Servants of Knowledge
Kerala Gazette · Government of Kerala

irrigation Department

Published 07 December 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_irrigation_dpt
Languages
English, Malayalam
Published at
Original source ↗

Govemment of Kerala

കേരള സർക്കാർ 2010

Reg. No. രജി . നമ്പർ KL/TV(N)/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

THIRUVANANTHAPURAM , TUESDAY

Vol. LV

തിരുവനന്തപുരം , ചൊവ്വ വാല്യം 55

}

PUBLISHED BY AUTHORITY

7th December 2010 2010 ഡിസംബർ 7

No.

48

നമ്പർ 16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Stores Purchase

Irrigation Department

പുനർ ദർഘാസ് പരസ്യം

2010 നവംബർ 15 .

നമ്പർ ഡി3-921 /2010 .

ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ താഴെ പറയുന്ന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പർ 8 / ഇ.ഇ. / 2008-09 .

ഉദ്ദേശ അടങ്കൽ തുക - രൂപ 1,36,000 .

സാമഗ്രിയുടെ പേരും എണ്ണവും ( 1 ) എം . എസ് . ആർക്ക് വെൽഡിംഗ് ഇലക്ട്രോഡ് 4 x എം . എം -13,000 എണ്ണം . 450 (2) എം . എസ് . ആർക്ക് വെൽഡിംഗ് ഇലക്ട്രോഡ് 3.15 × 350 -10,000

നിരതദ്രവ്യം-ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400 + കാലാവധി -2 ആഴ്‌ച .

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന - എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴയുടെ കാര്യാലയത്തിൽനിന്ന് 8-12-2010 പ്രവർത്തി ദിവസങ്ങളിൽ 15-12-2010 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും- 15-12-2010 , 3.30 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-12-2010 വൈകുന്നേരം 4 മണി .

മററ് വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

2. ദർഘാസ് സംബന്‌ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ദർഘാസിനും ബാധകമാണ് .

3. നിശ്ച‌ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. പ്രമാണങ്ങൾ തപാലായി ആവശ്യമുളളവർ പ്രമാണത്തിൻറെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയക്കേണ്ടതാണ് .

5. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ . എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_irrigation_dpt/. Archive identifier in.gazette.kerala_new.2010-12-07.part_03_irrigation_dpt.