമയംവരെ ദർഘാസുകൾ സ്വീകരി ക്കുന്നതുമാണ്. അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധി ക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കാർത്തികപ്പള്ളി പഞ്ചായത്തിലെ ഒരു ഓരു മ ു ട്ട ി െ ന്റ യ ു ം ഒ ര ു െ റ ഗ ു േ ല റ്റ റ ി െ ന്റ യ ു ം നിർമ്മാണം—രൂപ 38,690 1,000 2 കുമാരപുരം കരുവാറ്റ എന്നീ പഞ്ചായത്തുക ളിൽപ്പെട്ട ചെമ്പിതോട്-ഡാണാപ്പടി കനാൽ എ ന്ന ി വ ി ടങ്ങ ള ി െ ല ഒ ാ ര ു മ ു ട്ട ു ക ള ു െ ട നിർമ്മാണം—രൂപ 68,740 1,750 3 ആറാട്ടുപുഴ പഞ്ചായത്തിലെ റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണികൾ—രൂപ 1,21,150 3,050 4 പത്തിയൂർ പഞ്ചായത്തിലെ പത്തിയൂർ റെഗുലേറ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 92,500
2,350 5 ക ാ യ ം ക ു ള ം മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി ല ു ള്ള ഗോവിന്ദമുട്ടം റെഗുലേറ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 80,000 2,000 6 ക≠ല്ലൂർ പഞ്ചായത്തിലെ വിവിധ തോടുകൾക്ക് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം— രൂപ 98,000
2,450 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 300 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരു മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയും ദർഘാസ് ദിവസം7th DEC. 2010] IRRIGATION DEPARTMENT 600 —
—
ഉച്ചയ്ക്ക് 1 മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നല്കപ്പെടാത്തത്) രൊക്കം പണമായോ, മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
—
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ, പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കാണിക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം. എസ്. 28-4-1974 എ.സി. 28-10-1974) 2-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. എം. എസ്. 39/പി. എൻ. പി. ടി. 28-9-1990 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പി ക്കേ≠താണ്.
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് ഹരിപ്പാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.(ജന.) 205/2003. 2010 നവംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ-1, മുട്ടം താഴെ പറയുന്ന പ്രവർത്തികൾക്ക് വേ≠ി കേരള പൊതുമരാമത്ത് വകുപ്പിലെ ഡിയും അതിനു മുകളിലും രജിസ്ട്രേഷനുള്ള ഇത്തരം പ്രവൃത്തികൾ ചെയ്ത് പരിചയമുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2010-ാമാ≠് ഡിസംബർ മാസം 14-ാം തീയതി വൈകുന്നേരം 3 മണിവരെ അദ്ദേഹത്തിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കു ന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തിയുടെ പേരും രൂപ
അടങ്കൽ തുകയും
1 4/എഇഇ/2010-11—
—
7th DEC. 2010] IRRIGATION DEPARTMENT 601— —
—
—
—
—
—
—
—' '
—
—
—
—
7th DEC. 2010] IRRIGATION DEPARTMENT 602—
—
—
—
—
—
—
—' '
—
Government Undertakings. Bidders are advised to note the minimum qualification criteria specified in Clause 4 of the Instructions to Bidders to qualify for the award of the contract.
2. The Superintending Engineer, Field Studies Circle, Thrissur invites bids for the construction of works detailed below. The bidders may submit bids for any or all of the following works.
3. Bidding documents (and additional copies) may be purchased from the Office of Superintending Engineer, Field Studies Circle, Irrigation Complex, Thrissur-20 from 18-11-2010 to 29-12-2010, for a non-refundable fee (three sets) as indicated, in the form of cash or Demand Draft on any Scheduled Bank payable at Thrissur in favour of Superintending Engineer. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by registered/speed post on payment of an extra amount of Rs. 500. The Superintending Engineer will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same.
4. Bids must be accompanied by security of the amount specified for the work below, drawn in favour of Superintending Engineer, Field Studies Circle, Thrissur. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.
