Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 07 December 2010

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-12-07.part_03_labour
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ ⎫ ⎬ ⎭

വാല്യം 55

7th December 2010 2010 ഡിസംബർ 7

48

നമ്പർ

⎫ ⎬ ⎭ 16th Agrahayana 1932 1932 അഗ്രഹായനം 16

PART III

Labour Department

NOTICES

(1)

No. WCA-1328/2010. 15th November 2010.

Whereas, the Managing Director, Rehabilitation Plantations Limited, Punalur has deposited with this court a sum of Rs. 3,38,880 (Rupees three lakhs thirty eight thousnd eight hundred and eighty only) as compensation to be distributed to the dependents of the deceased Sri Packiyanathan who met with a fatal accident while employed under the Rehabilitation Plantations Limited, Punalur and whereas it is reported that

1. Smt. Sarojini Quarters No. 5/3.I.C. Colony, (wife). R.P.L. Estate, Koovakadu P.O.,

Kulathupuzha.

2. Smt. Rasamma

(Unmarried Sister) do.

who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

പുനലൂരിലുള്ള റീഹാബിലിറ്റേഷൻ πാന്റേഷൻസ് ലിമിറ്റഡിന്റെ കീഴിൽ ജോലിനോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഭാഗ്യനാഥന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി രൂപ 3,38,880 (രൂപ മൂന്നു ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി എണ്ണുറ്റി എൺപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയ തിൽ ടിയാന്റ ആശ്രിതരായി

1. ശ്രീമതി സരോജിനി, ക്വാർട്ടേഴ്സ് നം.5/3., എെ.സി.

(ഭാര്യ) കോളനി, ആർ. പി. എൽ.

എസ്റ്റേറ്റ്, കൂവക്കാട് പി. ഒ., കുളത്തൂപ്പുഴ.

3. Master Padmaraj do. 2. ശ്രീമതി രാസമ്മ, ടി (minor son) (അവിവാഹിതയായ സഹോദരി) 3. മാസ്റ്റർ പflരാജ് ടി are his only dependents as defined under Section 2(1) (d) of the Workmen's Compenstation Act. Any others (പ്രായപൂർത്തിയാകാത്ത മകൻ) 7th DEC. 2010] KERALA GAZETTE 130

എന്നിവർ മാത്രമേ ഉള്ളു എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വ ചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധികഴിഞ്ഞുള്ള ഹർജി പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No.WCA-1918/2010. 15th November 2010.

Whereas, the Officer Commanding 528 SS &TC (GREF) C/o 99 APO has deposited with this court a sum of Rs. 3,56,980 (Rupees three lakhs fifty six thousand nine hundred and eighty only) as compensation to be distributed to the dependents of the deceased Sri R. Surendran who met with a fatal accident while employed under the GREF and whereas as it is reported that

1. Smt. R. Sandhya (wife) Marunnoosseril, Adinadu South, Kattilkadavu P.O., Karunagappally 2. Kumari Pooja do.

(minor daughter)

3. Master Pranav do.

(minor son)

4. Smt. K.V. Vasumathy do.

(mother)

are his only dependents as defined under section 2(1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ഗ്രെഫിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ആർ. സുരേന്ദ്രന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി രൂപ 3,56,980 (രൂപ മൂന്നു ലക്ഷത്തി അമ്പത്തിയാറായിരത്തി തൊള്ളായിരത്തി എൺപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ആർ. സന്ധ്യ മരുന്നൂശ്ശേരിൽ, ആദിനാട് തെക്ക്, (ഭാര്യ) കാട്ടിൽകടവ് പി. ഒ., കരുനാഗപ്പള്ളി.

2. കുമാരി പൂജ ടി

(പ്രായപൂർത്തിയാകാത്ത മകൾ)

3. മാസ്റ്റർ പ്രണവ് ടി (പ്രായപൂർത്തിയാകാത്ത മകൻ) 4. കെ. വസുമതി ടി

(മാതാവ്)

എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ടു ലഭിച്ചിരിക്കുന്നു.

ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജി പരിഗണിക്കപ്പടുന്നതല്ലാത്തതുമാകുന്നു.

Office of the Regional (Sd.)

Joint Labour Commissioner, Commissioner for Workmen's Kollam. Compensation.

നോട്ടീസ്

(1)

നമ്പർ ഡി-369/2010.

2010 ആഗസ്റ്റ് 3.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. തമ്പി, ആർ, തെരുവിൽ, വളമങ്കലം നോർത്ത് തുറവൂരിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,70,840 രൂപ (മൂന്ന് ലക്ഷത്തി എഴുപതിനായി രത്തി എണ്ണൂറ്റി നാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ആലപ്പുഴ ജില്ല, തുറവൂർ, വാളമങ്കലം നോർത്ത്, തെരുവിൽ (1) ശോഭ (ഭാര്യ) (2) രവീന്ദ്രൻ (പിതാവ്), (3) ജാനകി (മാതാവ്) എന്നിവർ മാത്രമെ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പതിനഞ്ച് ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക്/വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി.4299/2010.

2010 ആഗസ്റ്റ് 3.

ശ്രീ. നവാസ്, എം. എസ്. s/o സീതി, മടപ്പനാൽ ഹൗസ്, ആമ്പല്ലൂർ, കാഞ്ഞിരമറ്റത്തിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജീവ്, ഓലിയാമ്പുറത്ത് ഹൗസ്, വാഴപ്പിള്ളിക്കരയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,20,596 (അഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മൂവാറ്റുപുഴ താലൂക്ക് വാഴപ്പിള്ളിക്കരയിൽ, ഓലിയപ്പുറത്ത് വീട്ടിൽ (1) ശ്രീമതി സിന്ധു (ഭാര്യ) മുവാറ്റുപുഴ, ചെറുവെട്ടൂർ എംബ്ളക്കാട് വീട് (2) ശ്രീ. കുമാരൻ (പിതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി പതിനഞ്ച് ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി7th DEC. 2010] KERALA GAZETTE 131 സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ എറണാകുളം, കാക്കനാട്, (ഡെപ്യൂട്ടി ലേബർ കമ്മീഷണർ). കൊച്ചി-682 030.

നോട്ടീസ്

നമ്പർ ഡബ്ള്യൂ.സി.സി. 30/2009. 2010 നവംബർ 22.

രൂപ 5,38,360 (അഞ്ചുലക്ഷത്തി മുപ്പത്തെട്ടായിരത്തി മുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. കാളിദാസന്റെ ആശ്രിതരായി (1) രാമൻകുട്ടി (പിതാവ്) (2) ഗംഗാ ദേവി (മാതാവ്) (3) ശ്രീദേവി (സഹോദരി) (4) സുമതി (സഹോദരി), കു≠ുപറമ്പിൽ വീട്, കിണാവല്ലൂർ, തേനൂർ, പറളി എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തി നകം യാതൊരവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

വർക്ക്മെൻസ് കോമ്പൻസേഷൻ

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കമ്മീഷണർ. ഓഫീസ്, പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ) എം. എ. ജോയ്, കാഞ്ഞിരപ്പുഴ, മണ്ണാർക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 29-6-2008-ാം തീയതി മരണമടഞ്ഞ കാളിദാസൻ, ടി. ആർ. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി റോയൽ സുന്ദരം അലയൻസ് ഇൻഷ്വറൻസ് കമ്പനി

Cite this issue. Kerala Gazette, Government of Kerala, 07 December 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-12-07.part_03_labour/. Archive identifier in.gazette.kerala_new.2010-12-07.part_03_labour.