©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഡിസംബർ 7
48
നമ്പർ വാല്യം 55 } } 7th December 2010
16th Agrahayana 1932 1932 അഗ്രഹായനം 16
PART III
Marine Department
TENDER NOTICE
No. D2-3531/10/SE. 15th November 2010.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from registered "B" Class (& above) contractors of state PWD, Irrigation Department/CPWD etc. through registered post or speed post. Tenders submitted through any courier service or by hand will not be considered.
(1) (2)
(3) 2 36/HESC/2010-11—Do. do. Upgradation of roads from Idiyakkadavu Post Office Junction to Vallakkadavu at Mandrothuruth Panchayath in Kollam District—Rs. 18,68,202 46,800 3 3 7 / H E S C / 2 0 1 0 - 1 1 — D o . d o . Improvements of road from K.C. Talkies Junction to T. S. Canal in Ch avara Assembly Constituency—Rs. 23,00,433 50,000 Sl. Tender No. and Name of EMD No. work with PAC Rs.
(1) (2)
(3) 4 38/HESC/2010-11—Do. do. Improvements of road from Nallezhuthumukku to T. S. Canal in Chavara Panchayath— Rs. 15,72,215
39,400 5 39/HESC/2010-11—Do. do. Upgradation of the road from Cheriyil Kayalvaram to Akkal Kayalvaram in Thrikkadavoor Panchayath of Kollam District— Rs. 22,74,418
- 35/HESC/2010-11—Upgradation of coastal roads in Kollam District- Improvements to the road from Ponvayal Auditorium to Padikkal kadavu of Pa n m a n a P a n c h a y a t h i n C havara Assembly Constituency—Rs. 16,91,118 42,300 ↩
50,0007th DEC. 2010] MARINE DEPARTMENT 228 (1) (2)
(3) 6 40/HESC/2010-11—RKVY—Construction of F i s h e r i e s B u i l d i n g a t F F D A Compound, Neendakara—Rs. 22,68,431 50,000 7 41/HESC/2010-11—Fisheries-Construction of a building for Awareness Centre cum conditioning chamber and Sales counter at Pannivelichira Fish Farm in Pathanamthitta District—Rs. 30,00,000 50,000 Cost of tender form—Rs. 2,600 + VAT @ 4% for Sl. No. 1, Rs. 2,900 + VAT @ 4% for Sl. No. 2, Rs. 3,500 + VAT @ 4% for Sl. Nos. 3, 5 & 6, Rs. 2,400 + VAT @ 4% for Sl. No. 4, Rs. 4,500 + VAT @ 4% for Sl. No. 7.
Period of completion—4 months for Sl. Nos. 1, 2 & 5, 3 months for Sl. Nos. 3 & 4, 6 months for Sl. No. 8, 12 months for Sl. No. 7.
Class of Registration— 'B' Class and above.
Name of Division through which the work is executed—Harbour Engineering Division, Kollam.
The tender forms can be had from the office of the undersigned from 15-12-2010 upto 1 p.m. on 22-12-2010 during office hours on application in writing proving the eligibility and on payment of cost of tender form and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 30-12-2010 by Registered/Speed Post only. Tenders received after 3 p. m. on 30-12-2010, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p.m. on the next working day.
Preliminary Agreement is to be signed in Kerala Stamp Paper worth Rs. 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 30-12-2010 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.
All the conditions in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender]. Estimate for the above works are prepared based on 2010 Schedule of rates. The undersigned reserves the right to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security Considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ രജിസ്റ്റർ ചെയ്തിട്ടുള്ള 'ബി' ക്ലാസ്സും അതിനു മുകളിലും യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേനയോ നേരിട്ടോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
1 35/എച്ച്.ഇ.എസ്.സി/2010-11—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം —ചവറ അസംബ് ളി മfiലത്തിൽ പ∑ന പഞ്ചായത്തിലെ പൊൻവയൽ ആഡിറ്റോറിയം മുതൽ പടിക്കൽ കടവുവരെയുള്ള റോഡിന്റെ പുനരുദ്ധാരണം—രൂപ 16,91,118 42,300 2 36/എച്ച്.ഇ.എസ്.സി/2010-11—ടി ടി കൊല്ലം ജില്ലയിൽ മൺട്രോതുരുത്ത് പഞ്ചായത്തിലെ ഇടിയക്കടവ് പോസ്റ്റാഫീസ് ജംഗ്ഷൻ മുതൽ വള്ളക്കടവുവരെയുള്ള റോഡിന്റെ പുനരുദ്ധാരണം—രൂപ 18,68,202 46,800 3 37/എച്ച്.ഇ.എസ്.സി/2010-11—ടി ടി ചവറ അസംബ്ലി മfiലത്തിലെ കെ. സി. ടാക്കീസ് ജംഗ്ഷൻ മുതൽ റ്റി. എസ്. കനാൽ വരെയുള്ള ടി—രൂപ 23,00,433 50,000 4 38/എച്ച്.ഇ.എസ്.സി/2010-11—ടി ടി ചവറ പഞ്ചായത്തിലെ നല്ലേഴുത്തുമുക്ക് മുതൽ റ്റി. എസ്. കനാൽ വരെയുള്ള ടി— രൂപ 15,72,215
39,400 5 39/എച്ച്.ഇ.എസ്.സി/2010-11—ടി ടി കൊല്ലം ജില്ലയിൽ തൃക്കടവൂർ പഞ്ചായ ത്തിലെ ചേരിയിൽ കായൽവാരം മുതൽ അക്കാൽ കായൽവാരം വരെയുള്ള ടി— രൂപ 22,74,418
50,000 6 40/എച്ച്.ഇ.എസ്.സി/2010-11—
ആർ. കെ. വി. വൈ. നീ≠കരയിലെ എഫ്.എഫ്.ഡി.എ. കോമ്പൗ≠ിൽ ഫിഷറീസ് കെട്ടിടത്തിന്റെ നിർമ്മാണം—രൂപ 22,68,431 50,000 7 41/എച്ച്.ഇ.എസ്.സി/2010-11—ഫിഷറീസ്- പത്തനംതിട്ട ജില്ലയിലെ പന്നിവേലിച്ചിറ ഫിഷ്ഫാമിൽ ക≠ീഷനിംഗ് ചേമ്പർ, വിൽപ്പന കൗ≠ർ എന്നിവയോടുകൂടിയ ബോധവൽക്കരണ കേന്ദ്രത്തിന്റെ നിർമ്മാണം—രൂപ 30,00,000 50,0007th DEC. 2010] MARINE DEPARTMENT 229 ദർഘാസ് പരസ്യം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,600 + 4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,900 + 4% വാറ്റ്, ക്രമനമ്പർ 3, 5, 6 ഇവയ്ക്ക് രൂപ 3,500 + 4 % വാറ്റ്, ക്രമനമ്പർ 4-ന് രൂപ 2,400 + 4 % വാറ്റ്, ക്രമനമ്പർ 7-ന് രൂപ 4,500 + 4% വാറ്റ്.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3-നും 4-നും 3 മാസം, ക്രമനമ്പർ 6-ന് 8 മാസം, ക്രമനമ്പർ 7-ന് 12 മാസം.