5. Bids must be delivered to Superintending Engineer, Field Studies Circle, Irrigation Complex, Thrissur-20 on or before 30-12-2010, 3 p.m. and will be opened on the same day at 3.30 p.m. in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.
NATIONAL COMPETITIVE BIDDING
No. HPII-01/2010-11/SE/FSC/TSR. 2nd November 6. A pre bid meeting will be held on 8-12-2010 at 11 a.m. at the Office of Superintending Engineer, Field Studies Circle, Thrissur to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of 'Instructions to Bidders' of the bidding document.
2010.
1. The Government of India has received a loan from the International Bank for Reconstruction & Development towards the cost of Hydrology Project-II and intends to apply a part of the funds to cover eligible payments under the contracts for construction of works as detailed below. Bidding is open to all bidders from eligible source countries as defined in the IBRD Guidelines for Procurement. Bidders from India should, however, be registered with the Government of Kerala or other State Governments/Government of India, or State/Central 7. Other details can be seen in the bidding documents.
Name of work with approximate Value —HPII- Construction of Training Centre at Irrigation Compound, Thrissur—Rs. 46,00,000.
Bid security—Rs. 1,25,000.
Cost of document (including Taxes)—Rs. 1,500.
Period of completion—9 months.
7th DEC. 2010] IRRIGATION DEPARTMENT 603'
'
—
—
—
—
—
—
(Sd.)
Field Studies Circle, Irrigation Complex, Chembukkavu, Superintending Engineer. Thrissur, (For and on behalf of the Phone No. 0487-2332054. Governor of Kerala).
— —
—
—
7th DEC. 2010] IRRIGATION DEPARTMENT 604—
—
—
—
— —
—
— —
II,
—
— —
—
— —
—
— —
—
—
—
—' '
—
—
—
—
—
—
' '
—
—
7th DEC. 2010] IRRIGATION DEPARTMENT 605—
—
—
—
—
I
—
—
—
—
—
B
—
—
—
—
I
—
—
—
—
—
—
— —
—
—
—
—
—
— —
—
—
—
—
—
7th DEC. 2010] IRRIGATION DEPARTMENT 606—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
I
—
7th DEC. 2010] IRRIGATION DEPARTMENT 607ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ നമ്പർ ഉദ്ദേശ അടങ്കൽ തുകയും
രൂപ വില (രൂപ) (1)
(2)
(3) (4)
1 81/എസ്. ഇ/എസ്.പി.സി./2010-11—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
7th DEC. 2010] IRRIGATION DEPARTMENT 608—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
7th DEC. 2010] IRRIGATION DEPARTMENT 609—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
Gaz. No. 48/2010/DTP (Irrigation)7th DEC. 2010] IRRIGATION DEPARTMENT 610 —
—
— — —
—
— &
&
&
&
—
—
—
—' '
%7th DEC. 2010] IRRIGATION DEPARTMENT 611 —
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—
—' '
—
7th DEC. 2010] IRRIGATION DEPARTMENT 612Body Wall-CC 1:2:4, 20 mm metal including form work—675 M3
Pier over weir—RCC 1 : 1½ : 3, using 20 mm
CONDITIONS
15126 M3
7th DEC. 2010] IRRIGATION DEPARTMENT 613—
—
—
A certificate to this effect from the agreement executing authority of the completed work shall invariably be submitted along with the application for Pre- qualification documents and tender documents, failing which these documents will not be issued to him/them.
—
½
The contractors/firms should attach an affidavit along with the Pre-qualification documents stating whether or not any works carried out by him/them are terminated due to his/their fault so far.
½
½
3. The duly filled up pre-qualification documents (in triplicate) along with required Earnest Money Deposit and tender documents shall be submitted to the undersigned in separate sealed covers. In each cover it shall be clearly written as pre-qualification/tender documents as the case may be. These two covers to be placed in a single cover and submitted to the undersigned by Registered Post only so as to reach before 2 p. m. on 5-1-2011. The bid documents will be opened at 3 p. m. on 5-1-2011. Tender submitted through Courier Service will not be accepted.
The tenders of the selected pre-qualified contractors will be opened later. The date and time of opening of tenders of the contractors/firms who are pre-qualified will be intimated to the concerned in advance by Registered Post. Tenders of bidders who have not been pre-qualified will be summarily rejected without opening the tenders and will be returned to them on proper receipt. 1% of the total cost of the bill amount will be recovered towards the employees' contribution to the Construction Workers Welfare Fund and will be deposited. In addition to the Security Deposit 10% Bank Guarantee will be produced while executing agreement.
—
—
All other conditions applicable to tender in Irrigation Department/Kerala Public Works Department are applicable to this tender also.
—
—
—
—
—
—
—
—
—
—
—
—
—
7th DEC. 2010] IRRIGATION DEPARTMENT 614Office of the
(Sd.)
Superintending Engineer, Superintending Engineer.
Minor Irrigation Circle, (For and on behalf
Kozhikode.
of the Governor of Kerala)
TENDER NOTICE
No. DB2-TN/9/2010-11. 9th November 2010.
The Superintending Engineer, Irrigation Department,
Minor Irrigation Circle, Kozhikode for and on behalf of
the Governor of Kerala invites competitive tenders in
sealed covers superscribing the name of work for the
work listed below from eligible contractors registered in
PWD/Irrigation Department. Tenders will be received by
Registered Post/Speed Post only. Tenders submitted
directly or by courier service will be rejected.
Sl. Tender No. and Name of EMD
No. work with Estimate Amount Rs.
(1) (2)
(3)
Malappuram District
1 TN-82/2010-11—MIRPA—Revamping of L.I.
Scheme—Improvements to the main canal of
L. I. Scheme, Kattuppara in Pulamanthole
Panchayath from chainage 0/330 m.
chainage 0/490 m and Ch. 0/810 to
0/881 m (Civil work) —Rs. 26,98,452 50,000
2 TN-83/2010-11—Do. do. Improvements
to the Chelakkad branch canal of L. I.
Scheme, Kattuppara in Pulamanthole
Panchayath (Civil work) —Rs.28,75,255 50,000
3 TN-84/2010-11—Do. do. Improvements—
to the Pump house of L.I. Scheme, Kattuppara7th DEC. 2010] IRRIGATION DEPARTMENT 615 (1) (2)
(3) in Pulamanthole Panchayath (Civil work) —
Rs.18,14,997 45,400 4 TN-85/2010-11—MIRPA-Revamping of L.I. Scheme- Improvements to the main canal of L.I. scheme, Kattuppara in Pulamanthole Panchayath from chainage 3/415m. to 3/575m. (Civil work) — Rs.15,98,607
40,000 5 TN-86/2010-11—Do. do. Improvements to the Chelakkadu branch canal of L.I. scheme, Kattuppara in Pulamanthole Panchayath from chainage 0/000 to 0/195m. and protecting in the bank of main canal from ch. 2/065 to 2/165m. (Civil work)— Rs. 28,66,527 50,000 6 TN-87/2010-11—Do. do. Improvements to the main canal of the L.I. scheme, Kattuppara in Pulamanthole Panchayath from chainage 4/475m. to 4/665m. (Civil work) — Rs. 17,32,981 43,400 7 TN-88/2010-11—Do. do. Improvements to the pump house and main canal from ch. 0/000 to 0/215m of L.I. scheme, Ramanchadi in Elamkulam Panchayath (Civil work) —Rs. 28,47,764 50,000 8 TN-89/2010-11—Do. do. Revamping of L.I. Scheme, improvements and extension to the Kunnakkavu branch canal of L.I. Scheme, Ramanchadi in Elamkulam Panchayath (Civil work) — Rs. 17,54,630 43,900 in Kaipram Padasekharam in Perambra Grama Panchayath —Rs. 65,00,000 50,000 Cost of tender form—Rs. 4,100 + VAT for Sl. No. 1, Rs. 4,400 + VAT for Sl. No. 2, Rs. 2,800 + VAT for Sl. No. 3, Rs. 2,400 + VAT for Sl. No. 4, Rs. 4,300+ VAT for Sl. Nos. 5 and 7, Rs. 2,600 + VAT for Sl. No. 6, Rs. 2,700 + VAT for Sl. No. 8, Rs. 5,000 + VAT for Sl. Nos. 9 and 10, Rs. 6,300 + VAT for Sl. No. 11 and Rs. 9,800 + VAT for Sl. No. 12.