കരാറുകാരന്റെ ക്ലാസ്—'ബി'-യും അതിനുമുകളിലും.
ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 15-12-2010 മുതൽ 22-12-2010 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 30-12-2010 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന്് ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. 30-12-2010 വൈകിട്ട് 3 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലും ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു കാരണവശാലും ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിർദ്ദിഷ്ട രൂപയുടെ നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 30-12-2010 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് ആന്റ ് പി.ഡി.-യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. മേൽപറഞ്ഞിരിക്കുന്ന പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റുകൾ 2010 ഷെഡ്യൂൾ നിരക്കിൽ തയ്യാറാക്കിയിട്ടുള്ളതാണ്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engg. South Circle, (Sd.) Kamaleswaram, Manacaud P. O., Superintending Thiruvananthapuram-695 009. Engineer.
നമ്പർ ഡി2-688/10/ഇഇ. 2010 നവംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം രൂപ ക്രമ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും
1 17/HED/EEM/2010-11—നിറമരു ത ൂർ മുറിവഴീക്കൽ ശ്മശാനം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 6.40 ലക്ഷം 16,000 2 18/HED/EEM/2010—ടി മഞ്ഞിലംപടി
റോഡിന്റെ ടി—രൂപ 7.70 ലക്ഷം 19,250 3 19/HED/EEM/2010—ടി വള്ളിക്കാഞ്ഞിരം-
ചെമ്പൻതോട് റോഡിന്റെ ടി—രൂപ 8 ലക്ഷം 2,00,000 4 20/HED/EEM/2010—ടി പോസ്റ്റാഫീസ്
പാത്താമ്പാട് റോഡിന്റെ ടി—രൂപ 6.80 ലക്ഷം 17,000 5 21/HED/EEM/2010—പരപ്പനങ്ങാടി
19,250 പഞ്ചായത്തിലെ പള്ളിപ്പുറം റോഡിന്റെ ടി—രൂപ 7.70 ലക്ഷം
6 22/HED/EEM/2010—ടി മനയ്ക്കൽ റോഡിന്റെ
17,750 ടി—രൂപ 7.10 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 1,500 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—20-12-2010 മുതൽ 22-12-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-12-2010 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-12-2010 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസ്.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 4 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി, (ഒപ്പ്) ഫോൺ-0494 2663034. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
7th DEC. 2010] MARINE DEPARTMENT 230 ദർഘാസ് പരസ്യം ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 13-12-2010 വൈകുന്നേരം 3.30 മണി.നമ്പർ ഡി1-1163/2009/എഇഇ. 2010 നവംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
കരാറുകാരന്റെ ക്ലാസ്—'ഡി'-യും അതിനുമുകളിലും.
എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ,
പ്രവർത്തിയുടെ കാലാവധി—2 മാസം.
പൊന്നാനി, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക്
അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ
ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് ക്ഷണിച്ചുകൊള്ളുന്നു.
വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ
വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ
ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം
താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ
പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—1/എച്ച് ഇ ഡി/എ ഇ ഇ/2010-11—മലപ്പുറം ജില്ലയിലെ വെളിയങ്കോട്-മത്സ്യഭവൻ കെട്ടിടത്തിനു മുകളിൽ മത്സ്യവി⁄ാനകേന്ദ്രത്തിനുവേ≠ി മുറി നിർമ്മിക്കൽ— രൂപ 1,50,000.
വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
നിരതദ്രവ്യം—രൂപ 3,750.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—
10-12-2010 മുതൽ 13-12-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—13-12-2010 വൈകുന്നേരം 3 മണിവരെ.
കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പൊന്നാനി, പൊന്നാനി നഗരം പി. ഒ., മലപ്പുറം ജില്ല, പിൻ-679 583, (ഒപ്പ്) ഫോൺ : 0494 2663034, അസിസ്റ്റന്റ ് E-mail: [email protected] എക്സിക്യൂട്ടീവ് എഞ്ചിനീയർ.