Date and time of issue of tender forms—
6-12-2010 to 13-12-2010, 1 p. m.
Date and time of receipt of tender forms—
15-12-2010, 4 p.m.
Date and time of opening of tenders—
15-12-2010, 4.30 p.m.
Class of contractors—'A' class for Sl. No. 12, 'B' class and above for others.
Time of completion— 12 months.
Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tenders will be received and opened on the next working day . The firm period of the tenders will be 4 months from the date of receipt of the tender.
Kozhikode District
9 TN-90/2010-11—MIRPA—Revamping of L.I. Scheme-Improvements to Canal system of Kanniparamba L.I. Scheme in Mavoor Panchayath (Civil work)— Rs. 33,00,000 50,000 10 TN-91/2010-11—Do. do. Improvements to RCB to the Vellannur L.I. Scheme in Chathamangalam Panchayath (Civil work)—Rs. 33,00,000 50,000 11 TN-92/2010-11—Do. do. Improvements to Cherandathoor chira L.I. Scheme in Maniyoor Panchayath (Civil work)— Rs. 42,00,000 50,000 Details of tender can be obtained from the Office of the undersigned upto 13-12-2010, 1 p. m. on all working days. Written application quoting Registration number and enclosing registration card should be produced for obtaining tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs. 100 and sufficient E. M. D. pledged in favour of the Superintending Engineer, Minor Irrigation Circle, Kozhikode. Tenders without sufficient E. M. D., TR-5 Receipt and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation/PWD are applicable to this tender also.
Kozhikode District (Tender postponed)
12 TN-144/2009-10—MIRPA-Constructing a VCB and improvements to Marakkadithodu7th DEC. 2010] IRRIGATION DEPARTMENT 616 —
—
—
—
—
—
—
—
—
—
— —
—
—
—
—
—
—
—
—
—
' '
, ' '
—
—
—
—
Gaz. No. 48/2010/DTP (Irrigation).
7th DEC. 2010] IRRIGATION DEPARTMENT 617—
—
—
—" "
—1½ Office of the Superintending Engineer, Minor Irrigation Circle, PWD Complex, Mananchira, (Sd.) Kozhikode-1. Superintending Engineer.
— —
7th DEC. 2010] IRRIGATION DEPARTMENT 618—
—
—
—
- —
—
2 30/ഇ.ഇ./കെ. വൈ. എെ. പി./2010-11— ആയഞ്ചേരി പഞ്ചായത്തിലെ വലതുകര മെയിൻ കനാലിലെ ചെയിനേജ് 32/550 കീ. മീറ്ററിൽ സൂപ്പർ പാസ്സേജ്, ചെര≠ത്തൂർ
ഡിസ്ട്രിബ്യൂട്ടറിയിൽ ചെയിനേജ് 3/250-3/400
കി. മീറ്ററിനുമിടയിലെ കവർ …ാബ്
പ്രവർത്തി, മണിയൂർ ബ്രാഞ്ച് കനാലിലെ 0/020 കി. മീ. ചെയിനേജിൽ നടപ്പാലം നിർമ്മാണ പ്രവർത്തി—രൂപ 3,40,000 8,500
3 31/ഇ.ഇ./കെ. വൈ. എെ. പി./2010- —
—
- —
"
"7th DEC. 2010] IRRIGATION DEPARTMENT 619